സജി – ഇനി ഒന്നും ശരിയാവില്ല..വേണ്ട ഒന്നും
അമ്മു – പിന്നെ .. അത്ര വലിയ പ്രായം ആയ പോലെ..വേണം..ഇപ്പൊ തന്നെ വേണ്ട..അടുത്ത കൊല്ലം..ഞാൻ കെട്ടിക്കും..
സജി – അപ്പോ അല്ലേ..ആലോചിക്കാം…
അമ്മു – അങ്ങനെ വഴിക്ക് വാ..ചെറുതായി കയറുന്നുണ്ട് അല്ലേ?
സജി – ഉണ്ട്..
അമ്മു – എങ്ങനത്തെ പെണ്ണ് വേണം..എന്നെ പോലെ ഒരു സുന്ദരിയെ മതീയോ
സജി – നീ ഫിറ്റ് ആവുന്നുണ്ടോ?അത് വിട്ടില്ലെ
അമ്മു – പറ
സജി – നിന്നെ പോലെ കിട്ടാൻ പണിയാണ്..
അമ്മു – ഓഹോ..വീണ്ടും തുടങ്ങിയോ ആക്കാൻ
സജി – കാര്യം..നീ അല്ലേ ശരിക്ക് സുന്ദരി
അമ്മു – താങ്ക്യൂ…താങ്ക്യൂ..
സജി – നീ ഹാപ്പി അല്ലല്ലോ..അവൻ പോയിട്ട് ആണോ
അമ്മു – അത് പറയാൻ ആണേൽ ഒന്ന് കൂടി ഒഴിക്ക് ചേട്ടാ
സജി ഒരു എണ്ണം കൂടി ഒഴിച്ച്. അവള് അത് കുടിച്ചു …സജിയും..
അമ്മു – നിങ്ങളെ പോലെ ആണേൽ ഞാൻ എന്ത് ഭാഗ്യവതി ആയേനെ..ഇതിപ്പോ കുട്ടിയും ആയപ്പോ നമ്മളെ വേണ്ടാത്ത പോലെ ആണ്.
സജി – അങ്ങനെ ഒന്നും ഇല്ല..നിൻ്റെ തോന്നൽ ആണ്..
അമ്മു – അല്ല ചേട്ടാ..ഇന്ന് അല്ലേ ഞാൻ വന്നത്..ഇന്ന് എത്ര ആഗ്രഹിച്ചത് ആണ് ..ഗർഭിണി ആയതിനു ശേഷം ഇപ്പൊ എത്ര ആയി..ഒന്ന് അടുത്ത് കിട്ടിയപ്പോൾ ആൾ പോയി..തിരക്ക്..ഇപ്പൊ ഒക്കെ ഒരു ഫോർമാലിട്ടി ആണ്..വിളിക്കുന്നതും കൂടെ ഇരിക്കുന്നതും..അല്ലേൽ ഫുൾ ഫോണിൽ
സജി – എനിക്ക് മനസ്സിൽ ആയി..അവൻ വലിയ ലക്ഷ്യം ഉണ്ട്.. അപ്പോൾ ചിലത് ഒക്കെ രണ്ടു പേരും സഹിക്കണം..കേട്ടോ..
അമ്മു – എന്തിന് ഇതൊക്കെ..ഉള്ളത് കൊണ്ട് പോരെ..ലക്ഷ്യം കഴിയുമ്പോൾ ഞാൻ കറിവേപ്പില ആവും..എടുത്തു കളയും..
സജി – അതൊക്കെ ശരിയാവും..കൂടുതൽ ചിന്തിച്ചു കൂട്ടണ്ട…..
അമ്മു – കല്യാണം കഴിഞ്ഞ് മുതൽ ഇങ്ങനെ ഒക്കെ ആണ്.ഒരു രണ്ടു ആഴ്ച നല്ല സ്നേഹം..പിന്നെ ഒക്കെ കണക്കാ..പക്ഷേ ചേട്ടൻ ചേട്ടത്തിയെ സ്നേഹിച്ചത് പോലെ ഒക്കെ ആണേൽ..ഹൊ..
സജി – അത് എങ്ങനെ നിനക്ക് അറിയാം..
അമ്മു – എനിക്ക് അറിയാം..മുറിയിൽ നിന്ന് ആ ഒരു ആഴ്ച പുറത്തേക്ക് അതിനെ ഇറക്കിയോ.. ഫുൾ ടൈം എൻജോയ് ചെയ്യുക ആയിരുന്നില്ലേ
സജി – നീ എന്തൊക്കെയാ വിളിച്ചു കൂവുന്നത്..അതൊന്നും ഇല്ല..
അമ്മു – ഇല്ല പിന്നെ ..അതിനെ ഉറങ്ങാൻ പോലും വിട്ടിലല്ലോ ചേട്ടൻ..എൻ്റെ മുറിയിലേക്ക് കുറച്ചു ഒന്നും അല്ല കേട്ടോ കേൾക്കുന്നത്..അത് മറക്കണ്ട..
സജി – അയ്യേ..അത്രക്ക് ഉണ്ടായിരുന്നോ
അമ്മു – ഒരു ഗർഭിണി ഇവിടെ ഉറക്കം വരാതെ കിടക്കുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം കേട്ടോ…ഒരു ആഴ്ച മനുഷ്യനെ ശരിക്ക് ഉറങ്ങാൻ സമ്മതിച്ചില്ല..എന്തൊരു ഇത് ആടോ
അമ്മു നല്ലോണം ഫിറ്റ് ആവാൻ തുടങ്ങി..
സജി – അത് പിന്നെ..ഞാൻ അത്ര ആലോചിച്ചില്ല.. അപ്പോൾ ആരേലും അത് ആലോചിക്കുമോ..അതിനു ഞാൻ സോറി പറയുന്നു..നീ അത് കൊണ്ട് പ്രാഗി പ്രാഗി എല്ലാം അവസാനിച്ചില്ലേ…പോരെ ഇപ്പൊ..ഒരു ശല്യവും ഇല്ലല്ലോ
അമ്മു – ഞാൻ അങ്ങനെ ഒക്കെ ചെയ്യും എന്ന് തോന്നുന്നുണ്ടോ?എന്നെ അങ്ങനെ ആണോ കണ്ടത്..
അമ്മു സജി ചുമ്മാ പറഞ്ഞത് കാര്യം ആക്കി ഗ്ലാസ്സ് ജനലിൽ അടുത്ത് വന്നു അതിൽ കയ്യ് മടക്കി വെച്ച് പുറത്തേക്ക് കുനിഞ്ഞു നിന്നു..സജി അടുത്തേക്ക് ഒരു സിഗരറ്റ് എടുത്തു അടുത്തേക്ക് പോയി അവളെ പോലെ തന്നെ നിന്നു..രണ്ടു പേർക്കും കറക്റ്റ് നിലക്കാൻ ഉള്ള സ്പേസ് ആണ് അത്…
സജി – സോറി..നീ അത് സീരിയസ് ആക്കി എടുത്തോ..എൻ്റെ മാത്രം വിധി ആണ്..അത്..പാവം അതിൽ അവള് പെട്ട് പോയി..അല്ലാതെ നീ അങ്ങനെ ഒന്നും ചിന്തിക്കില്ല എന്ന് എനിക്ക് അറിയാം..
സജി കണ്ണിൽ വെള്ളം നിറച്ച് പുറത്തേക്ക് നോക്കി നിന്നപ്പോൾ അമ്മുവിന് അത് വല്ലാതെ ഫീലിംഗ് ആയി..
അമ്മു തോളിൽ ചേർത്ത് പിടിച്ചു..ആശ്വസിപ്പിച്ചു..
അമ്മു – സോറി…ഇനി അത് വിട്.. നമുക്ക് രണ്ടു പേർക്കും ഇപ്പൊ ആശ്വാസം അയിലെ…ഇനി എന്നും ഇവിടെ നമുക്ക് ഇരിക്കണം…വിട് മാഷേ അതൊക്കെ..ഹാപ്പി ആവ്.
സജി കണ്ണ് തുടച്ചു…സിഗരറ്റ് കത്തിച്ചു വലിച്ചു ..അമ്മു അത് നോക്കി നിന്നു..പുറത്ത് കാലവർഷം ശക്തി കൂടി വരുന്നു..നല്ല ഇടിയും മഴയും മിന്നലും..
