Kambi Kadha – സുസ്മിതം – 2 Likeഅടിപൊളി 

 

“ചേച്ചി…” ഞാൻ മൃദുവായി വിളിച്ചു

 

“എന്താ….” ചേച്ചി എന്നെ നോക്കി

 

എൻറെ പദ്ധതിയുടെ അടുത്തഘട്ടമാണ്. ഇപ്പോൾ എനിക്ക് ചേച്ചിയുടെ മുന്നിൽ നഗ്നനായി ഇരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വയംഭോഗം ചെയ്യുകയും  ചെയ്യാം. ഇനി പതിയെപതിയെ സെക്സിനെ പറ്റി സംസാരിച്ചു തുടങ്ങണം.

 

“സത്യം പറ…ചേച്ചി ഇതൊക്കെ ചെയ്തിട്ടില്ല എന്നു പറയുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല”

 

“ഞാൻ ഇതൊന്നും ചെയ്തിട്ടില്ലഡാ…സത്യമായിട്ടും”

 

“ഒന്നു പോ ചേച്ചി പുളു അടിക്കാതെ….രവിചന്ദ്രൻ ചേട്ടൻ എല്ലാം ചെയ്തു കഴിഞ്ഞിട്ടാണ് ഗൾഫിലേക്ക് പോയത് എന്നാ എനിക്ക് തോന്നിയിട്ടുള്ളത്”

 

“ബെസ്റ്റ് ആളിനെ പറ്റിയാ പറയുന്നേ…നീയൊന്നു പോയെ”

 

ചേച്ചി നീരസത്തോടെ വിഷയം മാറ്റാൻ നോക്കി. ഇതിൽ എന്തോ സംഗതി ഒളിഞ്ഞു കിടപ്പുണ്ട്. അത് ഒന്ന് ചിക്കിചികഞ്ഞ് എടുക്കുന്നതിലാണ് എൻറെ പദ്ധതിയുടെ അടുത്തഘട്ടത്തിന്റെ വിജയം എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ വിടാതെ പിന്നാലെ കൂടി.

 

“ചേച്ചി എന്തൊക്കെ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല….ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയിട്ട്, ഒന്നും ചെയ്യാതെ ലീവ് കഴിഞ്ഞ് പോകുന്ന മണ്ടന്മാർ ഉണ്ടോ”

 

“സത്യമായിട്ടും ആ മൂന്നുമാസം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല വിഷ്ണു….” ഇതു പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് ഒരല്പം വിഷാദം കലരുന്നില്ലേ.

 

“അപ്പോൾ ഒന്നും നടന്നില്ലേ ചേച്ചി…?.”

 

“ഒന്ന് രണ്ട് തവണ അയാൾ വിരൽ അകത്തു കടത്തിയിട്ടുണ്ട്…അല്ലാതെ വേറെ ഒന്നും നടന്നില്ല…അയാൾക്ക്….” എന്തോ പറയുവാൻ തുടങ്ങി ചേച്ചി പെട്ടെന്ന് നിർത്തി

 

“അയാൾക്ക്..?” ഞാൻ വിട്ടുകൊടുത്തില്ല

 

“അയാൾക്ക് സാധനം പൊങ്ങത്തില്ലഡാ…അതുമാത്രമല്ല, അയാളുടെ സാധനം ഈ ചെറുവിരലിന്റെ അത്രയേ ഉള്ളൂ” ചേച്ചി തന്റെ ചെറുവിരൽ ഉയർത്തിക്കാട്ടിക്കൊണ്ട് എന്നോട് പറഞ്ഞു.

 

“എൻറെ മുന്നിൽ വരുമ്പോൾ അയാൾക്ക് വല്ലാത്ത ഭയമാണ്…ചുരുക്കം പറഞ്ഞാൽ ഒന്നും നടന്നില്ല.”

 

എടാ രവിചന്ദ്ര, നിൻറെ കള്ളി വെളിച്ചതായെടാ. എന്നെപ്പോലുള്ള പാവങ്ങളെ നിനക്ക് പുച്ഛമാണല്ലേ. സന്തോഷാധിക്യത്താൽ എനിക്ക് ചിരിക്കണോ കരയണോ തലകുത്തനെ മറിയണോ, എന്തു ചെയ്യണം എന്നറിയാതെയായി. അതൊക്കെ മറച്ചുവെച്ച് എൻറെ ഉള്ളിന്റെ ഉള്ളിൽ ഞാൻ പറഞ്ഞു. എൻറെ ചേച്ചിക്ക് ഞാനുണ്ട്. ലോകത്ത് ആരും തരാത്ത സുഖം ഞാൻ എൻറെ ചേച്ചിക്ക് തരും. ഇതെന്റെ വാക്ക് ആണ്.

 

“എടാ…ഇതൊക്കെ ചെയ്യുമ്പോൾ ആ പെണ്ണുങ്ങൾക്ക് അറപ്പ് വരില്ലേ…” അല്പം കഴിഞ്ഞ് ചേച്ചി, ലാപ്ടോപ്പിൽ കണ്ട വീഡിയോയെ കുറിച്ച് എന്നോട് ചോദിച്ചു.

 

“ഇത് കാശിനു വേണ്ടി ചെയ്യുന്നതല്ലേ ചേച്ചി…പക്ഷേ യഥാർത്ഥത്തിൽ ചെയ്യുമ്പോഴും ഇങ്ങനെയൊക്കെ തന്നെയല്ലേ ചെയ്യുന്നത്…”

 

“നീ കുറെ കണ്ടിട്ടുണ്ടല്ലോ….”

 

“ഞാൻ അധികമൊന്നും കണ്ടിട്ടില്ല…എൻറെ ചില കൂട്ടുകാരുടെ ഒക്കെ കഥകൾ കേൾക്കുമ്പോൾ….., ഞാനൊക്കെ ശിശുവാണ് ചേച്ചി….” ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് നിർനിമേഷനായി ജനലിന്റെ പുറത്തേക്ക് നോക്കി ഞാൻ പറഞ്ഞു.

 

“അതെന്താ?”

 

“എൻറെ ചില കൂട്ടുകാർക്ക്, ശരിക്കും കളിച്ചുള്ള അനുഭവ കഥകളുണ്ട്…അവരൊക്കെ പറയുന്ന ഒരു കാര്യമുണ്ട്, എന്താണെന്ന് അറിയാമോ?…”

 

“എന്താടാ..?” ചേച്ചി ആകാംക്ഷയോടെ ചോദിച്ചു

 

“ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ പെണ്ണുങ്ങൾക്ക് ആണുങ്ങളെക്കാൾ വളരെ സുഖം കിട്ടും എന്നാ  അവരൊക്കെ പറയുന്നത്, പക്ഷേ എനിക്കറിയില്ല..”

 

“എനിക്കും…”

 

അന്നത്തെ ക്ലാസ് പെട്ടെന്ന് കഴിഞ്ഞു. ക്ലാസിലിരുന്ന സമയമത്രയും എൻറെ പദ്ധതിയുടെ അടുത്ത ഗൗരവമേറിയ ഘട്ടത്തെ പറ്റി ഞാൻ കൃത്യമായി ആസൂത്രണം ചെയ്തു.  മനസ്സിൽ വിഭാവനം ചെയ്തത് പോലെ സംഭവിക്കുകയാണെങ്കിൽ വരും ദിവസങ്ങൾ വളരെ നിർണായകമാണ്. മാസങ്ങളായി മനസ്സിൽ താലോലിച്ചു കൊണ്ടിരിക്കുന്ന മധുര സ്വപ്നങ്ങളൊക്കെ ഉടനെ പൂവണിഞ്ഞേക്കാം. ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ കോളേജിലേക്ക് പോയി.

 

അടുത്ത ദിവസത്തെ ക്ലാസിലും ഞാൻ വേദന അഭിനയിച്ചിരുന്നു.

 

“ഇന്നും വേദനയുണ്ടോ “

 

“അതെന്ത് ചോദ്യമാ ചേച്ചി…എന്നും ഉള്ളതല്ലേ”

 

“പെൻഡ്രൈവ് കൊണ്ടുവന്നിട്ടുണ്ടോ?”

 

“ഉം…”

 

“എങ്കിൽ അകത്തു പോയി ചെയ്തിട്ട് വാ…. വേദനിച്ചു ക്ലാസ്സിൽ ഇരിക്കണ്ട”

 

ചേച്ചി അനുവാദം തന്നതോടെ ഞാൻ മുറിക്കകത്തേക്ക് കയറി,  നല്ലൊരു വീഡിയോ ഓൺ ആക്കി, അടിച്ചു തുടങ്ങി. പെട്ടെന്ന് പാൽ ചീറ്റിയതിനാൽ  ബാത്റൂമിൽ കയറി കഴുകി ഞാൻ തിരികെ ബാൽക്കണിയിൽ വന്നിരുന്നു.

 

പെട്ടെന്ന് തിരികെ വന്ന എന്നെ കണ്ട് ഒരല്പം അത്ഭുതത്തോടെ ചേച്ചി ചോദിച്ചു.

“ഇത്ര പെട്ടെന്ന് തീർന്നു…?”

 

“നല്ലൊരു വീഡിയോ ആയിരുന്നു”

 

“ആഹാ…ഇന്നലെ കണ്ടതല്ലേ?  പുതിയതാണോ”

 

“അതെ ചേച്ചി ഇതൊരു  ഇന്ത്യൻ വീഡിയോ ആയിരുന്നു ”

 

ഇന്ത്യൻ എന്ന് കേട്ടപ്പോൾ ചേച്ചിയുടെ കണ്ണുകൾ വികസിച്ചു. ഞാൻ അല്പം തമാശയായി ചോദിച്ചു.

 

“ചേച്ചിക്ക് കാണണോ?”

 

“പോടാ…..”

 

ചേച്ചി പുസ്തകം തുറന്ന് ക്ലാസ് തുടങ്ങി. അടുത്ത രണ്ട് ദിവസവും ഇതേ പോലെ  ചേച്ചിയുടെ സമ്മതത്തോടെ ക്ലാസിന് ഇടയിൽ പോയി ഞാൻ ചെയ്തിട്ടു വന്നു. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി ഞാൻ വിശകലനം ചെയ്തപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി,  ഞാൻ വളരെയധികം പുരോഗമിച്ചിട്ടുണ്ട്.

 

 

വൈകിട്ട് ഓടിക്കിതച്ച് ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് കയറി വന്നു. ടിവി റൂമിലും ഡൈനിങ് ഹോളിലും എന്തോ പരതി. ഇത് കണ്ടു ചേച്ചി വെപ്രാളത്തോടെ എന്തോ തിരയുന്ന എന്നെ കണ്ട് ചോദിച്ചു.

 

“എന്താടാ….എന്തുപറ്റി”

 

ഞാൻ ചേച്ചിയുടെ അടുക്കൽ ചെന്ന് വളരെ പതിയെ പറഞ്ഞു. “ചേച്ചി ആ പെൻഡ്രൈവ് കാണുന്നില്ല…ഇവിടെനിന്നും എടുത്തോ എന്ന് സംശയമുണ്ട്. കിട്ടുന്നെങ്കിൽ ഒന്ന് എടുത്തു വച്ചേക്കണേ. ഞാൻ വീട്ടിലൊക്കെ ഒന്നു നോക്കട്ടെ” അത്രയും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി പോയി. പദ്ധതിയുടെ ഈ ഘട്ടത്തിൽ എന്റെ പെൻഡ്രൈവ് നഷ്ടപ്പെടുന്നത് അനിവാര്യമാണ്. അത് വളരെ സ്വാഭാവികമായി തോന്നിക്കുവാനാണ് ഞാൻ ചേച്ചിയുടെ വീട്ടിൽ എത്തി ഈ നാടകം കളിച്ചത്. ഏറെക്കുറെ ഞാൻ വിജയിച്ചു കഴിഞ്ഞു. എൻറെ പദ്ധതിയുടെ അടുത്തതും അവസാനത്തേതുമായ ഭാഗം നാളെ രാവിലെ സംഭവിക്കും.

 

ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നതിനു മുമ്പ് തന്നെ ഞാൻ ഘടോൽകചനെ എണ്ണ പുരട്ടി റെഡിയാക്കി നിർത്തി. അവൻറെ ചുവട്ടിൽ ഉണ്ടായിരുന്ന കുറച്ചു അധികമെന്ന് തോന്നിയ രോമങ്ങളൊക്കെ ഞാൻ ഒരു കത്രിക കൊണ്ട് വെട്ടിക്കളഞ്ഞു.  വില്ലു കുലച്ചു നിൽക്കുന്നത് പോലെയുള്ള അവൻറെ നിൽപ്പു കണ്ടപ്പോൾ എനിക്ക് ആവേശം ഇരട്ടിച്ചു. സമയം കളയാതെ ഞാൻ ഡ്രസ്സ് ചെയ്തു ചേച്ചിയുടെ വീട്ടിലേക്ക് ഓടി.

Leave a Reply

Your email address will not be published. Required fields are marked *