പാട്ടുപാവാടക്കാരി – 8

ഡീ വന്ന് കാറിൽ കേറ്

ഞാൻ ഒന്നും വരുന്നില്ല… ദേഷ്യത്തോടെ അവൾ പറഞ്ഞു

പിന്നെ നീ എന്തിനാ ഇപ്പോ ഇറങ്ങി വന്നത് ?

ഞാൻ എന്റെ വീട്ടിൽ പോകാൻ വേണ്ടി…

വീട്ടിൽ ഞാൻ കൊണ്ടുപോയാക്കാം….

വേണ്ടാ… എനിക്കറിയാം പോകാൻ….

പെണ്ണ് ഒരുവിധത്തിലും അടുക്കുന്നില്ലാലോ…

ഫോൺ കട്ട് ചെയ്ത് ഞാൻ കാറിൽ നിന്നും ഇറങ്ങി….. അവളുടെ അടുത്തേക്ക് നടന്നു… ഞാൻ വരുന്നത് കണ്ട് അവൾ ഒന്ന് പരുങ്ങി…. ഒന്ന് രണ്ട് പിള്ളേർ കൂടെ അവിടെ നിന്നിരുന്നെങ്കിലും അത് ഞാൻ മൈൻഡ് ചെയ്യാതെ അവളുടെ മുൻപിൽ നിന്ന് കുറച്ച് ഗൗരവത്തിൽ പറഞ്ഞു :

വന്ന് വണ്ടിയിൽ കയറെടി…

അത് കേൾക്കാത്തത് പോലെ അവൾ അവിടെ തന്നെ നിന്നു…

അവളോട് കുറച്ചൂടെ ചേർന്ന് നിന്ന് അവൾ മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു…

ഡീ എല്ലാവരും ശ്രെദ്ധിക്കുന്നു… ഇപ്പൊ നീ വന്ന് വണ്ടിയിൽ കയറ്… എന്നിട്ട് ദേഷ്യമൊക്കെ അവിടെ ഇരുന്ന് തീർത്തോ….

അത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി എന്നാല്ലാതെ അവൾ ഒരടി പോലും അവിടെന്നു അനങ്ങിയില്ല…

ഞാൻ പറയാനുള്ളത് പറഞ്ഞു അപ്പോളത്തെ ദേഷ്യത്തിന് ഞാൻ പെട്ടെന്ന് പറഞ്ഞുപോയതാ… നിനക്ക് ഇനി ഇഷ്ടമുണ്ടനെകിൽ വന്നാൽ മതി…. ഇപ്പൊ വന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല… അതും പറഞ്ഞ് ഞാൻ കാറിലേക്ക് നടന്നു..
കാറിനടുത്ത് എത്തി ഞാൻ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ അവളും പുറകിലൂടെ വരുന്നുണ്ട്….

ഞാൻ കാറിൽ കേറി സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്നപ്പോളേക്കും അവൾ വന്ന് ഡോർ തുറന്നു…. മടിച്ച് മടിച്ച് അവൾ കയറി ഇരുന്നു…

അപ്പോ തന്നെ കാർ സ്റ്റാർട്ട് ചെയ്ത് അവിടെന്ന് പോയി… എവിടേക്ക് പോണമെന്ന് ഒരു പിടിയുമില്ല… അവളെങ്കിൽ മുഖം വീർപ്പിച്ച് മിണ്ടാതെ ഇരിക്കുകയാണ്…

കുറച്ച് തിരക്കൊഴിഞ്ഞ ഒരു സ്ഥലമെത്തിയപ്പോൾ ഞാൻ കാർ നിർത്തി

പുറകിലേക്ക് കൈ എത്തിച്ച ഐസ്ക്രീം എടുത്ത് അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു : ഇത് കഴിക്ക് ഒന്ന് തണുക്കട്ടെ…

പോടാ പട്ടി… അവൾ ഐസ്ക്രീം ടിൻ കൊണ്ട് എന്റെ തുടയിൽ ശക്തിയായി അടിച്ചുകൊണ്ട് പറഞ്ഞു…

എന്തിനാടീ ഇത്രയ്ക്ക് ദേഷ്യപെടുന്നേ ?

പിന്നെ ഒരു കാര്യവും ഇല്ലാതെ എന്നെ തെറി വിളിച്ചില്ലേ…

അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞത് ഞാൻ കണ്ടു…

ക്ഷെമിക്കെടാ മുത്തേ…. അതൊരു മിസ് അണ്ടർസ്റ്റാൻഡിങ് ആയിരുന്നില്ലേ

പിന്നേ കുന്തം…

എടാ രാവിലെ ആ മെസ്സേജ് കിട്ടിയപ്പോ മുതൽ ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു… എന്നിട്ട് ചുമ്മാ കാണുവാൻ വേണ്ടിയാണ് വരൻ പറഞ്ഞത് നു അറിയുമ്പോ ദേഷ്യം വരില്ലേ…

ഞാൻ പറഞ്ഞോ ടെൻഷൻ അടിക്കാൻ… നെറ്റ് തീർന്നിട്ട് ചേച്ചിയുടെ ഹോട്ട്സ്പോട്ട് വച്ചിട്ടാ ഞാൻ ആ മെസ്സേജ് അയച്ചത്… പിന്നെ ചുമ്മാ കാണാൻ വേണ്ടി മാത്രമല്ല വരാൻ പറഞ്ഞത്

പിന്നെ ?

കുന്തം… എനിക്ക് ഇനി അത് പറയാൻ മനസില്ല…

നിന്റെ ചേച്ചിക്ക് ഇല്ലാല്ലോടി ഇത്രയ്ക്ക് ദേഷ്യം… ഞാൻ പയ്യെ പിറുപിറുത്തു കഴിഞ്ഞത് കഴിഞ്ഞു നീ ആ ഐസ്ക്രീം എടുത്തു കഴിക്ക്….

അവൾ ടിൻ ഓപ്പൺ ആക്കി എന്റെ നേരെ നോക്കി ചോദിച്ചു:

സ്പൂൺ ഇല്ലേ ?

അത് കേട്ട് ഞാൻ ചെറുതായൊന്ന് ചിരിച്ചു…

അത് കണ്ട് അവളുടെ ചുണ്ടിലും ചിരി വന്നു

അല്ലേലും പെൺപിള്ളേരെ മയക്കാൻ ഐസ്ക്രീം കഴിഞ്ഞിട്ടേ വേറെ സാധനം ഉള്ളു…

ഡാഷിൽ നിന്ന് സ്‌പൂൺ എടുത്ത് കൊടുത്തു… എനിക്ക് ഒരു തരി വേണോ നു പോലും ചോദിക്കാതെ അവൾ അത് കഴിച്ചുകൊണ്ടിരുന്നു…
നീ ഉച്ചക്ക് ഒന്നും കഴിച്ചില്ലേ ?

ഇല്ലാ.. ഇപ്പോ ഇത് കഴിച്ചില്ലേ….

ദേഷ്യമൊക്കെ മാറിയോ ?

മാറീട്ടൊന്നുമില്ല…

മാറാൻ എന്താ ചെയ്യണ്ടേ ?

ഒന്നും ചെയ്യണ്ട…

എടാ… ഇന്നലെ എന്തായി….

അത് പറയാൻ അല്ലെ ഞാൻ രാവിലെ വരാൻ പറഞ്ഞത് …. ഇനി അത് അറിയണേൽ പോയി തന്റെ പെണ്ണിനോട് പോയി ചോദിക്ക്…

പെണ്ണിനോട് തന്നെയല്ലേ ചോദിക്കുന്നത്…

അതുകേട്ടതും അവൾ ഒന്ന് എന്നെ അത്ഭുതത്തോടെ നോക്കുന്നപോലെ നോക്കി…

പോകാം ?

എവിടേക്ക്

വീട്ടിലേക്ക്…

ചേട്ടനും വരുന്നുണ്ടോ ?

ഞാൻ വരണ്ടേ ?

നാളെ വരുള്ളൂ നു ചേച്ചി പറഞ്ഞു…

എന്നാൽ നാളെ വരാം..

അത് മതി… എന്നെ കോളേജിന്റെ അവിടെ തന്നെ ഇറക്കി വിട്ടാൽ മതി…

അങ്ങിനെ ഞങ്ങൾ തിരിച്ച് കോളേജിന്റെ അടുത്തേക്ക് തന്നെ പോയി… അവിടെ നിർത്തിയതും അവൾ ഡോർ തുറന്ന് ഇറങ്ങാൻ പോയി… ഞാൻ അവളുടെ വലതു കയ്യിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു: ഒരു ഉമ്മ തന്നിട്ട് പോടീ….

പോ അവിടെന്ന്.. എന്നും പറഞ്ഞ് അവൾ കൈ വിടുവിച്ച് കാറിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു….

എന്തൊരു കാന്താരിയാ ഇവൾ…. ഞാൻ മനസ്സിൽ പറഞ്ഞു…

ഞാൻ തിരിച്ച് വീട്ടിലേക്കും പോയി…

വീട്ടിലെത്തി കുറെ കഴിഞ്ഞ് ശരണ്യക്ക് വീണ്ടും മെസ്സേജ് അയച്ചു…

എടാ ഇന്നലെ എന്താ സംഭവിച്ചത് ? എന്നോട് ഇഷ്ടമുണ്ടെങ്കിൽ പറയടാ…

ഇന്നലെ ഞാൻ സുഖായി കിടന്ന് ഉറങ്ങി അത്രയേ സംഭവിച്ചുള്ളു…

ഇപ്പോളും കലിപ്പിലാണോ ?

ആ അതേ…

എന്നാൽ ശരി.. അതും പറഞ്ഞ് ഞാൻ ചാറ്റിങ് നിർത്തി

പതിവ്പോലെ സംഗീതയെയും സൗമ്യേച്ചിയെയും വിളിച്ചും മാളുവിന് മെസ്സേജ് അയച്ചും രാത്രി തള്ളി നീക്കി….

പിറ്റേ ദിവസം ഉച്ചയ്ക്ക് വന്നാൽ മതിയെന്ന് ചേച്ചി പറഞ്ഞത് കൊണ്ട് അതുവരെയുള്ള സമയം ഞാൻ തള്ളിനീക്കികൊണ്ടിരുന്നു…

സൗമ്യേച്ചിയുടെ പൂർ ഇന്ന് അടിച്ച് പൊളിക്കാമല്ലോ എന്നോർത്തപ്പോൾ കുട്ടൻ കമ്പിയായി… നേരെ ബാത്റൂമിലേക്ക് പോയി കുട്ടനെ വെളിയിൽ എടുത്ത് ഒരു ഫോട്ടോ എടുത്ത് സൗമ്യേച്ചിക്ക് വാട്ട്സ്ആപ്പ് ചെയ്ത് കൊടുത്തു…
മറുപടിയായി കുറെ കിസ്സിങ് സ്മൈലി അയച്ചു തന്നു…

ഞാൻ ഇപ്പൊ വരട്ടെ ചേച്ചീ…

ഉച്ചക്ക് മതിയെടാ,,, അപ്പോളേക്കും ഞാൻ പണിയെല്ലാം തീർക്കട്ടെ…. എനിക്ക് ഇവിടെ കംബിയായിട്ട് ഇരിക്കാൻ പറ്റണില്ല…

എനിക്കും അതേ…. എന്റെ പൂർ ഒലിച്ചുകൊണ്ടിരിക്കുകയാ

നന്നായി ഒലിക്കട്ടെ… അതൊക്കെ എനിക്ക് നക്കി കുടിക്കണം…

നീ കമ്പിയായിട്ട് അടിച്ചു കളയല്ലേ… അത് മുഴുവൻ എന്റെ പൂറിൽ നിറയ്ക്കേണ്ടതാ …

ഇനി ഒന്നും പറയണ്ട.. ചിലപ്പോ എനിക്ക് തനിയേ പോകും…

നീ ഉച്ചയാകുമ്പോളേക്കും വാ..

ശരി…

ഉച്ചയാകുന്നതിനു വേണ്ടി ഞാൻ കാത്തിരുന്നു

11 മണി കഴിഞ്ഞതും ഞാൻ വീട്ടിൽ നിന്നും ഇറങ്ങി…

സൗമ്യേച്ചിടെ വീട്ടിൽ എത്തി കാറും പാർക്ക് ചെയ്ത് നേരെ സൗമ്യേച്ചിയുടെ അടുത്തേക്ക് പോയി…

നീ വന്നോ ?

ഉച്ച ആയില്ലേ…

എന്റെ പണിയൊന്നും കഴിഞ്ഞിട്ടില്ല….

ഇതൊക്കെ ഒന്ന് നേരത്തെ തീർത്തൂടെ..

വല്യമ്മ ഇവിടെ ഇല്ലടാ… വല്യമ്മ ഉണ്ടായിരുനെകിൽ കുറെ പണി വല്യമ്മ എടുത്തേനേ..

വല്യമ്മ എവിടെ പോയി ?

ഏതൊക്കെയോ അമ്പലങ്ങളിൽ ചുറ്റാൻ പോയിരിക്കുകയാ…

എപ്പോ വരും

വൈകീട്ടാകും

സൗകര്യായല്ലോ…

അത് കേട്ട് സൗമ്യേച്ചി ഒന്ന് ചിരിച്ചു….

ഞാൻ എന്തെങ്കിലും ഹെല്പ് ചെയ്യണോ ?

Leave a Reply

Your email address will not be published. Required fields are marked *