സൂസൻ – 15 3അടിപൊളി  

ഇത്രയും നാളും ചേട്ടായി എന്ന് വിളിച്ചിരുന്നപ്പോൾ കിട്ടാത്ത ഒരു അനുഭൂതി എനിക്ക് അവളുടെ ആ ഇച്ഛയാ വിളിയിൽ നിന്നു കിട്ടി..

ഞങൾ ഞങളുടെ സീറ്റിൽ ഇരുന്നു.. ഒന്നിടവിട്ട് തന്നെയാണ് ഇരുന്നത്.. കാരണം ആ ചേട്ടന്മാർ അവിടെ നിന്നു കറങ്ങുന്നു ഉണ്ടായിരുന്നു ഒപ്പം വെളിച്ചവും…

ഒരു 5 മിനിട്ടോളാം കഴിഞ്ഞു സിനിമ സെൻസർ സർട്ടിഫിക്കറ്റ് കാണിച്ചു ഒപ്പം ലൈറ്റ് ഉം ഓഫ്‌ ആയി.. സിനിമയും തുടങ്ങി…

സിനിമ തുടങ്ങി കൊറച്ചു കഴിഞ്ഞപ്പോഴേക്കും ഞങളുടെ തൊട്ടു മുന്നിൽ ഇരുന്നാ ഫാമിലി സീറ്റ്‌ അകല നിയമം ലങ്കിച്ചു ഒരുമിച്ചു ഇരിക്കാൻ തുടങ്ങി…

ഇത് കണ്ടപ്പോൾ എനിക്കും എന്റെ സൂസമ്മയോട് ചേർന്ന് ഇരിക്കാൻ മോഹം, ഞാൻ പതുക്കെ എഴുനേറ്റു ഞങളുടെ ഇടയിൽ ഉണ്ടായിരുന്ന സീറ്റിൽ ഇരുന്നു…

ഞാൻ അവളുടെ അടുത്ത് വന്നത് അറിഞ്ഞത് കൊണ്ടാവണം അവൾ എന്നെ നോക്കി എന്തെ എന്ന് ചോദിച്ചു…

അപ്പോൾ ഞാൻ മുന്നിൽ കണ്ണ് കൊണ്ടു കാണിച്ചു…

അവൾ “എന്തെ എന്റെ ഭർത്താവിന് എന്റെ അടുത്ത് ഇരിക്കാൻ അത്ര കൊതിയോ”

ഞാൻ “പിന്നെ പിന്നെ എന്റെ ഭാര്യയോട് ഇരിക്കാൻ എനിക്ക് കോതി ഇല്ലാതെ ഇരിക്കുവോ..”

ഞാനും വിട്ടു കൊടുക്കാതെ പറഞ്ഞു…

ഞാൻ അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു “ഇനി മുതൽ നി നേരെത്തെ വിളിച്ചത് പോലെ വിളിച്ചാൽ മതി…”

അവൾ ഒന്നും അറിയാത്ത പോലെ “എന്ത്??”

“എന്താണ് എന്ന് മനസിലായില്ലേ??”

“മനസിലായെ… ഇഷ്ട്ടപെട്ടോ ആ വിളി.”

“ഉം..”

ഞാൻ മൂളിയതും സൂസൻ എന്റെ വയറ്റിൽ ഒരു നുള്ള് നുള്ളി…

എന്നിട്ടു അവൾ എന്റെ കൈയിൽ കൂടി അവളുടെ കൈ കോർത്തു എന്റെ തോളിൽ ചാരി കിടന്നു സിനിമയിൽ ലയിച്ചു…

ഞാൻ അവളുടെ ആ കൈയിൽ എന്റെ കൈപ്പത്തി കൊണ്ടു മെല്ലെ മെല്ലെ തലോടി ഇരുന്നു…..
അവൾ എന്റെ ചൂട് പറ്റി അങ്ങനെ തന്നെ തോളിൽ ചാരി കിടന്നു… ഞാൻ അവൾ ചുറ്റി പിടിച്ച എന്റെ ഇടതു കൈ പതുക്കെ വിടിവിച്ചു.. ആ കൈ എടുത്തു സൂസന്റെ തോളിലൂടെ ഇട്ടു കൊറച്ചു കൂടി അവളെ എന്റെ മാറിലോട്ടു ചേർത്ത്…

അത് സൂസന് കുറച്ചുകൂടി ഉന്മേഷം പകർന്നു…എന്റെ നെഞ്ചിൽ തലചാഴ്ച്ചു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ സിനിമ കാണുക ആയിരുന്നു..

ഇന്റർവെൽ സമയം ആയപ്പോൾ സൂസൻ എന്നിൽ നിന്നു കൊറച്ചു അകന്നു മാറി.. ലൈറ്റ്ക്കെ തെളിഞ്ഞു…

അവളോട് വാഷ്റൂമിൽ പോകുന്നോ എന്ന് ചോധിച്ചപോൾ വേണ്ട എന്നായിരുന്നു അവളുടെ മറുപടി…

ഞാൻ സ്നാക്സ് എന്തെങ്കിലും വാങ്ങി വരാം എന്ന് പറഞ്ഞു അവളെ അവിടെ ഇരുത്തി ഇറങ്ങി.. ആ AC യുടെ തണുപ്പിൽ നിന്നു അവൾക്കും പുറത്തു വരാൻ മടി ഉള്ളത് പോലെ എനിക്കും തോന്നി..

ഞാൻ അവിടെ നിന്നു എഴുനേറ്റു മുന്നിൽ സിജിയും മറ്റും ഇരിക്കുന്ന ഭാഗത്തു നോക്കിയപ്പോൾ സിജി തിരിഞ്ഞു ഇങ്ങോട്ട് തന്നെ നോക്കുക ആയിരുന്നു…

എന്നെ കൈ കാട്ടി വിളിച്ചു സിജി…

ഞാൻ നേരെ അവരുടെ അടുത്തേക്ക് പോയി.. സംഭവം അവർക്കും പുറത്തു ഇറങ്ങാൻ ഒരു മടി സ്നാക്സ് ഞാൻ വാങ്ങി കൊണ്ടു വരണം എന്ന്..

പിന്നെ എല്ലാവർക്കും വേണ്ട ഓർഡർ എടുത്തു ഞാൻ പോകാൻ നിൽക്കവേ മറിയം അവളും വരുന്നു എന്ന് പറഞ്ഞു…

മറിയത്തിന്റെ എന്നോടുള്ള ആ അടുപ്പം സിജിക്കു ചെറിയ സംശയം ഉളവാക്കിയതു പോലെ എന്നെ കണ്ണുരുട്ടി എന്താണ് സംഭവം എന്ന് ചോദിച്ചു.. ഞാൻ അറിയാൻ പാടില്ല എന്ന് തിരിച്ചു ആംഗ്യം കാണിച്ചു പറഞ്ഞു…

പുറകിൽ ഇതൊക്കെ കണ്ടു സൂസനും ഇരിപ്പുണ്ട്… അവളെ നോക്കി ഒരു ചിരി ചിരിച്ചു ഞാനും മറിയവും പുറത്തേക്കു പോയി..

പോകുമ്പോ മറിയം എന്തൊക്കെയോ എന്നോട് ചോദിക്കുന്നു ഉണ്ടായിരുന്നു. ഞാനും യന്ത്രികമായി ഉത്തരം പറഞ്ഞു… എന്റെ ചിന്തകൾ എല്ലാം ഇതെന്താ ഈ പെണ്ണിന് എന്നോട് ഇപ്പോ ഇത്ര വലിയ അട്ടച്ച്മെന്റ്റ് എന്നായിരുന്നു…

ഞാൻ കഫെയിൽ പോയപ്പോ മറിയം വാഷിംറൂമിൽ പോയി വരാം എന്ന് പറഞ്ഞു.. സ്നാക്ക്സ് വാങ്ങി ഇവിടെ വെയിറ്റ് ആക്കിയാൽ മതി എന്ന് പറഞ്ഞു ..
വാഷ്റൂം കൊറച്ചു അപ്പുറം ആയിരുന്നു..

ഞാൻ സ്നാക്ക്സ്, പോപ്കോൺ nd പെപ്സി വാങ്ങി മറിയാതെയും കാത്ത് അവിടെ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *