രാവണ ഉദയം – 2

അച്ചു… എടാ പട്ടി കൊല്ലുട നിന്നെ ഞാൻ വാടാ തന്തക് പിറക്കാത്തവനെ

അവൻ തല്ല് കൊള്ളുബോയും അവൻ കൊലാവിളി കേട്ട് സാബു ഞെട്ടി

അവർ അവനെ ശക്തി ആയി തന്നെ പെരുമാറുന്നുണ്ട് ( സാബു ചിന്തിച്ചു ഇവൻ മാണിക്യനെക്കാളും ഉശിരുള്ളവൻ തന്നെ,)

ഭദ്രൻ പെട്ടന്ന് തന്നെ തന്റെ സ്വാബോധത്തിലേക് വന്നു പേടി ഉണ്ടെകിലും അയാൾ എഴുനേറ്റ് വന്നു അച്ചുവിന്റെ തലയിക്ക് ചവിട്ടാൻ തുടങ്ങി

ചവിട്ടി അയാൾ പിടലി ചേർത്ത് ട്രാക്കിൽ ഇട്ട് മേതിച്ചു അച്ചുവിന്റെ തൊണ്ടയും കഴുത്തു എല്ലും ചവിട്ടാൽ കുഴഞ് പോയി അച്ചുവിന് തല പോക്കാൻ ആവാതെ ആയി അവന്റെ ശബ്ദവും പുറത്തേക് വരാതെ ആയി കഴുത്തു കുഴഞ്ഞിട്ടും അവന്റെ കണ്ണിലെ തീ കെട്ടിരുന്നില്ല അത് ഭദ്രനെ തിരഞ്ഞു കൊണ്ടിരുന്നു

നാരായണൻ….. തബുരന്നെ മതി നിങ്ങൾ വേഗം തറവാട്ടിലേക്ക് പോകാൻ നോക്ക് തെ സമയം പോക്കുകയാണ്

ശേഖരൻ… അളിയാ അതെ. തെ ഇവൻ ചത്തു കണ്ടില്ലെ ഇനി നമുക്ക് പോകാം

സാബു… തബുരാൻ പോയിക്കോ ബാക്കി ഞാൻ നോക്കി കൊള്ളാം

ഭദ്രൻ… എടാ നാരായണ രാജുവിന്റെ വിളിച്ചു വല്ല തുണിയും കൊണ്ടുവരാൻ പറ എന്റെ കാൽ കടിച്ചു പറച്ചു വെച്ചക്കണത് കണ്ടില്ലേ നായിന്റെ മോൻ തെ ചോര പോകുണെടാ

സാബു…. അതെ കടുവ കടിച്ചെടുത്തത് പോലെ ഉണ്ട് വല്ലാത്ത ഒരു പടപ് അണ്ണലോ ഇവൻ

((നാരായണൻ അച്ചുവിന്റെ തല ട്രാകിലേക്ക് കയറ്റി വെച്ച് നേരെ ആക്കി നോക്കുബോൾ അവൻ ഭദ്രനെ കൊല്ലാൻ ഉള്ള ദേഷ്ത്തിൽ കണ്ണെടുക്കാതെ അയാളെ നോക്കി ദഹിപ്പിക്കുകയാണ്

ഭദ്രൻ…. കണ്ടില്ലേ അവൻ എന്നെ പച്ചക്ക് കത്തിക്കുവാ അവന്റെ ഒരു നോട്ടം ( അയാൾ അവന്റെ മുഖത്തു കാൽ വെച്ച് അമർത്തി പിടിച്ചു ഞെരിച്ചു കാൽ എടുത്തിട്ടു അവന്റെ കണ്ണുകൾ അയാൾക് നേരെ ആയിരുന്നു ആ കണ്ണിൽ കണ്ണുനീർ ഇല്ലാ ഭയം ഇല്ലാ ചുട്ട് പഴുപ്പിച്ച ഇരുബ് കുന്തത്തിന്റെ കുർത്ത ആഗ്രം പോലെ ഉള്ള അവന്റെ തുറിച്ചുള്ള നോട്ടം മാത്രം അയാൾ സംഭാരിച്ച ധൈര്യം ചോർന്നിരുന്നു അവന്റെ കണ്ണിൽ നോക്കാൻ അയാൾക് ഭയം ആയി തനിക് പേടി വരുന്നു ജീവച്ഛവം ആയ അവന്റെ മുന്നിൽ നില്കാൻ തനിക് എന്തന്ന് ഇല്ലാത്ത ഒരു പേടി അയാൾ തിരിഞ്ഞു നിന്നും
ശേഖരൻ…. എന്താ അളിയാ പെട്ടന്ന് ഒരു തളർച്ച പോലെ താ തുണി കേട്ട്

ഭദ്രൻ…. നമുക്ക് പോവാം സാബു ബാക്കി നീ തീർത്തേക് നാരായണ താൻ കുടി നിന്ന് സഹായിക്ക് ഞങ്ങൾ പോണ്

( രാജു അങ്ങോട്ട് വന്നു അവൻ അച്ചുവിനെ ഒന്നും നോക്കി രക്തത്തിൽ കുളിച്ച മുഖം കഴുത്തു തുങ്ങി പോയിട്ടുണ്ട് ശരീരം മുഴുവൻ അടിയുടെ പാട്കൾ ആണ് രാജുവിന് കണ്ടപ്പോൾ ആകെ ഒരു മരവിപ്പ് പോലെ തോന്നി

രാജു… നിങ്ങൾ ഇവനെ കൊന്നില്ലേ ഇതുവരെ

ശേഖരൻ… ഇല്ല സാർ. സാർ ന്നേ കാണിച്ചിട്ട് അനുവാദം വാങ്ങിട്ടു കൊല്ലം എന്നു കരുതി നിന്ന് കോണയിക്കാതെ അവന്റെ ബാഗ് ഓക്കേ എടുത്തു വാടാ കാറിൽ നിന്ന്

നാരായണൻ… തബുരാനേ വേഗം പോകാൻ നോക്ക് ആരെക്കിലും ഇവിടെ മണത്തു വരുന്നതിന്ന് മുൻപ്

ശേഖരൻ… അളിയാ വാ പോകാം ( അയാൾ അവന്റെ മുഖത്തിന് നേരെ പോയി നിന്ന് ) എടാ ശവമേ നിന്റെ അമ്മയെ തീർത്തതു അച്ഛനെ തീർത്തതു ഞങ്ങളാ ഇപ്പ്പോ നിന്നെ തീർക്കാൻ പോണ് ഒന്നും ഇല്ലടാ തെ ഒരു രോമം കൊഴിയുന്ന പോലെ ഉള്ളു ഇതൊക്കെ കേട്ടോടാ ( അവന്റെ നെഞ്ചിൽ ആഞ് ഒരു ചവിട്ടും ( അപ്പോഴും അച്ചുവിന്റെ കണ്ണുകൾ തിരിഞ്ഞ് നിൽക്കുന്ന ഭദ്രന്റെ നേർക് ആയിരുന്നു അവന്റെ കണ്ണുകൾ ജ്വലിക്കുകയാണ് അവൻ തന്റെ നോട്ടം ശേഖരനിലേക്കും മാറ്റി തന്നെ നോക്കുന്ന അച്ചുവിനെ കണ്ടു ശേഖരനും ഒന്നും പതറി ഇത്രയും മർദ്ധങ്ങൾക്കു ശേഷവും അവന്റെ കണ്ണുകളിൽ അവശത അല്ലായിരുന്നു തങ്ങളെ എല്ലാം ചുട്ടേരിക്കാൻ കഴിയുന്ന അത്രയും തീ ഉണ്ട് എന്ന് ശേഖരനും തോന്നി അയാളും കണ്ണ് വെട്ടിച്ചു ഭദ്രന്റെ അടുത്തേക്ക് നീങ്ങി

ശേഖരൻ…. നമുക്ക് വേഗം പോകാം അളിയാ ( ഒരു പതർച്ച ആ ശബ്ദത്തിൽ ഭദ്രനും ഫീൽ ചെയ്തു. തിരിഞ്ഞു പോലും നോക്കാതെ അവർ അവിടുന്ന് നടന്നു നീങ്ങി.

ശേഖരൻ….. സാബു ഞങ്ങൾ പോവുകയാ ബാക്കി നീ നോക്കിക്കോ

സാബു…. ഓക്കേ ( ഇവമ്മാര് ഇത്ര പേടിത്തൂറികൾ ആയിരുന്നോ പെട്ടന്ന് അങ്ങ് സ്വഭാവം മാറിയാലോ. അരയിൽ തിരുകിയ ഒരു കുപ്പി വാറ്റ് എടുത്തു അവൻ വായയിലേക് കാമത്തി
രാജു…. തമ്പുരാനെ തെ ബാഗ്

ശേഖരൻ… അത് അവിടെ കൊടുത്ത് വേഗം വാടാ

( രാജു അവർ പോകുന്നത് നോക്കി ഇയാൾ എന്താ ഞൊണ്ടി പോകുന്നത് അവൻ അവിടേക്കു പോയ് ബാഗ് നാരായണന്നെ ഏല്പിച്ചു തിരിഞ്ഞു കാർൻറെ എടുത്തേക്ക് നടന്നു.

നാരായണൻ…. സാബു അവര് പോയി നീ എന്താ ചെയ്യാൻ പോണേ

സാബു…. താൻ അത് കണ്ടോ രണ്ടും കാന്

ഒന്നിൽ പെട്രോൾ അടുത്തതിൽ ആസിഡ്.പിന്നേ തോ ആ കുപ്പിയിൽ ഒരു ടൈപ്പ് സ്പിരിറ്റ്‌ ആണ് അത് യൂസ് ചെയ്ത് ബ്ലഡ്‌ ഓക്കേ അങ്ങ് റിമൂവ് ആകും പിന്നേ ഒരുത്തനും ഇങ്ങനെ ഒരുത്തൻ ജീവിച്ചിരുന്നു എന്ന് അല്ലാതെ മരിച്ചോ അതോ എവിടേലും ഉണ്ടോ എന്നൊന്നും കണ്ടു പിടിക്കാൻ കയ്യില്ല

നാരായണൻ…. അത് കലക്കി തെ അവന്റെ ബാഗ് ഇതു കുടി അങ്ങ് കത്തിച്ചേക് ( അയാൾ ആ ബാഗ് ട്രാക്കിലേക് എറിഞ്ഞു അത് തുറന്നു തുണിയും സർട്ടിഫിക്കറ്റ് പേപ്പർസും എല്ലാം ട്രാക്കിൽ വീണു)

സാബു…. താൻ എന്ത് കുണ്ണയാടോ കാണിക്കുന്നേ എനിക്കു സഹായതീന്ന് നിർത്തിയ താൻ എനിക്ക് പണി ഉണ്ടാകുവാണോ പുല്ല്

നാരായൺ… അയ്യോ സോറി സാബു ഞാൻ ഇതൊക്കെ എടുകാം താൻ അതാ ആ സർട്ടിഫിക്കറ്റ് ഓക്കേ എട് തെ ഒന്നും മിസ്സ്‌ അവലെ

അച്ചു ഇത് എല്ലാം കേട്ട് കണ്ണ് അടച്ചു കിടന്നു അവന്റെ ചുണ്ടിലും പലിലും പറ്റിയ ഭദ്രന്റെ ചോരയുടെ രുചി അറിഞ്ഞു അവന്റെ കഴുത്തിൽ തന്റെ പല്ല് ഇറക്കാൻ ആയില്ലലോ എന്നാ ചിന്തയിൽ…..

കുറച്ച് സമയത്തിന്ന് ശേഷം അവിടെ ഒരു അലർച്ചയും അതിന് ശേഷം തീ ഉയർന്നു ഒരു രണ്ടു മണിക്കൂറിൽ ആ തീ കേട്ടടങ്ങി ആ റെയിൽവേ ട്രാക്ക് മറ്റൊരു കൊല്ലായിക്കു കുടി അരങ്ങായി

നാരായണൻ ഫോൺ എടുത്തു വിളിച്ചു.

സമയം 2.15pm

നാരായണൻ.. കഴിഞ്ഞു മുതലാളി പറഞ്ഞ പോലെ ഓക്കേ ചെയ്തിട്ടുണ്ട്.

അയാൾ അവിടെ നിന്ന് നടന്നു നീങ്ങി പെട്ടെന്നു ഒരു നായ്ക്കൂറുകൻ MAHINDRA BOLERO PICK UP അയാളുടെ അടുത്ത് എത്തി സഡൻ ബ്രേക്ക് ഇട്ടു നിന്നും
തുടരും……

Leave a Reply

Your email address will not be published. Required fields are marked *