രാവണ ഉദയം – 2

Related Posts


ഇ കഥ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തണം എന്ന് എനിക്കു തന്നെ നിശ്ചയം ഇല്ല കാരണം എന്റെ മനസ്സിലെ കഥയിൽ എല്ലാം വരുന്നുണ്ട്. വായിക്കുക നിങ്ങൾ തീരുമാനിക്കുക കഥ വായിച് ലൈക്സ് തന്ന എല്ലാവർക്കും എന്റെ സ്നേഹത്തോടെ ഉള്ള കുപ്പുകൈ 🙏🙏 സപ്പോർട്ട് തന്നവർക് ❤️❤️❤️ അപ്പൊ… രാവണ ഉദയം 2nd പാർട്ട്‌ 😊

അവന്റെ കേട്ട് ആയിക്കെടാ രാജു

രാജു … ഇവൻ ആർത്തു നിലവിളിച്ചു ആളെ കുട്ടുമോ മുതലാളി

ചന്ദ്രശേഖരൻ… ശെരി ആട ഭദ്ര ഇവൻ നിലവിളിച്ചു ആളുകൾ വരുമോടാ

വീരഭദ്രൻ…. മ്മ്മ് എനിക്കു കേക്കണമെടാ അവന്റെ നിലവിളി പിന്നേ ഇവിടെ ആരും വരില്ല ഇ റെയിൽപളാത്തിൽ ഇതിനു മുൻപ് പലരും നിലവിളിച്ചു കരഞ്ഞിട്ടുണ്ട് അതൊക്കെ വെറും നിലവിള്ളിയിൽ ഒതുങ്ങി പോയി ഇവനും അതുപോലെ ഒരു ഓർമ്മയാവും പട്ടിയുടെ മോൻ

കൈ കാലുകൾ ബന്ധിച്ചു വായിൽ തുണിയും തിരുകി കയറ്റി ഒന്നും അനാങ്ങാൻ പോലും കഴിയാതെ പാളത്തിൽ കിടക്കുകയാണ് അച്ചു മുഖം ചോരയിൽ കുളിച്ചിട്ടുണ്ട് അവന്റെ കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒലിക്കുന്നു തെറ്റ് ചെയ്യാത്തവൻ ശിക്ഷ അനുഭവിക്കുന്നതിന്റെ എല്ലാം സങ്കടവും അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു

തുണി മാറ്റിയതും

അച്ചു… തബുരാന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല തമ്പുരാനെ എന്നെ ഒന്നും ചെയ്യരുതേ

ഭദ്രൻ… പ്ഫാ പട്ടി നീ ഒന്നും ചെയ്തില്ല പോലും എന്റെ മക്കൾ ആണോടാ പിന്നെ കള്ളം പറയുന്നേ നിന്റെ കയപ്പ് എന്റെ മക്കളുടെ അടുത്ത് തീർക്കം എന്ന് കരുതിയോട പൊലയാടിമോനെ

ഭദ്രൻ ആഞ് അവന്റെ നവി നോക്കി ചവിട്ടി മേതിച്ചു അവിടെ

അച്ചു.. അമ്മേ ആാാ അവൻ ആർത്തു കരഞ്ഞു

ശേഖരൻ… വിളിയെടാ ചത്ത് പോയ നിന്റെ തന്തയുടെയും തളയുടെയും അടുത്തേക്ക് തന്നെ നിന്നെ അയച്ചു തരാം
അച്ചു.. മുതലാളി ഞാൻ ഒരു തെറ്റു ചെയ്തിട്ടില്ല ഉണ്ട ചോറിനു നന്ദികേട് കാണിക്കുന്നവൻ അല്ല അങ്ങുന്നേ അങ്ങനെ അല്ല എന്റെ അച്ഛനും അമ്മയും എന്നെ പോറ്റിയെ

ഭദ്രൻ… അവന്റെ ഒരു തന്തയും തളളയും കാ തൂ ….

അതെടാ ആ സൂക്കേട് കൂടുതൽ ആയിരുന്നു നിന്റെ തന്തക്കു. അവന്റെ യജമാനഭക്തി എന്റെ തന്തക് എന്നെകൾ കൂടുതൽ സ്നേഹ ആ പട്ടിയോട് അവന്റെ അഭിപ്രായം ആരാഞ്ഞേ എന്റെ തന്ത ഒരു പടി എടുത്തു വെക്കും പഫ്.

ശേഖരൻ… അളിയാ നിന്ന് കഥ പറയാതെ ഇവനെ അങ്ങ് അയക്ക് ഇവന്റെ തന്തയെ അയച്ചിടത്തേക്.

അച്ചു ഒന്നും ഞെട്ടി അവന് സംശയം ഉണ്ടായിരുന്നു അവന്റെ അച്ഛനെ ഇവരൊക്കെ കുടിയാണ് കൊന്നത് എന്ന്

അച്ചു.. തമ്പുരാനെ ഞങ്ങൾ എന്ത് തെറ്റ് ചെയ്തു നിങ്ങൾക് വേണ്ടിയല്ലേ ഞങ്ങൾ ജീവിച്ചത്

ശേഖരൻ… അതേടാ നായെ ഞങ്ങള്ക്ക് വേണ്ടി ജീവിക്കുക ഞങ്ങള്ക്ക് വേണ്ടി മരിക്കുക ഇല്ലേ നിന്നെ ഓക്കേ കൊല്ലാൻ തോന്നുമ്പോ കൊല്ലുക നിന്നെ പോലെ ഉള്ള അടിമകളെ ആവശ്യംത്തിന് വേണ്ടി എന്തു ചെയ്യു ഞങ്ങൾ

ശേഖരൻ അവിടെ കിടന്ന മുള്ള വടി എടുത്തു തലങ്ങും വിലങ്ങു അടിച്ചു.

അച്ചു.. അമ്മേ അയ്യോ അമ്മേ ആാാാ ആാാാ

ഭദ്രൻ… നിന്നെ കൂടെ തീർത്ത ആ മാണിക്യനോട് ഉള്ള എന്റെ പക തീർന്നെടാ നീ എന്റെ മകളെ ഒന്നും ചെയ്തിലെ പോലും നിന്നെ ഇതേ പോലെ തീർക്കാൻ ആയിരുന്നെടാ എന്റെ പ്ലാൻ എന്റെ വീട്ടിലെ വളർത്തുപട്ടിക്ക് എന്നെകൾ വില എന്റെ വിട്ടിൽ കിട്ടിയപ്പോൾ അന്നേ ഞാൻ കുറിച്ചത് ആട ഇതൊക്കെ.

അച്ചു.. അമ്മേ ആാാ തമ്പുരാനെ എന്നെ വെറുതെ വിടണേ ഞാൻ ഇ നാട് വിട്ട് പോയിക്കൊള്ളാമേ എനിക്കു അവരുടെ ക്രിയ കർമങ്ങൾ ചെയ്യാൻ ഉള്ള ഒരു അവസരം എങ്കിലും തരണേ എന്നിട്ടും നിങ്ങൾ എന്നെ കൊന്നോ അവരുട അവസാനം ആഗ്രഹം നിറവേറ്റി ഞാൻ വന്നു നിന്ന് തരാം തബുരാന്നെ എന്നെ വിശ്വസിക്ക് നിങ്ങൾ അതിന് ശേഷം എന്റെ തല വെട്ടിയാലും സന്തോഷമേ ഉള്ളു ഞാനും എന്റെ അച്ഛനെ പോലെ നന്ദിയോടെ നിങ്ങൾക്ക് വേണ്ടി മരിക്കാൻ തയ്യാർ ആാാ.
ശേഖരൻ… ഹാ ഹാ ഹാ എടാ നിന്റെ കുടി ചേർത്ത് ഞങ്ങൾ നടത്താടാ അവന്റെ അമ്മടെ ഒരു ക്രിയ കർമ പട്ടി

ഭദ്രൻ…. രാജു എവിടെ ഡാ മുള്ള്

രാജു.. സാബു ഇപ്പൊ വരും തമ്പുരാനെ സാബുവിന്റെ ഓക്കേ വിളിക്കണോ ഞാൻ തിർത്തോളാം തമ്പുരാനെ ഇവൻ എന്റെ കൈക്ക് തീരാനെ ഉള്ളു

ശേഖരൻ…. അത് മതിയെടാ ഭദ്ര ഇനി അവനൊക്കെ വന്നു തീർക്കാൻ മാത്രം ഉണ്ടോ ഇവൻ മാണിക്യനെ തീർക്കാൻ നീ സാബുവിന്റെ വരുത്തിയത് സമ്മതിക്കം കാരണം അവൻ ഒരറ്റ കൊമ്പൻ ആയിരുന്നു ഇവൻ വെറും പിണ്ഡം ഫ്ഹ്

അച്ചു… എന്നെ വെറുതെ വിടണേ മുതലാളി.തമ്പുരാനെ ഞാൻ നിങ്ങളുടെ ഒന്നും കൺവേട്ടത്തിൽ പോലും വരില്ല

. രാജു… തബുരാന്നെ എന്റെ കൈ ചൊറിയാണ് ഇവന്റെ താ ഇ കഴുത്തിൽ ഒരു വര അങ്ങ് വരായിക്കന്നെ ഉള്ളു തമ്പുരാൻ ഒന്നും മുള്ളിയ മതി

ഭദ്രൻ…. അടങ്ങാട മൈരേ അവന്റെ ഒരു തിളക്യാലേ ഒരു കോഴിനെ അറുത്തിട്ടുണ്ടോ നീ ഇതുവരെ നക്കാൻ തരുന്നതിന്റെ നന്ദി തൊള്ളകൊണ്ട് ആട്ടി കാണിക്കണ്ട നീ അവൻ നിന്ന് കോണക്കുന്നു പോയി മുള്ള് വരുന്നുണ്ടോ എന്ന് നോക്കടാ

ശേഖരൻ രാജുവിന്റെ നോക്കി തലയും കുമ്പിട്ടു നാണം കേട്ട് അവൻ അവിടുന്നു നടന്നു പോയി നടന്നു കാറിന്റെ അടുത്ത് എത്തി ചുറ്റും നോക്കി ആരും ഇല്ല

രാജു… പോടാ പട്ടി തബുരാന്നെ അവന്റെ ഒരു കല്പന ചെറ്റ അവന്ന് മുള്ളുസാബു വന്നു കഴുവേറ്റിയാലേ അവന്ന് ബോധ്യപെടു പിന്നേ അവിടെ കിടക്കുന്നവന്റെ കൈയും കാലും നട്ടെല്ല് വരെ ഓടിച്ച ഇട്ടിരിക്കുന്നെ എന്നിട്ടും കെട്ടിയും ഇട്ടേക്കുന്നു അവനെ തീർക്കാൻ സാബു വരണം പോലും തൂ പിന്നെ ചവാൻ പോകുന്നവന്ന് മുന്നിൽ കിടന്നു സാബുവിന്റെ അണ്ടി ചപ്പി കൊടുക്കാനാണോ തബുരാന്ന് ആ കാഴ്ച കാണിച്ചു അവനെ അറ്റാക്ക് വരുത്തി കൊല്ലാൻ ആയിരിക്കും. നൈസ് ആയിട്ട് ഒരുത്തനെ കിട്ടിയതായിരുന്നു മേൽ നോവാതെ ഒരുത്തനെ തീർക്കാൻ കിട്ടിയ അവസരം അത് പോയി ഒരു ബ്ലേഡ് എടുക്കുന്നു അവന്റെ കഴുത്തിൽ സ്ലൈസ് ഓഹ്ഹ് അവൻ പെടഞ് തിരുന്നു അന്തസ്സ് ഓഹോ ചാൻസ് മിസ്സ്‌ ആക്കി ചെറ്റകൾ
ശേഖരൻ…. അല്ല അളിയാ താൻ എന്തിനാടോ അവനെ കത്തു നികുന്നെ രാജു തീർക്കിലായിരുന്നോ വെറുതെ സമയം കളയാൻ

ഭദ്രൻ… അളിയാ മാണിക്യന്റെ കേസ് തന്നെ നമ്മുടെ തലയിൽ വരതെ പോയത് എങ്ങനെയാ എന്ന് അറിയുമോ അത് ഇ സാബുവിന്റെ മിടുക്ക് ആണ് അവന്ന് ഇ ആളെ കൊല്ലാൻ മാത്രം അല്ല അത് മറയിക്കാനും നല്ല പിടിയ അതാണ് അവൻ വരട്ടെ എന്ന് പറഞ്ഞെ അല്ലാതെ ഇവനെ ഓക്കേ തീർക്കാൻ എനിക്കു ഒരുത്തന്റെ സഹായം വേണ്ട

ശേഖരൻ… ഓഹോ അങ്ങനെ എന്നിട്ട് അവൻ എവിടെ ആ മുള്ള്

അച്ചു… തബുരാന്നേ എന്നെ വെറുതെ വിടണേ ഞാൻ ആതിരയേ ഒന്നും ചെയ്തിട്ടില്ല എന്റെ അമ്മാസത്യം ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല തമ്പുരാനെ

Leave a Reply

Your email address will not be published. Required fields are marked *