രാവണ ഉദയം – 2

ഭദ്രൻ… വായ അടയ്ക്കാട മൈരേ അവന്റെ തോളളയിൽ ആ തുണി തിരുക് അളിയാ

ശേഖരൻ അച്ചുവിന്റെ വായിൽ തുണി തിരുകി എഴുനേറ്റ് ഒരു സിഗരറ്റു കത്തിച്ചു ചുറ്റും നോക്കി രണ്ടും ഭാഗത്തു കാട് അതിന്റെ ഇടയിൽ കുടി ഒരു റെയിൽപളം ഒന്നുറക്കെ നിലവിളിച്ചാൽ പോലും ആരും വരില്ല അത് ശേഖരനും മനസ്സിൽ ആയി

ശേഖരൻ… അല്ല അളിയാ ഇവിടുന്ന് നമുക്ക് എന്തെകിലും പറ്റിയാൽ പോലും ആരും അറിയില്ലലോ ഇത് ഇപ്പൊ ഇവിടെ കിടന്നു ഇവൻ ചത്താലും കുറച്ച് ദിവസം കഴിയും അല്ലോ ആളുകൾ ഓക്കേ അറിയാൻ

ഭദ്രൻ… അതെ ഇവന്റെ എല്ലും ശരീരവും ഓക്കേ കാക്കയും പട്ടിയും കൊണ്ടു പോയിക്കൊള്ളും അതികം ട്രെയിൻ പോകാത്ത പാളം ആണ് രണ്ടും മൂന്നു ദിവസം ഓക്കേ ഗ്യാപ് ഉണ്ടാവാറുണ്ട്

ശേ ഇവൻ ഇത് എവിടെ പോയി

ശേഖരൻ.. അളിയാ ആ കോട്ടഷൻ കഴിഞ്ഞു മുങ്ങിയത് അല്ലെ അവൻ

ഭദ്രൻ… അതെ ആൾ ഒരു സൈക്കോയാ പണി തീർക്കും പിന്നെ മുങ്ങും പിന്നെ 6,7 മാസം കഴിഞ്ഞ പൊങ്ങുക അല്ല 2,3 കൊല്ലം കഴിഞ്ഞു മാണിക്യനെ തീർത്ത് മുങ്ങിയതാ തെ ഇപ്പൊ ഇവനെ കുടി തീർക്കാൻ ഞാൻ വിളിച്ചപ്പോ വരാം എന്ന് പറഞ്ഞു ഭാഗ്യത്തിന ആളെ കിട്ടിയത് പണി കഴിഞ്ഞു കാട് കയറും പിന്നെ നോക്കണ്ട
ശേഖരൻ… ആ അവന്റെ വർക്ക്‌ അടിപൊളി യാ മാണിക്യന് ചത്തത് ഒന്നും ആർക്കും കണ്ടുപിടിക്കാൻ പറ്റില്ലായിരുന്നു പിന്നേ അളിയൻ പറഞ്ഞോണ്ട് അവൻ എല്ലാവരും അറിയാൻ വേണ്ടി അതികം ഒന്നും ചെയ്തില്ല പക്ഷേ ഒരു കാര്യം ഉണ്ട് നേർക് നേരെ നിന്ന് മാണിക്യനെ തീർക്കാൻ ഒരുത്തനും പറ്റിയിട്ടില്ല

അളിയോ ഇ മുള്ളും ശ്വാസം പോകാൻ നേരത്ത് അവന്റെ മുതുകത്തു കയറി ഇരുന്നു കുത്തിയാന്നെ ഉള്ളു

ഇതൊക്കെ കേട്ട് അച്ചു ആകെ വിങ്ങി പൊട്ടി അവന്റെ കണ്ണിൽ നിന്ന് ചോരയും കണ്ണിരും ഒരുപോലെ ഒലിച്ചിറങ്ങി.

ഭദ്രൻ… ചത്തു പോയവന്റെ വീരസ്യം പറച്ചിൽ എന്റെ മുന്നിൽ വേണ്ട അളിയാ

ശേഖരൻ… ചൂടാവാതെ അളിയാ അന്ന് ഇറക്കിയ 30 പേരിൽ 18 എണ്ണത്തിനെ തിർത്തിട്ടാ അവൻ വീണത് അത് ഓഹ് ചോര ചിറ്റുക അല്ലായിരുന്നോ അവൻ വല്ലാത്തൊരു പടപ് ആയിരുന്നു

ഭദ്രൻ ശേഖരന്റെ കഴുത്തിന്ന് കയറി പിടിച്ചു

ഭദ്രൻ…മതിയെടാ മൈരെ അവനെ പൊക്കി പറഞ്ഞെ. എന്റെ കൈകൊണ്ട് തീർക്കാൻ പറ്റിയില്ലലോ അവനെ എന്ന് ഉള്ള വേദനയിൽ ജീവിക്കുക യാ ഞാൻ അവന്റെ ഒരു നായക പരിവേഷം കൊടുക്കൽ

ശേഖരൻ ഭദ്രന്റെ കൈക് കയറി പിടിച്ചു അയാളെ കൂൾ ആകാൻ ശ്രെമിച്ചു

ഭദ്രൻ പിടി വിട്ട് തായേ കിടക്കുന്ന അച്ചുവിന്റെ വയറിൽ ആഞ് ചവിട്ടാൻ തുടങ്ങി അച്ചു വേദന കൊണ്ട് പുളയുംന്നു ശബ്ദം ഇല്ലാതെ ഞരകം മാത്രം ഭദ്രൻ പെട്ടന്ന് കുഴഞ് നിലത്തു മുട്ട് കുത്തി ഇരുന്നു പോയി ശേഖരൻ അത് കണ്ടു ഭദ്രനെ പിടിച്ചു ഉയർത്തി അയാൾ ശ്വാസം വലിച്ചു വിട്ടു അപ്പോയെക്കും പോക്കറ്റിൽ നിന്ന് ഇന്ഹലെർ എടുത്തു അയാളുടെ വായി വെച്ച് കൊടുത്തു.

ശേഖരൻ… അളിയോ ഇവനെ കൊല്ലാൻ വന്നു താൻ ഇപ്പൊ വടി ആയേയെ ഞാൻ ഇപ്പൊ വരാം ഒന്നും മൂത്രം ഒഴിച്ചിട്ട്

അവിടുന്ന് കുറച്ച് നടന്നു നീങ്ങി

ശേഖരൻ… ഇ വലിയും വച്ച കൊന്നു തള്ളാൻ നടക്കുന്നെ കുറച്ച് ശ്വാസം കിട്ടീലെ ഇയാള് അവന്ന് മുൻപേ അവിടെ എത്തിയേനെ മാണിക്യനെ സ്വന്തം കൈ കൊണ്ട് കൊല്ലാൻ പറ്റിയില്ല പോലും അങ്ങ് ചെന്ന് കേറി കൊടുത്ത മതിയായിരുന്നു അവൻ ഇയാളേ എടുത്തു താറുടുത്തെന്നെ അവന്റെ രണ്ടും വിരലിനു ഇല്ല എന്ത് ചെയാം അളിയൻ ആയി പോയിലേ.
സാബു… ഇവർ ഇതെവിടാ നടന്നു ഒരു വക ആയി. അവര് അല്ലെ അത് തബുരാനേ പൂയ്

ശേഖരൻ… ആരോ വരുന്നുണ്ടാലോ അളിയാ താ വാറുണ് അളിയന്റെ മുള്ള്

ഭദ്രൻ… നീ എവിടെ പോയി കിടക്കുവായിരുന്നെടാ

സാബു.. തമ്പുരാനെ വിളിച്ച ഉടനെ ഓടി വരാൻ ഞാൻ ലുലു മോളിൽ ഷോപ്പിങ്ൻ പോയതല്ല കാടിറങ്ങി വരുവാ

ശേഖരൻ… നീ വേഗം തിർത്തിട്ട് പോകാൻ നോക്ക് ഞങ്ങൾക്കും പോണം

സാബു… മുതലാളി ഇത് ബിരിയാണി അല്ല വേഗം വന്നു തിന്നു തീർത്ത് പോകാൻ ആളെ തീർക്കല അത് കുറച്ചു ടൈം എടുത്തേ തീർക്കു അതാ എന്റെ ശീലം

ഭദ്രൻ… എടാ നീ നിന്ന് തർക്കുത്തരം പറയാതെ വേഗം പണി തീർക്കട

സാബു… ഒരു കത്തി എടുത്തു രണ്ടും വര വരാഞ്ഞ നിങ്ങൾ രണ്ടും പേരും തീരും അത് വേണോ

ഭദ്രൻ… എടാ നീ എന്തെങ്കിലും ചെയ്

ശേഖരൻ… (മനസ്സിൽ പറഞ്ഞു സൈക്കോ തന്നെ,)…അളിയോ ഒന്നും വിട്ടു നികാം ചെയ്യുന്ന പണിക്ക് കുറച്ചു കുടി ഗ്ലാമർ ആകാൻ നമ്മളെയും കൊന്നു ഇവൻ പൂക്കളം ആക്കി ഇടും

ഭദ്രൻ.. ഒന്നും മിണ്ടാതിരി അളിയാ

സാബു.. മോനെ മോന്റെ കാലനെ കണ്ടോ നോക്കി കേ താ ആരാ വന്നിരിക്കുന്നെന്ന് സാബു മാമൻ മോന്റെ അച്ഛന്റെ അടുത്തേക്ക് പോകാം

അച്ചു.. നിരങ്ങി കരയാൻ തുടങ്ങി

സാബു… മോനെ നീ എന്തിനാടാ കരയുന്നെ നിന്നെ ഈ നരക വേദനയിൽ നിന്ന് മുക്തി തരാൻ വന്ന ദൈവദുതാൻ അല്ലെ ഞാൻ നോക്ക് മോനെ നിന്റെ കൈയും കാലും ഓക്കേ നട്ടേലും ഓക്കേ ഒടിച്ചിട്ടുണ്ട് ഇതു പോലെ തന്നെ ആയിരുന്നു നിന്റെ തന്തയും എന്റെ മുന്നിൽ കിടന്നേ പലയിടത്തും വെട്ട് കൊണ്ട് എന്നിട്ടും അവന്റെ ശൗരിത്തിന് കുറവ് ഇല്ലായിരുന്നു എന്നിട്ടും ഇ സാബുമാമനെ അവന്റെ ഉസിർ പിന്നടിയിരുത് തോ ഇന്ത കത്തിയാലേ താ യേടുത്തത് സോറി മോനെ പെട്ടന്ന് തമിഴ് കേറി വന്നു

ശേഖരൻ…. ഇവനെന്താടാ പ്രാന്ത് ആണോ അവനോട് കുത്തിഇരുന്നു കിന്നാരം പറയുന്നു വേഗം അവന്റെ പണി കഴിക്കാൻ പറ ഭദ്ര
ഭദ്രൻ….. നിന്ന് പ്രസാഗിക്കാതെ അവനെ വേഗം തീർക്കട സാബു

സാബു അവന്റെ കത്തി അച്ചുവിന്റെ തുടയിൽ കുത്തി ഇറക്കി തിരിച്ചും

അച്ചു പ്രാണ വേദനയിൽ കിടന്നു പുളഞ്ഞു വാവിട്ട് ആർത്തു കരഞ്ഞു അത് അവന്റെ വായിൽ തിരുകിയ തുണിയിൽ തന്നെ ഒതുങ്ങി ഓരോ ജെരകം ആയി മാത്രം മാറി കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒഴുകി മണ്ണിൽ പതിച്ചു

തുടയിൽ നിന്ന് ചോര ഒലിച്ചിറങ്ങി ശക്തി ഇല്ലാതെ കത്തി എടുത്തിട്ടില്ല അത് അവിടെ തന്നെ കുത്തി ഇറക്കി വച്ചിരിക്കുകയാണ് ഭദ്രൻന്റെ മുഖത്തു സന്തോഷവും ഒരു ചിരിയും ശേഖരൻ അവൻ അനുഭവിക്കുന്ന വേദന കണ്ടു മുഖത്തു ചിരിയും അകത്തു പേടിയും നിറഞ്ഞ ഒരു നോട്ടം സാബു ഒരു കാഞ്ച ബിടി എടുത്തു കത്തിച്ചു വലിച്ചു തനിക് ഇന്ന് കളിക്കാൻ കിട്ടിയ കളിപ്പാട്ടത്തെ നോക്കി മനസ് നിറഞ്ഞ ഒരു സന്തോഷവും അതിൽ അതികം ആയ ഒരു ലഹരിയും ആണ് സാബുവിന്ന്

സാബു… എന്താ മുതലാളി ഇങ്ങനെ ഇഞ്ചിജയി കൊല്ലുന്നതിൽ അല്ലെ ഒരു മജാ ഉള്ളു അല്ലാതെ കത്തി എടുക്കുന്നു കയറ്റുന്നു ഇതിൽ എന്താ ഒരു ത്രില്ല് ഉള്ളത്

ഭദ്രൻ…. Yes നീ പറഞ്ഞതാ ശെരി ഇവനെ നീ പതുക്കെ കൊന്നമതി ഇവന്റെ തന്തയെയും ഇങ്ങനെ കൊല്ലണം ആയിരുന്നു ഛെ

സാബു… അവൻ അതിനുള്ള ടൈം തന്നില്ല അവൻ എന്റെ കൈ കിട്ടുബോൾ ചത്തിരുന്നു കുറച്ചു വെട്ടൊന്നു അല്ല ആ ബോഡിയിൽ ഉണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *