തന്റെ ചേച്ചി എന്ന് പറഞ്ഞപ്പോൾ അമൃത അവളെ വീണ്ടും വാത്സല്യത്തോടെ നോക്കി….
ഗാഥ തുടർന്നു ” അവന്റെ മുറിയിൽ എന്റെ ചേച്ചിയെ കേറ്റില്ല അത്രേ…അവന് വേണ്ടേൽ വേണ്ട.. എനിക്ക് വേണം ചേച്ചിയെ.. അമ്മ.. ആ പാല് ഇങ്ങ് താ…. ഇത് ഞങ്ങൾ കുടിച്ചോളാം ”
ഇതും പറഞ്ഞ് അവൾ അമൃയതയുടെ കയ്യും പിടിച്ച് അവളുടെ മുറിയിലേക്ക് പോയി…അതിൽ ഒരു പൗരുഷം അമൃതക്ക് അനുഭപ്പെട്ടു… അവൾ ഗാഥയെ ഇമവെട്ടാതെ നോക്കി നിന്നു…
അമ്മക്ക് ഒന്നിനും വയ്യാത്ത അവസ്ഥ ആയിരുന്നു….അറിഞ്ഞ് കൊണ്ട് അമൃതയെ ഇങ്ങനെ ഒരു കുരുക്കിൽ കൊണ്ട് ചാടിച്ചു എന്ന കുറ്റബോധം അമ്മക്ക് തോന്നി… പക്ഷെ ഉർവശി ശാപം ഉപകാരം എന്ന് അമ്മക്ക് അറിയില്ലല്ലോ…
ഇരുവരും മുറിയിൽ എത്തി…. പാൽ മേശപ്പുറത്ത് മൂടി വെച്ച ശേഷം അമൃതയെ ബെഡിൽ ഇരുത്തി അവളുടെ മുന്നിൽ മുട്ടിൽ കുത്തിയിരുന്നു ഗാഥ..
“എന്റെ ചേച്ചി പെണ്ണ് വിഷമിക്കണ്ടന്നെ .. ഞാനുണ്ട് കൂടെ അവൾ അമൃതയുടെ മുഖത്തെ കണ്ണീർ രണ്ട് പെരുവിരൽ കൊണ്ടും തൂത്ത് കളഞ്ഞു….”
“ഫസ്റ്റ് നൈറ്റ് എന്റെ കൂടെ ആക്കാവന്നെ… അവനെക്കാളും ഭേദമാണ് ഞാൻ ”
അത്രയും നേരം കണ്ണ് നിറഞ്ഞിരുന്ന അമൃത അത് കേട്ടപ്പോൾ ചിരിച്ചു…….അമൃത കണ്ണെടുക്കാതെ അവളെ തന്നെ നോക്കി ഇരുന്നു….
ഗാഥ :”എന്താടി ചേച്ചി പെണ്ണെ നോക്കുന്നത് …….”
അമൃത : ” ഏയ്… നീയും കൂടെ ഇല്ലാർന്നേൽ ഇതൊരു നരകമായേനെ ”
ഗാഥ: ” അതാണ് ഞാൻ.. എന്റെ ചേച്ചി പെണ്ണിന് ഇവിടെ ഒരു കുറവും ഞാൻ വരുത്തില്ല.. നമുക്കിതൊരു സ്വർഗം ആക്കാമെന്നെ.. “. കള്ള ചിരിയോടെ കണ്ണിറുക്കി ഗാഥ
അമൃത : ” ചി.. പോടീ അവിടുന്ന്.. അയ്യേ “…. അമൃത നാണത്തോടെ തല താഴ്ത്തി
ഗാഥ..: “മ്മ്… നമ്മുക്ക് കുച്ചണ്ടേ… മുഴുവൻ വിയർപ്പും ചെളിയുമാണല്ലോ…അയ്യേ നല്ല നാറ്റവുമുണ്ട് ”
അമൃത : “എനിക്ക് ഇനിയൊന്ന് കിടന്നാമതി പെണ്ണെ….. നല്ല ക്ഷീണം…. ഇന്ന് മുഴുവൻ ഫോട്ടോഷോട്ടും, ബന്ധുക്കളുമൊക്കെ ആയി.. ഹൂ…. ” അവൾ കട്ടിലിലേക്ക് ചാഞ്ഞു
ഗാഥ : “ആഹാ അതും പറഞ്ഞങ് കിടന്നോ.. എണീറ്റെ എണീറ്റെ….ചൂടുവെള്ളം ഉണ്ട് വാ”- അവൾ നിർബന്ധിച്ചു.
“ഇല്ലാ……. ” അമൃത കൊഞ്ചിക്കൊണ്ട് അവിടെ തന്നെ കിടന്നു…
“ആഹാ… അത്രക്കായോ..എന്നാൽ കുളിപ്പിച്ചിട്ട് തന്നെ കാര്യം…” ഇതും പറഞ്ഞ് ഗാഥ ചെന്ന് അവളെ ഇരു കൈകളാൽ കോരി എടുത്തു…
“കാത്തു …. കാത്തു… എടി എന്നെ വിട്…” പെട്ടെന്നുള്ള ഗാഥ യുടെ എൻട്രിയിൽ സത്യം പറഞ്ഞാൽ അമൃത ആശ്ചര്യപെട്ടുപോയി…60 kg അടുത്തുള്ള എന്നെ ഗാഥ എടുത്ത് പൊക്കിയത് അവൾക്ക് വിശ്വസിക്കാൻ ആയില്ല…അവളുടെ Biceps പൊങ്ങി വന്നത് അവളുടെ അടിവയറ്റിൽ താരംഗങ്ങൾ ഉണ്ടാക്കി.. തനിക്ക് നനവ് വരുന്നത് അമൃതക്ക് അനുഭവപ്പെട്ടു…ഒരു പുരുഷന്റെ കരുത്ത് അവൾക്ക് ഗാഥയിൽ കാണുവാൻ കഴിഞ്ഞു …. അവൾ അമൃതയെ എടുത്ത് കൊണ്ട് ഡ്രസിങ് ടേബിൾ കസേരയിൽ ഇരുത്തി….
“എന്താ ചേച്ചി പെണ്ണെ… ഞെട്ടിയോ…”? ഗാഥ ചോദിച്ചു…
അമൃതക്ക് ഉത്തരമില്ലായിരുന്നു… അവൾ കണ്ണാടിയും നോക്കി ചെറു ചിരിയോട് കൂടി ഇരുന്നു….
“എന്നാൽ തുടങ്ങാം…ഈ ആഭരണങ്ങളും വേഷങ്ങളും എല്ലാം ആദ്യം അഴിക്കണം “..
“നീ അഴിച്ചോ…” പതിഞ്ഞ സ്വരത്തിൽ അമൃത അവളോട് പറഞ്ഞു…
ഗാഥ അവളുടെ നെറ്റിച്ചുട്ടി ആദ്യം അഴിച്ചു…. പിന്നെ അവളുടെ കമ്മൽ അഴിച്ചു.. അവളുടെ കൈ കൊണ്ട് അമൃതയിൽ വികാരങ്ങൾ ഉണർന്നു….
“സ്സ്.. ആഹ് “… എടി പതുക്കെ… അമൃത പറഞ്ഞു…
ഗാഥാ :”ഓ.. ശരി ശരി അവിടെ അടങ്ങിയിരിക്ക് ” അമൃതയുടെ മാലകൾ ഓരോന്ന് ഓരോന്നായി അഴിച്ചു അവൾ… കഴുത്തിനു പിന്നിലും മാറിലും അവളുടെ കൈകൾ ഓടിക്കളിക്കുന്നത് അമൃത ആസ്വദിച്ചു…
“ഹ്ഹ്മ്മ്… ആഹ് “…
പിന്നെ മുടിയിൽ ചൂടിയിരുന്ന ആഭരങ്ങൾ ഓരോന്നോരോന്നായി അഴിച്ച് മുടി അഴിച്ചിട്ടു… മുടിയിൽ തങ്ങി നിന്ന തൈല ഗന്ധം അവിടെങ്ങും പരന്നു… എല്ലാ ആഭരണങ്ങളും അഴിച്ച് ഒരു സിന്ദൂരപ്പൊട്ടും നെറുകയിലെ രേഖയും മ മുഖത്‌ത് അവശേഷിപ്പിച്ചു…എല്ലാം ആ മേശപ്പുറത്ത് നിരത്തി വെച്ചു….
“ഇനി എഴുന്നേറ്റെ.. സാരി അഴിച്ചിട്ടേ… ” ഗാഥ ആവിശ്യപ്പെട്ടു
