കളിനിർവേദംഅടിപൊളി  

“അതേടാ. ട്രൂ ലൗവ് ആണ്. അടുത്ത മാസം ആയാൽ അഞ്ച് വർഷമായി.” ശ്യാം വലിയ അഭിമാനത്തോടെ പറഞ്ഞു.

“ട്രൂ ലവിന്റെ അണ്ടി. അഞ്ച് വർഷമായിട്ട് ഒരു കളി പോലും നടന്നില്ലെന്ന് പറയാൻ നാണമില്ലല്ലോ?! ഒരു ഉമ്മയെങ്കിലും വെച്ചിട്ടുണ്ടോഡേയ്?” ഞാൻ ഒന്ന് പുച്ഛിച്ചു.

“ഉമ്മയൊക്കെ വെച്ചിട്ടുണ്ട്.”

“എവിടെ?”

“ഇവിടെ!” ശ്യാം കവിളിൽ തൊട്ടു കാണിച്ചുകൊണ്ട് പറഞ്ഞു.

“പറി! പറ്റൂല്ലേൽ കളഞ്ഞിട്ട് പോഡേ. ചുമ്മാ തൂക്കിയിട്ടോണ്ട് നടന്നോളും. ആണുങ്ങളെ പറയിപ്പിക്കാൻ!” എനിക്കവനോട് നിരാശയാണ് തോന്നിയത്.

“എനിക്ക് പേരിനെങ്കിലും ഒരു ഗേൾഫ്രണ്ട് ഉണ്ട്. നിനക്ക് അതുപോലും ഇല്ലല്ലോടാ?!” ശ്യാമിന്റെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ നടത്തം തുടർന്നു. ശ്യാമും ചാറ്റു ചെയ്തുകൊണ്ട് പുറകെ നടന്നു.

“എക്സ്യൂസ് മീ” പുറകിൽ നിന്ന് ഒരു പെണ്ണിന്റെ സൗണ്ട് കേട്ടാണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്.

രണ്ട് പെൺകുട്ടികൾ ഞങ്ങളുടെ അടുത്തേക്ക് വന്ന് ചോദിച്ചു: “ചേട്ടാ ഇവിടുത്തെ കാന്റീൻ എവിടാണ്? ക്ലാസ് ഹവർ ആയതുകൊണ്ട് പുറത്താരെയും ചോദിക്കാൻ കണ്ടില്ല.”

ഒരു സുന്ദരി കൊച്ച്. മുടി പോണി ടെയിൽ കെട്ടി ഒരു റെയിൻബോ കളർ ടീ ഷർട്ടും ജീൻസുമായിരുന്നു വേഷം. ഷോർട്ട് ടീഷർട്ട് ആയതുകൊണ്ട് അവളുടെ കുഞ്ഞി പൊക്കിൾ കാണാമായിരുന്നു. കാലിൽ ന്യൂബാലൻസിന്റെ വൈറ്റ് സ്നീക്കേഴ്സ്. കണ്ടാലറിയാം ഏതോ പൂത്ത കാശുള്ള കുടുംബത്തിലെയാണെന്ന്. മൊത്തത്തിൽ ഒരു റാഷി ഖന്ന ലുക്ക്. കൂടെയുള്ളത് അവളുടെ കൂട്ടുകാരിയോ മറ്റോ ആവും. അതിപ്പോ എല്ലാ സിനിമയിലും കാണുമല്ലോ നായികയുടെ കൂടെ ഡയലോഗ് ഒന്നും ഇല്ലാതെ വാലാട്ടി നടക്കാൻ ഒരെണ്ണം.

“ ഫസ്റ്റ് ഇയറാണോ?” ഞാൻ സ്വൽപ്പം ഗൗരവത്തിൽ ചോദിച്ചു.

“ അതെ. എന്താ ഫസ്റ്റ് ഇയറുകാർക്ക് കാന്റീൻ കാണിച്ചു കൊടുക്കാൻ പാടില്ലാന്ന് വല്ല റൂളും ഉണ്ടോ?” അവളും ഗൗരവത്തിൽ തന്നെ തിരിച്ചു ചോദിച്ചു.

അപ്പോ ലുക്ക് മാത്രമല്ല, തന്റേടവുമുണ്ട്. ശരിയാക്കിത്തരാം.

“നിനക്കിത്തിരി മാന്യമായ ഡ്രസ് ഇട്ടൂടെ? ഇങ്ങനെ എക്സ്പോസ്ഡ് ആയ ഡ്രസ്സ് ഒന്നും ഇവിടെ പറ്റില്ല.” ഞാൻ വിട്ടു കൊടുത്തില്ല.

“ഇയാളാരാ ഇവിടുത്തെ പ്രിൻസിപ്പാളോ?” അവളും ചൂടായി.

“അതു പിന്നെ കുട്ടീ.. ഇവിടെ കുറെ അലമ്പ് സീനിയേഴ്സ് ഉണ്ട്. അവന്മാരിതൊക്കെ കണ്ടാൽ റാഗിംഗ് എന്നും പറഞ്ഞു ചൊറിയാൻ വരും.”ശ്യാം ഇടക്കി കേറി പറഞ്ഞു.

“അയ്യോടാ… ദേ ഒലിക്കുന്നു.” ശ്യാമിന്റെ പെൺപിള്ളേരെ കണ്ടപ്പോഴുള്ള ഒലിപ്പീര് കണ്ട് ഞാൻ അവനെ കളിയാക്കി. എന്നിട്ട് അവളോടായി പറഞ്ഞു: “ഇന്ന് ഫസ്റ്റ് ഡേ ആയതു കൊണ്ട് വിട്ടു. പക്ഷേ ഇനി ഇതുപോലെ ഷോർട്ട് ടോപ്സ് ഒന്നും ഇടാൻ പറ്റില്ല. ഇവിടെ കുറേ ഡ്രസ്സ് കോഡും മാനേഴ്സും ഉണ്ട്. ഇനി പ്രിൻസിപ്പാളിന്റെ വായീന്ന് കേട്ടാലേ നിനക്ക് പറ്റുള്ളൂവെങ്കിൽ വാ.. നമുക്ക് ഇപ്പോ തന്നെ പോയി നിന്റെ സംശയം തീർക്കാം.”

കുറച്ച് നേരം അവൾ ഒന്നും മിണ്ടിയില്ല. എന്റെ മുഖത്തോട്ട് തന്നെ നോക്കി നിന്നു.

“അതു വിട്. വാ.. ഞങ്ങളും കാന്റീനിലേക്കാ.” അവിടുത്തെ നിശബ്ദത ഭേദിച്ചു കൊണ്ട് ഞാൻ പറഞ്ഞു. എന്നിട്ട് വീണ്ടും നടത്തം തുടർന്നു. ശ്യാമും പെൺകുട്ടികളും ഞങ്ങളെ അനുഗമിച്ചു.

കാന്റീനിൽ കേറി ഒരു ടേബിൾ ചൂണ്ടിക്കാണിച്ച് ഞാൻ അവരോടായി പറഞ്ഞു: “ വാ ഇവിടിരിക്കാം.”

ഞങ്ങളെന്തിനാ നിങ്ങളുടെ കൂടെ ഇരിക്കുന്നതെന്ന ഭാവത്തോടെ അവര് രണ്ടു പേരും പരസ്പരം നോക്കി. ഫസ്റ്റ് മീറ്റിങ്ങിൽ തന്നെ കുറച്ചധികം കലിപ്പ് ഇട്ടു പോയതിന്റെ ചെറിയൊരു ചടപ്പും എനിക്കുണ്ടായിരുന്നു. ഒരുമിച്ചൊരു ചായ കുടിച്ച് അത് സോൾവ് ചെയ്യാമെന്ന് വെച്ചാണ് ഞാൻ അവരെക്കൂടെ ക്ഷണിച്ചത്. മാത്രമല്ല ആദ്യകാഴ്ചയിൽ തന്നെ എനിക്ക് അവളെ വല്ലാതങ്ങ് പിടിച്ചു. അപ്പോ പിന്നെ ചുമ്മാ അങ്ങ് ഉടക്കി വിടാൻ പറ്റില്ലല്ലോ.

ഞങ്ങൾ ചായയും കട്ലറ്റും ഓർഡർ ചെയ്തു. ചായയുടെ കൂടെ പരസ്പരം പരിചയപ്പെട്ടു. ആദ്യം കണ്ടതുപോലെ അത്ര തലതെറിച്ച ക്യാരക്ടർ അല്ല അവൾക്കെന്ന് ഞങ്ങളും ആദ്യം കരുതിയ പോലെ ഒരു ക്ലീഷേ കലിപ്പനല്ല ഞാനെന്ന് അവരും മനസ്സിലാക്കി.

അവളുടെ പേര് റിയ എന്നായിരുന്നു. ഫാമിലി ബാംഗ്ലൂരിലാണ്.ഇവൾ പ്ലസ്ടു വരെ പഠിച്ചതും അവിടെ തന്നെ. പപ്പയുടെ നിർബന്ധമാണ് നാട്ടിലെ കോളേജിൽ പഠിക്കാമെന്നത്. കോളേജ് ഹോസ്റ്റലിലാണ് ഇനി മുതൽ താമസം.

അങ്ങനെ കുറച്ച് സമയം കൊണ്ട് തന്നെ ഞങ്ങൾ കമ്പനിയായി. ഞങ്ങൾ ഒരേ ഡിപ്പാർട്ട്മെന്റ് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ അവളുടെ നമ്പർ ചോദിച്ചു: “ നോട്ട്സ് ഒക്കെ വേണേൽ വാട്ട്സാപ്പ് ചെയ്തു തരാം. പിന്നെ വല്ല റാഗിങ് ഉണ്ടാവുമ്പോ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യാമല്ലോ?”

സംഭവം അവളുടെ നമ്പർ കിട്ടാൻ ഞാനിറക്കിയ നമ്പറാണെന്ന് മനസ്സിലായെങ്കിലും അവൾ നമ്പർ തന്നു.

ഞാൻ ഫോണെടുത്ത് നമ്പർ സേവ് ചെയ്തു. അപ്പോഴാണ് വാട്ട്സാപ്പിൽ ജെസി ആന്റിയുടെ മേസേജ് നോട്ടിഫിക്കേഷൻ കണ്ടത്.

ഞാൻ തുറന്നു നോക്കി.

ഒരു ഷേവിംഗ് സ്റ്റിക്കിന്റെയും സ്പ്രേ പോലൊരു സാധനത്തിന്റെയും ഫോട്ടോ. കൂടെ ഇങ്ങനൊരു മെസേജും: “’ സാധനം ഞാൻ വാങ്ങിച്ചിട്ടുണ്ട്. വൈകുന്നേരം വീട്ടിലേക്ക് വന്നാൽ ഉപയോഗിക്കുന്നത് പറഞ്ഞു തരാം.”

ഞാനൊന്ന് ഞെട്ടി. ആന്റി ഇതെന്തിനുള്ള പുറപ്പാടാണ്?! മനസ്സിൽ എന്തൊക്കെയോ പ്രതീക്ഷകൾ വന്ന് നിറഞ്ഞു. ഒരു തുണിയുരിയലിനു കൂടെയുള്ള കോളാണെന്നാണ് തോന്നുന്നത്.

കുറച്ച് സമയത്തിനു ശേഷം ഞാൻ റിയയോടും ഫ്രണ്ടിനോടും ബൈ പറഞ്ഞ് ഇറങ്ങി.

ഇന്ന് ഫസ്റ്റ് ഇയർ അഡ്മിഷനും മറ്റുമൊക്കെ ഉള്ളതു കൊണ്ട് ഞങ്ങൾക്ക് ക്ലാസ് ഉച്ചയ്ക്ക് വിട്ടു.

“ ഉച്ചയ്ക്ക് ശേഷം ക്ലാസില്ലാത്ത സ്ഥിതിക്ക് നമുക്ക് സിനിമയ്ക്ക് പോയാലോ?” ശ്യാം ചോദിച്ചു.

“ഇല്ലെടാ. എനിക്ക് വീട്ടിൽ ചെന്നിട്ട് കുറച്ച് പരിപാടിയുണ്ട്.” ആന്റിയുടെ മുന്നിൽ തുണിയില്ലാതെ കിടക്കാൻ പോവുന്നതാണ് പരിപാടി എന്നു മാത്രം ഞാൻ അവനോട് പറഞ്ഞില്ല.

ശ്യാമിനോട് ബൈ പറഞ്ഞ് എന്റെ RX100 സ്റ്റാർട്ട് ചെയ്ത് ഞാൻ വീട്ടിലേക്ക് കത്തിച്ചു.

വീട്ടിലെത്തിയ ഉടനെ ഫുഡ് കഴിച്ച് വൈകുന്നേരം അഞ്ച് മണിക്ക് അലാറം വെച്ച് ഞാനൊന്ന് മയങ്ങി. അഞ്ച് മണിക്കാണ് ജെസിയാന്റി ഷോപ്പിൽ നിന്ന് വരാറുള്ളത്.

അഞ്ച് മണിക്ക് അലാറത്തിന്റെ ശബ്ദം കേട്ട് ഞാൻ ചാടിയെഴുന്നേറ്റു. ഒന്നു മുഖവും വായും കഴുകി ഒരു ടീ ഷർട്ടും ലുങ്കിയും എടുത്തിട്ടു.

അമ്മയോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് ആന്റിയുടെ വീട്ടിലേക്ക് ചെന്നു.

പുറത്ത് ആന്റിയുടെ ചെരിപ്പ് ഇരിപ്പുണ്ടായിരുന്നു. മുന്നിലെ വാതിൽ തുറന്നിരിക്കുന്നു. ഞാൻ അകത്ത് കയറി ലിവിംഗ് റൂമിലെ സോഫയിലിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *