ഗൗരി : നിന്നോട് അവൻ എല്ലാം പറഞ്ഞോ….
: ഉം..
:നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ നന്ദു….
:എന്തിന്..?? ‘ഞാൻ അവളെ ഒന്ന് ഇരുത്തി നോക്കി’
: നിന്നെ ഞാൻ… അനിയനെ പോലെ..കാണണ്ട ഞാൻ നിന്നെ.. നിന്റെ ജീവിതം…
(ഞാൻ അവളുടെ വാ പൊത്തി.. )
: ഇനി നി മിണ്ടിയാൽ ചാവികല്ല് അടിച്ചു ഞാൻ പൊട്ടിക്കും… പിന്നെ നിന്നെ ഞാൻ ചേച്ചി എന്ന് വെളികുനെന്നെ ഉള്ളു അല്ലാതെ ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല…. അങ്ങനെ ആയിരുന്നു എങ്കിൽ ഞാൻ ഇത്രം ഷീണികിലായിരുന്നു…
“ഞാൻ ഒരു കള്ള ചിരി ചിരിച്ചു… അവൾക് കത്താൻ കുറച്ചു താമസം എടുത്തു”
:ചീ……. വൃത്തികെട്ടതെ……. ‘ ഒരു കൈ ഓങ്ങി എന്നെ തല്ലാൻ വന്നു ഞാൻ ആ കൈയിൽ പിടിച്ചു എന്നിലേക്കു അടുപ്പിച്ചു. അവൾ എന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി ഞാൻ ഒന്ന് ചാടിയത്തോടെ കരച്ചിൽ നിർത്തി എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി എന്നിട്ട് പറഞ്ഞു തുടങ്ങി.’
: ഞാനെന്തു മാത്രം ആഗ്രഹിച്ച ആണെന്നോ ഈ നെഞ്ചിൽ കിടന്നുറങ്ങണം എന്ന്… ( എന്നും പറഞ്ഞ് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു )
: ഉറങ്ങിയ മാത്രം മതിയോ..?? (ഞാൻ അവളുടെ മുലയിൽ ഒന്ന് തഴുകി ചോദിച്ചു.അവൾ ഒന്ന് പിടഞ്ഞു. എന്നിട്ട് എന്റെ കൈയിൽ ഒരു വേദന ഇല്ലാത്ത അടി )
:ദേ വേണ്ടാതീനം കാണിച്ച് കഴിഞ്ഞാൽ കൈ ഞാൻ തല്ലിയൊടിക്കും പറഞ്ഞേകാം..
:ഓഹോ അങ്ങനെ ആണോ എന്നാ ശരി.
“ഞാൻ അവളെ മാറ്റികൊണ്ട് പോകാൻ തുടങ്ങി. അവൾ എന്നെ വീണ്ടും കെട്ടിപിടിച്ചു.)
:എന്റെ വാവ പിണങ്ങിയോ… പോട്ടെട്ടോ എന്റെ എല്ലാം നിനക്ക് കൂടെ ഉള്ളത് അല്ലെ.. (എന്റെ കൈ എടുത്ത് അവളുടെ മുലയിൽ പിടിപ്പിച്ചു. ഞാൻ കൈ എടുത്ത് മാറ്റി.)
: കെട്ടിയോനെ ആണോടി നാറി നീ എന്നൊക്കെ വെളികുനെ അഹ്
:ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ഒക്കെ വിളിക്കും എന്തേ.. മം മം ” മുഖം പൊക്കി എന്റെ മുഖത്തേക്ക് നോക്കി പുരികം ഉയർത്തി കാണിച്ചു. ഞാൻ ആ കവിളിൽ ഒരു കടി അങ്ങ് കൊടുത്ത്.നെറ്റിയിൽ ഒരു ഉമ്മയും അങ്ങ് കൊടുത്ത്. അവൾ കണ്ണുകൾ അടച്ചു അത് ഏറ്റുവാങ്ങി…. ആ കാണുകൾ നിറഞ്ഞു…. ഞാൻ ഒന്നും പറഞ്ഞില്ല ഇത്തവണ. ”
:അതേ റൂം ഒക്കെ ഒന്ന് ലോക്ക് ചെയ്യാം കേട്ടോ.ഇവിടെ വേറെയും ആള്ക്കാര് ഉള്ളതാ… “ചിഞ്ചു അങ്ങനെ പറഞ്ഞപ്പോ അവൾ പെട്ടെന്നു തന്നെ മാറി നിന്ന്. ബാഗിൽ നിന്ന് തോർത്തും ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കേറി. ഞാൻ ചിഞ്ചുന്റ അടുത്തേക് ചെന്ന് അവളേം കൊണ്ട് അടുക്കളയിൽ പോയി അവിടെ എന്തൊക്കയോ സംസാരം ആണ്. പിന്നെയാ അറിജേ സീരിയൽ കഥയ.. അവളെ അവൻ ഇറക്കി വിട്ടു എന്നൊക്കെ കേട്ടപ്പോ ഞാൻ കരുതി ഇത് ഇപ്പോ നമ്മൾ ആരും അറിജില്ലലോ എന്ന് ഇപ്പോളല്ലേ മനസിലായെ…. ഇപ്പോ എങ്ങനെ ഇരിക്കണ്.. ഓരോന്നും പറഞ്ഞു അവിടെ വാതല്പടിയിൽ നിന്നപ്പോ പുറത്ത് ഒരു തോണ്ടൽ തിരിഞ്ഞു നോക്കി ഗൗരി കുളികഴിഞു ഈറനായി .തലയിൽ മുടി തോർത്തു കൊണ്ട് കെട്ടിയിട്ടുണ്ട് മുടിയിഴകളിൽ നിന്ന് വെള്ളം ഇറ്റു വിഴുണ്ട് കഴുത്തിൽ ഞാൻ കെട്ടിയ താലി ഉണ്ട് . ചുരുദാർ ആണ് വേഷം.പതിയെ മുഖത്തേക്കു നോക്കി ഞാൻ നോക്കുന്നത് കണ്ട് നാണത്തോടെ താഴേക്കു നോക്കി നില്കുവാണ്..
:നീ എന്ത് നോക്കി നിൽക്കുവട.അവളെ അകത്തോട്ടു വിട്. ‘ അമ്മ ആണ്. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു അമ്മ പിനേം സംസാരിക്കാൻ തുടങ്ങി കൈ എടുത്ത് മാറ്റി എന്നെ ഒന്ന് നോക്കി അകത്തേക്കു കേറാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ ഇടുപ്പിൽ ഒരു ഞെക്ക് കൊടുത്ത്. ഇച്ചിരി കടുത്തു പോയി എന്ന് പിന്നെ ആണ് മനസിലായെ ‘
:അഹ്.. അമ്മേ……… ‘ഗൗരി അലറി. പിന്നെ ആണ് കുറച്ചു ഉറക്കെ ആണ് എന്ന് അവൾക്കും മനസിലായെ ‘
:എന്താ മോളെ എന്താ പറ്റിയെ…????
‘ചെറിയമ്മ ആണ്. എന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ട് ‘
: എന്റെ കാല് കൊണ്ടതാ…’ ഞാൻ അവളെ നോക്കി പാവത്തിന്റെ കണ്ണ് ഒക്കെ നിറഞ്ഞു ‘
: എടാ നീ എന്റെ മോളെ ഉപദ്രവിക്കാൻ ആണ് കെട്ടി കൊണ്ടു വന്നത് എങ്കിൽ. നിന്നെ ഈ വീട്ടിൽ നിന്ന് ഇറക്കി വിടും.
“അമ്മ കലിപ്പിച്ചു. അമ്മക്ക് അറിയില്ലലോ എല്ലാം കമ്പ്ലിമെന്റ് ആയെന്നു 😂)
