:കോപ്പ് എന്താവനാണോ….!!!!!
ഞാൻ തെറിയും വിളിച്ചു ഡോർ തുറക്കാൻ എഴുന്നേറ്റ്.അവൾ പുറകിൽ നിന്ന് ചിരി ആണ്. കതകു തുറന്നതേ ഓര്മയുള്ളു ഒരു അടിയായിരുന്നു കവിളിൽ ഒറ്റ അടിക്കു കണ്ണടഞ്ഞു പോയി. ഗൗരി ചാടി എണീറ്റു. ചിരി ഒക്കെ എവിടോ പോയി…. എന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് മുറിയിൽ കേറി.. അപ്പോളാ ഞാൻ ആ മുഖം കാണുന്നേ..
: എടി നീ എന്താ ഇവിടെ………..??????????
തുടരും……..
———————————–
സ്നേഹം മാത്രം
വേടൻ ❤️
ആദ്യ കഥയാണ് അഭിപ്രായം അറിയിക്കണം….
