ധ്യാനം

ഞാൻ പലവഴി ആലോചിച്ചു.. അവസാനം രണ്ടും കല്പിച്ച് എറിഞ്ഞ് നോക്കാൻ തന്നെ തീരുമാനിച്ചു…

ധ്യാനകേന്ദ്രത്തിലെ പ്രധാന പ്രശ്നം ആണുങ്ങൾക്ക് പെണ്ണുങ്ങളോട് സംസാരിക്കാൻ പറ്റില്ല എന്നുള്ളതാണ് … പക്ഷെ ഇവളൊരു വോളന്റിയർ ആയതുകൊണ്ട് ഒരു ചാൻസുണ്ട്…

അങ്ങനെ വൈകിട്ട് ചായകുടിക്കുള്ള സമയത്ത് എന്റെ അടുത്ത് എന്തോ എടുക്കാൻ വന്ന നേരത്ത് അവളെ ഏകദേശം അടുത്ത് കിട്ടി

“ഹായ്…!!” ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…

അവൾ തിരിച്ച് ഒരു ചിരി മാത്രം തന്നു…

“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു….!!” ഒരുമാതിരി പ്രേമം പറയാൻ ചെല്ലുന്നവനെപ്പോലെ ഞാൻ നിന്ന് പരുങ്ങി… അവൾക്കും അത് തന്നെ തോന്നിക്കാണണം അവൾ എന്താ എന്നുള്ള അർത്ഥത്തിൽ നോക്കി…

ഇത്രയുമായപ്പോഴേക്കും അവളെ ഇടക്ക് നോക്കിക്കൊണ്ടിരുന്ന വായ്നോക്കികൾ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി… കാര്യങ്ങൾ എത്രയും പെട്ടന്ന് നീക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞു…

“ഇന്നലെ…. രാത്രി തോമസ് പാസ്റ്ററുടെ അടുത്ത് പോയ ഒരു വീഡിയോ എന്റെ കയ്യിലിരിപ്പുണ്ട്… എനിക്കത്തിനെപ്പറ്റി കുറച്ച് സംസാരിക്കാനുണ്ട്… അതിനുള്ള ഏർപ്പാട് താൻ ചെയ്യണം…!!” ഞാൻ പേടി പുറത്ത് കാട്ടാതെ പറഞ്ഞതുകേട്ട് അവളുടെ കണ്ണിൽ ഒരു ഞെട്ടലുണ്ടായി…
“ടെൻഷനാവണ്ട… പാസ്റ്ററോട് പറയാനും നിക്കണ്ട… ഇത് നമുക്ക് തന്നെ തീർക്കാം.. ആരെങ്കിലും അറിഞ്ഞാൽ പിന്നെ ആ വീഡിയോ എന്ത് ചെയ്യണമെന്ന് എനിക്കറിയാം….!!”

അതും പറഞ്ഞ് ഞാൻ ചായയുമെടുത്ത് തിരിഞ്ഞുനടന്നു… കാര്യങ്ങൾ നന്നായി നടന്നാൽ ഇനി വഴി അവളൊരുക്കിക്കോളും എന്നെനിക്ക് തോന്നി…

അന്ന് ചായക് ശേഷം ഒരു കൗൺസിലിംഗ് സെഷൻ ആയിരുന്നു… ധ്യാനകേന്ദ്രത്തിലുള്ള പാസ്റ്റർമാരും അച്ചന്മാരും ഓരോരുത്തരോട് പേർസണൽ ആയി സംസാരിക്കുന്ന ഒരു പരിപാടിയാണത്…

ഈ പെൺകുട്ടിയും കൗൺസിലിംഗ് ചെയ്യുന്നതിൽ ഒരാളായി ഇരിപ്പുണ്ടായിരുന്നു… എന്റെ ഊഴമായപ്പോൾ അവൾ എന്നെ അവളുടെ അടുത്തേക്ക് കൊണ്ടുവന്നു…

ഞങ്ങൾ മുഖമുഖം നോക്കി രണ്ട് കസേരകളിലായി ഇരുന്നു… മറ്റാളുകൾ കുറച്ച് ദൂരെയാണ്…

“എന്താ ഉദ്ദേശം…??” അവൾ തലയിൽ കൈവെച്ച് പ്രാർത്ഥിക്കുന്നത് പോലെ ആഗ്യം കാട്ടി പതിയെ ചോദിച്ചു… ബോൾ ഇപ്പൊ പൂർണ്ണമായും എന്റെ കോർട്ടിലാണെന്ന് ഞാനുറപ്പിച്ചു…

“എന്താ പേര്….??” ഞാൻ വളരെ ശാന്തമായി ചോദിച്ചു…

കണ്ണടച്ചിരുന്ന അവൾ കണ്ണുതുറന്ന് രൂക്ഷമായി എന്നെ നോക്കി…

“സെലിൻ…!!” അവൾ പറഞ്ഞു…

സത്യം പറഞ്ഞാൽ കളി ചോദിക്കാൻ ചെന്ന ഞാൻ ആ സമയം ഞാനവളുടെ സൗന്ദര്യത്തിൽ മയങ്ങിയിരിക്കുകയായിരുന്നു… അവൾ എന്റെയടുത്തേക്ക് ആഞ്ഞിരുന്നു…

“എന്താ വേണ്ടത്…??” അവൾ വീണ്ടും ചോദിച്ചു…

“വേറെന്താ ഇന്നലെ അവിടെ നടന്നത് തന്നെ….!!” ഞാൻ ഭാവഭേതമില്ലാതെ പറഞ്ഞു…

“ഇത് തന്നെയാ ചോദിക്കാൻ പോണത് എന്നെനിക്ക് അറിയാരുന്നു… പക്ഷെ നടക്കില്ല…. പാസ്റ്റർക്ക് റൂമൊക്കെയുണ്ട്… നമ്മൾ തമ്മിൽ എവിടെവെച്ച്… അതൊക്കെ വല്യ റിസ്കാ…!!”

എന്റെ മനസ്സിൽ പല വർണ്ണങ്ങളിൽ ലഡു പൊട്ടി… അതാണോ ഇവളുടെ പ്രശ്നം… ഇവൾക്കുവേണ്ടി റൂമല്ല ഈ ധ്യാനകേന്ദ്രം പോലും ഞാൻ വിലക്ക് വാങ്ങും…

“ഇന്നലെ റൂമിൽ നിന്നിറങ്ങി വരാൻ കാണിച്ച ധൈര്യമില്ലേ,. അത് മതി… റൂമില്ലെന്നല്ലേയുള്ളു ഇത്രേം വിശാലമായ ഒരുപാട് സ്ഥലങ്ങളില്ലേ ഇരുട്ടിന്റെ മറവില്ലേ… പിന്നെ അയാളെപ്പോലെ വെളിച്ചം വേണമെന്ന് എനിക്ക് നിർബന്ധമില്ല…!!”

“ചേട്ടാ…!!” അവൾ പെട്ടന്ന് നിസ്സഹായഭാവത്തിൽ വിളിച്ചു…

“എന്താ..??”

“ഞാനൊരു prostitute അല്ല…!!”

“ആയിരുന്നേൽ ഞാനിങ്ങനെ സംസാരിക്കാനും നിക്കില്ല…!!” ഞാനും അതേഭാവത്തിൽ മറുപടി കൊടുത്തു…

അവൾ പിന്നെ ഒന്നും മിണ്ടാതിരുന്നു…
“എനിക്ക് അധികം സമയമില്ല മറ്റന്നാൾ ഞാനിവിടന്ന് പോകും… ഇന്ന് രാത്രിയും നാളെ രാത്രിയുമുണ്ട്…. എപ്പഴാന്ന് വെച്ചാ ഒരു നല്ല പ്ലാൻ ഉണ്ടാക്കി എന്നെ അറിയിച്ചാ മതി…!!”

“ഞാനെങ്ങനാ…??”

“എന്നേക്കാൾ നന്നായിട്ട് എന്തായാലും ഇവിടം നിനക്ക് അറിയായിരിക്കൂല്ലോ…?? നല്ലൊരു സ്ഥലം കണ്ടുപിടിക്ക്….!”

“അങ്ങനെ കണ്ടുപിടിച്ച് പറയാനൊന്നും പറ്റില്ല… എങ്ങനെ സംസാരിക്കാനാ… ആർകെങ്കിലും സംശയം തോന്നിയാൽ തീർന്നു…!!”

“തനിക്ക് ഇത്രേം പേടിയുണ്ടായിരുന്നോ… ഇന്നലെ കണ്ടില്ലല്ലോ..??”

“അത്….!!”

“ആദ്യമായിട്ടല്ലല്ലേ…??”

“എയ്യ്യ്…!!”

“മ്മ് ഉരുളണ്ട… എനിക്ക് മനസിലാവും…!!”

“ചേട്ടാ പ്ലീസ് ആ വീഡിയോ കളയുവോ…??”

“കളയാം… നിന്റെ ജീവിതം കളഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ.. പക്ഷെ കളയണേൽ എനിക്ക് കിട്ടേണ്ടത് കിട്ടണം …!!”

“എന്റെ പൊന്നുചേട്ടാ അത് നടക്കില്ല… എങ്ങനെ ചെയ്യാനാ… ഒട്ടും പ്രാക്ടിക്കലല്ല…!!”

“പാസ്റ്ററോട് പറഞ്ഞാൽ അയാൾ മുറിയിൽ ഒരു സൗകര്യം ചെയ്യുവോ…?”

“അയ്യോ അങ്ങനൊന്നും ചെയ്യല്ലേ… പാസ്റ്റർ അറിഞ്ഞാ വേറെ പ്രശ്നമാവും…!!”

“എന്ത് പ്രശ്നം…??”

“അതൊക്കെയുണ്ട്… ചേട്ടന്റെ കയ്യിൽ വേറെന്തെലും വേറെന്തെലും വഴിയുണ്ടേൽ നോക്കാം…??”

ഞാൻ കുറച്ച് നേരം ആലോചിച്ചു…

“പഴയ ചാപ്പലിനടുത്ത് ഒരു പുതിയ കെട്ടിടം പണി നടക്കുന്നില്ലേ അവിടെ വാ… ആരുമുണ്ടാവില്ലല്ലോ…??”

“ആവോ അറിയില്ല… പണിക്കാരെങ്ങാനും…!!”

“പണിമുടങ്ങിക്കിടക്കുവല്ലേ ഇപ്പൊ ആരുമുണ്ടാവില്ല…!!”

“എല്ലാം നോക്കി വെച്ചിട്ടുണ്ടല്ലോ…??”

“പുറത്ത് ചാടാനുള്ള വഴി നോക്കിയപ്പോ അറിഞ്ഞതാ…!!”

“പുറത്ത് ചാടാനോ..??”

“ആഹ് ഇന്നലെ പുറത്ത് ചാടാൻ നോക്കിയ വഴിക്കാ തന്നെ കണ്ടതും പുറകെ വന്നതും…!!”

” മ്മ് …!!”

“എന്നാ ഞാൻ പോട്ടെ… രാത്രി കാണാം…!!” ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞു…

“അയ്യോ പോവല്ലേ…. കൗൺസിലിംഗാണ്… ഞാൻ ഇത് ചെയ്യേണ്ട ആളല്ല… പ്രത്യേകം ചോദിച്ച് വന്നിരുന്നതാ… ചേട്ടൻ പെട്ടന്ന് പോയാൽ അടുത്ത നിൽക്കുന്ന വായിനോക്കികളൊക്കെ ഇങ്ങോട്ട് വരും… എനിക്ക് വയ്യ…!!”

ഞാനവളെ കുറച്ച് നേരം അമ്പരപ്പോടെ നോക്കിയിരുന്നു… ഒരേസമയം വെടിയായും വിശുദ്ധയായും തോന്നിപ്പോവുന്നു…

“എന്താ നോക്കണേ…??”

“ഒന്നുല്ല… ഒരു കാര്യം ചോദിക്കട്ടെ…??”

“മ്മ്??”

“ഇതെങ്ങനെ സംഭവിച്ചു പാസ്റ്ററുമായിട്ടുള്ള കളി…??”

“അത്…!!”

“അത്…??”

“എനിക്ക് ഇടക്ക് High സെക്സ് ഡ്രൈവ് ഉണ്ടാവുന്ന ഒരു പ്രശ്നമുണ്ട്… ഒരു അസുഖം എന്ന് വേണേൽ പറയാം… കാണുന്ന ചിലരോട് വല്ലാത്ത സെക്ഷ്വൽ അട്രാക്ഷൻ ആണ്… അങ്ങനെ ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുത്തനോട് തോന്നി… ആളില്ലാത്ത സമയത്ത് അവനെ വീട്ടിലേക്ക് വിളിച്ചു.. പക്ഷെ പൊക്കി..
അങ്ങനെയാണ് ഇവിടെകൊണ്ടുവരുന്നത്… ഇവിടെ എന്നെ ഇതുപോലെ കൗൺസിലിങ് ചെയ്തത് തോമസ് പാസ്റ്ററാണ്… പുള്ളിയോട് ഞാനെല്ലാം തുറന്ന് പറഞ്ഞു… പാസ്റ്റർ കണ്ടുപിടിച്ച വഴിയാണ് ഈ വോളന്റീർ… വീട്ടുകാർക്ക് ഞാൻ ദൈവവഴിയിലാണെന്ന് തോന്നും… എന്റെ പ്രശ്നത്തിനുള്ള മരുന്ന് പാസ്റ്റർ തരും… ഇന്നലെ തന്നതുപോലെ… രണ്ടുപേരും ഹാപ്പി…!!”

Leave a Reply

Your email address will not be published. Required fields are marked *