ആനി ടീച്ചർ – 9

Related Posts


ആനി ടീച്ചർ എന്ന സീരിസിന്റെ എല്ലാ ഭാഗങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ്. നിങ്ങൾക്ക് ഏത് ഭാഗമാണോ ആവിശ്യം സെർച്ച്‌ ചെയ്താൽ അത് ലഭിക്കും. ആദ്യ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുന്നതായിരിക്കും മികച്ച ആശ്വാദനത്തിന് നല്ലത്.

ഈ മാസം തനിക്ക് ആർത്തവം സംഭവിക്കാത്തതിന്റെ കാരണം ആനിക്ക് മനസ്സിലായി. അതെ താൻ പ്രഗ്നന്റ് ആണ്. ഒരു നിമിഷം ആനിയുടെ ഹൃദയം തകർന്നു പോയി അവൾ ഒരിക്കലും പ്രാതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ ജീവിതത്തിൽ സംഭവിക്കുന്നത്. തന്റെ വിദ്യാർത്ഥിയിൽ നിന്നും ഗർഭം ധരിക്കുകയും, ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് വിചാരിച്ചിരുന്ന ആളെ വിവാഹം ചെയ്യാനും പോകുന്നു. അവളാകെ വല്ലാതായി.

പിന്നീടുള്ള ദിവസങ്ങളിൽ വിവാഹ ഒരുക്കങ്ങളൊക്കെ തകൃതിയിൽ മുന്നോട്ടു പോയി. വിവാഹത്തിന്റെ മുഴുവൻ ചിലവും വഹിക്കുന്നത് പാപ്പിച്ചായനായത് കൊണ്ട് ആനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഈ സമയം വീട്ടിൽ നിരാശാ കാമുകനെ പോലെ ചടഞ്ഞു കൂടിയിരിക്കുകയാണ് വിധു. അവന്റെ ഇരിപ്പ് കണ്ട് പന്തികേട് തോന്നിയ അമ്മ അരികിലേക്ക് ചെന്ന് ചോദിച്ചു” തൊട്ട് അയൽവക്കത്ത് നിന്റെ ടീച്ചറുടെ വിവാഹ ഒരുക്കങ്ങൾ നടക്കുമ്പോ നീ ഇവിടെ വെറുതെ ചടഞ്ഞുകൂടിരിക്കുകയാണോ …? ”

” ഞാൻ എന്ത് ചെയ്യണമെന്നാ അമ്മ പറയുന്നേ ? ”

അവൻ ദേഷ്യത്തോടെ ചോദിച്ചു.

” പോയി അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്ക്. ഒന്നുമില്ലേലും ഫീസ് വാങ്ങിക്കാതെ നിന്നെ ട്യൂഷൻ എടുത്ത ടീച്ചറല്ലെ അവൾ. ”

താല്പര്യമില്ലാതെ അവൻ മുഖം തിരിച്ചു.

” ഞാൻ പറഞ്ഞത് കേട്ടോ നീ..? ”

അമ്മ വീണ്ടും ചോദിച്ചു.

എനിയും വീട്ടിൽ നിന്നാൽ അമ്മ ഓരോന്ന് പറഞ്ഞ് വെറുതെ തലയിൽ കയറുമെന്ന് അവന് മനസ്സിലായി.
” നിങ്ങളൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ… ഞാൻ പൊക്കോളാം ”

അതും പറഞ്ഞ് അവൻ വീട് വിട്ട് ഇറങ്ങി.

പക്ഷെ ആനി ടീച്ചറുടെ വീട്ടിലേക്ക് പോകാൻ അവന്റെ മനസ്സ് അനുവദിച്ചില്ല, ഉടനെ സുഹൃത്തായ മനുവെ വിളിച്ചു.

” ഹലോ ഡാ മനു നീ ഇപ്പോ എവിടെയാ…? ”

വിധു ചോദിച്ചു.

” സ്ഥിരം കൂടാറുള്ള സ്ഥലത്തുണ്ട്. എന്താ നീ വരുന്നുണ്ടോ…? ”

മനു ചോദിച്ചു.

” ഞാൻ ഇപ്പോ അങ്ങോട്ട് വരാം, വീട്ടിലിരുന്ന് വല്ലാത്ത മടുപ്പാ… ”

” ന്നാ വേഗം വാ… ”

ആനി ടീച്ചറുടെ വീട്ടിലേക്ക് പോകാതെ വിധു മനുവിന്റെ അടുത്തേക്ക് ചെന്നു.

മനുവും,ആൽഫിയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. വിധു അവരുടെ അടുത്തേക്ക് ചെന്നു.

” എന്താടാ നിന്റെ മുഖം വല്ലാത്ത പോലെ ? ” ആൽഫി ചോദിച്ചു.

” ഏയ്… ഒന്നുമില്ല ”

വിധുതല താഴ്ത്തി കൊണ്ട് മറുപടി പറഞ്ഞു.

” അല്ല നിനക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്. ”

” ഒന്നുമല്ല… നിങ്ങൾക്ക് വെറുതെ തോന്നുന്നതാ ”

” എന്തിനാടാ വെറുതെ കള്ളം പറക്കുന്നേ ? നിന്നെ ഇന്നും, ഇന്നലെയും കാണാൻ തുടങ്ങിയതല്ല ഞങ്ങള്… നീ കാര്യം എന്താന്ന് വച്ചാ പറ, നമ്മുക്ക് പരിഹാരം ഉണ്ടാക്കാം ”

മനു പറഞ്ഞു.

തന്റെ മനസ്സിലുള്ള കാര്യങ്ങൾ പുറത്ത് പറയാനാകാതെ ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

” ആനി ടീച്ചറുടെ കല്യാണാ ഈ ബുധനാഴ്ച ”

അവൻ നിരാശമോടെ പറഞ്ഞു.

” അതൊക്കെ ഈ നാട്ടിലെ കൊച്ച് കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യാ… ഇതാണോ നിന്റെ പ്രശ്നം ? ”

ആൽഫി പരിഹാസത്തോടെ ചോദിച്ചു.

വിധു ഒന്നും മിണ്ടിയില്ല.

” വായേല് പഴം വിഴുങ്ങിയത് പോലെ നിൽക്കാതെ പറയെടാ..”

മനു ആക്രോശിച്ചു.

അതെയെന്ന അർത്ഥത്തിൽ വിധു തലയാട്ടി.

” അങ്ങനെ വരട്ടെ… എടാ മണ്ടൻ വിധു… ആനി ടീച്ചറെ ആ ക്ണാപ്പൻ പാപ്പി കെട്ടി കൊണ്ട് പോകുന്നത് ഓർക്കുമ്പോൾ നിനക്ക് മാത്രമല്ല, എനിക്ക് ഉൾപ്പെടെ അവളെ വായിനോക്കി നടന്ന സകല അവൻ മാർക്കും നിന്റെ അതേ വിഷമം തന്നാ. പക്ഷെ ഞങ്ങക്ക് എന്ത് ചെയ്യാൻ പറ്റും ? അവളെ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചത് ആ നാറിക്കാണെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി സമാധാനിക്കുക. “
ആൽഫി പറഞ്ഞു.

” അല്ലാ എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ്. മാതാ,പിതാ,ഗുരു,ദൈവം ടീച്ചർ മാരെ വായിനോക്കരുത്, അവരെ കുറിച്ച് അനാവശ്യം പറയരുതെന്ന് ഞങ്ങളെ ഉദേശിച്ച നീ ഇപ്പോ ആനിടീച്ചറെ വല്ലവനും കെട്ടി കൊണ്ട് പോകുന്നതും ഓർത്ത് വിഷമിക്കുന്നു കഷ്ടം.”

മനു പരിഹസിച്ച് കൊണ്ട് പറഞ്ഞു.

” ഇത് അതു കൊണ്ടുള്ള വിഷമം അല്ല..”

വിധു പറഞ്ഞു.

” പിന്നെ ? ”

ഇരുവരും ഒരേ സ്വരത്തിൽ ചോദിച്ചു.

” ആനി ടീച്ചർക്ക് അയാളെ ഇഷ്ടല്ല…”

” ആരെ ? പാപ്പിച്ചായനെയൊ ? ”

” അതെ ”

” അത് നിനക്കെങ്ങനെ അറിയാം ? ”

” ട്യുഷൻ എടുക്കുമ്പോൾ എന്നോട് പറഞ്ഞു. ”

” ആനി ടീച്ചറ് നിന്നോട് അങ്ങനെ പറഞ്ഞോ…?”

മനു ചോദിച്ചു.

” പറഞ്ഞു. ”

” പിന്നെന്തിനാ ടീച്ചറിപ്പോ കല്യാണത്തിന് സമ്മതം മൂളിയത്..? ”

ആൽഫി ചോദിച്ചു.

” മരിക്കുന്നതിന് മുൻപ്‌ ആനി ടീച്ചറുടെ അച്ഛൻ ഒരുപാട് കടങ്ങളൊക്കെ വരുത്തി വച്ചിരുന്ന്. ചിലപ്പോ അത് വീട്ടാൻ വേറെ മാർഗ്ഗം ഇല്ലാത്തത് കൊണ്ട് സമ്മതിച്ചതായിരിക്കും.”

” ശെരിയാ… അങ്ങനെയാകാനെ വഴിയുള്ളു. അല്ലാതെ ആനി ടീച്ചർ ഒരിക്കലും ആ പോങ്ങന് കഴുത്ത് നീട്ടി കൊടുക്കില്ല.”

മനുവും അതേ നിഗമനത്തോട് യോജിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ കല്യാണ ഒരുക്കണങ്ങൾ ഭംഗിയായി നടന്നുപോയി. വിധുവിന് ആനി ടീച്ചറെ കണ്ട് മനസ്സ് ഉരുകി മാപ്പ് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ആനി അവന് സംസാരിക്കാൻ ഒരു അവസരം കൊടുത്തില്ല. വിധു അടുത്തേയ്ക്ക് വരുമ്പോഴൊക്കെയും അവൾ ഒഴിഞ്ഞുമാറി കൊണ്ടിരിക്കുന്നു.

കല്യാണ തലേന്ന് സോഫി ടീച്ചർ ആനിയുടെ വീട്ടിൽ ചെന്നു. ആനിക്ക് അവരോട് നല്ല ദേഷ്യമുണ്ടെങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല.

” കല്യാണം ഉറപ്പിച്ച ശേഷം ആനി എന്നെ ഒന്ന് വിളിച്ചത് പോലുമില്ലല്ലോ…? ”

സോഫി പരിഭവം പറഞ്ഞു.
” ഇവിടെ ഭയങ്കരം തിരക്കായിരുന്നു… ”

ആനി കള്ളം തട്ടി വിട്ടു.

” എത്ര തിരക്കാണെങ്കിലും എന്നെ ഒരു പ്രാവിശ്യമെങ്കിലും വിളിക്കാമായിരുന്നു. ”

” പോട്ടെ.. ടീച്ചറെ അത് വിട്ട് കള… ”

” ശെരി.. ശെരി ഞാൻ വിട്ടു… നല്ലൊരു ദിവസമായിട്ട് പരിഭവം പറഞ്ഞ് ഞാൻ നിന്നെ വെറുപ്പിക്കുന്നില്ല. ”

” സോഫി ടീച്ചർ ഇരിക്ക്, ഞാൻ ചായയെടുക്കാം.. ”

ആനി അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി.

” ചായയൊക്കെ അവിടെ നിൽക്കട്ടെ… നിന്നോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.. ”

സോഫി പറഞ്ഞു.

” എന്ത് കാര്യം..? ”

ആനി സംശയത്തോടെ ചോദിച്ചു.

” വേറൊന്നും അല്ലാ… എപ്പോഴും വെറുപ്പാണെന്ന് പറഞ്ഞു നടന്ന പാപ്പിച്ചായനുമായുള്ള വിവാഹത്തിന് നീ എങ്ങനെ സമ്മതിച്ചു..? ”

Leave a Reply

Your email address will not be published. Required fields are marked *