അമൃത :ഒരുങ്ങിയില്ലേ ആരും സമയം 6 ആകാറായി. ജാനകി : ഞാൻ റെഡി നസ്നീൻ :Me too അമ്പിളി: ഞാനും അപ്പോൾ പോവാം അവർ അവിടെ ചെല്ലുമ്പോൾ സുധിയും ബെന്നിയും യമുനയും ഭർത്താവും അഞ്ചനയും നിതീഷും പിന്നെ കുട്ടുവും ഉണ്ടായിരുന്നു. അപ്പോൾ വീട്ടിനുള്ളിൽ നിന്നും രശ്മി ഒരു സെറ്റ് സാരി ഉടുത്ത് ഇറങ്ങി വന്നു. തൊട്ടുപുറകേ മോളേയും ഒക്കത്ത് വെച്ച് വിശ്വനാഥനും എത്തി. സൗഹൃദ സംഭാഷണത്തിന് ശേഷം അവർ ആഘോഷത്തിലേയ്ക്ക് കടന്നു. ഈ നേരമൊന്നും സുധി അവിടെയെങ്ങും കണ്ടില്ല ഇത് ജാനകിയിൽ ചെറിയ വിഷമം ഉണ്ടാക്കി.എന്നാൽ അപ്പോൾ ജാനകിയുടെ മൂക്കിലേയ്ക്ക് അവൻ്റെ സുധിയുടെ ലാവണ്ടർ ഗന്ധം ഒഴുകി വന്നു. തിരിഞ്ഞു നോക്കിയ ജാനകി കാണുന്നത് കൈയ്യിൽ വലിയ ഒരു ടെഡി ബിയറുമായി നിൽക്കുന്ന സുധിയേ ആണ്.സുധിയേ ആണ്. അവൻ അതുമായി ജാനകിയുടെ അടുത്ത് വന്ന് നിന്നു.എന്നിട്ട് കേക്ക് മുറിക്കുന്നതും നോക്കി നിന്നു. മോൾ അത് മുറിച്ച് ആദ്യം രശ്മിയ്ക്കും പിന്നീട് വിശ്വനാഥനും നല്കി. ഏവരും Happy Birthday പാടി. തൻ്റെ ചന്തിയിൽ ഒരു തലോടൽ കിട്ടിയപ്പോൾ ആണ് ജാനകി തൻ്റെ നിൽക്കുന്ന സുധിയേ പിന്നെ നോക്കുന്നത്. ഇരുവരും മുഖത്തോട് മുഖം നോക്കി നിന്നു. അപ്പോളും സുധിയുടെ കൈ അവളുടെ ചന്തിയിൽ തന്നെ ആയിരുന്നു. ‘ ആൻ്റി കേക്ക് ‘ രശ്മിയുടെ കൈയ്യിൽ ഇരിക്കുന്ന തന്നു മോളുടെ വിളിയാണ് ജാനകിയേ സുധിയിൽ നിന്ന് മോചിപ്പിച്ചത്. ചിരിച്ചുകൊണ്ട് ഒരു മുറി കേക്ക് കഷണം എടുത്ത ജാനകി ഒരു കുഞ്ഞു കഷണം അവൾക്ക് നല്കി. അതു വാങ്ങി ജാനകി യുടെ കവിളിൽ ഉമ്മ വെക്കുന്നതിനിടെ മോളുടെ കൈയ്യിൽ ഇരുന്ന കേക്ക് ജാനകിയുടെ കഴുത്തിലും മുഖത്തും ആയി. എന്നാൽ ഇത് കാര്യമാക്കാതെ തന്നുമോൾ അവളുടെ ഇരു കവിളിലും ഉമ്മവെച്ചു.എന്നിട്ട് സുധിയുടെ അടുക്കലേക്ക് നീങ്ങി. വിശ്വ: Sorry മോളേ മേലു മുഴുവൻ ആയല്ലോ ജാനകി: ഏയ് സാരമില്ല രശ്മി: ദേ അവിടെയാണ് അടുക്കള ചെല്ല് ജാനകി എല്ലാവരേയും ഒന്ന് നോക്കിയിട്ട് നേരേ അങ്ങോട്ട് പോയി. അടുക്കളയുടെ വാഷ് ബയസനിൽ നിന്നും വെള്ളം എടുത്ത് മുഖത്ത് ഒഴിക്കാൻ തുടങ്ങിയതും ഒരു കൈ ജാനകിയുടെ ഇടുപ്പിലൂടെ ചുറ്റി പൊക്കി എടുത്ത് അവളെ മാറ്റി നിർത്തി…. ഇത്രയും അധികാരത്തോടെ അതാരാണ് മനസ്സിലാക്കാൻ ആ മണം മതിയായിരുന്നു അവൾക്ക്. “സുധി ‘ അത് കൊണ്ട് തന്നെ അവൾക്ക് യാതൊരു ഭയവും തോന്നിയില്ല…….. എങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല…… സുധി ഇടുപ്പിൽ പിടിച്ചു തിരിച്ചു നിർത്തി…….
അപ്പോഴും അവനെ ഒന്ന് നോക്കാതെ തലചാരിച്ചാണ് ജാനകി നിൽപ്പ്. ഇടുപ്പിൽ പതിഞ്ഞ സുധിയുടെ കൈകൾ രണ്ടും മുകളിലേക്ക് നീങ്ങിയതും അവൾ ഒന്ന് പിടഞ്ഞു പോയി…….. എങ്കിലും അവന്റെ മുഖത്തേക്ക് നോക്കാൻ ജാനകി തയ്യാറായില്ല…… മുകളിലേക്ക് ഇഴഞ്ഞു കയറിയ സുധിയുടെ കൈകൾ തോളിൽ പിടിച്ചു അവളെ തന്നിലേക്ക് അടുപ്പിച്ചു. അവളുടെ മാറിടം നെഞ്ചിലേക്ക് അമർന്നതും സുധിയും ഒന്ന് പതറി പോയി…….യന്ത്രികമായി അവന്റെ ചുണ്ടുകൾ മുന്നിൽ നിന്ന് വിറകൊള്ളുന്ന ഇണയെ തേടി അടുത്ത്….. അടുക്കളയിലേക്ക് ആരുടെയോ കാൽപെരുമാറ്റം കേട്ടതും അവളെയും ചേർത്ത് പിടിച്ചു ഫ്രിഡ്ജിനു സൈഡിലായി കണ്ട ഇടുക്കിലേക്ക് സുധി മാറി.
അകത്തേക്ക് വന്ന രശ്മി മറ്റുള്ളവർക്ക് കൊടുക്കാനുള്ള ഡ്രിങ്ക്സുമായി പുറത്തേക്ക് പോയി. പോകുമ്പോൾ ലൈറ്റ് ഓഫ് ആക്കിയിട്ടാണ് അവർ പുറത്തേക്കിറങ്ങിയത്……. കഷ്ടിച്ച് രണ്ട് പേർക്ക് മാത്രം നിൽക്കാൻ കഴിയുന്ന സ്ഥലം മാത്രമേ അവിടുള്ളു.
ഇടുക്കായത് കൊണ്ട് ജാനകിയുടെ ശരീരം മുഴുവൻ സുധിയിലേക്ക് വല്ലാതെ അമർന്നു പോയി…….അതവളുടെ നെഞ്ചിടുപ്പ് ദ്രുദ്ധഗതിയിലാക്കി… ……. അവൾ പിടഞ്ഞു കോണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും സുധി വലിച്ചു തന്നിലേക്ക് കൂടുതൽ ചേർത്തു
ഇരുട്ടായിരുന്നെങ്കിലും പുറത്ത് നിന്നും അടിക്കുന്ന മങ്ങിയ വെളിച്ചതിൽ നിന്നും സുധിയുടെ മുഖത്തെ വശ്യമായ നോട്ടം ജാനകിയെ തളർത്താൻ തുടങ്ങി……….
