അവളുടെ ശബ്ദത്തെക്കാൾ കൂടുതൽ ആ നിമിഷം മറ്റെന്തൊക്കയോ ആഗ്രഹിച്ച സുധി തന്റെ ചൂണ്ട് വിരൽ കൊണ്ട് അവളുടെ ചുണ്ടിനെ തടഞ്ഞു……….
ചുണ്ടിൽ നിന്നും അവന്റെ വിരലുകൾ കവിളിലൂടെ ഇഴച്ചു താടി തുമ്പിൽ എത്തിയതും ജാനകിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു………താടിയിൽ ഒന്നമർത്തി വിരൽ മാറ്റിയതും അവളുടെ മുഖത്ത് പറ്റിയിരിന്ന ക്രീം അവന്റെ വിരലിൽ നിറഞ്ഞിരുന്നു……. സുധി അത് നാവ് കൊണ്ട് നുണഞ്ഞെടുത്തു.
ഇടുപ്പിലെ പിടി ഒന്നയഞ്ഞതും അവൾ കണ്ണുതുറന്നു……അയച്ചതിലും വേഗത്തിൽ സുധി അവളെ വരിഞ്ഞു മുറുക്കി.ആവേശത്തോടെ ചുണ്ടുകൾ നുണഞ്ഞെടുത്തു..ചുണ്ടിൽ പറ്റിയിരുന്ന ക്രീമിന്റെ മധുരത്തെക്കാൾ അവൻ അറിഞ്ഞത് അവളുടെ നാവിൽ നിറഞ്ഞു നിന്ന ഉമിനീരിന്റെ മാധുര്യമായിരുന്നു……ജാനകി അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു…….ആ വേദന പോലും അവളുടെ ചുണ്ടിനെ ആവേശത്തോടെ നാവ് കൊണ്ട് തന്റെതാക്കാനുള്ള കെവിയിലെ വ്യഗ്രത കൂട്ടുന്നവയായിരിന്നു……….ഏറെ നേരത്തെ ചുംബനത്തിന് ശേഷം സുധി അവളിൽ നിന്നും അടർന്നു മാറി…….. ചുണ്ടുകൾ മാത്രമായിരിന്നു അവൻ അടർത്തി മാറ്റിയത്……. ശരീരം ചൂട് പിടിക്കുന്നത് പോലെ അവളിലേക്ക് ചേർത്ത് തന്നെയാണ് അവൻ വെച്ചത്…….
“എ…. എനിക്ക് പോണം ശ്വാസം എടുക്കന്നതിനൊപ്പം ജാനകി വെപ്രാളത്തോടെ പറഞ്ഞു.
സുധി അതിന് മറുപടി കൊടുക്കാതെ അവളുടെ താടിയിൽ പറ്റിയിരിന്ന ക്രീം നാവ് കൊണ്ട് നുണഞ്ഞെടുത്തു…….
“പോണോ ???”””’
ചുണ്ടിൽ ചുണ്ട് ചേർത്ത് കൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു….
എന്തിനെന്നറിയാതെ അവൾ കിതച്ചു……
ആ കിതപ്പ് ആസ്വദിച്ചു കൊണ്ട് സുറ്റ അവളുടെ മൂക്കിൻ തുമ്പിൽ നിന്നും ക്രീം ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു……..
പോണോ ജാനകിയുടെ മൂക്കിൻ തുമ്പിലേക്ക് തന്റെ മൂക്ക് ചേർത്ത് കൊണ്ട് സുധി ചോദിച്ചു……..
ഇത്തവണ മറുപടി വെറും മൂളൽ മാത്രമായ ഒതുങ്ങി…….അവളുടെ മനസ്സിന്റെ ചലനം മനസിലായതും കവിളിലേക്ക് ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചു……..അൽപ്പ നേരം അങ്ങനെ തന്നെ നിന്നതിനു ശേഷം സുധി നാവ് കൊണ്ട് കവിളുഴിഞ്ഞെടുത്തു…… അതിനോടൊപ്പം ടോപിനിടയിലൂടെ ഇഴഞ്ഞു കയറിയ കൈകൾ വയറിൽ നിന്നും നീങ്ങി നടുവിലൂടെ ചുറ്റി പിടിച്ചു കൊണ്ട് സുധി അവളുടെ കവിളിൽ അമർത്തി കടിച്ചു……. നിന്ന നിൽപ്പിൽ കാലുകൾ പൊങ്ങി അവൾ ഉയർന്ന് പോയി…..
“Needs to go ????”””.
കവിളിൽ നിന്നും ചുണ്ടിഴച്ചു കൊണ്ട് കഴുത്തിൽ മുഖം അമർത്തി ചുംബിക്കുന്നതിനൊപ്പം അടഞ്ഞശബ്ദത്തിൽ സുധി വീണ്ടും ചോദിച്ചു……
വേണ്ട
അവന്റെ തോളിൽ കൈ മുറുകെ പിടിച്ചു കണ്ണുകൾ അടച്ചു കൊണ്ട് സുപ്രി പറഞ്ഞതും താൻ ആഗ്രഹിച്ചത് നടന്നത് പോലെ കഴുത്ത് മുഴവൻ സുധി ചുണ്ടുകൾ കൊണ്ട് നുണയുകയും ചുംബനങ്ങൾ കൊണ്ട് മൂടുകയും ചെയ്തു………ഒന്ന് തടയാൻ പോലും കഴിയാത്ത വിധത്തിൽ അവൻ ജാനകിയുടെ കൈ വിരലുകൾ കോർത്തു പിടിച്ചു……
ചുംബനങ്ങൾ കൊണ്ട് മൂടിയതിന് ശേഷം മെല്ലെ അവളിൽ നിന്നും അടർന്നു മാറിയ സുധി കിതപ്പടക്കാൻ പാടുപെടുന്ന ജാനകിയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിന്നു……..
‘മുഖം കഴുകണമെന്നില്ല…..ഇനി നിർബന്ധമാണെങ്കിൽ ആയിക്കോ കള്ള ചിരിയോടെ അവൻ പറഞ്ഞു. എന്നിട്ട് അവളുടെ കാതിൽ ഒന്ന് കടിച്ചു. ബലമായി അവന്റെ പിടി വിടുവിച്ചു കൊണ്ട് ഇടുക്കിൽ നിന്നും ജാനകി പുറത്തേക്കിറങ്ങി. പൈപ്പ് തുറന്ന് വെള്ളം മുഖത്തേക്ക് അടിച്ചു കഴുകി തിരിഞ്ഞന്നതും ഒരു തവണ കൂടി സുധി അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് അടുക്കള വാതിൽ തുറന്ന് പുറത്തേക്കോടി. ജാനകി ചിരിയോടെ മുഖത്തെ വെള്ളം കൈ കൊണ്ട് തുടച്ചു മാറ്റി പുറത്തേക്ക് നടന്നു……..
തിരികെ ഹാളിലേക്ക് വന്നതും കുട്ടുവും ബെന്നിയും ബുദ്ധിയേ ഒന്ന് ചൂഴ്ന്ന് നോക്കി.അവൻ പുച്ഛിച്ചു കാണിച്ച് അവർക്കിടയിലേക്ക് കൂടി……പിറകിൽ വന്ന ജാനകിയും അനുവിനും നസ്നീനും അമ്പിളിയൂടേയും ഇടയിലേക്ക് ഇരിന്നു.
“സത്യം പറയെടി.എന്തായിരുന്നു അടുക്കളയിൽ അനു ജാനകിയുടെ ചെവികടുത്തേക്ക് പോയി മെല്ലെ
