ഇടവഴിയിലുടെ – 15

സുധിയുടെ കൈവിരൽ തുമ്പ് ജാനകിയുടെ പുറം മേനിയിലൂടെ ഒഴുകി.ചോളിയുടെ ഇഡുലൂടെ അവൻ വിരലുകൾ അമർത്തി. നട്ടലിലൂടെ പാഞ്ഞ വിരൽ വീണ്ടും താഴേക്ക് പോയയും ഒരേങ്ങലോടെ ജാനകി കൈ തിരിച്ചു അവന്റെ വിരൽ തുമ്പിൽ പിടിച്ചു. തിരിഞ്ഞു നോക്കാൻ ശ്രമിച്ച അവളെ ബെഡിലേക്ക് തള്ളിയിടാൻ അവന് അധിക സമയം ആലോചിക്കേണ്ടി വന്നില്ല. മോളേ ഉണർത്താതെ അവൾ ഒരു അകലം പാലിച്ചു. പതിയെ സുധി അവളിലേക്ക് അമർന്നു. ജാനകി വിറയ്ക്കുന്ന ചുണ്ടുകളോടെ അവനെ നോക്കിയ നിമിഷം സുധി സ്വയം മറന്നുകൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി നീ അറിയണം ‘ജാനി ‘ നീ അടുത്തേക്ക് വരുമ്പോൾ എനിക്ക് തോന്നുന്ന ഫിലിംഗ്സിന്റെ അവസ്ഥതലങ്ങൾ നീയും അറിയണം.” പറയുന്നതിനോടൊപ്പം സുധിയുടെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ അലഞ്ഞു സുധിയുടെ ചുണ്ടുകളും നാവും ഒരുപോലെ കഴുത്തിൽ മത്സരിക്കുമ്പോൾ ജാനകി സ്വയം മറന്നു പോയ അവസ്ഥയിൽ ആയിരുന്നു അവളപ്പോൾ ജാനി മാത്രമായിരുന്നു എല്ലാം മറന്നു അവനെ ചേർത്തുപിടിക്കുന്ന ജാനി മാത്രം. സുധിയ്ക്ക് വേണ്ടതും അത് മാത്രമായിരുന്നു. ഇനിയും അടക്കി നിർത്താൻ കഴിയാത്ത വികാരങ്ങൾ പകുതിയെങ്കിലും അവളിലേക്ക് ഒഴുക്കി വിടാൻ അവൻ ആഗ്രഹിച്ചു.
I need you JANI. I need your warmth…Your smell Your fingers. I will try not to cross the limits But i can’t promise you. ജാനകിയുടെ കൈ തന്റെ കൈകൊണ്ട് കാർത്തിപിടിച്ചു ആ വിരലുകളിൽ അവൻ മാറി മാറി ചുംബിച്ചു വന്റെ വാക്കുകളിൽ അവൾ മറന്നു… ആ കിടപ്പിൽ സുധി അവളുടെ മാറിലേക്ക് മുഖം അമർത്തി. ജാനകിയുടെ കൈവിരലുകൾ അവന്റെ മുടിയിഴകളെ കോർത്തു വലിക്കാൻ ആ ഒരു നിമിഷം മാത്രം മതിയായിരുന്നു. വിയർത്ത് കുതിർന്നു പാതി അനാവൃതമായി ആ മൃദുലതയിൽ അവന്റെ ചുണ്ടുകൾ തുരെ തുരെ അമർന്നു അടഞ്ഞു പോകുന്ന മിഴികൾ തുറക്കാൻ ശ്രമിക്കുതോറും അവന്റെ ചുണ്ടുകൾ വീണ്ടും അവയെ കൂമ്പിയടയാൻ തക്ക കാരണമായിക്കൊണ്ടിരുന്നു.

ജാനകിയുടെ കൈവിരലുകൾ ഒരാശ്രയത്തിന് എന്നപോൽ അവന്റെ ദേഹത്തു ഒഴുകി നടന്നു. ആ കൈകളിലെയും ഉടലിന്റെയും വിറയൽ അവനെ തളർത്തി തന്നിലെ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ ശ്രമിക്കും തോറും സുധിയ്ക്ക് അതിന് കഴിഞ്ഞിരുന്നില്ല ദക്ഷി അവന്റെ ബനിയനിൽ അമർത്തി പിടിച്ചു ഞെരിച്ചു

സുധിയുടെ വിരലുകൾ ആ അണിവയറിലൂടെ ഒഴുകി. അവളുടെ പുക്കിളിൽ അവന്റെ വിരൽ അമർന്നതും അവളിൽ നിന്നും സീൽക്കാരമുയരുന്നു. ജാനകി സ്വയം നിയന്ത്രിക്കാൻ എന്നപോലെ തന്നിൽ ഉടലെടുത്ത പക്ഷേ ശബ്ദത്ത നിയന്ത്രണത്തിലാക്കി ..

Don’t try to control your emotions. JANI. I need to hear your sighs your moans should reverberate in my heart in my soul. സുധിയുടെ കിതാപ്പാർന്ന സ്വരം കാതിൽ പതിഞ്ഞതും സുധിയുടെ ഇരു തോളിലും അമർത്തി പിടിച്ചുകൊണ്ടു അടക്കി നിർത്തിയ സീൽക്കാരം അവളിൽ നിന്ന് ഉയർന്നു.

തൊണ്ടയിലൂടെ ഊർന്നു മുകളിലേക്ക് കയറിയ സുധിയുടെ ചുണ്ടുകൾ ജാനകിയുടെ ചുണ്ടിൽ അമർന്നു. അവൾ വിറച്ചു ഇരു കൈകളും അവനെ ചുറ്റി വരിഞ്ഞു നാവുകൾ തമ്മിൽ കെട്ടി പിണഞ്ഞു .. അവന്റെ മീശരോമങ്ങൾ അവളുടെ ചുണ്ടിന്റെ ഇക്കിളിപ്പെടുത്തിയും കുത്തിനോവിച്ചും കുതറി മാറിക്കൊണ്ടിരുന്നു.

ചുംബനത്തിന്റെ തീവ്രത വർദ്ധിച്ചപ്പോൾ പുളഞ്ഞു പൊങ്ങിയ അവളുടെ ഇടം കാലിനെ അൻഷി തന്റെ കൈ കൊണ്ട് ഞെരിച്ചു പിടിച്ചു അവനിലേക്ക് അമർത്തി.
“I FEEL LIKE POUNCING UPON YOU TO MAKE YOU REAL WET AND DRIP ALL THE WAY….. ” അവന്റെ വാക്കുകൾക്ക് മുന്നിൽ അവൾ വീണ്ടും പതറി…. വല്ലാതെ കിതച്ചു എന്തോ പറയാൻ തുനിഞ്ഞ ജാനകിയുടെ കീഴ്ച്ചുണ്ടിനെ അവൻ കടിച്ചു വലിച്ചു. വളരെ മൃദുവായി നോവിക്കാതെ. അവളുടെ സാരി പാദത്തിന് മുകളിലേക്ക് വകഞ്ഞ് മാറ്റുന്നതിനൊപ്പം സുധിയുടെ കൈയിലെ ചൂട് ജാനകിയുടെ ശരീരം മുഴുവൻ വ്യാപിച്ചു . തണുത്തറഞ്ഞു കിടക്കുന്ന ശരീരം മുഴുവൻ ചുട്ടുപൊള്ളുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു.

‘I will be gentle ” വാഗ്ദാനം നൽകുന്നത്. പോലെ അവൻ മെല്ലെ മൊഴിഞ്ഞു. ജാനകിയ്ക്ക് തന്റെ നെഞ്ചിടിപ്പിനെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല.

അപ്പോഴേക്കും കാൽ മുട്ടിനു മുകളിലേക്ക് ആ വിരലുകൾ അമർന്നു പോകാൻ വല്ലാതെ തിപെടുന്നുണ്ടായിരുന്നു …

നിയന്ത്രണമില്ലാതെ ചലിക്കാൻ ശ്രമിക്കുന്ന ആ യിൽ ജാനകി അമർത്തി പിടിച്ചപ്പോൾ ആയിരുന്നു തന്റെ പ്രവർത്തിയെ കുറിച്ച് ബോധം വന്നത്… അവൻ പതിയെ കടിച്ചു പിടിച്ചിരിക്കുന്ന അവളുടെ ചുണ്ടിൽ നിന്ന് പിടി വിട്ടു ദക്ഷിയുടെ മുഖത്തേക്ക് ജാനകിയുടെ മുഖത്തേയ്ക്ക് നോക്കി. ആ കിടത്തം കണ്ടപ്പോൾ സുധി ഒരു കുസൃതിചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് കിടന്നു ജാനകി കണ്ണുകൾ തുറന്നു അവനെ നോക്കിയപ്പോഴേക്കും അടുത്തു കിടന്ന തന്നുമോൾ ഒന്ന് തുമ്മിയ ശബ്ദം കേട്ടു. പിന്നീട് മോൾ ഉറക്കം പിടിച്ചു. ജാനകിയുടെ കണ്ണുകൾ തന്നുമോളിൽ ആയിരുന്നുവെങ്കിൽ സുധിയുടെ നോട്ടം മുഴുവൻ അവളുടെ മുഖത്തു ആയിരുന്നു. അവളുടെ ശ്രദ്ധ തന്നിൽ നിന്ന് മാറി പോയത് എന്തുകൊണ്ടോ അവന് ഇഷ്ടമായില്ല.വല്ലാത്ത ദേഷ്യം പരിഭവമൊക്കെ ആ മുഖത്തു നിഴലിച്ചു. എന്നാൽ ഞൊടിയിടയിൽ തന്നെ അതേ സമയം അവനിൽ കുസൃതിയും വിരിഞ്ഞു…..അവളിൽ സ്ഥാനം പിടിച്ചിരിക്കുന്ന തന്റെ വലം കൈ അവൻ ഒന്നുകൂടി തുടയിൽ അമർത്തി പിടിച്ചതും ജാനകി കണ്ണും തള്ളി അവനെ നോക്കി അവളുടെ നോട്ടം കണ്ടു സുധി മറുകൈ കൊണ്ട് അവൾക്ക് വശത്തായി താങ്ങി അവളുടെ മുഖത്തിന് നേരെ മുഖം കുനിച്ചു. ജാനകി കണ്ണുകൾ വല്ലാതെ പിടഞ്ഞു. മുൻപത്തെ പോലെ കടിഞ്ഞാൺ ഇല്ലാതെ പായുന്ന മനസിനെ പിടിച്ചു കെട്ടാൻ കഴിയാതെ അവൾ വല്ലാതെ പരവേശപെട്ടു .അവന്റെ ആ ചൂട്.നിശ്വാസത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ആ ചൂടും ഗന്ധവും അല്പം പോലും താങ്ങാൻ തന്റെ ശരീരത്തെന്ന പോലെ മനസിനും കഴിയുന്നില്ല എന്ന് ജാനകി അറിഞ്ഞു തുടങ്ങിയിരുന്നു …..
You are more like a marshmallow….. sometimes like Nougat mong വെണ്ണപോലെ മൃദുവായ തുടയിൽ മെല്ലെ കൈകൊണ്ട് തഴുകുന്നതിനോടൊപ്പം അവൻ പറഞ്ഞു കൊണ്ടിരുന്നു . ജാനകി ആ കൈയിൽ മുറുക്കെ പിടിക്കുന്നതിനോടൊപ്പം അവനിൽ നിന്ന് കണ്ണുകൾ ഇറുക്കി അടച്ചു ശ്വാസമെടുത്തു

which I would like to devour enjoying every drooling drip of it മുഖം താഴ്ത്തി അവളുടെ കാതിൻ തുമ്പിൽ പതിയെ കടിച്ചു വലിച്ചു. ജാനകിയുടെ തൊണ്ട വറ്റി വരണ്ടു. അവന്റെ കൈകൾ വീണ്ടും മുറുകുന്നതിന്റെ ബലം താങ്ങാൻ കഴിയാതെ അവൾ ആ കൈക്ക് പുറത്തു കൂടി അമർത്തി പിടിച്ചുകൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *