കണ്ണീരും ബൂട്ടും
Kannirum Bootum | Author :Kiran
ഞാൻ ഈ പറയാൻ പോകുന്നത് ഒരു കഥ അല്ല എല്ലാരുടെയും ജീവിതത്തിൽ ഓരോ ഓർമ്മിക്കാൻ ഈഷ്ടപെടാത്ത ഒരുപാടു അനുവാഭങ്ങൾ ഉണ്ടാകും അത് പോലത്തെ ഒരു അനുഭവം എനിക്കും ഉണ്ടായി.
ഞാൻ ഇപ്പോൾ ജീവിക്കുന്നത് തന്നെ ആരുടെയോ ഭാഗ്യം കൊണ്ട് തന്നെ എന്റെ ജീവിതത്തിലെ വഴിതിരിവ് നടക്കുന്നത് തന്നെ 19.വയസിൽ ആണ് എന്റെ ഈ പ്രായത്തിൽ എന്റെ അമ്മ മരിച്ചു പോയി ഞാൻ അമ്മയ്ക്കും അച്ഛനും ഒറ്റ മോൻ ആയിരുന്നു അച്ഛൻ ദുബായിൽ ആയിരുന്നു ജോലി നോക്കിരുന്നത്
അത് കൊണ്ട് തന്നെ അമ്മ മരിച്ചതിനു ശേഷം എന്റെ അച്ഛൻ ആന്റിയുടെ വീട്ടിൽ കൊണ്ടാക്കി അച്ഛന്റെ സിസ്റ്ററുടെ വീടാണ് അത് ഞാൻ പഠിക്കാൻ വളരെ മോശം ആയിരുന്നു അത് കൊണ്ട് തന്നെ പ്ലസ് ടു ഞാൻ 3 പ്രാവിശ്യം തൊട്ടിരുന്നു ആന്റിയുടെ മോൾ ട്യൂഷൻ എടുക്കാമായിരുന്നു ആന്റിക്കും ഒരു മോളായിരുന്നു 28 വയസുണ്ട് ചേച്ചിക്ക്കാണാൻ നല്ല ഗ്ലാമർ ആണ്,
ചേച്ചി പഠിപ്പിച്ച കുട്ടികൾ ആരും ഇതു വരെ തൊട്ടിടില്ല അത് കൊണ്ട് തന്നെയാണ് അച്ഛൻ എന്നെ ആന്രിയുടെ വീട്ടിൽ നിർത്താൻ തീരുമാനിച്ച തു ഞാൻ ആന്റിയുടെ വീട്ടിൽ ചെന്ന ദിവസം എന്നോട് വളരെ മാന്യമായി ആണ് അവർ രണ്ടു പേരും പെരുമാറിയത് അന്ന് അച്ഛനും എന്റെ കൂടെ ഉണ്ടായിരുന്നു പക്ഷെ പിറ്റേന്ന് അച്ഛൻ തിരിച്ചു ദുബായിൽ പോയി
അച്ഛൻ പോയി നിമിഷങ്ബൽ ഉള്ളിൽ ചേച്ചിയുടെ സ്വഭാവം മാറി ചേച്ചി ആന്റിയോട് പറയുന്നത് ഞാൻ അപ്പോൾ ആണ് സെർദിച്ചേ ഇവനെ എന്തിനാഇവിടെ താമസിപ്പിക്കാൻ അമ്മ സമ്മതിച്ചേ എനിക്ക് ഈ നായിന്റെ മോനെ പണ്ട് മുതലേ ഇഷ്ടം അല്ല.
എന്റെ ഒരുപാടു ഫ്രണ്ട്‌സ് ഒക്കെ വരുന്ന ഈ വീട്ടിൽ ഇവനെ പോലെ ഒരുത്തനെ റിലേറ്റീവ് എന്ന് പറഞ്ഞു ഞാൻ എങ്ങനെ പരിചയപെടുത്തും കണ്ടാൽ കുരങ്ങനെ പോലെ കറുത്തല്ലേ ഇരിക്കുന്നത്. അപ്പോൾ ആന്റി ചേച്ചിയോട് പറഞ്ഞ മറുപടി കേട്ടു ഞാൻ ഞെട്ടി.
നീ അതിനു റിലേറ്റീവ് എന്ന് ആരോടും പറയണ്ട വീട്ടു ജോലിക്കാരൻ എന്ന് പറഞ്ഞാൽ മതി.എന്തായാലും ഇവന്റെ അച്ഛൻ നല്ല ഒരു എമൗണ്ട് ക്യാഷ് മാസം മാസം നമുക്ക് ദുബായിൽ നിന്നും അയച്ചു തരും അത് നമ്മൾ കളയണോ മാത്രം അല്ല ഇവനെ നമുക്ക് വല്ല കൂലി വേലക്കു പറഞ്ഞു വിട്ടാൽ ആഹ്ഹ് ക്യാഷ് കൂടി നമുക്ക് കിട്ടുമല്ലോ.
അത് മാത്രം അല്ല ഞാൻ നാളെ മുംബയിൽ പോവുകയല്ലേ പിന്നെ നീ ഈ വീട്ടിൽ ഒറ്റക്കല്ലേ നിനക്ക് ഒരു പട്ടിയുടെ കൂട്ടു കാണുമല്ലോ ദിവ്യ എന്ന് പറഞ്ഞു ആന്റി ചിരിച്ചു. ഇതെല്ലാം ഞാൻ എന്റെ റൂമിൽ ഇരിന്നു കേട്ടു കരയുന്നുണ്ടായിരുന്നു. അമ്മ മരിച്ച ഞാൻ ഒരു നരകത്തിൽ ആണ് പെട്ടത് എന്ന് എനിക്ക് മനസിലായി.
ഞാൻ എന്റെ സാധനങ്ങൾ ഒക്കെ റൂമിൽ അടുക്കി വയ്ക്കാൻ തുടങ്ങിയപ്പോൾ ദിവ്യ ചേച്ചി റൂമിൽ വന്നിട്ട് ചോദിച്ചു നീ എന്താ എവിടെ സുഖചികൽസക്കു വന്നതാണോ ഞാൻ പറഞ്ഞു അല്ല ചേച്ചി.
നീ എന്താ എന്നെ വിളിച്ചേ ചേച്ചിയോ ആരാടാ നായെ നിന്റെ ചേച്ചി കുരങ്ങു പോലെ ഇരിക്കുന്ന നിന്റെ നാവിൽ നിന്നും ഇനി ചേച്ചി എന്ന് വിളിക്കരുത് ഇതു ലാസ്റ്റ് ആൻഡ് ഫസ്റ്റ് വാണിംഗ് ആണ് കേട്ടോടാ കുരങ്ങാ ഞാൻ തല ആട്ടി.
തല ആട്ടിയാൽ പോരാ യെസ് മാഡം എന്ന് പറയണം കേട്ടോടാ. ഞാൻ അപ്പോൾ തന്നെ യെസ് മാഡം എന്ന് പറഞ്ഞു. ഇനി നീ നിന്റെ സാധങ്ങൾ ഒക്കെ വീടിന്റെ വെളിയിൽ ഉള്ള ചെറിയ മുറിയിൽ കൊണ്ട് വയ്ക്കു ഇനി മുതൽ നിന്റെ താമസം അവിടെ ആണ്. അത് വീട്ടിലെ വേസ്റ്റ് സാദനങ്ങൾ ഒക്കെ വയ്ക്കുന്ന ഒരു മുറിയാണ് അവിടെ ഞാൻ എങ്ങനെ താമസിക്കും മാഡം.
അല്ലടാ നിന്നെ ഞാൻ എന്റെ എസി ബെഡ് റൂമിൽ കിടത്താം എന്ന് പറഞ്ഞു എന്റെ തലയുടെ പുറകിൽ അടിച്ചു ഞാൻ പേടിച്ചു എന്റെ സാധങ്ങൾ ഓരോന്ന് ഓരോന്ന് ആയി അവിടെ കൊണ്ട് വച്ചു.
ഒരു മഴ പെയ്താൽ ആ മുറിയിൽ ഒക്കെ വെള്ളം നിറയും ചൂടാണെങ്കിൽ ഒടുക്കത്തെ ചൂടായിരികളും ആ മുറി കാര്യം ഷീറ്റ് ആണ് റൂഫിൽ ഇട്ടിരിക്കുന്നത് ഒന്ന് നേരെ കിടക്കാൻ ഉള്ള സ്ഥലം പോലും ആ റൂമിൽ ഉണ്ടായിരുന്നില്ല എന്നിരുന്നാലും ഞാൻ ഉള്ള സ്റ്റലതു ഒക്കെ എല്ലാം അടുക്കി വച്ചു. എന്നിട്ട് അവിടെ കുത്തി ഇരുന്നു കരഞ്ഞു.
