ബോയ് ഫ്രണ്ട്‌സ് – 3 1

ശ്രുതി താഴേക്കു ഇറങ്ങി വന്നു.

 

സാരിയിലാണ് അവൾ വന്നത്.

 

സ്വാതി ചോദിച്ചു ഇന്നെന്ന്നാ സാരിയിൽ.

 

വെറുതെ ഒരു ചേഞ്ച്‌നു ആണെടോ.

 

നീ എന്തിനാ അവനെ തല്ലിയെ, മിതില ചോദിച്ചു.

 

എന്റെ ചെക്കന് ഇത്തിരി അനുസരണക്കേട് കൂടുതലാണ് ഇപ്പോൾ.

 

അശ്വതിക്കും ജോസ്മിക്കും സി ഈ മാർക്ക് ഇടണ്ട എന്ന് ഞാൻ പറഞ്ഞതാ.

അവൻ അത് അനുസരിച്ചില്ല.

പിന്നെ ഞാൻ എന്താ ചെയ്യണ്ടേ.

 

സ്വാതി ചിരിച്ചു.

ഏഹ്ഹ്… അവർക്ക മാർക്ക്‌ കൂടുതൽ ഇട്ടോ…

 

അതിന് ഇത്രയും കൊടുത്താൽ പോരാ.

നീ വേറെ ഒന്നും അവനെ ചെയ്തില്ലേ.

 

ഇല്ല തീർന്നിട്ടില്ല…

ഞാൻ വരട്ടെ എന്നിട്ട് ബാക്കി കൊടുക്കാം.

 

അല്ല നീയെന്താ ഇന്ന് ഈ സാരിയൊക്കെ ഉടുത്ത്.

 

നമ്മൾ കഴിഞ്ഞാഴ്ച ഒരുത്തനെ കണ്ടില്ലേ ബീച്ചിൽ വെച്ച്. ഓർക്കുന്നുണ്ടോ..

താടിയൊക്കെ ഒള്ള മെലിഞ്ഞു വെളുത്ത ഒരുത്തൻ…

 

ശ്രേയസ് ഇന്ന് എന്തോ അല്ലേ അവന്റെ പേര്, മിതില ചോദിച്ചു.

 

അതെ അതെ ശ്രുതി മറുപടി പറഞ്ഞു.

 

അവൻ ആള് നിസ്സാരക്കാരനല്ല.

ഇവിടുത്തെ ഒരു വലിയ പണച്ചാക്ക് ആണ്.

ഇവിടെയും ബാംഗ്ലൂരിലും ആയി ഒത്തിരി ബിസിനസുകൾ ഉണ്ട്.

അവനുമായിട്ട് ഇന്ന് ഒരു ഡേറ്റിംഗ് ഉണ്ട്.

അവനെ സെറ്റ് ആക്കിയിട്ട് വേണം മുകളിൽ കിടക്കുന്ന മൈരനെ ആർക്കേലും വിക്കാൻ.

 

കാണുമ്പോൾ അവനെ ഒന്ന് ഇമ്പ്രസ്സ് ചെയ്യണ്ടേ,

അതിനാണ് ഈ സാരി ഒക്കെ.

 

ഒരുങ്ങി ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഈ സർട്ടിഫിക്കറ്റ് മാർക്കിന്റെ കാര്യം കണ്ടതു.

 

സാരമില്ല നീ പോയിട്ട് വാ വന്നിട്ട് അവനുള്ളത് നമുക്ക് കൊടുക്കാം.

ഡേറ്റിങ് മിസ്സ്‌ ആകണ്ട.

 

അവൻ എന്താ താഴത്തേക്ക് വരാത്തത് ചത്തോ, മിഥില ചോദിച്ചു.

 

അവന്റെ രണ്ട് കൈയും ഞാൻ സീലിങ്ങിൽ കെട്ടിയിട്ടേക്കുവാണ്.

ഞാൻ വരാതെ അഴിക്കുകയോ പച്ചവെള്ളം കൊടുക്കുകയോ ചെയ്തേക്കല്ലേ.

 

നിന്നോട് ആണ് പറഞ്ഞത്.

മിഥിലയെ നോക്കിക്കൊണ്ട് ശ്രുതി പറഞ്ഞു.

നീയും ആ ഗായത്രിയെ പോലെ ആണ് അവളുടെ അത്രയും ഇല്ലെങ്കിലും നിനക്കും ഉണ്ട് ഇവന്മാരോട് ഇത്തിരി സോഫ്റ്റ് കോർണർ.

 

ഞാൻ ഇറങ്ങട്ടെ കേട്ടോ ബൈ.

 

എടീ അവൻ സെറ്റായി കഴിയുമ്പോൾ ഞങ്ങളുടെ കാര്യം മറക്കല്ലേ.

 

ആദ്യം അവൻ ഒന്ന് വളയട്ടെടോ.

പിന്നെ അവൻ ഇവിടെ എന്റെ കാൽ ചവട്ടിൽ അല്ലേ.

നിനക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാമല്ലോ.

…അപ്പോൾ ശ്യാം സാറോ…

 

അവനെ വെച്ച് നമുക്ക് കുറച്ച് പൈസ ഉണ്ടാക്കാമെടോ.

നയന ഗോപിക സാന്ദ്ര അങ്ങനെ എത്ര എത്ര കസ്റ്റമേഴ്‌സ് ഉണ്ട്.

കോളേജിൽ തന്നെ അവനെ ആഗ്രഹിക്കാത്ത ആരുണ്ട്.

 

അതൊക്കെ എനിക്ക് വിട്ടേക്ക്.

ഞാൻ ഇപ്പോൾ പോട്ടെ ബൈ.

 

ശ്രുതി സാരിയും ഉടുത്ത് പുറത്തേക്കിറങ്ങി.

 

സന്ദീപ് ഇതെല്ലാം കണ്ടുകൊണ്ട് അവിടെ നിലത് ഇരിക്കുന്നുണ്ടായിരുന്നു.

 

അവൻ ഒന്നും മിണ്ടാതെ അടഞ്ഞ വാതിലിലേക്ക് നോക്കിക്കൊണ്ടിരുന്നു. എന്താടാ നിനക്കും വേണോ ചൂരൽ കഷായം…

അവൾ കാലുകൊണ്ട് അവന്റെ മുഖത്ത് തൊഴിച്ചുകൊണ്ട് ചോദിച്ചു.

 

അടുത്തമാസം നയന വരും കേട്ടാ…

 

അതിനു മുൻപ് ഒരാഴ്ചത്തേക്കു നിന്നെ ശിൽപക്ക് വേണം എന്ന് പറഞ്ഞിട്ടുണ്ട്.

 

ഏതു ശില്പ…

 

നിന്റെ പ്ലസ് 2 കാമുകി, മിസ്സ്‌ ശില്പ നായർ.

 

അവൾക്ക് ഞങ്ങടെ പുതിയ മിസ്സ്‌ ആയി അപോയിന്റ് കിട്ടീട്ടു ഉണ്ട്.

ഇന്നോ നാളെയോ ജോയിൻ ചെയ്യും.

ഒരാഴ്ച നിന്നെ അവൾക്കു കൊടുത്തിട്ടു വേണം ആ പൈസ വെച്ചു എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാൻ.

 

സന്ദീപ് അവളെ നോക്കി വിഷമത്തോടെ.

 

നയന കൂടി അറിഞ്ഞിട്ടാണ് ഇതൊക്കെ ചെയ്യുന്നത്, അവളാണ് ഈ ഐഡിയ തന്നെ തന്നത്.

ശില്പ തന്ന തുകയിൽ നല്ലൊരു എമൗണ്ട് അവളാണ് എടുത്തത്.

 

സന്ദീപിന് ഒന്നും പറയാൻ ഇല്ലായിരുന്നു.

അവൻ അവളെ നോക്കി കൊണ്ടിരുന്നു.

സ്വാതിക്കു അത് ഇഷ്ടം ആയില്ല…

 

ലിക്ക് മൈ ഫീറ്റ്….

 

അവൾ ടി വി യിലേക്ക് കണ്ണ് തിരിച്ചു…

അവൻ അവിടെ ഇരുന്നു അവളുടെ കാൽ നക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *