പാർവതി സൗകന്ധികം – 1

Kambi Katha – പാർവതി സൗകന്ധികം 1

Parvathy SAugandhikam Part 1

Author : God Of Lust

 


 

ഇത് ഒരു ഫാന്റസിയും mythologyum എല്ലാം  ചേർന്ന ഒരു കഥയാണ്.. പിന്നെ പ്രണയവും ഉണ്ട്…

 

ഈ കഥ പലരുടെയും പോയിന്റ് ഓഫ് വ്യൂ (POV) ആയിരിക്കും നീങ്ങികൊണ്ടിരിക്കുക്ക…  നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് വിചാരിക്കുന്നു…

 

ലൈക്‌ ഉണ്ടെങ്കിലേ കഥ മുമ്പോട്ട് പോവൂ… ❤️❤️

 

 

 

 

“”അപ്പൊ   പാർവതി   ദേവിക്ക്    ശിവ ഭഗവാനെ    അത്രക്   ഇഷ്ടാണോ മുത്തശ്ശി!!????”

 

 

“” പിന്നെ   അല്ലാതെ…    ശിവ    ഭഗവാനെ അപമാനിച്ചതിന്     യാഗാഗ്നിയിൽ     സ്വയം ദഹിപ്പിച്ഛ്     സതി    ദേവി    പോയതിനു ശേഷം    ശിവ    ഭഗവാനെ    അത്രയേറെ സ്നേഹിച്ച    വേറെ    ആരും    ണ്ടാവില്ല്യ…. മോൾക്    അറിയോ,    മോൾടെ    മുത്തശ്ശൻ    പറയുന്നത്    മോള്    പാർവതി ദേവിയുടെ     പുനർജ്ജന്മം     ആണെന്ന….””     അത്     കേട്ടതും പാർവതിയുടെ    കണ്ണുകൾ    വിടർന്നു… എന്നാൽ     പുറത്ത്    അത്    വരെ നിശബ്ദമായിരുന്ന     അന്തരീക്ഷത്തിൽ മെല്ലെ    ചലനങ്ങൾ    ഉണ്ടാവാൻ    തുടങ്ങി,    നിലാവോട്    കൂടി    തിളങ്ങി നിന്നിരുന്ന    ആകാശം    കാർമേഘത്താൽ നിറഞ്ഞു….    പാർവതിയെ    മടിയിൽ ഇരുത്തി    കഥകൾ    പറഞ്ഞുകൊണ്ടിരുന്ന മുത്തശ്ശിയുടെ    മനസ്സിൽ    ഭയം   ആണോ അതോ    മറ്റെന്തെങ്കിലും   ആണോ   എന്ന് വ്യക്തമല്ല ….  ഉമ്മറത്തു    ചാരുകസേരയിൽ ഇരുന്നു    വിശ്രമിച്ചിരുന്ന    സാക്ഷാൽ മനക്കാശ്ശേരി    വിശ്വാനാഥന്റെ   മനസിൽ പ്രതിക്ഷയായിരുന്നു,    പോരാത്തതിന് തന്റെ    കുടുംബത്തിൽ    ഭാവിയിൽ സംഭവിക്കാൻ    പോകുന്നതിനെ    പറ്റിയുള്ള    വേവലാതിയും….

 

——————————————————————————–

13 വർഷങ്ങൾക് ശേഷം

 

 

അവൻ    എന്റെ    കഴുത്തിലും    ചുണ്ടിലും മാറി    മാറി    ചുംബിച്ചു….   അവന്റെ   കൈ താഴെ    എന്തോ    തിരയുന്നപോലെ ഇഴഞ്ഞുകൊണ്ടിരിക്കുന്നു ….   പുറത്ത്   മഴ റൂമിലാകെ    തണുപ്പ്   ഇരച്ചു    കേറി…. അവൻ    മെല്ലെ    എന്റെ    രണ്ടു മുലകണ്ണുകളും   വായിലാക്കി   നുണഞ്ഞു ….

 

 

പെട്ടന്ന്    തന്നെ    അവൻ    എന്നിൽ നിന്നും    വിട്ടകന്നു….   എന്താ   ഇത്??? അവന്റെ    മുഖം    ഒന്നും    വ്യക്തമല്ല… അവന്റെ    തലക്ക്   പിന്നിൽ    ശക്തമായ വെളിച്ചം   പോലെ    എന്തോ   ഒന്ന്…. അവൻ    തിരിഞ്ഞ്    നടന്നതും    എന്റെ ഉള്ളൊന്ന്    വിങ്ങിയപോലെ…. അപ്പോഴാണ്    ഞാൻ    അത്    ശ്രേദ്ധിച്ചത്, അവന്റെ    പുറത്ത്    ശൂലം    പോലെ എന്തോ     പച്ചക്കുത്തിരിയിരിക്കുന്നു….

 

പെട്ടന്ന്    ഞാൻ    ഞെട്ടി    എണീറ്റു…. നന്നായി    കിതക്കുന്നുണ്ട്….    വല്ലാത്ത ദാഹം…    ഞാൻ    ടേബിളിൽ   ഇരുന്ന വെള്ളം    എടുത്ത്    കുടിച്ചു….    അലാറം അടിക്കുന്നുണ്ട്….    7:00    ആയി…. കൊറച്ചു     ദിവസായി    ഈ    സ്വപ്നം തന്നെ    ഇടക്    ഇടക്ക്    കാണുന്നു… സാധാരണ    എനിക്ക്   ഇങ്ങനത്തെ   ചിന്ത ഒന്നും    ഇല്ല്യാത്തത….    പക്ഷെ    പേടി അതല്ല,    എപ്പഴും    ഇതേ    സ്വപ്നം   തന്നെ ആണെ    കാണണ്ണത്….

 

ഇന്നാണ്    ഞാൻ    പുതിയ    കോളേജിൽ ജോയിൻ    ചെയ്യുന്നേ….    പുതിയ   കോളേജ്    എന്ന്   പറയാൻ   കാരണം…!!??   കാരണം   ഉണ്ട്!!!   ഞാൻ മുൻപ്    പഠിച്ചത്   ഇവടെ   അടുത്ത്    തന്നെ    ഉള്ള   ഒരു   കോളേജ് ആയിരുന്നു….    പക്ഷെ   മുത്തച്ഛന്റെ നിർബന്ധം   കാരണം   തൃശൂർ   ഒരു കോളേജ്ൽ   അഡ്മിഷൻ   കിട്ടി….   ഫസ്റ്റ് ഇയർ   കഴിഞ്ഞോണ്ട്   തന്നെ   സെക്കന്റ്‌ ഇയർ   അവടെ   വലിയ   ബുദ്ധിമുട്ട്   ഒന്നും ണ്ടാവില്ല്യ….   പക്ഷേ   നിക്ക്   ന്റെ   പഴയ കോളേജ്   വിടാൻ   ലേശം   സങ്കടം   ണ്ട്…. എന്നാ    മുത്തശ്ശനെ    ദികരിക്കാനും   വയ്യ….   എന്നാലും   മുത്തശ്ശൻ    ഇങ്ങനെ ഒരു   തീരുമാനം    എടുക്കാൻ    കാരണം എത്ര   ചോദിച്ചിട്ടും    പറയണ്ണില്യ ….

 

 

പിന്നെ   എല്ലാം   പെട്ടന്നായിരുന്നു….   നേരെ കുളിച്ചൊരുങ്ങി    താഴോട്ട്   ചെന്നു….  താഴെ   എത്തിയപ്പോ   അവടെ   അമ്മ നിക്കുന്നു,   അമ്മക്   എന്നെ   വിട്ട്   നിക്കാൻ   നല്ല   സങ്കടം   ണ്ട്…

 

 

“” അമ്മേടെ   കൊച്ഛ്   സുന്ദരിയായല്ലോ… ആഹ്   പിന്നെ   എല്ലാം   എടുത്തു   വച്ചൂലോ   ലെ ….   ഒന്നും   മറക്കല്ലേ കേട്ടോ…””   ഉള്ളിൽ   നല്ല   വെഷമം   ണ്ടെന്ന്   അറിയാം,   ന്നാലും    അതൊന്നും പൊറത്ത്    കാണികണ്ണില്യ…    പാവം….

 

 

“” ഓ    അമ്മേ….    അതൊക്കെ   ഇന്നലെ തന്നെ    വച്ചു…    ഞാൻ   പോയി   എന്നും പറഞ്ഞ്    കരഞ്ഞോണ്ടിരിക്കരുത്, കേട്ടല്ലോ…    എന്നാ    ഞാൻ    ഇറങ്ങാ …. മുത്തശ്ശൻ    താഴെ    കാത്ത്    നിപ്പുണ്ടെന്ന് തോന്നുന്നു… “”    കൂടുതൽ    നേരം അമ്മേടെ    അടുത്ത്    നിന്ന ശെരിയാവില്ല്യാ….    വിചാരിച്ചപോലെ മുത്തശ്ശൻ    താഴെ    നിൽപ്പുണ്ട്….   അധികം    താമസിച്ചില്ല,   വേഗം    തന്നെ പുറപ്പെട്ടു….    ഇവിടുന്ന്    4-5    മണിക്കൂർ യാത്രയുണ്ട്….    പോകുന്ന    വഴിക്ക്    ഒരു ഹോട്ടലിൽ    കേറി    ഭക്ഷണം    കഴിച്ചു…. ഏകദേശം    ഒരു    2    മണി ആവുമ്പേഴേക്കും    സ്ഥലത്തെത്തി…. വലിയ    ഒരു   കോളേജ്….   അങ്ങും ഇങ്ങുമായി    കൊറേ    പിള്ളാരുണ്ട്…. ഉള്ളിൽ    ചെറിയൊരു    ടെൻഷൻ ….. ഞാനും    മുത്തശ്ശനും    കൂടി    പ്രിൻസിപ്പളെ    കണ്ടു    എല്ലാ    കാര്യങ്ങളും റെഡി    ആക്കി….    ഇന്നെന്തായാലും ക്ലാസ്സിൽ    കേറുന്നില്ല….    ഹോസ്റ്റൽ   എല്ലാം    നേരത്തെ    തന്നെ പറഞ്ഞിട്ടുണ്ട്….    ക്യാമ്പസ്‌    ന്റെ    ഉള്ളിൽ തന്നെ    ആണ്   ഹോസ്റ്റൽ….     ഹോസ്റ്റലിൽ    ചെന്ന്    റൂം    ഒക്കെ    കണ്ടു,    വലിയ    കൊഴപ്പം    ഒന്നും    ഇല്ല്യ….   നല്ല    സൗകര്യം    ഉള്ള   റൂം ആണ്…   ഞാൻ   കൂടാതെ   വേറെ   മൂന്ന് പേരുണ്ട്….    പെട്ടിയും    സാധനങ്ങലും എല്ലാം   എടുത്ത്   വച്ച്    മുത്തശ്ശൻ പോയി…    ഇപ്പൊ    റൂമിൽ   ഒരു    കുട്ടി മാത്രേ   ഒള്ളു,    ബാക്കി   രണ്ട്    പേര് നാട്ടിൽ     പോയിരിക്കാണ്,    നാളെ വരുത്രെ….   ഗായത്രി    എന്നാണ്   അവള്ടെ പേര്….    ഞങ്ങൾ   രണ്ടാളും   പെട്ടന്ന് തന്നെ    കൂട്ടായി….

 

 

“”താൻ   ഇന്ന്   ക്ലാസ്സിൽ   പോയില്യേ???”” ഇന്ന്   ക്ലാസ്സ്‌   ഉള്ള    ദിവസം    ആയോണ്ട് തന്നെ    ഗായത്രി   പോവ്വാത്തതോണ്ട് ഞാൻ    ചോദിച്ചു….

Leave a Reply

Your email address will not be published. Required fields are marked *