ഏണിപ്പടികൾ – 5 2അടിപൊളി  

അതു മനസിലാക്കിയ സണ്ണി പറഞ്ഞു..

നമുക്കായിട്ട് ഒരു ദിവസം വരും.. അതുവരെ എന്റെ മോള് ക്ഷമയോടെ കാത്തിരിക്ക്..

അവന്റെ ഈ വാക്കുകൾ അവൾക്ക് ധാരാളമായിരുന്നു…

സണ്ണി കടയിൽ ഇല്ലാത്ത സമയത്തൊക്കെ അലീസ് ആണ് ക്യാഷ് കൗണ്ടറിൽ ഇരിക്കുക..

ഇത് പഴയ അലീസ് അല്ല.. പിലിപ്പ് നടത്തിയിരുന്ന ചായക്കടയുടെ കുശ്ശിനിയിൽ കരിയും പുകയും പറ്റിയ ചട്ടയും മുണ്ടും ഉടുത്തുകൊണ്ട് പാത്രം കഴുകിയിരുന്ന ആ പഴയ ആലീസ്…

കൊന്ന പൂത്തപോലെ.. ചെന്തെങ്ങ് കുലച്ചപോലെ.. അസ്തമയത്തെ ആകാശം പോലെ.. ആരും നോക്കിനിന്നുപോകുന്ന സുന്ദരിയായ മധ്യ വയസ്ക…

അലീസ് ക്യാഷ് കൗണ്ടറിൽ ഉണ്ടങ്കിൽ കടക്കുള്ളിൽ എപ്പോഴും തിരക്കായിരി ക്കും… രഹസ്യമായി ബ്രാണ്ടിയോ റമ്മോ ചോദിക്കുന്നവർക്ക് സ്പെഷ്യൽ റൂമിൽ എത്തിച്ചു കൊടുക്കണ്ട ചുമതല അണ്ണാച്ചിക്കാണ്..

ഒരുദിവസം എവിടെയോ വാറ്റു ചാരാ യം പിടിക്കാൻ പോയിട്ടു വന്ന എക്സ്സൈസ് ജീപ്പ് അൽഫോൻസാ ഹോട്ടലിന്റെ വാതുക്കൽ വന്നു നിന്നു..

എക്സ്സൈസ് ഇൻസ്‌പെക്ടർ ഹമീദും രണ്ട് മൂന്ന് ഗാർഡ്സും പിന്നെ ഡ്രൈവറും…

എല്ലാവർക്കും സണ്ണിയെ അറിയാം.. സ്ഥിരമായി മാസപ്പടി എത്തിക്കുന്ന സണ്ണിയെ അറിയാതിരിക്കില്ലല്ലോ..

എക്സ്സൈസ് സംഘം ഊണു കഴിക്കാൻ വന്നതാണ്… പക്ഷേ അവർ പ്രതീക്ഷിക്കാത്ത ഒരു സദ്യ യാണ് അവരുടെ കണ്ണുകൾക്ക് ലഭിച്ചത്..

ആലീസ്..!! ആലീസായിരുന്നു കൗണ്ടറിൽ…

കാര്യങ്ങൾ ഒക്കെ അറിയാവുന്നതു കൊണ്ട് വന്നവരെ സ്പെഷ്യൽ റൂമിൽ ഇരുത്തി സൽക്കരിക്കാൻ അണ്ണാച്ചി യെ ഏൽപ്പിച്ചു സാലി…

തീനും കുടിയും നടത്തുന്നതിൽ ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചത് എങ്കിലും ഹമീദ് മാത്രം അങ്ങനെ അല്ലായിരുന്നു…

അയാളുടെ ശ്രദ്ധ ആലീസിൽ ആയിരുന്നു…

അയാളുടെ വല്ലാത്ത നോട്ടം ആലീസ്സും ശ്രദ്ധിക്കാതിരുന്നില്ല…

അയാളുടെ നോട്ടത്തെ ഒരു ചെറു പുഞ്ചിരിയോടെ അവൾ നേരിട്ടു…

ആ ചിരി പോലും ഹമീദിന്റെ പ്രഷർ കൂട്ടുകയാണ് ചെയ്തത്…

അവിടുന്ന് പുറപ്പെട്ട ശേഷം ജീപ്പിലിരുന്ന് ഹമീദ് പറഞ്ഞു..

നല്ല ശാപ്പാട് ആയിരുന്നു അല്ലേ…

ആഹ്.. അതേ സാറെ.. നമ്മളെ പരിഗണിക്കാതിരിക്കാൻ പറ്റില്ലല്ലോ..

അപ്പോൾ ഡ്രൈവർ പറഞ്ഞു..

സണ്ണി അവിടെ ഉണ്ടായിരുന്നേൽ അവൻ കുറച്ചു പൈസയും തന്നേനെ..

അപ്പോൾ മറ്റൊരു ഗാർഡ്.. അവൻ മിടുക്കനാണ്.. പൊളിഞ്ഞു പാളീസായി കിടന്ന കടയാണ്.. ഇപ്പോൾ എന്താ കച്ചവടം…

അതു ശരിയാ… കാണണ്ടവരെ കാണേണ്ടപോലെ കാണാൻ അവനറിയാം.. സർക്കാരിന്റെ ശമ്പളം താമസിച്ചാലും സണ്ണിയുടെ കിമ്പളം കറക്ട് ദിവസം കൈയിൽ കിട്ടും..!

അപ്പോൾ ഹമീദ്.. അവിടെ കണ്ട ആ സ്ത്രീ ആരാ…?

സാറെ.. ഈ കട നടത്തിയിരുന്നത് പിലിപ്പ് എന്നൊരാളാണ്.. കഴിഞ്ഞവർഷം മുറിഞ്ഞ പുഴ വളവിൽ ഒരു ജീപ്പ് കൊക്കയിൽ വീണ് ഒരുത്തൻ മരിച്ചില്ലയോ.. അത് ഈ പറഞ്ഞ പിലിപ്പാണ്.. അയാളുടെ കെട്ടിയവളാണ് നമ്മൾ ഇപ്പോൾ അവിടെ കണ്ട ചരക്ക്..!

അപ്പോൾ സണ്ണി ഇവരുടെ ആരാ..?

അതാ ചത്തു പോയവന്റെ ഏതോ ബന്ധുവാ.. ഇപ്പോൾ ചിലർ പറയുന്നത് ഇവളെ വെച്ചോണ്ടിരിക്കുന്നത് സണ്ണി ആണെന്നാ…

അപ്പോൾ ഹമീദ് പറഞ്ഞു.. അവനെ കുറ്റം പറയാൻ പറ്റില്ല.. ഉഗ്രൻ ചരക്കല്ലേ… തിന്നാലും തിന്നാലും തീരില്ല..!

രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകും നേരം പീരിമേട് എക്സ്സൈസ് ഇൻസ്പെക്ടറുടെ കോർട്ടേഴ്‌സ്.. സണ്ണിയും ഹമീദും സംസാരിക്കുന്നു..

എടോ സണ്ണീ ഞങ്ങൾക്ക് മാസം മാസം ചെറിയ നക്കാപിച്ച തന്ന് താൻ മദ്യം വിറ്റ് നല്ല പൈസയുണ്ടാക്കുന്നുണ്ട്..

എനിക്ക് അതിൽ വിരോധമൊന്നും ഇല്ല…

പക്ഷേ എനിക്ക് മുകളിലും എക്സ്സൈസ്സിൽ ഓഫീസർമാരുണ്ട്.. അവരിലേക്ക് തന്റെ പേര് പോകാതിരിക്കുന്നത് ഞാൻ കാരണമാണ്…!

അതിന് താൻ ഇപ്പോൾ നൽകുന്ന നക്കാപിച്ചയൊന്നും പോരാ..!

ഞാൻ പറയുന്നത് തനിക്ക് മനസിലാകുന്നുണ്ടോ..?

ഇനി താൻ മാസപ്പടി കൂട്ടി തന്നാലും പണം കൊണ്ടു മാത്രം എല്ലാം ആകില്ലല്ലോ..!

സാറ് കാര്യം തെളിച്ചു പറയ്…

താൻ ചെറുപ്പമാ.. ഞങ്ങളെയൊക്കെ വെറുപ്പിക്കാതിരുന്നാൽ തനിക്ക് ഇനിയും മുന്നേറാൻ പറ്റും..!

Leave a Reply

Your email address will not be published. Required fields are marked *