ഏണിപ്പടികൾ – 5അടിപൊളി  

എനിക്കതിൽ ഇഷ്ട്ടക്കുറവൊന്നും ഇല്ല.. അമ്മച്ചിക്ക് ഇഷ്ടമുള്ളതൊക്കെ എനിക്കും ഇഷ്ടമാണ്..!

എടീ ഭയങ്കരീ… ഞാൻ ഇങ്ങനെയൊ ന്നുമല്ല നിന്നെപ്പറ്റി കരുതിയിരുന്നത്..!

പിന്നെ എങ്ങിനെയാ..?

നീ ഒരു പാവം കുട്ടിയാണെന്ന്..!

പാവമാണ്.. പക്ഷേ കുട്ടിയല്ല..!

അതു പരിശോധിക്കേണ്ട കാര്യമാണ്..!

എങ്ങിനെ പരിശോധിക്കാനാണ്..

ദാ.. ഇങ്ങനെ… എന്ന് പറഞ്ഞിട്ട് നിമ്മിയുടെ വിയർപ്പ് പൊടിയുന്ന ചുണ്ടുകൾ അവൻ വായിലാക്കി ഉറിഞ്ചാൻ തുടങ്ങി…

ജീവിതത്തിലെ ആദ്യ ചുംബനം ഏറ്റ് സണ്ണിയുടെ ബലിഷ്ഠമായ കൈകൾ ക്കുള്ളിൽ നിന്നു പുളഞ്ഞു നിമ്മി…

സണ്ണിക്ക് ഇപ്പോൾ അവളുമായി ബന്ധപ്പെടണമെന്ന് ഒരു ചിന്തയും ഉണ്ടായിരുന്നില്ല…

അവൾ കന്യകയാണ് എന്ന് അവന് പൂർണ ബോധ്യം ഉണ്ടായിരുന്നു.. മാത്രമല്ല നിഷ്കളങ്കയും..

അലീസിന്റെയോ സൂസിയുടെയോ സാലിയുടെയോ കാറ്റഗറിയിൽ ഒരിക്കലും അവൻ നിമ്മിയെ പെടുത്തി യിരുന്നില്ല…

അവന് അവളെ പറ്റി ചില പ്ലാനുകൾ ഉണ്ടായിരുന്നു… അതൊക്കെ നടപ്പാകു ന്നതുവരെ അവൾ മറ്റൊരു വഴി തിരഞ്ഞെടുക്കാതിരിക്കുവാൻ അവൾ ക്ക് മോഹങ്ങൾ കൊടുത്തു നിർത്തുക എന്നതായിരുന്നു സണ്ണിയുടെ ഉദ്ദേശം…

ചുംബനത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോകാതിരിക്കുവാൻ അവൻ ശ്രദ്ധിച്ചു..

കന്നി ചുംബനത്തിന്റെ ലഹരിയിൽ മയങ്ങി നിന്ന നിമ്മിക്ക് അവൻ തന്നെ വിട്ട് അകന്നു നിന്നത് നിരാശയുണ്ടാ ക്കി.. അവൾ മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു…

അതു മനസിലാക്കിയ സണ്ണി പറഞ്ഞു..

നമുക്കായിട്ട് ഒരു ദിവസം വരും.. അതുവരെ എന്റെ മോള് ക്ഷമയോടെ കാത്തിരിക്ക്..

അവന്റെ ഈ വാക്കുകൾ അവൾക്ക് ധാരാളമായിരുന്നു…

സണ്ണി കടയിൽ ഇല്ലാത്ത സമയത്തൊക്കെ അലീസ് ആണ് ക്യാഷ് കൗണ്ടറിൽ ഇരിക്കുക..

ഇത് പഴയ അലീസ് അല്ല.. പിലിപ്പ് നടത്തിയിരുന്ന ചായക്കടയുടെ കുശ്ശിനിയിൽ കരിയും പുകയും പറ്റിയ ചട്ടയും മുണ്ടും ഉടുത്തുകൊണ്ട് പാത്രം കഴുകിയിരുന്ന ആ പഴയ ആലീസ്…

കൊന്ന പൂത്തപോലെ.. ചെന്തെങ്ങ് കുലച്ചപോലെ.. അസ്തമയത്തെ ആകാശം പോലെ.. ആരും നോക്കിനിന്നുപോകുന്ന സുന്ദരിയായ മധ്യ വയസ്ക…

അലീസ് ക്യാഷ് കൗണ്ടറിൽ ഉണ്ടങ്കിൽ കടക്കുള്ളിൽ എപ്പോഴും തിരക്കായിരി ക്കും… രഹസ്യമായി ബ്രാണ്ടിയോ റമ്മോ ചോദിക്കുന്നവർക്ക് സ്പെഷ്യൽ റൂമിൽ എത്തിച്ചു കൊടുക്കണ്ട ചുമതല അണ്ണാച്ചിക്കാണ്..

ഒരുദിവസം എവിടെയോ വാറ്റു ചാരാ യം പിടിക്കാൻ പോയിട്ടു വന്ന എക്സ്സൈസ് ജീപ്പ് അൽഫോൻസാ ഹോട്ടലിന്റെ വാതുക്കൽ വന്നു നിന്നു..

എക്സ്സൈസ് ഇൻസ്‌പെക്ടർ ഹമീദും രണ്ട് മൂന്ന് ഗാർഡ്സും പിന്നെ ഡ്രൈവറും…

എല്ലാവർക്കും സണ്ണിയെ അറിയാം.. സ്ഥിരമായി മാസപ്പടി എത്തിക്കുന്ന സണ്ണിയെ അറിയാതിരിക്കില്ലല്ലോ..

എക്സ്സൈസ് സംഘം ഊണു കഴിക്കാൻ വന്നതാണ്… പക്ഷേ അവർ പ്രതീക്ഷിക്കാത്ത ഒരു സദ്യ യാണ് അവരുടെ കണ്ണുകൾക്ക് ലഭിച്ചത്..

ആലീസ്..!! ആലീസായിരുന്നു കൗണ്ടറിൽ…

കാര്യങ്ങൾ ഒക്കെ അറിയാവുന്നതു കൊണ്ട് വന്നവരെ സ്പെഷ്യൽ റൂമിൽ ഇരുത്തി സൽക്കരിക്കാൻ അണ്ണാച്ചി യെ ഏൽപ്പിച്ചു സാലി…

തീനും കുടിയും നടത്തുന്നതിൽ ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചത് എങ്കിലും ഹമീദ് മാത്രം അങ്ങനെ അല്ലായിരുന്നു…

അയാളുടെ ശ്രദ്ധ ആലീസിൽ ആയിരുന്നു…

അയാളുടെ വല്ലാത്ത നോട്ടം ആലീസ്സും ശ്രദ്ധിക്കാതിരുന്നില്ല…

അയാളുടെ നോട്ടത്തെ ഒരു ചെറു പുഞ്ചിരിയോടെ അവൾ നേരിട്ടു…

ആ ചിരി പോലും ഹമീദിന്റെ പ്രഷർ കൂട്ടുകയാണ് ചെയ്തത്…

അവിടുന്ന് പുറപ്പെട്ട ശേഷം ജീപ്പിലിരുന്ന് ഹമീദ് പറഞ്ഞു..

നല്ല ശാപ്പാട് ആയിരുന്നു അല്ലേ…

ആഹ്.. അതേ സാറെ.. നമ്മളെ പരിഗണിക്കാതിരിക്കാൻ പറ്റില്ലല്ലോ..

അപ്പോൾ ഡ്രൈവർ പറഞ്ഞു..

സണ്ണി അവിടെ ഉണ്ടായിരുന്നേൽ അവൻ കുറച്ചു പൈസയും തന്നേനെ..

അപ്പോൾ മറ്റൊരു ഗാർഡ്.. അവൻ മിടുക്കനാണ്.. പൊളിഞ്ഞു പാളീസായി കിടന്ന കടയാണ്.. ഇപ്പോൾ എന്താ കച്ചവടം…

അതു ശരിയാ… കാണണ്ടവരെ കാണേണ്ടപോലെ കാണാൻ അവനറിയാം.. സർക്കാരിന്റെ ശമ്പളം താമസിച്ചാലും സണ്ണിയുടെ കിമ്പളം കറക്ട് ദിവസം കൈയിൽ കിട്ടും..!

അപ്പോൾ ഹമീദ്.. അവിടെ കണ്ട ആ സ്ത്രീ ആരാ…?

സാറെ.. ഈ കട നടത്തിയിരുന്നത് പിലിപ്പ് എന്നൊരാളാണ്.. കഴിഞ്ഞവർഷം മുറിഞ്ഞ പുഴ വളവിൽ ഒരു ജീപ്പ് കൊക്കയിൽ വീണ് ഒരുത്തൻ മരിച്ചില്ലയോ.. അത് ഈ പറഞ്ഞ പിലിപ്പാണ്.. അയാളുടെ കെട്ടിയവളാണ് നമ്മൾ ഇപ്പോൾ അവിടെ കണ്ട ചരക്ക്..!

അപ്പോൾ സണ്ണി ഇവരുടെ ആരാ..?

അതാ ചത്തു പോയവന്റെ ഏതോ ബന്ധുവാ.. ഇപ്പോൾ ചിലർ പറയുന്നത് ഇവളെ വെച്ചോണ്ടിരിക്കുന്നത് സണ്ണി ആണെന്നാ…

അപ്പോൾ ഹമീദ് പറഞ്ഞു.. അവനെ കുറ്റം പറയാൻ പറ്റില്ല.. ഉഗ്രൻ ചരക്കല്ലേ… തിന്നാലും തിന്നാലും തീരില്ല..!

രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകും നേരം പീരിമേട് എക്സ്സൈസ് ഇൻസ്പെക്ടറുടെ കോർട്ടേഴ്‌സ്.. സണ്ണിയും ഹമീദും സംസാരിക്കുന്നു..

എടോ സണ്ണീ ഞങ്ങൾക്ക് മാസം മാസം ചെറിയ നക്കാപിച്ച തന്ന് താൻ മദ്യം വിറ്റ് നല്ല പൈസയുണ്ടാക്കുന്നുണ്ട്..

എനിക്ക് അതിൽ വിരോധമൊന്നും ഇല്ല…

പക്ഷേ എനിക്ക് മുകളിലും എക്സ്സൈസ്സിൽ ഓഫീസർമാരുണ്ട്.. അവരിലേക്ക് തന്റെ പേര് പോകാതിരിക്കുന്നത് ഞാൻ കാരണമാണ്…!

അതിന് താൻ ഇപ്പോൾ നൽകുന്ന നക്കാപിച്ചയൊന്നും പോരാ..!

ഞാൻ പറയുന്നത് തനിക്ക് മനസിലാകുന്നുണ്ടോ..?

ഇനി താൻ മാസപ്പടി കൂട്ടി തന്നാലും പണം കൊണ്ടു മാത്രം എല്ലാം ആകില്ലല്ലോ..!

സാറ് കാര്യം തെളിച്ചു പറയ്…

താൻ ചെറുപ്പമാ.. ഞങ്ങളെയൊക്കെ വെറുപ്പിക്കാതിരുന്നാൽ തനിക്ക് ഇനിയും മുന്നേറാൻ പറ്റും..!

എനിക്ക് ഇപ്പോഴും കാര്യം മനസിലായിട്ടില്ല സാറെ..!

ഹഹാ.. താൻ ക്ഷമയോടെ കേൾക്കടോ സണ്ണീ..

ഇനി രണ്ടു മാസത്തിനുള്ളിൽ ഈ റേഞ്ചിൽ ചാരായ ഷാപ്പുകളുടെ ലേലം നടക്കാൻ പോകുവാ..

തനിക്കറിയാവോ.. കഴിഞ്ഞ നൽപ്പത് വർഷമായി സ്ഥിരമായി ലേലം പിടിക്കുന്നത് പാപ്പാൻ ചേട്ടനാണ്..

പുള്ളിക്ക് ഇപ്പോൾ ചാരായ കച്ചവടത്തോട് പഴയ താല്പര്യം ഇല്ല… പ്ലാന്റേഷൻ രംഗത്തേക്ക് ചുവട് മാറ്റാൻ പോകുവാന്നാണ് അറിഞ്ഞത്…

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ റേഞ്ചാ ഇത്.. പെരുവന്താനം മുതൽ കുമളി വരെ നീണ്ടു കിടക്കുവല്ലേ..

ഇപ്രാവശ്യം താൻ ഈ റേഞ്ചു പിടിക്കണം.. എത്രനാൾ തനിക്ക് ഈ കള്ളക്കടത്തു മദ്യം വിറ്റുകൊണ്ട് പിടിച്ചു നിൽക്കാൻ പറ്റും…

താൻ തയ്യാറാണെങ്കിൽ ബാക്കി കാര്യം ഞാൻ ഏറ്റു…..

അതൊക്കെ ഒരുപാട് പണം വേണ്ടേ സാറെ… ലക്ഷങ്ങൾ.. ഞാൻ ശ്രമിച്ചാൽ അത്രക്കൊന്നും ഇപ്പോൾ ഉണ്ടാക്കാൻ പറ്റില്ല…!

അതിനൊക്കെ വഴിയുണ്ടാക്കാം സണ്ണീ…!

പക്ഷേ നീ മനസുവെയ്ക്കണം..!

ഞാൻ ഒന്നാലോചിക്കട്ടെ സാറെ…

മതിയടോ.. അതു മതി.. നന്നായി ആലോചിച്ചിട്ട് മതി..

ഒരു കാര്യം ഓർത്തോ.. പുതിയ ഒരാൾ ഈ റേഞ്ചിൽ വന്നാൽ പിന്നെ ഇവിടെ അയാൾ കടിച്ചു തൂങ്ങും.. അത്ര ലാഭം കിട്ടുന്ന റേഞ്ചാണ്..

Leave a Reply

Your email address will not be published. Required fields are marked *