Kambi Story – വളഞ്ഞ വഴികൾ 24
Valanja Vazhikal Part 24 | Author : Trollan
Previous Part
എന്നെയും കെട്ടിപിടിച്ചു കിടന്ന്.
എനിക്ക് ആണേൽ ആകെ അത്ഭുതം ആയിരുന്നു ആ കാഴ്ചകൾ.
അങ്ങനെ ക്ഷീണം കാരണം ഞാൻ ഉറങ്ങി പോയി.
പിറ്റേ ദിവസം എഴുന്നേക്കുമ്പോൾ എന്നെ കെട്ടിപിടിച്ചു ഉറങ്ങുന്ന രേഖ മാത്രം ആണ് അടുത്ത് ഉള്ളത് ദീപു നേരത്തെ എഴുന്നേറ്റു പോയി എന്ന് എനിക്ക് മനസിലായി.
അങ്ങനെ ഞാൻ പതുകെ അവളുടെ ഉറക്കത്തിന് തടസം അകത്തെ എഴുന്നേറ്റു.
പോയി ഫ്രഷ് ആയി വന്നു ദീപു ആണേൽ രാവിലെ കുളിയും കഴിഞ്ഞു അടുക്കളയിൽ അവളുടെ ജോലി തുടങ്ങി.
“ആ നീ എഴുന്നേറ്റോ.”
“രേഖ ഇതുവരെ എഴുന്നേറ്റില്ലേ.”
“ആ പെണ്ണ് എഴുന്നേറ്റത്ത ഡാ ഞാൻ പറഞ്ഞു കിടന്ന് ഉറങ്ങിക്കോ എന്ന്.”
“അത് എന്തിന്?”
“ഇന്ന് കല്യാണം ഒരെണ്ണം ഉള്ളത് അല്ലെ.. ചിലപ്പോൾ താമസിക്കും ആയിരിക്കും ”
“അയ്യോ ഞാൻ ആ കാര്യം മറന്നു പോയി.. അവൾ പറഞ്ഞായിരുന്നു.”
“ഉം..
ഡാ..
നിന്റെ കൂടെ ഇന്ന് നല്ല ചെത്തി അടിച്ചു നടക്കാൻ ആണ് അവളുടെ പ്ലാൻ..
നീ അവളുടെ ആഗ്രഹം എല്ലാം തീർത്തു കൊടുക്കാട്ടോ…
ഇന്നലെ പാവം നിന്റെ കൂടെ ചെത്താൻ വേണ്ടി ആണ് തുണി ഒക്കെ എടുത്തേക്കുന്നെ.”
“മോഡേൺ ഓർ ക്ലാസ്സിക്?”
“നിന്റെ പെണ്ണ് അല്ലെ…
അവൾ തന്നെ കാണിച്ചു തന്നോളും.”
അതും പറഞ്ഞു ദീപു അവളുടെ പണി തുടർന്ന്.
ഞാൻ ഫോൺ എടുത്തു മുൻപ് വശത്ത് ചെന്ന് ഗായത്രിയെ വിളിച്ചു..
അവൾ സുഖം ആയി ഉറങ്ങി എന്നൊക്കെ പറഞ്ഞു കുഴപ്പം ഒന്നും ഉണ്ടായില്ല.
കുഞ്ഞിന് ഇപ്പൊ വികൃതി കൂടി എന്ന് അവൾ പറഞ്ഞു.
അതിനുള്ള മറുപടി അവന് കുറച്ച് വികൃതിതരാം ഒക്കെ കാണിച്ചാൽ ആണ് ആൻ എന്ന് പറയാൻ പറ്റു എന്ന് മറുപടി അങ്ങ് പറഞ്ഞപ്പോൾ.
ഗായത്രി പറഞ്ഞു.. നീ ഇന്നലെ കാണിച്ച വികൃതി കാരണം എനിക്ക് ഇപ്പൊ നടുവ് അനുകൻ പറ്റണില്ല എന്ന് അവൾ കളിയാക്കി എന്നോട് പറഞ്ഞു.
ഞാൻ എന്നിട്ട് ചിരിച്ചോണ്ട് പറഞ്ഞു ആര് ആരോട് കാണിച്ചു എന്ന് പറയണം മോളെ എന്ന്.
അവൾ ചിരിച്ചു.
പിന്നെ കുഞ്ഞിന് കുറുക് കൊടുത്തിട് വിളിക്കട്ടോ. എന്ന് പറഞ്ഞു അവൾ ഫോൺ വെച്ച്.
അപ്പോഴേക്കും ഒരു ഗ്ലാസ് ചായയും ആയി ദീപു വന്നു.
“ആരാടാ?”
“ഗായത്രി യാടോ…”
“രാവിലെ തന്നെ എന്നെ വിളിച്ചായിരുന്നു… നീ എഴുന്നേറ്റോ എന്ന് ചോദിച്ചു കൊണ്ട്.”
“ആഹാ..
എന്നിട്ട് എന്ത് പറഞ്ഞു.”
“നീയും രേഖയും അവിടെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുവാ എന്ന് പറഞ്ഞപ്പോൾ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് പറഞ്ഞു അവൾ.
അതൊക്കെ പോട്ടെ…
രേഖ പറഞ്ഞല്ലോ നീ ജൂലിയെയും കെട്ടാൻ പോകുവാണെന്നു.”
എന്ന് പറഞ്ഞു ചിരി ആയിരുന്നു എനിക്ക് ചായ തന്നിട്ട്.
“ഞാൻ ഒന്നും കെട്ടുന്നില്ല…
എന്റെ ഒപ്പം അവള്ക്ക് ചിലവഴിക്കാൻ അത്രേ ഉള്ള്…
ഈ ലീവിങ് ടുഗെതർ പോലെ.”
“ഉം…. ഉം…
കുരുന്നേരി അടുത്ത് പിട കോഴി യേ നോക്കൻ ഏൽപ്പിച്ചാൽ എങ്ങനെ ഇരിക്കും.”
എന്ന് പറഞ്ഞു വീണ്ടും ചിരി എന്നിട്ട് തുടർന്ന് പറഞ്ഞു.
“ഒരു പാവം പെൺകൊച്ചു ആടോ ജൂലി…
ഇവിടെ രേഖയുടെ ഒപ്പം വരുമ്പോൾ എന്നെയും സഹായിക്കും…
പിന്നെ മോനെ രേഖയും ജൂലിയും ചേർന്നാൽ നിന്റെ കാര്യം ഗോവിന്ദ… ആണ്.”
“നീയും കൂട്ടി ഇപ്പൊ നാല് പെണ്ണുങ്ങൾ ആയി..
എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്..”
“തളരരുത് രാമൻ കുട്ടി തള്ളരുത്…
അജുന്റെ ദീപ്തിച്ചി അണ്ടിപരിപ്പും ബാധമും ഇട്ട് പാലു നിന്നെ കുടിപ്പിച്ചു തളരാതെ ആക്കി തരാം…
യു എൻജോയ് മാൻ…
പെണ്ണുങ്ങൾ കൂടുന്നാത് ആണിന് ഒരു വില അല്ലേടാ.”
“പൊടി… നീ മോട്ടിവേഷൻ തന്ന് തന്ന് ഈ പഞ്ചായത്തിലെ മൊത്തം പെണ്ണിനെ കെട്ടേണ്ടി വരും.”
“കെട്ടേണ്ടി യോ അതൊ കേറ്റേണ്ടി യോ.”
“ചെ…
മതി മതി പോയി അടുക്കളയിൽ പണി ചെയ്യു..
പിന്നെ ആ നേരം വെളുക്കാതാത് അറിയാതെ കിടക്കുന്ന ആ കുരിപ്പിനെ കുത്തിപ്പൊക്കി ഇങ് വിട്ടേരെ.”
“ഉം… ശെരിടാ…”
ദീപു എഴുന്നേറ്റു ഉള്ളിലേക്ക് കയറി പോയി..
ദീപു എന്റെ ഒപ്പം ഫ്രീ ആയി ഇരികുമ്പോൾ ഇങ്ങനത്തെ സംസാരം ആയിരിക്കും..
അത് എനിക്കും അവൾക്കും സമയം പോകുന്നതേ അറിയില്ല.
