ഡബിൾ പ്രൊമോഷൻ – 1അടിപൊളി  

“സർ… അങ്ങനെ പറയരുത്…!!”

“അത് മറ്റുള്ളവരോട് കൊട്ടിഘോഷിക്കുമ്പോ ഓർക്കണമായിരുന്നു…!!”

“സർ ചതിക്കരുത്… പുതിയ വീടിന്റെ പണി പകുതിയാക്കി ഇട്ടിരിക്കുന്നത് സാറിനറിയാല്ലോ… ഈ പ്രൊമോഷൻ മുന്നിൽ കണ്ട് ഉള്ള ലോണിന് പുറമെ ഒരു ഇൻസ്റ്റന്റ് ലോണിനുകൂടി അപേക്ഷിച്ചിട്ടുണ്ട് അതേതാണ്ട് പാസായപോലെയാണ്… പക്ഷെ കുറച്ച് വല്യ എമൗണ്ട് ആയതുകൊണ്ട് ഈ പ്രൊമോഷൻ കിട്ടിയില്ലേൽ ഞാൻ പെട്ടുപോകും സർ…!!”

“ഇതൊക്കെ ഇപ്പൊ പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ലടോ … ഞാൻ അന്നേ പറഞ്ഞതല്ലേ ആരോടും പറയരുതെന്ന്… ഇതൊക്കെ മുന്നിൽ കണ്ടാണ് അന്നത് പറഞ്ഞത്….!!”

“സോറി സർ.. പറ്റിപ്പോയി… ഇനി സാറിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ…??”

“പറ്റില്ല രാമൻ… ഇനി ചെയ്താ തന്നെ റിസ്ക് ആണ്…. ആരേലും അറിഞ്ഞാ എന്റെ പണികൂടി പോവും…ഇപ്പൊ തന്നെ നമ്മൾ തമ്മിലുള്ള ഒത്തുകളിയാണെന്നാ സംസാരം… !!”

“സർ… പ്ലീസ്… ഞാൻ എന്ത് വേണേലും ചെയ്യാം… എത്ര നാളായി സർ ഒരേ മാനേജർ പോസ്റ്റിൽ… എനിക്ക് പിന്നാലെവന്നവർ എന്റെ മുകളിൽ ഇരിക്കുന്നത് ആലോചിക്കാൻ പോലും വയ്യ… പ്ലീസ് സർ…!!”

“എന്തും ചെയ്യുമെന്ന് ഉറപ്പാണോ രാമാ..??” ഞാൻ കസേരയിൽ നിന്നെഴുന്നേറ്റ് ശബ്ദം വളരെ മൃദുവാക്കി ചോദിച്ചു…

“സർ… എന്തും തരാം സർ… പക്ഷെ ഈ അവസരം എനിക്ക് വേണം…!!”

“ശെരിയാ… ഇത് ശെരിയായാൽ തന്റെ കഷ്ടപ്പാട് മാറും… വീട് പണി സുഖായിട്ട് തീരും… കുറച്ച് നാൾ കഴിഞ്ഞാൽ കമ്പനിയുടെ ഷെയർ കിട്ടും… അല്ലേ…!!”

സീതാരാമൻ പ്രതീക്ഷയോടെ എന്നെ നോക്കി…

“അപ്പൊ അതിനൊത്ത ഒരെണ്ണം ഞാൻ പ്രതിഫലം ചോദിച്ചാൽ തരുമോ…??”

“തരാം സർ… ഒന്നായിട്ടു പറ്റിയില്ലേൽ ഗഡുക്കളായിട്ട് ആണേലും തരാം സർ…!””

“ഗഡുക്കളായിട്ടൊന്നും വേണ്ട രാമാ.. ഒറ്റത്തവണ… ഒറ്റത്തവണ മതി… തന്റെ വൈഷ്ണവിയെ….!!”

“സാർ….?!!!” സീതാരാമൻ അത്ഭുതത്തോടെ ചാടിയെഴുന്നേറ്റു…

“ഒച്ചവെക്കണ്ട രാമാ.. ഒരു ആഗ്രഹം… എന്റെ ജോലി പോലും പണയം വെച്ച് റിസ്ക് എടുക്കുമ്പോ താനും അതിനൊത്ത ഒന്ന് പണയമായി വെക്കണ്ടേ.. ആലോചിച്ചിട്ട് പറഞ്ഞാ മതി…!!”

സീതാരാമൻ നിസ്സഹായതയോടെ തലകുമ്പിട്ടിരുന്നു….

“രണ്ട് ദിവസം സമയമുണ്ട് രാമാ… അപ്പോഴേക്കും പറഞ്ഞാ മതി അപ്പോഴാണ് അവസാനത്തെ മെയിൽ അയക്കേണ്ടത്… ഇപ്പോ പൊക്കോ…!!” ഞാൻ അയാളെ നോക്കാതെ എന്റെ കസേരയിൽ വന്നിരുന്ന് ലാപ്ടോപ്പിൽ നോക്കി പറഞ്ഞു…

അയാൾ കണ്ണുതുടച്ച് തലകുമ്പിട്ട് എന്റെ കാബിനു പുറത്തേക്ക് പോയി… ഈ പ്രതികരണം തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്… അയാളുടെ സ്വഭാവം വെച്ച് എന്നെ ആക്രമിക്കാനൊന്നും മുതിരില്ലെന്ന് എനിക്കുറപ്പായിരുന്നു… എങ്കിലും പറയുന്നത് തല്ലുകൊള്ളിത്തരം ആയതുകൊണ്ട് ഞാൻ തയ്യാറായാണ് നിന്നത്.. പക്ഷെ പ്രതീക്ഷ തെറ്റിയില്ല….

ശാലിനി കയ്യിന്ന് പോയി… ഇനി സീതാരാമനിലാണ് പ്രതീക്ഷ… അയാളുടെ അവസ്ഥ മൂലം അയാൾ എന്റെ ആവശ്യത്തിന് വഴങ്ങും എന്നെനിക് ഉറപ്പായിരുന്നു.. പക്ഷെ വൈഷ്ണവി എതിർത്താൽ നടക്കില്ല… ഒരുപക്ഷെ പ്രൊമോഷൻ വേണ്ടെന്ന് പറഞ്ഞ് നാളെ അയാൾ വന്നേക്കാം… എന്നാലും ഞാനിവിടന്ന് പോവുന്ന ദിവസം രണ്ടുപേർക്കും പ്രൊമോഷൻ ഉള്ളതായി ഞാൻ അറിയിക്കും എന്നിട്ട് ഞാൻ അതെന്റെ വലിയ മനസ്സാക്കി മാറ്റി അവരോട് ഒരു മാപ്പും പറയും… ഞാൻ സേഫ് ആണെന്ന് ഞാൻ വിശ്വസിച്ചു…

പിറ്റേന്ന് രാവിലെ ചെറിയ മീറ്റിങ്ങുകളൊക്കെ കഴിഞ്ഞ് ഞാൻ ക്യാബിനിൽ ഇരിക്കുന്ന സമയത്താണ് വാതിലിൽ മുട്ട് കേട്ടത്…

തലയുയർത്തി നോക്കിയപ്പോൾ ശാലിനിയാണ്… ഒരു ഓഫീസ് വെയർ പാന്റ്സും ലൈറ്റ് റോസ് ടോപ്പുമിട്ട് ഒതുങ്ങിയ ശരീരത്തിന്റെ ഭംഗി എടുത്ത് കാട്ടി അവൾ എന്റെ ഗ്ലാസ്‌ ഡോറിന് മുന്നിൽ നിൽക്കുന്നു…

“അകത്തേക്ക് വാ..!!” ഞാൻ കൈകാണിച്ചു പറഞ്ഞു… അവൾ അകത്തേക്ക്‌ കയറി…

അവൾ ചെറിയൊരു ചളിപ്പോടെ എന്റെ നേരെ മുന്നിലുള്ള കസേരയിൽ വന്നിരുന്നു…

“എന്താ ശാലിനി… ഒഫീഷ്യൽ ആയിട്ട് എന്തേലും…?” അവളുടെ മുഖഭാവത്തിൽ നിന്ന് അതൊന്നുമല്ലെന്ന് കൃത്യമായി വായിച്ചെടുത്തെങ്കിലും ഞാൻ വെറുതെ ചോദിച്ചു…

“സർ….. സർ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു…!! പക്ഷെ എനിക്ക് കുറച്ച് കണ്ടിഷൻസ് ഉണ്ട്‌….!!” അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു…

എന്റെ മനസ്സിൽ സന്തോഷം കൊണ്ട് പൂത്തിരി കത്തുകയായിരുന്നു.. അറിയാതെ ശരീരം കുളിരുകോരി… പക്ഷെ ഞാനത് പുറത്ത് കാട്ടിയില്ല…

“എന്താത്…?” ഞാൻ ചോദിച്ചു…

“ഒരു വട്ടം… ഒരേയൊരു വട്ടം മാത്രമേയുള്ളു…!!”

“മ്മ് ഓക്കേ… പിന്നെ..??” ഞാൻ ഗൗരവം വിട്ടില്ല…

“വേറെ ആരും ഇതറിയാൻ പാടില്ല… വീഡിയോ ഫോട്ടോ ഒന്നും പറ്റില്ല…!!”

” മ്മ് അതും ഓക്കേ..!!”

“പിന്നെ എന്റെ വീട്ടിൽ വെച്ച് വേണം….!!”

“അത് നടക്കില്ല ശാലിനി…!!”

“അതെന്താ..??”

“ഇന്നലെ പൊട്ടിത്തെറിച്ച് ഇവിടന്ന് പോയ ആള് ഇപ്പൊ വന്ന് സമ്മതമെന്നൊക്കെ പറഞ്ഞാൽ ഇതൊരു ട്രാപ് അല്ലെന്ന് ഞാനെങ്ങനെ അറിയും… നഷ്ടപ്പെടാൻ കൂടുതൽ എനിക്കാണല്ലോ സോ റിസ്ക് എടുക്കാൻ പറ്റില്ല… എന്റെ ഫ്ലാറ്റിൽ വെച്ച്… അവിടാവുമ്പോ എനിക്കും തനിക്കും സേഫ് ആണ്… തന്റെ വീട്ടിൽ വേറെയും ആൾക്കാരില്ലെ… കുഞ്ഞുമില്ലേ… അത് വേണോ…??” ഞാൻ ചോദിച്ചു…

“വേണ്ട… സാറിന്റെ ഫ്ലാറ്റിൽ മതി…!!” കുറച്ച് നേരം ആലോചിച്ച് ശാലിനി പറഞ്ഞു…

“ഇനി വേറെ കണ്ടിഷൻ ഉണ്ടോ..??”

“ഉണ്ട്‌… ഇത് നടക്കുന്നതിന് മുൻപ് എന്റെ മുന്നിൽ വെച്ച് മെയിൽ സെന്റ് ചെയ്യണം…!!”

“ഒരിക്കലുമില്ല… നടന്നുകഴിഞ്ഞ് മാത്രം… അത് നിന്റെ മുന്നിൽ വെച്ച് തന്നെ ചെയ്യും… ചെയ്തില്ലെങ്കിൽ നിനക്ക് ഒരുപാട് ഓപ്ഷൻസ് ഉണ്ടല്ലോ… എന്റെ ഫ്ലാറ്റിൽ അല്ലെ..!!” ഞാൻ പറഞ്ഞു…

“മ്മ് ഓക്കേ… പക്ഷെ നടന്നുകഴിഞ്ഞാൽ ഉടനെ…!!” അവൾ പറഞ്ഞു..

“ഡീൽ…!!” ഞാൻ പറഞ്ഞു..

“എന്നാണ്…??” അൽപനേരം തലകുമ്പിട്ടിരുന്ന് അവൾ ചോദിച്ചു

“നാളെ…. നാളെ ലീവ് ആക്കി ഓഫീസ് ടൈമിൽ ഫ്ലാറ്റിലേക്ക് വന്നാ മതി… വൈകിട്ട് ഓഫീസ് ടൈം കഴിയുമ്പോ തിരിച്ച് പോവാം…!!”

“മ്മ്…!!” അവൾ ഒന്ന് മൂളുകമാത്രം ചെയ്തു… എന്നിട്ട് എഴുന്നേറ്റു പുറത്തേക്ക് നടന്നു… പക്ഷെ ഡോറിന് അടുത്തെത്തിയപ്പോഴേക്കും പെട്ടന്ന് നിന്ന് അവൾ തിരിച്ച് നടന്നു…

“ഇത് ഞാനെന്റെ ഗതികേട് കൊണ്ട് ചെയ്യുന്നതാണ്… ഈ അവസരം ഒരിക്കൽക്കൂടി ഉണ്ടാവില്ലെന്ന് എനിക്കറിയാം.. പിന്നെ സർ ആയതുകൊണ്ടും…. പക്ഷെ എന്റെ ജീവിതം വെച്ച് കളിക്കരുത്….!!”

“നിനക്കെന്നെ വിശ്വസിക്കാം…!!”

അവൾ അതുകേട്ട് ഒരു നെടുവീർപ്പിട്ട് പുറത്തേക്ക് പോയി…

എനിക്ക് അവിടെനിന്നു തുള്ളിച്ചാടാൻ തോന്നിപ്പോയി… കൈവിട്ടുപോയെന്ന് കരുതിയ സൗഭാഗ്യം തേടിവന്നിരിക്കുന്നു … അതും ശാലിനിയെപ്പോലൊരു സുന്ദരി… എനിക്കിനി എന്ത് വേണം… ഞാൻ ഒരുപാട് സന്തോഷിച്ചു…

Leave a Reply

Your email address will not be published. Required fields are marked *