മലയാളി ക്ലബ്

നല്ലൊരു കളിയും കഴിഞ്ഞ് കെട്ടിപിടിച്ച് കിടക്കുമ്പോൾ ബീന ചോദിച്ചു..

എടാ… നമ്മുടെ അടുത്ത് താമസിക്കുന്നവർ എങ്ങനയാ.”

റോയി സാറും മേരി ആൻറിയും നല്ല ആൾക്കാരാടി…. വളരെ ഫ്രന്റിലി ആയിട്ടാ അവരുടെ പെരുമാറ്റം …. നാളെ ഞാൻ പരിചയപ്പെടുത്തി തരാം…

പിറ്റേ ദിവസം കാലത്ത് ഹോളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ടാണ് അവർ എണീറ്റത് നല്ല ക്ഷീണത്തിൽ നന്നായി ഉറങ്ങി പോയിരുന്നു…

അവൻ പെട്ടെന്ന് ചെന്ന് ഡോർ തുറന്നു നോക്കിയപ്പം റോയി സാറും മേരി ആന്റിയും മുന്നിൽ

ഇന്നലെ യാത്രാ ക്ഷീണത്തിൽ നന്നായി ഉറങ്ങി പോയതാവും രണ്ടു പേരും.

നല്ല ക്ഷീണം ഉണ്ടായിരുന്നു റോയി സാറേ… എണീക്കാൻ വൈകി പോയി

ഞങ്ങൾ രാത്രി തന്നെ എത്തിയിരുന്നു… പക്ഷെ നിങ്ങളെ വിളിക്കണ്ടാ വിചാരിച്ചു : ഇന്ന് വിശധമായി പരിചയപ്പെടാമല്ലോ മേരി ആൻറിയുടെ വാക്കുകൾ കേട്ട് കൊണ്ടാണ് ബീന അങ്ങോട്ട് വന്നത്…

അവൾ അവരെ രണ്ടു പേരേയും നോക്കി ചിരിച്ചു..

റോയി സാർ ആണെങ്കിൽ ആറ് അടിയുടെ അടുത്ത് ഉയരവും അതിനൊത്ത തടിയും തലയിൽ നര കേറിയിട്ടുണ്ട് കുറച്ചൊക്കെ
മേരി ആൻറി ആണെങ്കിൽ നടി ബീനാ ആന്റണിയുടെ അതേ ലുക്കും

റോയി സാറും മേരിയും അവളെ തന്നെ നോക്കി നിൽക്കായിരുന്നു … അനു സിതാര ഒന്നു കൂടി തടിച്ചാൽ എങ്ങനെ അതു പോലെ ഇരിക്കും ബീന…

മോളെ എങ്ങനെ ഉണ്ടായിരുന്നു യാത്ര എല്ലാം … അങ്ങനെ പറഞ്ഞു കൊണ്ട് മേരി ആന്റി ബീനയെ ഒന്നു ചേർത്തു പിടിച്ചു… തലയിൽ പതുക്കെ ഒന്നു തലോടി

സുഖായിരുന്നു ആന്റി ….

മേരി ആന്റി ബീനയെ ഒന്നു കൂടി ചേർത്ത് പിടിച്ചു കൊണ്ട് രതീഷിനോടായി പറഞ്ഞു

രതീഷേ…. നിന്റെ ഭാര്യ എന്തായാലും സുന്ദരി ആണ് കെട്ടോ..

രതീഷും സുന്ദരനാണല്ലോ… അതിന് മറപടി പറഞ്ഞത് റോയി സാർ ആയിരുന്നു–

ഇപ്പോൾ വരാട്ടോ ആന്റി … ഒന്നു കുളിച്ച് ഫ്രഷ് ആവട്ടെ എന്ന് പറഞ്ഞ് കൊണ്ട് രതീഷും ബീനയും അകത്തേക്ക് പോയി

അകത്ത് കടന്ന ഉടനെ രതീഷ് പറഞ്ഞു. എടീ …. റോയി സാർ നിന്നെ തന്നെ ആയിരുന്നല്ലോ നോക്കിയിരുന്നത് … അയാൾക്ക് നിന്നെ നന്നായി ഇഷ്ടപെട്ടു തോന്നുന്നു

ഓ… നോക്കട്ടെ ടാ … അവർ …അവർക്ക് നോക്കാൻ തോന്നിയിട്ടല്ലേ … അതിന് നമ്മൾ ക്കെന്ത് നഷ്ടം…

നോക്കാനുള്ള മുതല് ഉണ്ടല്ലോ നീ..”

ആരെങ്കിലും എല്ലാം നോക്കട്ടെടാ… അതൊരു രസമാണല്ലോ…

ഓ.” നോക്കിക്കോട്ടെ എനിക്ക് ഒരു വിധ പ്രശ്നവും ഇല്ലെടീ… അയാളുടെ നോട്ടം കണ്ടാൽ നിന്നെ പിടിച്ച് അപ്പോൾ തന്നെ ഒന്നു കളിക്കും തോന്നി പോയി..ഹ ഹ ഹ

എന്നെ ആരൊക്കെ നോക്കുന്നുണ്ട് എന്ന് നോക്കലാണോടാ നിന്റെ ജോലി…

എടീ ആര് വേണേലും നിന്നെ നോക്കിക്കോട്ടെ അതിന് എനിക്ക് യാതൊരു പ്രശ്നവുമില്ല… നോക്കാനുള്ള മുതലുണ്ടല്ലോ നീ….

കുറച്ച് നേരത്തിനുള്ളിൽ അവർ കുളിച്ച് ഫ്രഷ് ആയി … ബീന ഒരു ടീ ഷർട്ടും മിഡിയും ആണ് ധരിച്ചത് രതീഷ് ബർമുഡയും ടീ ഷർട്ടും അവർ റോയി സാറിന്റെ ഫ്ലാറ്റിന്റെ ഹാളിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ റോയി സാറിനെ കൂടാതെ ഒരു പുരുഷനും സ്ത്രീയും ഇരിക്കുന്നുണ്ടായിരുന്നു …
പുരുഷന് ഒരു 35 വയസും പെണ്ണിന് 30 ആയി കാണും

രതീഷും ബീനയും ചെന്ന പ്പോൾ റോയി സാർ അവരെ പരിചയ പെടുത്തി

ഇത് എന്റ ഒരു ഫ്രന്റ് പേര് റഫീക് അത് റഫീകിന്റെ ഭാര്യ റസിയ

അവർ ഇന്നലെ നാട്ടിൽ നിന്നും വന്നതാണ് നേരേ ഇങ്ങോട്ട് വന്നു അവർ… ഞങ്ങൾ വേറെ ഒരിടം വരെ പോവാൻ തുടങ്ങിയതാ അപ്പോഴാ ഇവന്റെ വിളി വന്നത്. അപ്പോൾ ഞങ്ങൾ തിരിച്ചു…

അങ്ങനെ അവർ പരസ്പരം പരിചയ പ്പെട്ടു കുറെ നേരം നാട്ടിലെ കാര്യങ്ങളും ബിസിനസ് കാര്യങ്ങളും എല്ലാം…

അങ്ങനെ കുറച്ചു നേരം കൊണ്ട് തന്നെ അവർ നല്ല കമ്പനി ആയി

ഈ സമയത്തെല്ലാം റഫീഖിന്റേയും റോയി സാറിന്റേയും കണ്ണുകൾ ബീനയുടെ മാംസളമായ ശരീരത്തിന്റെ എല്ലാ ഭാഗവും അളവ് എടുക്കുന തിരക്കിലായിരുന്നു : നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന പിടിച്ചാൽ പിടിയിൽ ഒതുങ്ങാത്ത ഇളം പെണ്ണിന്റ വലിയ മുലകൾ അവർക്ക് കണ്ണിന് കുളിർമ ഏകീ ..

ഇതെല്ലാം രതീഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു കൂടാതെ 50 വയസെങ്കിലും ആയ ആറ്റം ചരക്ക് മേരി ആന്റിയും മദാലസ ആയ താത്തയും രതീഷിന് കുണ്ണ പൊങ്ങാൻ അത് മതി ആയിരുന്നു

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം റഫീഖും റസിയയും പോവാൻ ആയി ഇറങ്ങി … പോവുന്ന സമയത്ത് റസിയ മേരി ആന്റിയോട് പറഞ്ഞു

മേരി ആന്റി … രതീഷും ബീനയും നമുക്ക് പറ്റിയ ടീം ആണെന്നു തോന്നുന്നു. അവരെ നമ്മുടെ ക്ലബിൽ ചേർക്കാനുള കാര്യങ്ങൾ ചെയ്യു …..

അതിന് അവർക്ക് സമ്മതം ആണോ എന്നറിയില്ല ല്ലോ റസിയാ….

എന്തായാലും ക്ലബിന്റെ കാര്യങ്ങൾ സാവകാശം അവരോട് സംസാരിച്ചു നോക്ക് ..അവർക്ക് സമ്മതമാണെങ്കിൽ ചേർക്കാമല്ലോ.. റഫീഖ് ആണ് അത് പറഞ്ഞത്

റഫീഖും റസിയയും പോയപ്പോൾ രതീഷ് റോയി സാറിനോട് പറഞ്ഞു

റോയി സാറെ റഫീഖ് ഇക്ക എന്ത് ക്ലബിന്റെ കാര്യം ആണ് പറഞ്ഞത് :

അത് ഞങ്ങൾ മുംബയിൽ ഉള്ള മലയാളികളുടെ ഒരു ക്ലബ് ഉണ്ട് .അതിൽ നിങ്ങൾക്ക് ചേരാൻ താൽപര്യം ഉണ്ടോ എന്നാ ചോദിച്ചത് ::
അതിന്തൊ അങ്കിളേ ഞങ്ങൾക്ക് അതെല്ലാം നല്ല താൽപര്യം ഉള്ള കാര്യം ആണ് കെട്ടോ.. ബീനയുടെ മറുപടി അതായിരുന്നു.

നിങ്ങൾക്ക് താൽപര്യം ആണെങ്കിൽ മെമ്പർഷിപ്പ് തരാമല്ലോ …

എന്തായാലും ഞങ്ങളെ മെമ്പർമാരാക്കണം .. ഞങ്ങൾക്ക് നാട്ടിൽ ഉള്ളപ്പോൾ എല്ലാം ക്ലബിൽ പോവുന്നത് വലിയ ഇഷ്ടം ആയിരുന്നു :

അത് കേട്ട് അങ്ങോട്ട് കടന്നു വന്ന മേരി ആന്റി പറഞ്ഞു..

ബോംബെ മലയാളികൾ എല്ലാം കൂടി നടത്തുന്ന ഒരു ക്ലബ് ആണിത് ക്ലബിന്റെ ഒരു പ്രോഗ്രാം വരുന്നുണ്ട് ::.. ഇനി 20 ദിവസം കൂടി ഉണ്ട് പരിപാടിക്ക് റോയി സാറും എക്സിക്യൂട്ടിവ് മെമ്പർമാരും എല്ലാരും അതിന്റെ തിരക്കിലാണ്…. ഒരു നടിയേയോ നടനേയോ കിട്ടാൻ ചാൻസ് ഉണ്ടോ നോക്കുന്നുണ്ട്.

അപ്പോൾ വലിയ ക്ലബ്ബ് ആണല്ലോ ആന്റി ഞാൻ വിചാരിച്ചു. വലിയ നഗരങ്ങളിൽ ഉള്ള പോലെ ഡി ജെ പാർട്ടി എല്ലാം നടത്തുന്ന ക്ലബ് ആണന്ന്. അൽപം നിരാശയോട് കൂടി ആണ് ബീന അത് പറഞ്ഞത്

ആ സമയത്തെല്ലാം റോയി സാർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കായിരുന്നു…

കോൾ ചെയ്യൽ കഴിഞ്ഞപ്പോൾ റോയി സാർ മേ രി ആന്റിയോട് പറഞ്ഞു …

എടീ മേരി ഒന്ന് രണ്ട് നടിമാരെ ശരിയായിട്ടുണ്ട് ആരൊക്കെ വരും എന്നറിയില്ല അടുത്ത ആഴ്ച ആരാണ് വരുന്നത് എന്ന് അറിയാനാവും…

എന്തായാലും ഞങ്ങൾ ശ്രമിക്കുന്നുണ്ട് ഇന്ന് കുറച്ചു തിരക്കുണ്ട് രതീഷേ… തിരക്കെല്ലാം കഴിഞ്ഞിട്ട് നമുക്ക് വിശധമായി സംസാരിക്കാം…

കുറച്ചു നേരം കൂടി അവർ സംസാരിച്ചിരുന്നു .പിന്നെ ബീനയും രതീഷും തിരിച്ചു പോയി …

പിന്നീട് കുറച്ചു ദിവസം കൂടി കടന്നു പോയി … ആ ദിവസങ്ങളിൽ എല്ലാം ബീനയും രതീഷും ദിവസവും കുറച്ചു നേരം റോയി സാറിന്റെ ഫ്ലാറ്റിൽ പോവുമായിരുന്നു അത്രയും ദിവസം കൊണ്ട് അവർ നല്ല കമ്പനി ആയി

Leave a Reply

Your email address will not be published. Required fields are marked *