മലയാളി ക്ലബ്

അതിനിടയിൽ ഒന്ന് രണ്ട് ദിവസങ്ങളിൽ റോയി സാറിന്റെ വേറെ ചില ഫാമിലി ഫ്രണ്ട്സ് അവിടെ വന്നു പോയിരുന്നു അവരെഎല്ലാം രതീഷും ബീനയും പരിയപ്പെട്ടു.

അന്നൊരു ശനി ആഴ്ച ആയിരുന്നു. അന്ന് വൈകുന്നേരം അവർ റോയി സാറിന്റെ ഫ്ലാറ്റിൽ പോയി : ചായ കുടി എല്ലാം കഴിഞ്ഞ് സംസാരിക്കുന്ന സമയത്ത് റഫീഖ് റസിയ പിന്നെ വേറൊരു പുരുഷനും സ്ത്രീയും കൂടി അങ്ങോട്ട് വന്നു പുതിയതായി ആൾക്കാരെ റോയി സാർ പരിചയ പെടുത്തി..
രതീഷേ… ഇത് രഘുവരൻ രഘു എന്നു വിളിക്കും ഞങ്ങൾ… ഇത് അവന്റ ഭാര്യ: സോന…

കാഴ്ചയിൽ സോനാ നായരെ പോലിരിക്കും അവർ 40 വയസോളം പ്രായം ഉണ്ടാവും അവർക്ക് രഘുവിന് 45 ഉണ്ടാവും…

എടാ രഘുവേ … ഇവർ നമ്മുടെ അടുത്ത് താമസിക്കുന്നവർ ആണ് … രതീഷും ബീനയും : ഇപ്പോൾ അടുത്ത് വിവാഹിതരായവർ ആണ് …

രഘു കൈ നീട്ടി കൊണ്ട് രതീഷിനോട് പറഞ്ഞു

ഹലോ രതീഷ് എന്ത് ചെയ്യുന്നു…

ഞാൻ ഇവിടെ ഒരു കമ്പനിയിൽ സോഫ്റ്റ വെയർ എഞ്ചിനിയർ ആണ്…. വൈഫിന് ജോലി ഒന്നും ആയിട്ടില്ല ട്ടോ.”

അപ്പോഴേക്കും സോന പോയി ബീനയുടെ അടുത്തു ഇരുന്നു അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവളോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി

അപ്പോഴേക്ക് റസിയ ബീനയുടെ ഇപ്പുറത്തും വന്നിരുന്നു കൊണ്ട് പറഞ്ഞു

അന്ന് വന്നപ്പോൾ ബീനയുടെ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ സമയം കിട്ടിയില്ല ഇന്ന് നമുക്ക് വിശദമായി സംസാരിക്കാമല്ലോ ….

ഓ… അങ്ങനെ ആയിക്കോട്ടെ ചേച്ചി

സോന റോയി സാറോട് ചോദിച്ചു… റോയി സാറേ ഇവരെ നമ്മുടെ ക്ലബിൽ ചേർക്കുന്നില്ലേ.

ഓ… അവർക്ക് മെമ്പർഷിപ്പ് കൊടുത്തല്ലോ

അതല്ല നമ്മുടെ ഗ്രൂപ്പില്ലേ അതിൽ ചേർത്തോ എന്നാ ചോദിച്ചത്

ഇല്ല അതിനെ പ്പറ്റി സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല

അപ്പോൾ രതീഷ് … അതെന്താ റോയി സാർ വേറൊരു ഗ്രൂപ്പ് ഉണ്ടോ…

ആ… ക്ലബിൽ മലയാളികൾ ആയിട്ട് 500 ആളുകൾ ഉണ്ടാവും… പക്ഷെ. അതിൽ ഞങ്ങൾ കുറച്ചു ഫാമിലി ക്കായി ഒരു ഗ്രൂപ്പുണ്ട് അതിനെപ്പറ്റി ഞാൻ നിങ്ങളോട് വിശദീകരിക്കുന്നുണ്ട്..

അപ്പോൾ ബീന ആകാംക്ഷയോടെ ചോദിച്ചു…

അതെന്താ റോയി സാറെ ഞങ്ങളെ ആ ഗ്രൂപ്പിൽ ചേർക്കാത്തത് …

അതിനൊക്കെ കുറച്ച് നിബന്ധനകൾ ഉണ്ട് ബീന മോളെ … അത് ഞാൻ നിങ്ങളോട് പിന്നെ പറയാം….

അതെന്താ… ഇപ്പോൾ പറഞ്ഞാൽ ഞങ്ങൾക്ക് ആ നിബന്ധനകൾ എന്താണെന്ന് അറിയാമല്ലോ..

അത് മോളെ ഞാൻ നാളെ പറയാം നാളെ ഞായർ അല്ലെ നമുക്ക് അത് നാളെ വിശദമായി പറയാം… നിബസ്നകൾ നിങ്ങൾക്ക് സമ്മതമാണെങ്കിൽ ചേർക്കാം
എന്ത് നിബന്ധനകളും ഞങ്ങൾക്ക് സമ്മതമാണ് അല്ലേ രതീഷേ…

അപ്പോൾ രതീഷ് കൈ ഉയർത്തി ഓകെ എന്നു പറഞ്ഞു…

അതിനിടയിൽ റഫീഖ് ചോദിച്ചു…

സാറെ നമ്മുടെ പരിപാടികൾക്ക് വരാം എന്ന് പറഞ്ഞ നടികൾ ഓകെ ആണോ…

അപ്പോൾ റോയി . പറഞ്ഞു

ഇപ്പോൾ നടക്കുന്ന പ്രോഗ്രാം വാർഷിക ആഘോഷമല്ലേ രണ്ട് ദിവസത്തെ പരിപാടിയല്ലേ പ്ലാൻ ചെയ്തത്

ഒന്ന് നമ്മുടെ രചന നാരായണൻ കുട്ടി വരാം എന്ന് ഏറ്റിട്ടുണ്ട് പിന്നെ മീനയുണ്ട് പിന്നെ സുകന്യ യോട് സംസാരിച്ചിട്ടുണ്ട് അനു സിതാര നവ്യ നായർ അങ്ങനെ ചില നടികളോട് സംസാരിച്ചിട്ടുണ്ട് അവരൊക്കെ നമ്മളോട് സഹരിക്കുന്നവർ ആണ് പിന്നെ ബീന ആന്റണി ഡേറ്റ് ഉണ്ടെങ്കിൽ വരാം എന്ന് ഏറ്റിട്ടുണ്ട്

അപ്പോൾ ബീന ചോദിച്ചു.. റോയി സാറെ ഞങ്ങൾക്ക് ഒന്നും മനസിലായില്ല ഒന്നു വിശദമായി പറഞ്ഞു തരു…

ഓകെ മോളെ ഞാൻ വിശദമായി പറഞ്ഞു തരാം.”

പിന്നെ റോയി സാർ ക്ലബിനെ കുറിച്ച് പറയാൻ തുടങ്ങി.

ഞങ്ങൾ ഈ ക്ലബ് തുടങ്ങിയിട്ട് പത്ത് വർഷം ആയി… തുടക്കത്തിൽ കുറച്ച് മലയാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ധാരാളം മെമ്പർ മാർ ഉണ്ട്

ആദ്യം ഒന്നും അത്രക്ക് ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല പിന്നീട് മെമ്പർ മാർ കൂടിയപ്പോൾ ഫണ്ട് ഇഷ്ടം പോലെ ആയി

ആദ്യം സെലിബ്രറ്റികൾ ഒന്നും ഗസ്റ്റ് ആയി ഉണ്ടായിരുന്നില്ല

പിന്നീട് സീരിയൽ താരങ്ങൾ ചിലർ ഗസ്റ്റ് ആയി വന്നു തുടങ്ങി പിന്നീട് തിരക്കില്ലാത്ത ചില സിനിമാ നടികളും എത്തിതുടങ്ങി

ഈ വർഷം പത്താം വാർഷികം ആണ് അത് രണ്ട് ദിവസം ആയിട്ട് ആഘോഷിക്കാണ് തീരുമാനം

സെലിബ്രേറ്റികൾ വരുന്നത് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കും

പിന്നെ മെമ്പർ മാർ കുറെ ഉണ്ടല്ലോ അപ്പോൾ ഞങ്ങൾ കുറച്ചു പേർ അതിൽ എക്സിക്യൂട്ടീവ് എന്ന പേരിൽ ഒരു ഗ്രൂപുണ്ട് അത് മാസത്തിൽ ഒന്നോ രണ്ടോ തവണ കൂടും

എന്നിട്ട് ഈ ഗ്രൂപ്പിൽ എന്ത് ആഘോഷം ആണ് ഉണ്ടാവാറുള്ളത് അത് ചോദിച്ചത് രതീഷ് ആയിരുന്നു

ഗ്രൂപ്പ് ചേരുന്നത് ഡി.ജെ പാർട്ടി ആണെടാ രതീഷേ”” അത് കൂടുതലും വെള്ളം അടി ഗ്രൂപ്പാണെടാ ….
വെള്ളം അടിക്കാൻ ഞാനില്ല എങ്കിലും സി.ജെ പാർടി എനിക്കിഷ്ടമാണ് റോയി സാറെ … പ്ലീസ് ഞങ്ങളെ ആ ഗ്രൂപ്പിൽ ഒന്ന് ചേർക്കണേ റോയി സാർ….

ഡി.ജെ എന്ന് കേട്ടപ്പോൾ ബീന സന്തോഷം കൊണ്ട് പറഞ്ഞു പോയി…

അതൊക്കെ നമുക്ക് ആലോചിക്കാം ഇപ്പോൾ ഫുഡ് റെഡിയാണ് അത് കഴിക്കാൻ നിങ്ങൾ കൂടുന്നോ റോയി സാർ രതീഷിനോടും ബീനയോടും ചോദിച്ചു…

ഞങ്ങൾ ഫുഡ് ഉണ്ടാക്കി സാറെ അത് വേസ്റ്റാവും നിർബന്ധമാണെങ്കിൽ നാളെ ഇവിടുന്ന് കഴിക്കാം….

എന്നാൽ ശരി ആന്റി ഞങ്ങൾ പോവട്ടെ മേരിയോട് അത് പറഞ്ഞു അവർ പോവാൻ എണീറ്റു

പോവാൻ ഇറങ്ങിയ അവരോട് രഘു പറഞ്ഞു ഞങ്ങൾ ഫുഡിന്റെ കൂടെ കുറച്ച് ഹോട്ട് കൂടിയുണ്ട്

ഹ ഹ ഹ മദ്യം ഇല്ലാത്ത വിരുന്നുണ്ടോ അത് പറഞ്ഞ് രതീഷ് ഒന്നു ചിരിച്ചു.”

അപ്പോൾ ബീന റസിയയേയും സോന യേയും നോക്കി ചോദിച്ചു

അല്ല നിങ്ങളും ഹോട്ട് കഴിക്കുമോ

ഓ ഞങ്ങൾ ഇവരുടെ കൂട്ടത്തിൽ അങ്ങ് കൂടും അതൊക്കെ രസമല്ലേ… ബീന…

ഓ… നിങ്ങൾ വിരുന്ന് ആഘോഷിക്ക് ഞങ്ങൾ പോവുന്നു : നാളെ കാണാം…

അത് പറഞ്ഞ് അവർ അവിടെ നിന്നും പോയി…

രതീഷും ബീനയും ഫുഡ് കഴിച്ച് കഴിഞ്ഞ് കിടക്കുന്ന നേരം ബീന പറഞ്ഞു

ടാ… രതീഷേ… റോയി സാറിന്റെ അടുത്ത് കുറേ ഫാമിലി വരുന്നുണ്ടല്ലോ… എന്താ നിന്റെ അഭിപ്രായം.

എ ടി എനിക്ക് തോന്നുന്നത് അത് വൈഫ് എക്സേഞ്ച് ആണെന്നാ…

ഓ ഇവനെ കൊണ്ട് തോറ്റു പോയി എപ്പോൾ നോക്കിയാലും ആ വിചാരം മാത്രം മനസിലൊ ള്ളു

അതല്ലെടി വരുന്ന വരെ നീ ശ്രദ്ധിച്ചോ എല്ലാം അടിപൊളി ആൾക്കാർ

അതിനെന്താ ഗ്ലാമർ ഉള്ളവർ എല്ലാം ഇതിനായി നടക്കുന്നവർ ആണോ…

അതല്ലെടി .. അവരുടെ പെരുമാറ്റത്തിൽ എന്തോ…. എനിക്കങ്ങനെ തോന്നി… പിന്നെ ഈ എക്സേഞ്ച് നാട്ടിൽ നടക്കുന്ന ഏർപ്പാടാണല്ലോ അത് കൊണ്ട് എനിക്കൊരു സംശയം …

നീ പറയുന്നത് കേട്ടപ്പോൾ എനിക് അങ്ങനെ ഇപ്പോൾ തോന്നുന്നുണ്ട്

അങ്ങനെ ആണെങ്കിൽ ആ റോയി സാറിന്റെ ഒരു ഭാഗ്യം …. .
അതെന്താടാ … റോയി സാറിന് മാത്രം ഒരു ഭാഗ്യം…

ആ സോന ചേച്ചിയും റസിയ താത്തയും എല്ലാം റോയി സാറിന് കൊടുത്തിട്ടുണ്ടാവില്ലേ :::::

എന്നാൽ നീയും അവരുടെ കൂടെ കൂടിക്കോ അപ്പോൾ നിനക്കും കിട്ടും.”

Leave a Reply

Your email address will not be published. Required fields are marked *