മലയാളി ക്ലബ് 5

ബോംബെ മലയാളികൾ എല്ലാം കൂടി നടത്തുന്ന ഒരു ക്ലബ് ആണിത് ക്ലബിന്റെ ഒരു പ്രോഗ്രാം വരുന്നുണ്ട് ::.. ഇനി 20 ദിവസം കൂടി ഉണ്ട് പരിപാടിക്ക് റോയി സാറും എക്സിക്യൂട്ടിവ് മെമ്പർമാരും എല്ലാരും അതിന്റെ തിരക്കിലാണ്…. ഒരു നടിയേയോ നടനേയോ കിട്ടാൻ ചാൻസ് ഉണ്ടോ നോക്കുന്നുണ്ട്.

അപ്പോൾ വലിയ ക്ലബ്ബ് ആണല്ലോ ആന്റി ഞാൻ വിചാരിച്ചു. വലിയ നഗരങ്ങളിൽ ഉള്ള പോലെ ഡി ജെ പാർട്ടി എല്ലാം നടത്തുന്ന ക്ലബ് ആണന്ന്. അൽപം നിരാശയോട് കൂടി ആണ് ബീന അത് പറഞ്ഞത്

ആ സമയത്തെല്ലാം റോയി സാർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കായിരുന്നു…

കോൾ ചെയ്യൽ കഴിഞ്ഞപ്പോൾ റോയി സാർ മേ രി ആന്റിയോട് പറഞ്ഞു …

എടീ മേരി ഒന്ന് രണ്ട് നടിമാരെ ശരിയായിട്ടുണ്ട് ആരൊക്കെ വരും എന്നറിയില്ല അടുത്ത ആഴ്ച ആരാണ് വരുന്നത് എന്ന് അറിയാനാവും…

എന്തായാലും ഞങ്ങൾ ശ്രമിക്കുന്നുണ്ട് ഇന്ന് കുറച്ചു തിരക്കുണ്ട് രതീഷേ… തിരക്കെല്ലാം കഴിഞ്ഞിട്ട് നമുക്ക് വിശധമായി സംസാരിക്കാം…

കുറച്ചു നേരം കൂടി അവർ സംസാരിച്ചിരുന്നു .പിന്നെ ബീനയും രതീഷും തിരിച്ചു പോയി …

പിന്നീട് കുറച്ചു ദിവസം കൂടി കടന്നു പോയി … ആ ദിവസങ്ങളിൽ എല്ലാം ബീനയും രതീഷും ദിവസവും കുറച്ചു നേരം റോയി സാറിന്റെ ഫ്ലാറ്റിൽ പോവുമായിരുന്നു അത്രയും ദിവസം കൊണ്ട് അവർ നല്ല കമ്പനി ആയി

അതിനിടയിൽ ഒന്ന് രണ്ട് ദിവസങ്ങളിൽ റോയി സാറിന്റെ വേറെ ചില ഫാമിലി ഫ്രണ്ട്സ് അവിടെ വന്നു പോയിരുന്നു അവരെഎല്ലാം രതീഷും ബീനയും പരിയപ്പെട്ടു.

അന്നൊരു ശനി ആഴ്ച ആയിരുന്നു. അന്ന് വൈകുന്നേരം അവർ റോയി സാറിന്റെ ഫ്ലാറ്റിൽ പോയി : ചായ കുടി എല്ലാം കഴിഞ്ഞ് സംസാരിക്കുന്ന സമയത്ത് റഫീഖ് റസിയ പിന്നെ വേറൊരു പുരുഷനും സ്ത്രീയും കൂടി അങ്ങോട്ട് വന്നു പുതിയതായി ആൾക്കാരെ റോയി സാർ പരിചയ പെടുത്തി..
രതീഷേ… ഇത് രഘുവരൻ രഘു എന്നു വിളിക്കും ഞങ്ങൾ… ഇത് അവന്റ ഭാര്യ: സോന…

കാഴ്ചയിൽ സോനാ നായരെ പോലിരിക്കും അവർ 40 വയസോളം പ്രായം ഉണ്ടാവും അവർക്ക് രഘുവിന് 45 ഉണ്ടാവും…

എടാ രഘുവേ … ഇവർ നമ്മുടെ അടുത്ത് താമസിക്കുന്നവർ ആണ് … രതീഷും ബീനയും : ഇപ്പോൾ അടുത്ത് വിവാഹിതരായവർ ആണ് …

രഘു കൈ നീട്ടി കൊണ്ട് രതീഷിനോട് പറഞ്ഞു

ഹലോ രതീഷ് എന്ത് ചെയ്യുന്നു…

ഞാൻ ഇവിടെ ഒരു കമ്പനിയിൽ സോഫ്റ്റ വെയർ എഞ്ചിനിയർ ആണ്…. വൈഫിന് ജോലി ഒന്നും ആയിട്ടില്ല ട്ടോ.”

അപ്പോഴേക്കും സോന പോയി ബീനയുടെ അടുത്തു ഇരുന്നു അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവളോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി

അപ്പോഴേക്ക് റസിയ ബീനയുടെ ഇപ്പുറത്തും വന്നിരുന്നു കൊണ്ട് പറഞ്ഞു

അന്ന് വന്നപ്പോൾ ബീനയുടെ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ സമയം കിട്ടിയില്ല ഇന്ന് നമുക്ക് വിശദമായി സംസാരിക്കാമല്ലോ ….

ഓ… അങ്ങനെ ആയിക്കോട്ടെ ചേച്ചി

സോന റോയി സാറോട് ചോദിച്ചു… റോയി സാറേ ഇവരെ നമ്മുടെ ക്ലബിൽ ചേർക്കുന്നില്ലേ.

ഓ… അവർക്ക് മെമ്പർഷിപ്പ് കൊടുത്തല്ലോ

അതല്ല നമ്മുടെ ഗ്രൂപ്പില്ലേ അതിൽ ചേർത്തോ എന്നാ ചോദിച്ചത്

ഇല്ല അതിനെ പ്പറ്റി സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല

അപ്പോൾ രതീഷ് … അതെന്താ റോയി സാർ വേറൊരു ഗ്രൂപ്പ് ഉണ്ടോ…

ആ… ക്ലബിൽ മലയാളികൾ ആയിട്ട് 500 ആളുകൾ ഉണ്ടാവും… പക്ഷെ. അതിൽ ഞങ്ങൾ കുറച്ചു ഫാമിലി ക്കായി ഒരു ഗ്രൂപ്പുണ്ട് അതിനെപ്പറ്റി ഞാൻ നിങ്ങളോട് വിശദീകരിക്കുന്നുണ്ട്..

അപ്പോൾ ബീന ആകാംക്ഷയോടെ ചോദിച്ചു…

അതെന്താ റോയി സാറെ ഞങ്ങളെ ആ ഗ്രൂപ്പിൽ ചേർക്കാത്തത് …

അതിനൊക്കെ കുറച്ച് നിബന്ധനകൾ ഉണ്ട് ബീന മോളെ … അത് ഞാൻ നിങ്ങളോട് പിന്നെ പറയാം….

അതെന്താ… ഇപ്പോൾ പറഞ്ഞാൽ ഞങ്ങൾക്ക് ആ നിബന്ധനകൾ എന്താണെന്ന് അറിയാമല്ലോ..

അത് മോളെ ഞാൻ നാളെ പറയാം നാളെ ഞായർ അല്ലെ നമുക്ക് അത് നാളെ വിശദമായി പറയാം… നിബസ്നകൾ നിങ്ങൾക്ക് സമ്മതമാണെങ്കിൽ ചേർക്കാം
എന്ത് നിബന്ധനകളും ഞങ്ങൾക്ക് സമ്മതമാണ് അല്ലേ രതീഷേ…

അപ്പോൾ രതീഷ് കൈ ഉയർത്തി ഓകെ എന്നു പറഞ്ഞു…

അതിനിടയിൽ റഫീഖ് ചോദിച്ചു…

സാറെ നമ്മുടെ പരിപാടികൾക്ക് വരാം എന്ന് പറഞ്ഞ നടികൾ ഓകെ ആണോ…

Leave a Reply

Your email address will not be published. Required fields are marked *