എന്റെ സുൽത്താന – 14 19അടിപൊളി  

8 മണിയായപ്പോൾ നല്ലൊരു റെസ്റ്റോറന്റ്ന്റെ മുന്നിൽ ബസ് നിന്നു. അത്യാവശ്യം തണുപ്പ് തുടങ്ങി

ചിലർ ഇറങ്ങുമ്പോൾ തന്നെ സ്വറ്റർ എടുത്തു ധരിച്ചു.

എല്ലാവർക്കും ഇഷ്ടം ഉള്ള ഭക്ഷണം

വാങ്ങി കഴിക്കാം.ഞാനും ശ്രേയയും

ചപ്പാത്തി, വെജ് കറി കഴിച്ചു.

ചിലർ എല്ലാം ബാത്‌റൂമിൽ പോയി വന്നു ഞാനും. മൂത്രം ഒഴിച്ച് കുട്ടനെ നന്നായി കഴുകി ഡ്രസ്സ്‌ നേരെയാക്കി

പുറത്തേക്ക് വന്നു.

എല്ലാവരും കേറി ഉറപ്പ് ആയ ശേഷം

ശ്വേത മിസ്സ്‌ യാത്രക്ക് ജോസേട്ടന് അനുവാദം കൊടുത്തു.

പുറപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോൾ

എല്ലാവരും പാട്ട് ഇടാനായ് പറഞ്ഞു തുടങ്ങി.

സ്വാതി മിസ്സ്‌ ആണ് ജോസേട്ടനോട് നല്ലൊരു പാട്ട് ഇടാൻ പറഞ്ഞത്. ജോസേട്ടൻ ഉടനെ തന്നെ നല്ലൊരു അടിപൊളി തമിഴ് പാട്ട് ഇട്ടു.

എല്ലാവരും പാടിനൊത്ത് കയ്യടിച്ചു തുടങ്ങി.

പക്ഷെ ഞങ്ങളെ ഞെട്ടിച്ചത്‌ ശ്വേത മിസ്സ്‌ തന്നെ ആയിരുന്നു. മിസ്സ്‌ ആദ്യം സീറ്റിൽ നിന്നും എണീറ്റ് ഡാൻസ് സ്റ്പ്പുകൾ വെച്ചു.ഒപ്പം സ്വാതി മിസ്സ്‌ കൂടി എണീറ്റപ്പോൾ ഡാൻസ് അടിപൊളി ആയി.

“Com on girls..

മിസ്സ്‌ എല്ലാവരെയും വിളിച്ചു. കേട്ടപാടെ മിക്കവാറും എല്ലാവരും എണീറ്റ് പിന്നോട്ട് ചെന്നു ശ്രേയയും.

“വാഡീ..

പോവുമ്പോൾ ശ്രേയ എന്നെയും വിളിച്ചു.

“ഞാൻ ഇല്ല.. നീ ചെല്ല്..

ഞാൻ അവൾക്ക് പോവാൻ വഴി ഒഴിഞ്ഞു കൊടുത്തു പറഞ്ഞു.

പിന്നെ അവിടെ നടന്നത് അടിപൊളി ഗ്രൂപ്പ്‌ ഡാൻസ് ആയിരുന്നു. ഒപ്പം ബസ്സിലെ ലൈറ്റ് സിസ്റ്റം കൂടി ഓൺ ആയപ്പോൾ ഒരു ഡാൻസ് ക്ലബ്ന്റെ പ്രതീതി ആയി.

കുറച്ചു സമയം ഡാൻസ് ചെയ്തു കഴിഞ്ഞു ഞാൻ തിരിച്ചു സീറ്റിൽ വന്ന് ഇരുന്നു. ശ്രേയ അപ്പോഴും ഡാൻസ് തന്നെ. പുതിയ പുതിയ പാട്ടുകൾ ഇട്ടു കൊടുത്ത്

ജോസേട്ടൻ ഡാൻസിനു കൊഴുപ്പ് കൂട്ടി. പിൻഭാഗത്തെ സീറ്റുകളുടെ മറുവശം മുഴുവനും ഡാൻസ് കയ്യേറി.

കുറച്ചു സമയത്തിന് ശേഷം ശ്വേത മിസ്സ്‌ കിതച്ചു കൊണ്ട് എന്റെ അടുത്തു വന്നിരുന്നു.ഒപ്പം ഡാൻസ് ചെയ്യുന്നവരെ കയ്യടിച്ചു പ്രോത്സാഹനം കൊടുത്തു കൊണ്ടിരുന്നു.

“രേഷ്മ എന്തേ ഡാൻസ് ചെയ്യുന്നില്ലേ…

അവർക്ക് പ്രോത്സാഹനം കൊടുക്കുന്നതിനിടെ ശ്വേതമിസ്സ്‌ എന്നോട് ചോദിച്ചു.

“ഇല്ല.. മിസ്സ്‌ ..

ഞാൻ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി.

“നാണം കൊണ്ടാണോ അതൊക്കെ മാറും.. പോയി രണ്ട് സ്റ്റപ് വെക്ക്‌ .. മിസ്സ്‌ പറഞ്ഞു

“ഹും.. ഞാൻ വേണ്ടെന്ന് തലയാട്ടി.

പിന്നെ മിസ്സ്‌ നിർബന്ധിച്ചില്ല. ഡാൻസ് നോക്കി ഇരുന്നു. പതിയെ പതിയെ ഓരോരുത്തരായി ഡാൻസ് നിർത്തി സീറ്റിൽ ഇരുന്നു. എല്ലാവരും നന്നായി ഷീണിച്ചു തോന്നുന്നു. ഡാൻസ് കഴിഞ്ഞു ശ്രേയ എന്റെ അടുത്തേക്ക് ഇരിക്കാനായി വന്നു. അപ്പോഴാണ്

ശ്വേത മിസ്സ്‌ എന്റെ അടുത്തു ഇരിക്കുന്നത് കാണുന്നത്.മിസ്സിനെ കണ്ടതും ശ്രേയ പോവാനായ് തിരിഞ്ഞു.

“ശ്രേയയുടെ സീറ്റ്‌ ആയിരുന്നു അല്ലെ..

മിസ്സ്‌ എണീറ്റു.

” നോ.. ഞാൻ ബാക്കിൽ ഇരിക്കാം. അവിടെ സീറ്റ്‌ ഉണ്ട് മിസ്സ്‌..

“കുഴപ്പമില്ല. ശ്രേയ ഇരിക്ക്‌ … ഞാൻ മിസ്സിന്റെ അടുത്ത് കാണും.

ശ്വേതമിസ്സ്‌ എണീറ്റ് പിന്നിലേക്ക് നടന്നു.

പുറത്ത് നല്ല തണുപ്പ് തുടങ്ങി.ശ്രേയ ഒരു വലിയ ഷാൾ കൊണ്ട് തലയിലൂടെ പുതച്ചു തുടകൾക്ക് ഇടയിൽ കൈകൾ തിരുകി ചുരുണ്ട്

ഇരിപ്പാണ്.

ഞാൻ കുറച്ചു നേരം പുറത്തേക്ക് നോക്കി ഇരുന്നു. പുറത്ത് കുറേശെ മഞ്ഞുണ്ട്. കാഴ്ച വ്യക്തമല്ല.

എനിക്ക് നന്നായി തണുപ്പ് തോന്നി. പക്ഷെ പുതപ്പ് ട്രാവൽ ബാഗിൽ ആണ്. ഞാൻ കൈകൾ തുടകൾക്

ഇടയിലേക്ക് തിരുകി ചുരുണ്ട് കൂടി ഇരുന്നു.

പിറകിലെ ഡാൻസ് ചെയ്തവർ എല്ലാം സീറ്റിൽ ഇരുന്നു കഴിഞ്ഞു. ചിലർ എല്ലാം നല്ല ഉറക്കത്തിലും ആയി. അതിനു മുൻപ് തന്നെ ജോസേട്ടൻ മ്യൂസിക് ഓഫ്‌ ആക്കി. ബസ്സിലെ ലൈറ്റും ഓഫ്‌ ആക്കി കഴിഞ്ഞിരുന്നു. സമയം എത്താണ്ട് പത്തുമണി ആവുന്നു.

“ഡീ.. നിനക്ക് തണുക്കുന്നില്ലേ..

ശ്രേയ എന്നെ നോക്കി ചോദിച്ചു.

“ണ്ട്.. പുതപ്പ് ബാഗിലാ..

ഞാൻ പറഞ്ഞു.

“ഇത്.. വലുതാ.. ന്നാ..

ശ്രേയ പുതപ്പിൽ പാതി എനിക്ക് തന്നു.സോഫ്റ്റ്‌ ആയ ഒരു Wool blanket ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *