അമ്മിണിഅടിപൊളി  

എന്താ മോനെ വിളിക്കാതെ ഇരുന്നത് തിരക്കിൽ ആയിരുന്നു. ഏയ് തിരക്കൊന്നും ഇല്ലായിരുന്നു. ഞാൻ കരുതി ഫോണിൽ വിളിച്ചാൽ ആൻറിക്ക് ബുദ്ധിമുട്ടാകുമോ. പിന്നെ ആൻറിക്ക് ഞാൻ വിളിക്കുന്നത് ഇഷ്ടമാകുമോ എന്നുള്ള സംശയം ഉണ്ടായി. അതു കൊണ്ടാണ് ഞാൻ വിളിക്കാതെ ഇരുന്നത്. മോനെ എനിക്ക് എന്ത് ബുദ്ധിമുട്ട് മോൻ എന്നെ വിളിക്കുന്നത് എനിക്ക് സന്തോഷമേ ഉള്ളൂ. എനിക്ക് ഒരു മകൻ ഇല്ലാത്തതിന്റെ കുറവ് മോനെ പരിചയപ്പെട്ടപ്പോൾ മുതൽ എനിക്ക് മകൻ കിട്ടിയത് പോലെ ആണ്. ഈ ആൻറിക്ക് മോനെ അത്രയ്ക്ക് ഇഷ്ടം ആയി. മോനെ ഈ ആന്റിയെ എപ്പോൾ വേണമെങ്കിലും ഫോണിൽ വിളിച്ചോളൂ. ആണോ എനിക്കും ഒരുപാട് ഇഷ്ടമാണ് ഞാൻ എൻറെ സിസ്റ്റർ ആൻറിയെ സ്നേഹിക്കുന്നത് പോലെ ആന്റിയെയും സ്നേഹിച്ചോട്ടെ അമ്മിണി ആൻറി പറഞ്ഞു, തീർച്ച ആയിട്ടും. മോൻറെ സിസ്റ്റർ ആൻറിയെ പോലെ തന്നെ എന്നെയും കണ്ടോളൂ.

അവിടന്ന് അങ്ങോട്ട് ഞാൻ എല്ലാം ദിവസവും അമ്മിണി ആന്റിയെ ഫോണിൽ വിളിക്കുവാനും, വീഡിയോ കോൾ ചെയ്യുവാനും തുടങ്ങി. ഇങ്ങനെയൊക്കെ ഞങ്ങളുടെ ഇടയിൽ നടക്കുന്നുണ്ടെങ്കിലും ഞാൻ ഒരിക്കലും അമ്മിണി ആൻറിയുടെ അടുത്ത് മോശമായി പെരുമാറി ഇരുന്നില്ല. അമ്മിണി ആന്റിയുടെ നല്ലൊരു മകനായി തന്നെ പെരുമാറി. പലപ്പോഴും ഞാൻ ശ്രദ്ധിച്ചിരുന്നു അമ്മിണി ആൻറി എപ്പോഴും എന്നോട് ഭർത്താവ് ഇല്ലാത്തതിന്റെ സങ്കടത്തെ പറ്റി പറയാറുണ്ടായിരുന്നു. അമ്മിണി ആന്റിയുടെ മനസ്സിൽ എന്താ എന്ന് എനിക്ക് മനസ്സിലാക്കാൻ കുറച്ച് നാളുകൾ കൂടി വേണ്ടി വന്നു. അമ്മിണി ആൻറി സങ്കടം ഒക്കെ പറഞ്ഞു കരയുമ്പോൾ ഞാൻ ആശ്വസിപ്പിച്ച് സങ്കടം കുറച്ച് കൊടുക്കുമായിരുന്നു. എനിക്ക് അമ്മിണി ആൻറിയിൽ ഒരു സംശയം തോന്നിയ അവസരം ഉണ്ടായി. ഒരു ദിവസം വീഡിയോ കോൾ ചെയ്തപ്പോൾ അമ്മിണി ആൻറി സങ്കടപ്പെട്ട് വിഷമിച്ച് ഇരിക്കുന്നത് കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു എന്ത് പറ്റി ആൻറി ഇന്ന് വല്ലാത്ത സങ്കടത്തിൽ ആണല്ലോ.

ആ മോനെ എനിക്ക് തലനീരിറങ്ങി പെടലി വേദന ആണ് എൻറെ സങ്കടം എന്റെ മോനെ മനസ്സിലായല്ലോ എൻറെ പെൺമക്കൾക്ക് പോലും മനസ്സിൽ ആയില്ല എൻറെ വേദന. എൻറെ ദൈവമേ മോൻ എന്റെ മകനായിരുന്നു എങ്കിൽ എൻറെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഒരു തുണ ഉണ്ടായേനെ. അതിനെന്താ അമ്മിണി. ഓ സോറി ആൻറി ഞാൻ സ്നേഹത്തോടെ വിളിച്ചത് ആണ് കേട്ടോ. അത് സാരമില്ല മോനെ. നീ സ്നേഹത്തോടെ എന്ത് വിളിച്ചാലും എനിക്ക് വിരോധമൊന്നുമില്ല. മോനെ എന്നെ അമ്മിണി എന്ന് വിളിക്കാനാണ് ഇഷ്ടമെങ്കിൽ വിളിച്ചോളൂ. എനിക്ക് സന്തോഷമേ ഉള്ളൂ. ആണോ അമ്മിണി എങ്കിൽ ഞാൻ ഇപ്പോൾ വരാം. ഒന്ന് ഓയിൽ മെൻറ് ഇട്ട് തിരുമ്മിയാൽ വൈകുന്നേരം ആകുമ്പോൾ പെടലി വേദനയ്ക്ക് കുറവ് ഉണ്ടാകും.

വേണ്ട മോനെ അതൊക്കെ മോനെ ബുദ്ധിമുട്ട് ആകുകയില്ല. എൻറെ അമ്മിണി ഫോൺ വച്ച് ഞാൻ ഇപ്പോൾ എത്തി. ഞാൻ അമ്മിണി ആൻറിയുടെ വീട്ടിൽ ചെന്ന് ബെല്ല് അടിച്ചു. അമ്മിണി ആൻറി വന്നു വാതിൽ തുറന്നിട്ട് പറഞ്ഞു കേറി വാ മോനെ. ഞാൻ അമ്മിണിയോട് ചോദിച്ചു ഇവിടെ വല്ല വേദന മാറുവാനുള്ള ഓയിൽമെന്റ് ഉണ്ടോ എന്ന്. അമ്മിണി ആൻറി പറഞ്ഞു മോനെ ഇവിടെ വിക്സ് മാത്രമേ ഉള്ളൂ.

ഞാൻ വീട്ടിൽ നിന്നും വരുമ്പോൾ മൂവ് ഓയൽ മെൻറ് എടുത്തിരുന്നു. ഞാൻ അത് പാൻസിന്റെ പോക്കറ്റിൽ നിന്നും എടുത്തിട്ട് പറഞ്ഞു. അമ്മിണി ഇവിടെ ഇരുന്ന്. അമ്മിണി ആൻറി സെറ്റിയിൽ ഇരുന്നു. ഞാൻ അമ്മിണി ആന്റിയുടെ നൈറ്റിയുടെ കഴുത്ത് രണ്ട് സൈഡിലേക്കും വലിച്ച് മാറ്റാൻ നോക്കി. പക്ഷേ ഫ്രണ്ടിൽ ഉള്ള എല്ലാ ഹുക്കുകളും ഇട്ടതു കൊണ്ട് നൈറ്റി നല്ലതുപോലെ മാറാൻ പാടായിരുന്നു. ഞാൻ അമ്മിണി ആന്റിയുടെ ബാക്കിൽ നിന്ന് നൈറ്റിയുടെ രണ്ട് ഹുക്ക് കൾ അഴിച്ച് ഇട്ടു. എന്നിട്ട് നൈറ്റിയുടെ കഴുത്ത് ഭാഗം അകറ്റി.

പിന്നെ തോളിൽ നിന്നും ബ്രേസിറിന്റെ വള്ളികൾ ഞാൻ സൈഡിലേക്ക് ആക്കി ഇട്ടു. എന്നിട്ട് ഓയിൽ മെൻറ് എടുത്തു കഴുത്തി ലൊക്കെ പുരട്ടി മസാജ് ചെയ്തു കൊടുത്തു. എൻറെ കൈകൾ അമ്മിണി ആന്റിയുടെ കഴുത്തിലും പുറത്തുമൊക്കെ ഓടി നടന്നു. ഞാൻ ഒരു നിമിഷം ആലോചിച്ചു അമ്മിണി ആൻറിക്ക് ഒരു എതിർപ്പും ഇല്ലല്ലോ എൻറെ മുന്നിൽ ഇങ്ങനെ ഇരുന്ന് തരാൻ. ഞാൻ മനസ്സിൽ ചിന്തിച്ചു ഒന്ന് മുൻഭാഗത്ത് കൊണ്ടുപോയി മാറിടത്ത് തൊട്ടു നോക്കിയാൽ എന്ന്. മനസ്സിൽ ചെറിയ ഒരു പേടി തോന്നിയത് കൊണ്ട് ഞാൻ അതിന് മുതിർന്നില്ല. തിരുമ്മൽ ഒക്കെ കഴിഞ്ഞ ഞാൻ ബ്രേസിയറിന്റെ വള്ളിയൊക്കെ നേരെ ആക്കി ഇട്ട് കൊടുത്തു. അമ്മിണി ആൻറി തന്നെ നൈറ്റിയുടെ ഹുക്കുകൾ ഇട്ടു. എങ്കിൽ ശരി അമ്മിണി പോയി കിടന്നോളൂ ഞാൻ ഇനി വൈകുന്നേരം വന്ന് ഒന്നുകൂടി തിരുമ്മി തരാം. വേണ്ട മോനെ മോള് വരുമ്പോൾ ഞാൻ തിരുമിച്ചോളാം.

അത് കേട്ടപ്പോൾ എനിക്ക് തോന്നി അമ്മിണി ആൻറിയുടെ മനസ്സിൽ ഒന്നും ഇല്ലെന്ന്. എങ്കിൽ അമ്മിണി മോളെ ഞാൻ പോകട്ടെ. ഞാൻ വൈകുന്നേരം വിളിക്കാം. അമ്മിണി ആൻറി പറഞ്ഞു ശരി മോനെ. എനിക്ക് വൈകുന്നേരം അല്പം തിരക്കായത് കൊണ്ട് ഞാൻ വിളിച്ചില്ല. രാത്രി ഏതാണ്ട് പത്തര മണി കഴിഞ്ഞപ്പോൾ ഞാൻ അമ്മിണിയെ വിളിച്ചു. അമ്മിണി ആൻറി ഫോൺ എടുത്തു. സോറി ആൻറി വൈകുന്നേരം എനിക്ക് വിളിക്കാൻ കഴിഞ്ഞില്ല. അമ്മിണി ആൻറി പറഞ്ഞു, അത് സാരമില്ല മോനെ ഇപ്പോൾ വിളിച്ചില്ലേ ഞാൻ നിന്റെ കോള് പ്രതീക്ഷിച്ചു കിടക്കുകയായിരുന്നു.

ആണോ ഇപ്പോൾ എങ്ങനെ ഉണ്ട് പെടലി വേദന കുറവുണ്ടോ. മോള് ഓയിൽമെന്റ് ഇട്ട് തിരുമ്മി തന്നോ. മോനെ അവൾ തിരുമ്മി തന്നു എങ്കിലും മോൻ തിരുമ്മി തന്നാ അതു പോലെ ആയില്ല. മോൻ തിരുമ്മിയപ്പോൾ ആൻറിയുടെ കഴുത്തിനൊക്കെ നല്ല സുഖം തോന്നി. ആണോ ആൻറി എങ്കിൽ ഞാൻ നാളെ രാവിലെ വന്ന് ഒന്ന് തിരുമി തരാം. വേണ്ട മോനെ അത് മോന് ബുദ്ധിമുട്ട് ആകുകയില്ല. എൻറെ അമ്മിണി എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ഞാൻ നാളെ രാവിലെ വരാം. അമ്മിണി എന്നോട് ആ രാത്രി മനസ്സ് തുറന്ന് സംസാരിച്ചു.

എൻറെ മോനെ ഭർത്താവ് ഉണ്ടായിരുന്നുവെങ്കിൽ മോൻ എനിക്ക് ചെയ്തു തന്നതൊക്കെ ചെയ്തു കിട്ടിയേനെ. ഭർത്താവ് ഇല്ലാതെദേ വരുമ്പോൾ ആണ് അതിന്റെ സങ്കടം നമ്മളെ ഒരുപാട് ദുഃഖത്തിൽ ആഴ്ത്തുന്നത്. എൻറെ ഭർത്താവിൽ നിന്നും കിട്ടേണ്ട കരുതലും സ്നേഹവും പരിചരണവും ഇനി എനിക്ക് എങ്ങനെ കിട്ടാനാണ് എൻറെ മോനെ. മോനെ ഞാൻ എൻറെ സങ്കടങ്ങളൊക്കെ പറഞ്ഞ് ബോറ് അടിപ്പിച്ചോ.

ഇല്ല അമ്മിണി എന്നോടുള്ള വിശ്വാസവും, സ്നേഹവും, കൊണ്ടല്ലേ അമ്മിണിയുടെ സങ്കടങ്ങൾ എന്നോട് പറഞ്ഞത്. ഞാൻ മനസ്സിൽ ആലോചിച്ചു അമ്മിണിയുടെ മനസ്സ് ഒന്ന് അളന്നാലോ എന്ന്. അതുകൊണ്ട് ഞാൻ അമ്മിണിയുടെ അടുത്ത് ഇങ്ങനെ പറഞ്ഞു. എൻറെ അമ്മിണി ആൻറിക്ക് എന്നെ എങ്ങനെ വേണമെങ്കിലും കാണാം. എൻറെ അമ്മിണി ആഗ്രഹിക്കുന്നത് എന്തും ഞാൻ സാധിച്ച് തരാം കാരണം അമ്മിണിയെ ഞാൻ എൻറെ അമ്മയെക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട് എൻറെ അമ്മിണിക്ക് എന്നെ ഇഷ്ടം ആണെങ്കിൽ മനസ്സിലുള്ള സങ്കടം ഒക്കെ ഞാൻ മാറ്റി തരാം എന്റെ അമ്മിണിയെ ഒരു മകൻ സ്നേഹിക്കുന്നത് പോലെ ഞാൻ സ്നേഹിച്ചോട്ടെ ഇതൊക്കെ കേട്ട് അമ്മിണി എന്നോട് ചോദിച്ചു. എൻറെ ഈ മോനെ അമ്മിണിയെ അത്രയ്ക്ക് ഇഷ്ടം ആയോ. എൻറെ മോൻ എൻറെ ഏത് ആഗ്രഹവും സാധിച്ച് തരുമോ.

Leave a Reply

Your email address will not be published. Required fields are marked *