അമ്മിണിഅടിപൊളി  

അമ്മിണി നമ്മൾ കല്യാണത്തിന് പോയപ്പോൾ ഞാൻ അമ്മിണിയുടെ വയറിൽ പിടിച്ചപ്പോൾ എന്നോട് ദേഷ്യം തോന്നിയോ.

എൻറെ മോനെ എനിക്ക് ദേഷ്യം തോന്നിയിരുന്നെങ്കിൽ ഞാൻ മോനോട് അപ്പോൾ തന്നെ പ്രതികരിച്ചേനെ. മോൻ സ്നേഹത്തോടെ എൻറെ വയറിൽ പിടിച്ചത് എനിക്ക് തെറ്റായി തോന്നുന്നില്ല. അമ്മിണി എനിക്ക് വല്ലാത്ത ഒരു വിഷമം ആയിരുന്നു ഇനി അമ്മിണിക്ക് എങ്ങാനും എന്നോട് ദേഷ്യം ഉണ്ടായോ എന്ന്. അമ്മിണിയുടെ വയർ എന്തൊരു സോഫ്റ്റ് ആണ്. അമ്മിണിക്ക് ഞാൻ ഒരു നൈറ്റി മേടിച്ച് തന്നാൽ അത് ഇടുമോ.

മോനെ എനിക്ക് പാകമാകുന്ന ഏത് ഡ്രസ്സും മോൻ മേടിച്ച് തന്നാൽ അമ്മിണി ഇടും. എൻറെ അമ്മിണിക്ക് ഞാൻ ചുരിദാർ മേടിച്ച് തരട്ടെ. മോനെ ഞാൻ ഇതുവരെ ചുരിദാർ ഇട്ടിട്ടില്ല പിന്നെ എങ്ങിനെ സൈസ് അറിയും. അത് സാരമില്ല അമ്മിണി നമുക്ക് നാളെ കടയിൽ പോയി ഇട്ട് നോക്കിയിട്ട് മേടിക്കാം. എൻറെ മോനെ ഞാൻ ചുരിദാർ ഇടുന്നത് ഇഷ്ടമാണെങ്കിൽ എനിക്കും സമ്മതം ആണ്. എൻറെ ഭാഗ്യമാണ് മോനെ പോലെ ഒരു മരുമോനെ എനിക്ക് കിട്ടിയത്.

ആണോ എങ്കിൽ ഈ മരുമോൻ നാളെ രാവിലെ വരാം. എൻറെ അമ്മായി അമ്മ റെഡിയായി നിൽക്കണം. നമുക്ക് ഒരുമിച്ച് എറണാകുളം പോയി ചുരിദാറും നൈറ്റിയും മേടിക്കാം. ആയിക്കോട്ടെ മോനെ നമുക്ക് നാളെ പോകാം. എൻറെ ഇളയ മകൾ ഡയാന ഇവിടെ ഉണ്ടാകും. അവൾക്ക് ചേച്ചിയുടെ ഭർത്താവ് ആകാൻ പോകുന്ന മോനേ പരിചയപ്പെടാം അല്ലോ.

ശരി അമ്മിണി എങ്കിൽ നമുക്ക് നാളെ കാണാം. ആ രാത്രി ഞാൻ അമ്മിണിയെ കളിക്കുന്നതും ഓർത്ത് ഒരു വാണം വിട്ട് കിടന്ന് ഉറങ്ങി. രാവിലെ റെഡിയായി അമ്മയുടെ അടുത്ത് പറഞ്ഞിട്ട് പോകാമെന്ന് വിചാരിച്ച് അടുക്കളയിലേക്ക് ചെന്നപ്പോൾ. അമ്മ അടുക്കളയിൽ നിന്ന് ഫോണിൽ ആരോടോ കൊഞ്ചി കുഴഞ്ഞ് സംസാരിക്കുന്നത് ഞാൻ കേട്ടു. എനിക്ക് മനസ്സിലായി എൻറെ അമ്മയ്ക്കും ഇപ്പോഴും ആരോടോ പ്രണയം ഉണ്ട് എന്ന്. ഞാൻ അമ്മയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു ഞാൻ ഇറങ്ങുകയാണ്. എന്നിട്ട് ഞാൻ ചോദിച്ചു ഉം ആരോടാ ഫോണിൽ ഇത്രയ്ക്ക് കൊഞ്ചി കുഴഞ്ഞ് സംസാരിക്കുന്നത്. അമ്മ പറഞ്ഞു. ഓ കുട്ടാ അത് നമ്മുടെ ജോൺ ചേട്ടനാണ്.

ആണോ എങ്കിൽ ശരി നിങ്ങളുടെ പ്രേമം നടക്കട്ടെ. ഒന്ന് പോ എന്റെ ചെക്കാ ഈ പ്രായത്തിൽ അല്ലേ പ്രേമം.

എൻറെ അമ്മേ എന്നോട് ഒളിക്കുകയൊന്നും വേണ്ട. എൻറെ അമ്മയ്ക്ക് ജോൺ അങ്കിളിനെ പ്രണയിക്കുവാൻ ഇഷ്ടമാണെങ്കിൽ പ്രണയിച്ചോളൂ. ഞാൻ അമ്മയുടെ പ്രണയത്തിന് ഒരിക്കലും എതിരെ നിൽക്കുകയില്ല. കാരണം എന്റെ പ്രണയത്തിനും അമ്മ എതിരെ നിന്നില്ലല്ലോ. അമ്മ എന്നെ വല്ലാതെ നോക്കുന്നു ഉണ്ടായിരുന്നു. എൻറെ അമ്മയുടെ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി ഞാൻ അമ്മയുടെ അവിഹിത ബന്ധത്തെ പറ്റിയൊക്കെ അറിഞ്ഞു കഴിഞ്ഞു എന്ന്. ഒന്നും മിണ്ടാതെ നിൽക്കുന്ന അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ നേരെ അമ്മിണി ആന്റിയുടെ വീട്ടിലേക്ക് പോയി. കോളിംഗ് ബെൽ അടിച്ചപ്പോൾ അമ്മിണിയുടെ ഇളയ മകൾ ഡയാന വന്ന് വാതിൽ തുറന്നു. ഡയാനയെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. അവൾ ഇട്ടിരുന്നത് മുട്ടുവരെ ഇറക്കമുള്ള പാവാടയും ഒരു ക്രീം കളറിലെ ബനിയനും ആയിരുന്നു.

ഡയാന എന്നോട് ചോദിച്ചു സാം ചേട്ടൻ അല്ലേ. അതെ എന്നെ എങ്ങനെ മനസ്സിലായി ഡയാനയ്ക്ക്. അമ്മയുടെ ഫോണിൽ ചേട്ടൻറെ ഫോട്ടോ കണ്ടിട്ടുണ്ട്. അമ്മേ സാം ചേട്ടൻ വന്നിട്ടുണ്ട്. വാ ചേട്ടാ അകത്തേക്ക്.

ഞാൻ അവളുടെ ഒപ്പം അകത്ത് കയറി സെറ്റിയിൽ ഇരുന്നു. ഡയാന ചോദിച്ചു ചേട്ടനെ കുടിക്കുവാൻ വെള്ളം എടുക്കട്ടെ.

ശരി എടി. ഡയാന അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ അവളെ ഒന്ന് അടിമുടി നോക്കി. ഞാൻ മനസ്സിൽ ചിന്തിച്ചു എൻറെ ദൈവമേ ഇവൾ ഒരു അടിപൊളി ചരക്ക് ആണല്ലോ. ഇവളെ കെട്ടുന്നവന്റെ ഭാഗ്യം ആണല്ലോ. ദൈവമേ ഇവൾ മതിയായിരുന്നു എൻറെ ഭാര്യ ആകേണ്ടത്. കാരണം അമ്മയെപ്പോലെ തന്നെ നല്ല വെളുപ്പ് ആയിരുന്നു അവൾക്കും. അപ്പോഴേക്കും അമ്മിണി റെഡിയായി വന്നു. ഞങ്ങൾ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഡയാന എനിക്ക് കാപ്പിയുമായി വന്നു. അവൾ എനിക്ക് കാപ്പി തന്നിട്ട് എന്റെ മുൻവശത്ത് കിടന്നിരുന്ന സോഫയിൽ ഇരുന്നു. അപ്പോൾ അമ്മിണി അവളോട് ഇങ്ങനെ ചോദിച്ചു.

മോളെ നമ്മളുടെ ദിവ്യക്ക് ഞാൻ കണ്ടുപിടിച്ച ചെക്കൻ എങ്ങിനെ ഉണ്ട്. മമ്മി ഫോണിൽ ചേട്ടൻറെ ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. ഫോണിൽ കണ്ടെന്നതിനേക്കാളും സുന്ദരനാണ് ചേട്ടൻ. മമ്മിയുടെ സെലക്ഷൻ കൊള്ളാം. മമ്മി ഇവരുടെ കല്യാണം വേഗം നടത്തിക്കോ ഇല്ലെങ്കിൽ എന്നെപ്പോലുള്ള പെണ്ണുങ്ങൾ കണ്ടാൽ കുത്തിക്കൊണ്ട് പോകും. എന്താ മോളെ നിനക്ക് വല്ല മോഹവും ഉണ്ടോ എൻറെ ഈ മോനെ തട്ടിയെടുക്കാൻ.

മമ്മി ഇനി മോഹിച്ചിട്ട് എന്താ കാര്യം നിങ്ങളൊക്കെ ദിവ്യ ചേച്ചിയുമായി കല്യാണം ഉറപ്പിച്ചില്ലേ. ഒരു നിമിഷം ഞാൻ ചിന്തിച്ചു അമ്മ വേലി ചാടാൻ നിൽക്കുമ്പോൾ തന്നെ മോള് മതില് ചാടാനും റെഡിയായി നിൽക്കുകയാണല്ലോ. എയ് ഇത്രയും സുന്ദരിയായ ഇവൾക്ക് എന്തായാലും ഒരു പ്രേമം ഉണ്ടാകും. വെറുതെ ഇവളെ മോഹിച്ചിട്ട് യാതൊരു കാര്യവും ഇല്ല. ഞാൻ ഓരോന്ന് ആലോചിച്ചു അവൾ എനിക്ക് വേണ്ടി ഉണ്ടാക്കി കൊണ്ടുവന്ന കാപ്പി ഒന്ന് കുടിച്ച് നോക്കി. കൊള്ളാം നല്ല ടേസ്റ്റ് ഉള്ള കാപ്പി. അമ്മയുടെ പാചക കൈപ്പുണ്യം അവൾക്കും ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

ഡയാന ചോദിച്ചു ചേട്ടാ കാപ്പി എങ്ങനെ ഉണ്ട്. എടാ നല്ല ടേസ്റ്റ് ഉണ്ട് അമ്മയെപ്പോലെ തന്നെ പാചകത്തിലും സൂപ്പർ ആണ് കേട്ടോ. താങ്ക്യൂ ചേട്ടായി. സോറി ചേട്ടാ ഞാൻ ചേട്ടനെ ചേട്ടായി എന്ന് വിളിച്ചോട്ടെ. എടോ അതിന് ഇപ്പോൾ എന്താ. നിനക്ക് എന്നെ അങ്ങനെ വിളിക്കുന്നതാണ് ഇഷ്ടം എങ്കിൽ വിളിച്ചോളൂ. ആ പിന്നെ ചേട്ടായി വേഗം വന്നേക്കണം കേട്ടോ. മമ്മി വന്നിട്ട് വേണം എനിക്ക് ഒരു ബുക്ക് മേടിക്കുവാൻ പോകാൻ. മമ്മിക്ക് ഇപ്പോൾ എന്തിനും ഏതിനും ചേട്ടായി മാത്രം മതിയെന്ന് അവസ്ഥയിൽ എത്തി. എങ്കിൽ ശരി മോളെ ഞങ്ങൾ പോയിട്ട് വേഗം വരാം കഥകടച്ച് കുറ്റിയിട്ട് അകത്ത് ഇരുന്നോ. വാ മോനെ നമുക്ക് പോകാം.

ഞാനും അമ്മിണിയും കൂടി സ്കൂട്ടറിൽ എറണാകുളത്തേക്ക് പോയി. എന്നിട്ട് ഒരു കടയിൽ കയറി അമ്മിണിക്ക് ചുരിദാർ സെലക്ട് ചെയ്തു. ഞാൻ അമ്മിണിയോട് ഇട്ടു നോക്കാൻ പറഞ്ഞു. സെയിൽസ് ഗേൾ അമ്മിണിയെ കൂട്ടി ഡ്രസ്സിംഗ് റൂമിലേക്ക് പോയി. ആദ്യം അമ്മിണി XL സൈസിൽ ഉള്ള ചുരിദാർ ഇട്ടു. എന്നിട്ട് എന്നെ വിളിച്ചു കാട്ടി തന്നു.

മോനെ ഇത് എങ്ങിനെ ഉണ്ട് ഇട്ടിട്ട്. എനിക്ക് ഇത് കറക്റ്റ് സൈസ് ആണെന്ന് തോന്നുന്നു. എങ്കിലും എൻറെ മോൻ പറ ഇട്ടിട്ട് ഭംഗി തോന്നുന്നുണ്ടോ.

Leave a Reply

Your email address will not be published. Required fields are marked *