അമ്മിണിഅടിപൊളി  

എൻറെ ചേച്ചി അമ്മേ ഇവനെ കല്യാണ പ്രായം ആയില്ലേ ഇവനെ നമുക്ക് ഒരു പെണ്ണ് കെട്ടിക്കേണ്ടേ. അപ്പോൾ അമ്മ പറഞ്ഞു അതെ മോളെ ഞാൻ ഇവനെ കല്യാണം ഒക്കെ ആലോചിച്ച് തുടങ്ങി. പക്ഷേ ഒന്നും അങ്ങ് ഒത്ത് വന്നില്ല.

എൻറെ ചേച്ചി അമ്മേ ഞാൻ ഇവനെ ഒരു പെൺകൊച്ചിനെ കണ്ട് വച്ചിട്ടുണ്ട്. ആണോ മോളെ ആ പെൺകൊച്ചിന്റെ വീട് എവിടെ ആണ്. മോള് ഡീറ്റെയിലായി ഒന്ന് പറഞ്ഞു. നമ്മുക്ക് നല്ല കേസ് ആണെങ്കിൽ അത് അങ്ങ് ആലോചിക്കാം. എൻറെ മോള് കൊണ്ടു വന്നതല്ലേ. സിസ്റ്റർ ആൻറി പറഞ്ഞു ചേച്ചി അമ്മേ എൻറെ കൂട്ടുകാരിയുടെ മോൾ ആണ്. കൂട്ടുകാരിയുടെ പേര് അമ്മിണി സേവിയർ. ആ സേവിയർ 6 മാസങ്ങൾക്ക് മുമ്പ് മരിച്ച് പോയി. എൻറെ കൂട്ടുകാരി അമ്മിണിക്ക് മൂന്ന് പെൺമക്കൾ ആണ്. മൂത്ത മോളുടെ കല്യാണം കഴിഞ്ഞു. അമ്മിണിയുടെ രണ്ടാമത്തെ മോളെ ആണ് ഞാൻ ഇവനുവേണ്ടി ആലോചിച്ചത്.

ആ മോളുടെ പേര് ദിവ്യ എന്ന് ആണ്. അവൾ നഴ്സിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണ്. ദിവ്യ മോളുടെ പഠിത്തം കഴിഞ്ഞാൽ അവൾ പുറത്തേക്ക് പോകും അപ്പോൾ ഇവനും പുറത്തേക്കു പോകാൻ കഴിയും. അമ്മിണിയുടെ ഇളയ മോളുടെ പേര് ഡയാന അവൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. ചേച്ചി അമ്മേ ഇതൊക്കെയാണ് അവരുടെ ഡീറ്റൈൽസ്. ചേച്ചി അമ്മ ചേട്ടനോട് സംസാരിച്ചു ഒരു തീരുമാനം പറയണം. ചേച്ചി അമ്മ ഇഷ്ടമാണെങ്കിൽ എന്റെ കൂട്ടുകാരി അമ്മിണി ചേച്ചി അമ്മയെ ഒരു ദിവസം കൂട്ടി വീട്ടിലേക്ക് ചെല്ലുവാൻ പറഞ്ഞിട്ടുണ്ട്.

മോളെ കേട്ടിട്ട് തരക്കേടില്ലാത്ത വീട്ടുകാർ ആണെന്ന് തോന്നുന്നു. മോളെ ഇന്ന് രാത്രി തന്നെ നമുക്ക് സാം കുട്ടൻറെ അപ്പൻറെ അടുത്ത് പറഞ്ഞിട്ട് എത്രയും പെട്ടെന്ന് നമുക്ക് മോളുടെ കൂട്ടുകാരി അമ്മിണിയെ കാണുവാൻ പോകാം.

സിസ്റ്റർ ആന്റിയും അമ്മയും എന്നോട് ചോദിച്ചു. എന്താ കുട്ടാ നിനക്ക് സമ്മതം ആണോ ഈ ഒരു കല്യാണത്തിന്. ഞാൻ ഒരു നിമിഷം മനസ്സിൽ ആലോചിച്ചു. ഞാൻ മനസ്സിൽ അമ്മിണി ആന്റിയെ കളിക്കണം എന്നുള്ള മോഹവുമായി നടക്കുമ്പോൾ തന്നെ അമ്മിണി ആൻറി എൻറെ അമ്മായി അമ്മ ആകുകയാണെങ്കിൽ എൻറെ ആഗ്രഹം ഒന്നും നടക്കില്ലല്ലോ. അതു കൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞു. ഏയ് ഈ കല്യാണം വേണ്ട അതൊന്നും ശരിയാകില്ല.

അമ്മ ദേഷ്യത്തോടെ എന്നോട് ഇങ്ങനെ ചോദിച്ചു. എടാ നിൻറെ മനസ്സിൽ എന്താണെന്ന് എനിക്ക് നല്ലതുപോലെ അറിയാം. നീ കരുതുന്നത് പോലെ എല്ലാ കാലവും ഇവളെ സ്നേഹിച്ച് നടക്കുവാൻ നിനക്ക് കഴിയുമോ. എനിക്ക് എല്ലാം അറിയാം നിങ്ങളുടെ സ്നേഹബന്ധത്തെ പറ്റി. നിൻറെ അമ്മയായ ഞാൻ അതിന് എന്നെങ്കിലും എതിർത്തിട്ടുണ്ടോ. നിനക്ക് ഒരു കുടുംബം ഒക്കെ ആകുമ്പോൾ അത് തനിയെ മാറിക്കൊള്ളും.

അമ്മ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാനും സിസ്റ്റർ ആന്റിയും പേടിച്ച് മുഖാമുഖം നോക്കി ഇരുന്നു. അമ്മ പിന്നെയും പറഞ്ഞു.

എന്താ നിങ്ങൾ കരുതിയത് എനിക്ക് ഒന്നും അറിയാൻ പാടില്ല എന്ന് ആണോ. എനിക്ക് എല്ലാം അറിയാം നിങ്ങളുടെ ഇടയിലെ സ്നേഹ ബന്ധത്തെ പറ്റി. ഞാൻ എതിർക്കാതെ ഇരുന്നത് കന്യാസ്ത്രീ മോളുടെ ആഗ്രഹങ്ങൾ എൻറെ മുന്നിൽ നിന്നും അവൾക്ക് കിട്ടുന്നുണ്ടെങ്കിൽ കെട്ടിക്കോട്ടെ എന്ന് വിചാരിച്ചാണ്. നിന്റെ ഈ അമ്മ പറയുന്നതങ്ങ് കേട്ടാൽ മതി നീ ഒരു കല്യാണം കഴിക്കണം. നിൻറെ അപ്പൻറെ അടുത്ത് പറഞ്ഞിട്ട് ഏറ്റവും അടുത്ത ദിവസം തന്നെ ഞാനും മോളും അമ്മിണിയെ കാണാൻ പോകും. അതിന് ശേഷം അമ്മിണിയുടെ മോൾ വീട്ടിൽ ഉള്ളപ്പോൾ നമുക്ക് എല്ലാവർക്കും കൂടി പെണ്ണുകാണൽ ചടങ്ങ് നടത്താം. അമ്മയുടെ ഈ വാക്കുകൾ കേട്ട് ഞാൻ സങ്കടപ്പെട്ടിരിക്കുന്നത് കണ്ടിട്ട് സിസ്റ്റർ ആൻറി എന്നോട് ചോദിച്ചു. എന്താ സാം കുട്ടാ നിനക്ക് ഈ കല്യാണത്തിന് സമ്മതം അല്ലേ. ഇനി നീ വേറെ ആരെങ്കിലും ആയി പ്രേമം ഉണ്ടോ. എൻറെ സിസ്റ്റർ ആൻറി ഞാൻ മനസ്സുകൊണ്ട് പ്രേമിച്ചത് എൻറെ സിസ്റ്റർ ആന്റിയെ ആണ്. എൻറെ മനസ്സിൽ സിസ്റ്റർ ആന്റിയെ കല്യാണം കഴിക്കണം എന്നുള്ള ആഗ്രഹം ആണ്.

എൻറെ കുട്ടാ അത് ഒരിക്കലും സംഭവിക്കില്ല. ഞാൻ ഒരു കന്യാസ്ത്രീ ആണ് പിന്നെ നമ്മുടെ പ്രായവും നോക്കേണ്ടേ. എൻറെ കുട്ടനോടുള്ള സ്നേഹം എന്നും എൻറെ മനസ്സിൽ ഉണ്ടാകും. എൻറെ കുട്ടന്റെ കല്യാണം കഴിഞ്ഞാലും കുട്ടൻറെ കാമുകിയായി എന്നും കൂടെ ഉണ്ടാകും. അത് പോരേ എൻറെ കുട്ടന്. എന്റെ കൂട്ടുകാരി അമ്മിണിക്കും ഒരുപാട് ഇഷ്ടമാണ് കുട്ടനെ. അമ്മിണി തന്നെയാണ് കുട്ടനെ മരുമോനായി തരുമോ എന്ന് എന്നോട് ചോദിച്ചത്. പിന്നെ അമ്മിണി എന്നോട് പറഞ്ഞു മോൻ അമ്മിണിക്ക് കൊടുക്കുന്ന സ്നേഹം എന്നും കൂടെ വേണം എന്ന്. കുട്ടൻ ഇനി ഒന്നും ചിന്തിക്കേണ്ട അമ്മയോട് ഈ കല്യാണത്തിന് സമ്മതം ആണെന്ന് പറയണം. എന്നാലും സിസ്റ്റർ ആൻറി നമ്മൾ തമ്മിലുള്ള ശാരീരിക ബന്ധം അറിയാമല്ലോ എന്നിട്ടും അവളെ നമ്മൾ വഞ്ചിക്കുക അല്ലേ. കുട്ടാ നീ പറഞ്ഞത് സത്യം തന്നെ ആണ്. സിസ്റ്റർ ആൻറി ഇനി എങ്ങാനും ആന്റിയുടെ കൂട്ടുകാരി അമ്മിണിയും മോളും ഇതെങ്ങാനും അറിഞ്ഞാൽ എന്താകും എന്ന് ചിന്തിച്ചിട്ടുണ്ടോ. കുട്ടാ എന്റെ കൂട്ടുകാരി അമ്മിണി ഈ കല്യാണത്തെ പറ്റി എന്നോട് പറഞ്ഞപ്പോൾ ഞാൻ ആദ്യം സമ്മതിച്ചില്ല. ഞാൻ അമ്മിണിയോട് എല്ലാം തുറന്നു പറഞ്ഞു. അപ്പോൾ അമ്മിണി എന്നോട് ഇങ്ങനെ പറഞ്ഞു. അത് ഒന്നും സാരം ഇല്ലെടോ. എടോ തന്നെ അല്ലേ സാം സ്നേഹിച്ചത്. സാം എൻറെ മോളെ കല്യാണം കഴിച്ച് കഴിയുമ്പോൾ അതൊക്കെ താനെ മാറിക്കൊള്ളും. എൻറെ മോളുടെ ഭർത്താവായി സാമിനെ എനിക്ക് വേണം. എടോ താൻ ഇതിന് എതിരെ പറയരുത്. കുട്ടാ ഞാൻ ചിന്തിച്ചു എൻറെ കൂട്ടുകാരി അമ്മിണിക്ക് വിരോധമില്ല എന്നെ സ്നേഹിച്ച കുട്ടനെ ദിവ്യയുടെ ഭർത്താവാക്കാൻ. അമ്മിണിക്ക് വിരോധം ഇല്ലാത്തതു കൊണ്ട് ഞാനും കുട്ടൻറെ ഈ കല്യാണത്തിന് സമ്മതിച്ചു. പിന്നെ കുട്ടാ കല്യാണമൊക്കെ കഴിഞ്ഞ് കഴിയുമ്പോൾ നമ്മളുടെ സ്നേഹബന്ധം പതിയെ പതിയെ ഇല്ലാതെ ആകും. ഇല്ല സിസ്റ്റർ ആൻറി അത് എനിക്ക് ഒരിക്കലും സാധിക്കുകയില്ല ഉപേക്ഷിക്കാൻ. എൻറെ സിസ്റ്റർ ആൻറി എനിക്ക് തന്ന സ്നേഹവും സുഖവും ഒരിക്കലും എനിക്ക് ഉപേക്ഷിക്കാൻ ആകില്ല. എൻറെ ഈ സിസ്റ്റർ ആൻറി തന്നെയാണ് എൻറെ ആദ്യ ഭാര്യ. ഇത് കേട്ടതും സിസ്റ്റർ ആൻറി കന്യാസ്ത്രീ വേഷത്തിൽ തന്നെ എന്നെ കെട്ടിപ്പിടിച്ച് എൻറെ ചുണ്ടുകൾ ചപ്പി. ഈ ഒരു നിമിഷം ആയിരുന്നു സിസ്റ്റർ ആന്റിയെ എനിക്ക് കന്യാസ്ത്രീ വേഷത്തിൽ കെട്ടിപ്പിടിച്ച് ചുംബിക്കാൻ കിട്ടിയ അവസരം. ഞാനും കന്യാസ്ത്രീയും വേഷത്തിൽ നിൽക്കുന്ന സിസ്റ്റർ ആൻറിയുടെ മുലയിൽ പിടിച്ചു കൊണ്ട് ഞാൻ ആൻറിയുടെ ചുണ്ടുകൾ ചപ്പി. പരസ്പരം ചുണ്ടുകൾ ചപ്പി കഴിഞ്ഞപ്പോൾ സിസ്റ്റർ ആൻറി എന്നെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ച് നിന്നു. പെട്ടെന്ന് ആയിരുന്നു അമ്മയുടെ വരവ് മുറിയിലേക്ക്. ഞങ്ങൾ കെട്ടിപ്പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അമ്മ ഇങ്ങനെ പറഞ്ഞു. എൻറെ ദൈവമേ നിങ്ങൾക്ക് ഈ വാതിൽ ഒന്ന് അടച്ച് കുറ്റിയിട്ടിട്ട് ആകാൻ പാടില്ലായിരുന്നു നിങ്ങളുടെ സ്നേഹ പ്രകടനം. സിസ്റ്റർ ആൻറി അമ്മയുടെ കൈകളിൽ പിടിച്ചിട്ട് ഇങ്ങനെ പറഞ്ഞു. ചേച്ചി അമ്മേ എന്നോട് ക്ഷമിക്കണം അവൻ തരുന്ന സ്നേഹം എനിക്ക് ഒരിക്കലും മറക്കുവാൻ കഴിയില്ല എന്ന് തോന്നുന്നു. അപ്പോൾ അമ്മ പറഞ്ഞു സാരമില്ല ശരി ശരി എങ്കിൽ വാ നമുക്ക് ചായ കുടിക്കാം. ഞാൻ നാണത്തോടെ അമ്മയുടെ മുന്നിലിരുന്ന് ചായ കുടിച്ചു. ചായ കുടി കഴിഞ്ഞപ്പോൾ ഞാൻ കളിക്കാനായി സ്കൂട്ടറും എടുത്ത് ഗ്രൗണ്ടിലേക്ക് പോയി. കളിക്കാൻ പോയെങ്കിലും എൻറെ മനസ്സ് വല്ലാത്ത അസ്വസ്ഥതയിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *