ആദിത്യ ഉദയം – 5 Like

Kambi Stories – ആദിത്യ ഉദയം 5

Adithya Udayam Part 5 | Author : God Of Lust 

Previous Part

 


നന്നായി   ലേറ്റ്   ആയെന്ന്   അറിയാം….  സോറി…   നല്ല   തിരക്കായിരുന്നു…  തീരെ    സമയം    കിട്ടാറില്ല,  അതോണ്ടാ…  പേജ്   കുറവാണെന്ന്  അറിയാം …  എന്നാലും   ഒന്ന്   അഡ്ജസ്റ്റ്   ചെയ്യ്…   ലൈക്‌   ഉണ്ടെങ്കിലേ   എഴുതാൻ   തോന്നു…  തെറ്റുകൾ    ക്ഷെമിക്കുക…  എല്ലാം   പെട്ടന്നാണ്    എഴുതി    തീർത്തത്…   അടുത്ത  പാർട്ട്‌   മാക്സിമം    വേഗം    തരാം…

❤️❤️❤️❤️❤️


 

ഇവളെന്തിനാ   ഇങ്ങനെ   കിണിക്കണേ??? ഇല്ലെങ്കി   ഇല്ലെന്ന്   പറഞ്ഞൂടെ…പിന്നെ   അവൾ   തുടർന്നു…

 

“” പ്രണയം   ഉണ്ടായിരുന്നു… “”പെട്ടന്ന്   എന്റെ   ഉള്ളൊന്ന്   വിങ്ങി…   അത് എന്തോണ്ടാണെന്ന്    മനസിലാവണില്ല… ഉണ്ടായിരുന്നു  എന്നല്ലേ  പറഞ്ഞെ,  അതുകൊണ്ട്    ഇപ്പൊ   ഉണ്ടാവില്ല…  അല്ല!!  ഉണ്ടെങ്കിലും   എനിക്കെന്താ???   അയ്ശേരി…

 

“”എന്നിട്ട്   ഇപ്പൊ   ഇല്ലേ!!???””

 

“”ഇല്ല… അവന്റെ   ഉദ്ദേശം    വേറെ   ആയിരുന്നു…  ഒരേ   സമയത്ത്    ഒന്നിൽ   കൂടുതൽ   ആളായിരുന്നു   അവന്റെ   ലക്ഷ്യം…  എനിക്കത്   നേരത്തെ   തന്നെ    മനസിലായി…  പിന്നെ   അതികം   മുന്നോട്ട്   പോയില്ല…”” ഈശ്വര   ഇനി   ഇവർ    തമ്മിൽ    എന്തേലും   നടന്ന്???  ഏയ്യ്… ഇണ്ടാവില്ല….

 

“”നീയെന്താ   ആലോചിക്കണേ… ഞങ്ങൾ   തമ്മിൽ   എന്തേലും  നടന്നോ   എന്നാണോ???  ഒന്നും   ഉണ്ടായിട്ടില്ല…   പേടിക്കണ്ട…””   ഏഹ്!!!  ഇവൾക്കെങ്ങനെ   മനസിലായി…  കോപ്പ്   ഇനി   മൈൻഡ്   റീഡിങ്    എങ്ങാനും….  മൈൻഡ്  റീഡിങ്    പറി…  എന്തായാലും   വിട്ട്   കൊടുക്കണ്ട….

 

“”എനിക്കെന്ത്   പേടി… അതൊക്കെ   ഓരോരുത്തരുടെ  ഇഷ്ടല്ലേ…”” ഞാൻ  അവളുടെ    മുഖത്ത്  നോക്കാതെ  പുറത്തേക്ക്   നോക്കി   പറഞ്ഞു…

 

“”ആണോ??? നീ   എന്റെ   മുഖത്ത്   നോക്യേ… “”  അവളെന്റെ   മുഖം    പിടിച്ചു   അവൾക്   നേരെയാക്കി…

 

“” ആണോടാ??? നിനക്കൊന്നും   ഇല്ലേ… ഒന്നും   ഇല്ലെങ്കി  പിന്നെന്താ   ഞാൻ   എനിക്ക്   കാമുകൻ    ഉണ്ടായിരുന്നു   എന്ന്   പറഞ്ഞപ്പോ   നീ   വല്ലതായേ?? “”  ഉഫ്    അവള്ടെ   ആ   നോട്ടം,  ആ   ഉണ്ടകണ്ണ്…   ഇനി  നിന്ന   ശെരിയാവില്ല…  എസ്‌കേപ്പ്  അടിക്കാം…

 

“” എനിക്കൊന്നൂല്ല…  നീയെന്താ   ഈ   പറയണേ… ഞാൻ  പൂവാ… ഒന്ന്   കുളിക്കണം “”

 

“”അയിന്   നീ   അല്ലേടാ   നേരത്തെ   കുളിച്ചേ…””

 

“”അത്   സാരല്ല്യ… ഒന്നുകൂടി   കുളിക്കണം…””  എന്നും   പറഞ്ഞ്   ഞാൻ   എണീറ്റു   പോയി…

 

“”ഡാ…  നിക്കടാ …   പോവല്ലേ…  ഒരു   സമ്മാനം   തര…””  ഞാൻ   റൂമിലേക്കുള്ള  സ്റ്റെപ്   കേറാൻ   നിക്കുമ്പോ  പിന്നിൽ   നിന്ന്   വിളി   വന്നു…  മനസ്സിൽ  ലഡ്ഡു   പൊട്ടിയോ??  പൊട്ടി   എന്ന്   തോന്നുന്നു…  ഞാൻ   പോയതിനെക്കാളും   വേഗം   തിരിച്ചു   പോയി…

 

“” എന്ത്    സമ്മാനം???  ഉമ്മയാണോ?? “”

 

“”അയ്യടാ…  നോക്കിയിരുന്നോ   ഇപ്പോ    കിട്ടും….””

 

“”പിന്നെന്ത്   സമ്മാനം??  “”

 

“” ചുമ്മ   പറഞ്ഞതാ…  നീ    ഇവിടെ   ഇരിക്ക്…  നമ്മുക്ക്   എന്തേലും   ഒക്കെ   മിണ്ടിയും   പറഞ്ഞും    ഇരിക്ക…. “”

 

ഞാൻ   ഒഴിഞ്ഞു   മാറാൻ    നോക്കിയെങ്കിലും   അവളെന്നെ   പിടിച്ചിരുത്തി…  ഇടക്ക്   പാട്ട്   പാടാൻ    പറഞ്ഞെങ്കിലും   പാടിയില്ല…   പിന്നെ   പാടാം    എന്ന്   പറഞ്ഞു   ടോപ്പിക്ക്   മാറ്റി…  അങ്ങനെ   സമയം    പോയതറിഞ്ഞില്ല…

 

“”എനിക്ക്   നിന്നോടൊരു  കാര്യം   പറയാനുണ്ട്… “”  അത്   വരെ   കളിയും   ചിരിയും    ആയിരുന്ന   അവൾ    പെട്ടന്ന്   സീരിയസ്   ആയി…

 

“”എന്ത്    കാര്യം??””

 

“”നീ    ഇനി   എന്നെ   വേണ്ടാത്ത  രീതിയിൽ    കാണരുത്…  ഞാൻ   നിനക്കാളും   വയസ്സിനു   മൂത്തതാണ്…  “” അവളുടെ    മുഖം   ആകെ   മാറി… എനിക്ക്  അത്  കേട്ടപ്പോ   എന്തോപോലെ…

Leave a Reply

Your email address will not be published. Required fields are marked *