പ്രണയ കാലം – 1

Kambi Stories – പ്രണയ കാലം

Pranayakalam | Author : Prashanthy

Kambi Stories
എന്റെ പേര് പ്രശാന്തി എനിക്ക് മുപ്പത്തിയെഴു വയസായി കണ്ടാൽ അത്രയൊന്നും പറയില്ല കേട്ടോ ഒരു മുപ്പത് മുപ്പത്തിയൊന്നു. എന്റെ ഭർത്താവ് ഒരു സ്വർണക്കട നടത്തുന്നു പാരമ്പര്യമായി സ്വർണ പണിക്കർ ആയത് കൊണ്ട് ചെറിയ കട അല്ലാതെ വലിയ സ്വർണക്കട മുതലാളി ഒന്നും അല്ല എനിക്ക് രണ്ടു മക്കൾ ആണ് മൂത്തത് മോൻ അവനിപ്പോൾ പ്ലസ്ടു പഠിക്കുന്നു ഇളയത് മകൾ അവൾ ആറാം ക്ലാസിൽ പഠിക്കുന്നു സന്തുഷ്ട കുടുംബം. അഞ്ചടി രണ്ടിഞ്ഞു ഉയരം ഉള്ള എനിക്ക് നല്ല വെളുത്ത നിറം ആണ് നീളമുള്ള മുടി വലിയ കണ്ണുകൾ മെലിഞ്ഞിട്ടാണ് ഞാൻ എന്നാലും ശരീര കൊഴുപ്പുണ്ട് കേട്ടോ മുപ്പത്തിരണ്ടു സൈസ് ബ്രായും എൺപതിയഞ്ഞു സൈസ് പാന്റിയും ആണ് എനിക്ക്.

പുറത്തു പോകുമ്പോൾ സാരിയും ചുരിദാറും വീട്ടിൽ ആയിരിക്കുമ്പോൾ മാക്സിയും അതാണ് പതിവ്. ഒരു നാട്ടിൻപുറം ആണ് എന്റെ വീട് അടുത്തടുത്തൊക്കെ വീടുകൾ ഉണ്ട് പുറത്തു പോകുമ്പോൾ അത്യാവശ്യം ആൾക്കാർ ഒക്കെ എന്നെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് സൗന്ദര്യം ഉള്ളത് കൊണ്ട് അതിന്റെ ചെറിയ ഗമയൊക്കെ ഉണ്ട് കേട്ടോ. എന്റെ വീടിന്റെ പുറകുവശത്തൂടെ വഴിയുണ്ട് ചെറിയൊരു മതിലുണ്ട് പുറകിലെത്തെ കോലായിൽ വച്ചാണ് ഞാൻ അടുക്കളപ്പണിയൊക്കെ ചെയ്യാനുള്ളത് എന്റെ വീടിന്റെ തൊട്ടപ്പുറത്തു ഭർത്താവിന്റെ അനിയൻ ആണ് താമസം വഴിയുടെ ഓപ്പോസിറ്റയ് രണ്ടു വീടുകൾ ഉണ്ട്.

എന്റെ ജീവിതത്തെ മാറ്റിമറിച്ച പതിനെട്ടു വയസിൽ കുടുമ്പിനിയായ എന്റെ മനസ്സിൽ പ്രണയത്തിന്റെ പുൽ നാമ്പ് വിതറിയ അശ്വിൻ enna അച്ചു താമസിക്കുന്നത് അനിയന്റെ വീടിന്റെ തൊട്ടടുത്ത പറമ്പിൽ ആണ് അച്ചുവിന് ഇരുപതിയെഴു വയസുണ്ട് അവിവാഹിതൻ കാണാൻ തരക്കേടില്ല സിനിമ നടന്മാരെ പോലെ ഭംഗി ഒന്നുമില്ലേലും അവന്റെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു ആരെയും മയക്കുന്ന വശ്യമായ നോട്ടം അവരവിടെ താമസം തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ ആയെ ഉള്ളു ഒരു സഹോദരിയുണ്ട് കല്യാണം കഴിഞ്ഞു അവളുടെ ഭർത്താവ് വിദേശത്തു ആയതിനാൽ അവന്റെ അമ്മ അധികവും അവിടെ ആയിരിക്കും അവന്റെ അച്ഛൻ ജോലിക്ക് പോകുന്നുണ്ട് .
അധികം ആരോടും സംസാരിക്കാത്ത കൂട്ടത്തിൽ ആണ് അച്ചു എന്റെ ഭർത്താവിനോടൊക്കെ സംസാരിക്കുമെങ്കിലും ഞങ്ങൾ ഇതുവരെ അങ്ങനെ സംസാരിച്ചോട്ടൊന്നും ഇല്ല സത്യം പറഞ്ഞാൽ അവനെന്താ ജോലി എന്ന് പോലും ഈ അടുത്താണ് ഞാൻ അറിഞ്ഞത്. കൊറോണ വന്നു ലോക്ക് ഡൌൺ ഒക്കെ ആയപ്പോൾ ആണ് അവൻ വീട്ടിൽ നിൽക്കാൻ തന്നെ തുടങ്ങിയത് എറണാകുളത് എന്തോ ജോലി അതെ അറിയുമായിരുന്നുള്ളു ചിലപ്പോൾ കുറച്ചു ദിവസം വീട്ടിൽ കാണും ചിലപ്പോൾ ഒന്ന് രണ്ടു ആഴ്ചയൊക്കെ അവിടെ കാണില്ല. ഇടയ്ക്ക് ആ വഴി അവൻ റോഡിലേക്ക് പോകുമ്പോൾ ഞാൻ നോക്കാറുണ്ട് അവനെ അവനെന്നവയും നോക്കും ഞാൻ ചിരിച്ചാൽ ഒരു ചിരി ഇങ്ങോട്ടും എന്തോ അവന്റെ നോട്ടം എന്നെ വല്ലാതാക്കാറുണ്ട്. അന്നൊരു ദിവസം ഞാൻ പച്ചക്കറി അരിഞ്ഞോണ്ടിരിക്കുമ്പോഴാണ് അച്ചു അത് വഴി പോകുന്നത് കണ്ടത് ഞാൻ അവനോട് സംസാരിക്കാൻ തീരുമാനിച്ചു

എങ്ങോട്ടാ

ചുമ്മാ ഒന്ന് ഇറങ്ങിയത്

ലോക്ക് ആയത് കൊണ്ട് അച്ചുനെ ഇങ്ങനെ കാണാൻ പറ്റി ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അവൻ ചിരിച്ചത ഉള്ളു

ചേട്ടൻ ഇല്ലേ അവിടെ

ഉണ്ട്

ഞാൻ റോഡിൽ പോയിട്ട് വരാം അതും പറഞ്ഞവൻ പോയി

ഉച്ചയ്ക്ക് ചോറും കഴിഞ്ഞു ടീവിയും കണ്ടിരുന്ന ഞാൻ പിള്ളേരെ കാണാത്ത കൊണ്ട് പുറത്തിറങ്ങി അനിയന്റെ വീട്ടിലേക്ക് വന്നപ്പോൾ അനു പിള്ളേരൊക്കെ അച്ചുവിന്റെ വീട്ടിൽ നില്കുന്നത് കണ്ടത്

അനിയന്റെ ഭാര്യ കോലായിൽ ഇരുന്നു അങ്ങോട്ട്‌ നോക്കുന്നു

എന്താടി അവിടെ ഞാൻ ചോദിച്ചു

ചേച്ചിയോ അത് അച്ചു പിള്ളേരുടെ ഫോട്ടോ എടുക്കുവാ

ഫോട്ടോയോ

അതെ അവൻ ഫോട്ടോഗ്രാഫർ അല്ലെ ചേച്ചിക്കറിയില്ലേ

ഹേയ് എനിക്കറിയില്ല സ്റ്റുഡിയോ ആണോ ജോലി

ഹേയ് അതൊന്നും അല്ല എന്തോ ഈ മോഡലിംഗ് മറ്റോ ആണോ

ആണോ അതും പറഞ്ഞു ഞാൻ അച്ചുന്റെ വീട്ടിലേക്ക് നടന്നു ഞാൻ അവിടെ എത്തുമ്പോൾ അവൻ എന്റെ മോളുടെ ഫോട്ടോ എടുക്കുവായിരുന്നു

ചേച്ചിയോ അവൻ എന്നെ കണ്ടപ്പോൾ അതും പറഞ്ഞു ചിരിച്ചു

എന്താ പിള്ളേരോടൊപ്പം

ഹേയ് ചുമ്മാ നേരം പോകണ്ടേ ചേച്ചി ആകെ ബോറിങ്
അച്ചു ഫോട്ടോഗ്രാഫർ ആയിരുന്നു അല്ലെ ഞാനിന്നലെ അറിഞ്ഞത്

ആണോ അതും പറഞ്ഞവൻ ചിരിച്ചു

ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ അതാ

ഞാൻ അവിടെ ഒരു പരസ്യ കമ്പനിക്ക് വേണ്ടി ഷൂട്ട് നടത്തുന്നതാ അവൻ പിള്ളേർക്ക് ഫോട്ടോ ഒക്കെ കാണിച്ചു കൊടുത്തു

ചേട്ടാ ഇത് ഫോണിൽ അയച്ചു തരുമോ. എന്റെ മോൾ അവനോട് ചോദിച്ചു

അയച്ചു തരാട്ടോ ഇനി നമുക്ക് നാളെ എടുക്കാം എന്താ

അതെ ചേട്ടാ കുറച്ചപ്പുറത്തു നല്ല സ്ഥലം ഉണ്ട് നമുക്ക് അവിടെ പോയാലോ നാളെ. എന്റെ മകൻ ആണ് ചോദിച്ചത്

ആണോ എന്നാ നാളെ നമുക്ക് അവിടെ പോകാം

പിള്ളേരൊക്കെ സന്തോഷത്തോടെ അവിടുന്ന് പോയി

ഒന്ന് കാണിച്ചു തരുമോ ഞാൻ അവനോട് ചോദിച്ചു

അവൻ എനിക്ക് ഫോട്ടോ കാണിച്ചു തന്നു

എല്ലാം സൂപ്പർ ആയിട്ടുണ്ട്

എന്താ ഒരെണ്ണം എടുക്കണോ

അയ്യോ എന്റെയോ അതും പറഞ്ഞു ഞാൻ നോക്കിയത് വീട്ടിലേക്കായിരുന്നു അനിയന്റെ ഭാര്യ നോക്കുന്നുണ്ടോ എന്ന് അവൾ അവിടെ ഉണ്ടായിരുന്നില്ല ഞാൻ തിരിഞ്ഞു അച്ചുവിനെ നോക്കുമ്പോൾ അവൻ എന്റെ ഫോട്ടോ എടുക്കുവായിരുന്നു

അയ്യേ ഈ കോലത്തിലോ ചമ്മലോടെ ഞാൻ പറഞ്ഞു

ഇത് നോകിയെ എന്നും പറഞ്ഞു അവൻ ക്യാമറ കാണിച്ചപ്പോൾ ആണ് ഞാൻ അന്തം വിട്ടത് എന്റെ മനോഹരമായ ഫോട്ടോ

കൊള്ളാട്ടോ സമ്മതിച്ചു തന്നെ അറിയാതെ എടുത്തപ്പോൾ എന്ത് ഭംഗി അല്ലെ

അല്ലേലും ചേച്ചി നല്ല ഭംഗി ആണ്

പോ കളിയാക്കാതെ

ഞാൻ കാര്യമാ പറഞ്ഞത്

ഞാൻ number തരാം അയച്ചു തരുമോ

അവൻ ഫോൺ തന്നു സേവ് ചെയ്തോളാൻ പറഞ്ഞു ഞാൻ ഫോൺ വാങ്ങി number അടിച്ചു സേവ് ചെയ്തു പേര് pa എന്ന് മാത്രം അടിച്ചു അവൻ എന്നെ നോക്കി ചിരിച്ചു

ഞാൻ പോട്ടെ അയക്കണേ അവൻ തലയാട്ടി ഞാൻ വീട്ടിലേക്ക് നടന്നു ഇടക്കൊന്നു തിരിഞ്ഞു നോക്കി അവൻ ക്യാമറയും പിടിച്ചു നിൽക്കുകയാണ് എന്റെ ഫോട്ടോ എടുക്കണമെന്ന് മനസിലായി ഞാൻ ചിരിച്ചു വീണ്ടും നടന്നു ഇടയ്ക്ക് വീണ്ടും നോക്കി അവൻ അതെ നിൽപ്പ്.
വീട്ടിലെത്തി സന്ധ്യ കഴിഞ്ഞു ഞാൻ ഇടയ്ക്കിടെ ഫോൺ നോക്കി msg വന്നിട്ടില്ല അവന്റെ ഫോണിൽ നിന്നു ഒരു കാൾ ചെയ്യാമായിരുന്നു എന്ന് ഞാൻ ആലോചിച്ചു എട്ടു മണി ആയപ്പോൾ ചേട്ടൻ കൂട്ടുകാരുടെ അടുത്ത് പോയി ഞാൻ ടീവി കാണുകയായിരുന്നു

ഫോണിൽ msg വന്നു ഞാൻ whatsapp എടുത്തു നോക്കി ഒരു നമ്പറിൽ നിന്നു hai വന്നിരിക്കുന്നു dp നോക്കി അച്ചു ആണ്

എവിടെ ഫോട്ടോ ഞാൻ replay കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *