ഇനി അവളുടെ കാര്യം അത് ഉടൻ തീർപ്പാക്കണം അച്ഛാ എന്നാൽ ഇന്ന് കൊണ്ട് പോകാൻ പറ്റില്ല അവളുടെ അമ്മാവന്റെ മകൾ വന്നിട്ടുണ്ട് ഒപ്പം അവളുടെ ഭർത്താവും ഉണ്ട് അച്ഛൻ ചോദിച്ചു ആര് ഹരിദേവന്റെ മകൾ ആണോ അതെ അച്ഛാ എന്ന് കിരൺ മറുപടി നൽകി
എന്നെ പോന്നു മോനെ നമുക്ക് യോഗം ഇല്ലാത്തത് ആയിരുന്നു. അവളെ ആ ചാന്ദിനിയെ ആണ് നിനക്ക് വേണ്ടി ഞാൻ ആദ്യം ആലോചിച്ചത് നമ്മൾ വാക്ക് പറയാൻ വൈകി പോയി അപ്പോഴേക്കും ഹരിദേവൻ കുമാറിന്റെ അച്ഛന് വാക്ക് നൽകി പോയി. കൊടുത്ത പോയ വാക്ക് സ്വന്തം ജീവൻ നൽകി പാലിക്കുന്നവൻ
ആണ് ഹരിദേവ പക്ഷെ അതിൽ അയാൾക്ക് സങ്കടം ഉണ്ട്. ഇവളുടെ പൂനത്തിന്റെ ആലോചന അവളുട അച്ഛൻ കൊണ്ട് വന്നപ്പോൾ അയാൾക്ക് അതിൽ എതിർപ്പ് ഉണ്ടായിരുന്നു അത് ഞാൻ ഓർക്കുന്നു
ഇത്രയും പറഞ്ഞു ആണ് അച്ഛൻ കാൾ കട്ട് ചെയ്തു ആ അറിവ് കിരണിന് ഒരു പുതിയ അറിവ് ആയിരുന്നു അവൻ ഓർത്തു വെറുതെ അല്ല അവൾ തന്റെ മുഖത്തു നിന്ന് കണ്ണ് എടുക്കാത്തത്. പക്ഷെ കുമാർ തന്നെ പോലെ സുന്ദരൻ തന്നെ ആണ്. പിന്നെ എന്താണ്
പെട്ടന്ന് കിരൺ ഞെട്ടി പോയി ആരോ തന്റെ പിൻ ഭാഗം തടവുന്നു തിരിഞ്ഞ് നോക്കി കിരൺ
കുമാർ ആണ് കിരണിന് വിശ്വസിക്കാൻ പറ്റിയില്ല.
കിരൺ ഞാൻ വരാം കേട്ടോ രാത്രി വൈകും കേട്ടോ എന്ന് പറഞ്ഞു അവൻ കിരണിന്റെ ചന്തിക്കു അടിച്ചു എന്നിട്ട് അവൻ ബൈക്ക് സ്റ്റാർട്ട് ആക്കി പോയി. തിരിഞ്ഞു നോക്കിയപ്പോൾ ചാന്ദിനി ആ പോക്ക് കോപം കൊണ്ട് നോക്കി നിൽക്കുന്നു എന്നെ കണ്ടപ്പോൾ അല്പം അൽപ്പം ചമ്മൽ പ്രകടിപ്പിച്ചു അവൾ അകത്തു പോയി.
പെട്ടന്ന് കിരണിന്റെ ഫോൺ റിങ് ചെയ്തു നോക്കി ജയ്
ഫോൺ കിരൺ അറ്റാൻഡ് ചെയ്തു എന്താടോ എന്ന് ചോദിച്ചു അപ്പുറത്ത് നിന്നും ജയ് യുടെ ശബ്ദം കേട്ടു ചേട്ടാ ചേട്ടൻ ഓക്കേ ആല്ലേ. കാരണം അവന്റെ കഥ ചാനലുകൾ പുറത്തു വിട്ടു. പെൺകുട്ടികളെ ഭീഷണി പെടുത്തി പണം പിടുങ്ങി കഴിഞ്ഞ ചെകുത്താന്മാർ എന്നാണ് വിശേഷിപ്പിച്ചത്. ആ ഗാങ് ലീഡറിന്റെ പെങ്ങളെ അവന്മാർ പ്രണയം നടിച്ചു കുടുക്കി ഭീഷണി പെടുത്തി
അവൾ അവളുടെ ചേട്ടനെ വിവരം അറിയിച്ച അതിന്റെ പ്രതികരണം ആണ് ഈ ആക്രമണം
കിരൺ മൂളി
ജയ് തുടർന്ന് ചേട്ടാ ആരാണ് ഇന്ന് ചേട്ടന്റെ കൂടെ പോന്ന ആ രണ്ടു പേര്
കിരൺ പറഞ്ഞു പൂനത്തിന്റെ അമ്മാവന്റെ മകളും ഹസ്ബൻഡും ആണ്
കുമാർ എന്നാണോ അയാളുടെ പേര് അതെ എന്ന് കിരൺ പറഞ്ഞു നീ അറിയുമോ അയാളെ
ജയ് പറഞ്ഞു അറിയുമോ എന്നോ കൊള്ളാം ചേട്ടൻ സൂക്ഷിച്ചോ അവൻ ആ കുമാർ ഗേ ആണ് സമ്പൂർണ ഗേ. അവന്റെ ജോലി ഗൾഫിൽ അല്ലെ അവിടെ അവൻ ഫേമസ് ആണ് എന്റെ കൂട്ടുകാരന്റെ ചേട്ടൻ ഇവന്റെ റൂമേറ്റ് ആയിരുന്നു. ഭാഗ്യം കൊണ്ട് ആ ചേട്ടൻ റൂം മാറി രക്ഷപെട്ടത് ആണ് രാത്രിയിൽ ഉറങ്ങിയപ്പോൾ വന്നു ബലം പ്രയോഗിച്ചു സ്വവർഗ രതിക്കു ശ്രമം നടത്തി ആ ചേട്ടൻ അവന്റെ ചങ്ക് ഇടിച്ചു കലക്കി രക്ഷപെട്ടു ഇപ്പോൾ അയാൾ വീട്ടിൽ ഉണ്ടോ ചേട്ടാ
ഇല്ല എന്ന് കിരൺ പറഞ്ഞു
ഇവിടെ നിന്നും 10 കിലോമീറ്റർ മാറി ഒരു ഓവർ ബ്രിഡ്ജ് ഉണ്ട് അതിന്റെ അടിയിലേക്കാണ് അവൻ പോകുന്നത് അവിടെ മയക്കുമരുന്നും സ്വവർഗ രതിയും ആണ് അവൻ അതിനു ആണ് പോകുന്നത് ചേട്ടൻ ശ്രദ്ദിക്കണം പിടിച്ചാൽ അവന്റെ അടി നഭി നോക്കി കൊടുത്തോ
. അയാളുടെ ഭാര്യ ആ പാവം ഇത് കാരണം പെട്ടു ഇരിക്കുകയാ അച്ഛൻ കൊടുത്ത വാക്ക് ഓർത്തു. വാക്ക് ഒരു ചാക്ക് എന്നവൻ പറഞ്ഞു പിന്നെ തുടർന്ന് ശരിക്കും നിങ്ങൾക്കു നല്ല മാച്ചു ആണ് ആ ചാന്ദിനി. അത് അവിടെ വച്ചു കണ്ടപ്പോൾ തോന്നി ചേട്ടാ നിങ്ങൾ എന്തായലും പൂനത്തെ ഒഴിവാക്കിക്കോ പിന്നെ ചാന്ദിനിയുടെ അച്ഛന് കുമാറിന്റെ ചെയ്തികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ട്. എന്റെ അച്ഛനോട് അയാൾ പറഞ്ഞു.എന്റെ അച്ഛൻ അന്വേഷണം നടത്താം എന്ന് ഉറപ്പു പറഞ്ഞു പറഞ്ഞു ഇല്ലെകിൽ നാളെ അതും ഒഴിവാകും ഉറപ്പു ആണ്. നിങ്ങൾ തന്നെ അവളെ കെട്ടണം
കിരൺ പറഞ്ഞു നീ ഫോൺ വച്ചേ എന്നിട്ട് ന്യൂസ് അറിയാൻ നോക്ക് എന്നിട്ട്
എന്നെ വിളിക്ക്
