കാര്യങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടി വന്നില്ല.
അയാൾ കിരണിനോട് അച്ഛൻ തീരുമാനിച്ച കാര്യങ്ങൾ നടത്താം എന്ന് പറഞ്ഞു പിന്നെ ജയ് യോട് കണ്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു
അങ്ങനെ ഇരുന്നപ്പോൾ ആണ് ന്യൂസ് ടീവീ കാണാൻ ഇടയായത്. യൂവാവിനെ ഒരു സംഘം ആളുകൾ മർദിച്ചു അവശൻ ആക്കി കനാലിൽ എറിഞ്ഞു എന്ന വാർത്ത
പിന്നെ കണ്ടത് ഒരു വീഡിയോ ആണ് അമീറിനെ മർദിക്കുന്ന വീഡിയോ അതു കാനലിന്റെ അപ്പുറത്തെ സൈഡിൽ നിന്നും ആരോ എടുത്ത വീഡിയോ ആണ് അവനെ മർദിക്കുന്ന മാത്രം ആണ് ദൃശ്യത്തിൽ ഉള്ളത് വേറെ ഒന്നും ഇല്ല ലോറിയോ ബൈക്കോ കാറുകളോ ഒന്നും
പിന്നെ ഫ്ലാഷ് ന്യൂസ് വെളിപ്പെടുത്തലും ആയി ദൃട്സാക്ഷി
ഇവൻ ആണ് അമീർ എന്ന് കിരൺ അമറി DCP ചാടി എഴുനേറ്റു ഉടനെ ആ ഏരിയയിലെ ഇൻസ്‌പെക്ടറെ ബന്ധപ്പെട്ടു. വിവരങ്ങൾ ചോദിച്ചു അറിഞ്ഞു ഉടൻ അയാൾ പോയി യൂണിഫോം ഇട്ടു എന്നിട്ട് കിരണിനോട് പറഞ്ഞു
ടീവിയിൽ വന്നത് ശരിയാണ് അവനെ ആരൊക്കെയോ പഞ്ഞിക്കിട്ടു ആ കനാലിൽ തള്ളി അവിടെ വീണാൽ രക്ഷ ഇല്ല ഈ വെള്ളം തുറന്നു വിടുന്ന സമയത്തു. ആ ഗുണ്ടകളിൽ ചിലർ കസ്റ്റഡിയിൽ ആയിട്ടുണ്ട് ചിലവന്മാർ മുങ്ങി അവരുടെ നേതാവിന്റെ പേർസണൽ കൊട്ടേഷൻ ആണെന്നാണ് അറിയാൻ സാധിച്ചത് കാരണം പെണ്ണ് വിഷയം ഇവന്മാർ ഇവനെ കനാലിൽ എറിയുന്നതിന്
മുൻപ് അവന്റെ മൂന്നു കൂട്ടുകാരുടെ കൈകൾ വെട്ടി എല്ലാം ഹോസ്പിറ്റലിൽ ആണ്. ഏതായാലും നീ ഇനി അമീറിന്റെ ഭാഗം നോക്കണ്ട കാരണം ആ ഗുണ്ടകൾ ചെയ്തത് ഒരു ക്രൈം ആണെകിലും അതിൽ ഒരു നല്ല കാര്യം ഉണ്ട് എന്ന് മനസ് പറയുന്നു ഏതായാലും ഞാൻ ഓഫീസിൽ പോകട്ടെ പോയി കാര്യങ്ങൾ അന്വേഷിക്കാം
നിങ്ങൾ ഫുഡ് കഴിക്കു എന്നിട്ട് അളിയൻ പറഞ്ഞത് പോലെ ചെയ് ഞാൻ നിന്നെ വിളിക്കാം
പിന്നെ അമ്മാവൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി
കിരണും ജയ് യും കുറച്ചു കഴിഞ്ഞപ്പോൾ ഇറങ്ങി
അവനെ ടൗണിൽ ആക്കാൻ പോയി അവൻ പറഞ്ഞ ഇടത്തു കാർ നിറുത്തി ഇറങ്ങി അവനെ ചില കാര്യങ്ങൾ പറഞ്ഞു ഏല്പിച്ചു. അപ്പോൾ കിരൺ എന്ന വിളി കെട്ടു കിരൺ ഞെട്ടി തിരിഞ്ഞു ഒരു പെൺകുട്ടിയും ഒരു പുരുഷനും ചിരിയോടെ നിൽക്കുന്നു. അത് ചാന്ദിനിആണെന്ന് കിരണിന് തിരിച്ചറിയാൻ വൈകി പൂനത്തിന്റെ അമ്മാവന്റെ മകൾ ഒപ്പം അവളുടെ കെട്ടിയവൻ കുമാർ
കിരൺ ചിന്തിച്ചു ഇവൻ ഗൾഫിൽ നിന്നും വന്നോ ചാന്ദിനി കുമാറിനെ കിരണിന് പരിചയപ്പെടുത്തി കിരൺ ഒന്ന് ചിരിച്ചു എന്നാൽ കുമാർ പെട്ടന്ന് കിരണിനെ അലിംഗനം ചെയ്തു എന്നൽ അവന്റെ ആ കേട്ടപ്പിടുത്തം കിരണിന് അരോചകം ഉണ്ടാക്കി പെട്ടന്ന് ആണ് കുമാർ ജയ് യെ കണ്ടത് അവനെ കണ്ടപ്പോൾ കുമാറിന്റെ മുഖം ഒന്ന് മങ്ങി ഒരു പേടി കിട്ടിയ പോലെ. ജയ് കിരണിനോട് ഒരു താങ്ക്സ് പറഞ്ഞു പോയി
കുമാർ കിരണിനോട് അവൻ ആര് ആണെന്ന് ചോദിച്ചു കിരൺ പറഞ്ഞു വഴിയിൽ വച്ചു ലിഫ്റ്റ് ചോദിച്ചത് ആണ്
അവൻ സമാധാനിക്കുന്നതു കിരൺ കണ്ടു
കിരൺ ചന്ദിനിയെ നോക്കി ചുരിദാർ ആണ് വേഷം അതി സുന്ദരി ആയിരിക്കുന്നു കിരണിന്റെ കണ്ണുകൾ ഒരു മാത്ര അവളുടെ അങ്കലാവണ്യത്തിൽ കുടുങ്ങി എന്നാൽ മനസിലെ ചിന്തകൾ മൂലം കണ്ണ്
പിൻവലിച്ചു എന്നാൽ ചന്ദിനി കിരണിനെ നല്ലപോലെ നോക്കുന്നുണ്ടായിരുന്നു. വല്ലാത്ത നാണത്തോടെ
തങ്ങൾ പൂനതിന്റെ കൂടെ ഒരു ദിവസം നിൽക്കാൻ വന്നത് ആണെന്ന് അവൾ അറിയിച്ചു ഒരു സമാന മര്യാദ യുടെ പേരിൽ കിരൺ എതിർ പറഞ്ഞില്ല. അവൻ വിചാരിച്ചു പൂനം ആണ് തെറ്റ് കാരി അതിനു ഇവരോട് ദേഷ്യം എന്തിനു കാണിക്കണം
വരു പോകാം എന്ന് പറഞ്ഞു ഞാൻ കാറിൽ കയറുവാൻ തുടങ്ങി. എന്നാൽ കുമാർ പറഞ്ഞു കിരൺ എന്റെ കയ്യിൽ ബൈക്ക് ആണ് ഉള്ളത് ഞാൻ അതും എടുത്തു പുറകെ വരാം. എന്നാൽ ചാന്ദിനി കാറിന്റെ മുൻസീറ്റിൽ കയറി. ഞാൻ കാർ എടുത്തു കുമാർ എന്നെ ബൈക്കിൽ പിന്തുടർന്ന്. പോകുന്ന വഴി അവൾ സംസാരിക്കുന്നുണ്ടായിരുന്നു നല്ല രസം ആയിരുന്നു കേൾക്കാൻ., ആ സംസാരത്തിൽ കിരണിന്റെ മനസ് ചാഞ്ഞാടി എങ്കിലും അവൻ അടക്കി. അങ്ങനെ വീട്ടിൽ എത്തി ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു ഓരോരോ ഗ്ലാസ് ജ്യൂസ് നൽകി സൽക്കരിച്ചു.കിരൺ ടീവീ ഓൺ ചെയ്തു ന്യൂസ് വല്ലതും ഉണ്ടോ എന്നറിയാൻ അവൻ പ്രതീക്ഷിച്ചപോലെ അമീറിന്റെ ഫുൾ ഹിസ്റ്ററി ഉൾപ്പടെ വന്നു അവന്റെയും കൂട്ടുകാരുടെയും ആ വിവരണം കേട്ട ചാന്ദിനി അവളുടെ മുഖത്തു നടുക്കം വരുന്നത് കിരൺ കണ്ടു കുമാറും അതീവ ശ്രദ്ധയോടെ വാർത്ത നോക്കുന്നു. .അവർ ആ ടീവീ കാണുന്നതിനിടെ കിരൺ ഫോൺ എടുത്തു അച്ഛനെ വിവരം അറിയിച്ചു. അച്ഛൻ പറഞ്ഞു ഞങ്ങൾ അറിയുന്നുണ്ട്. നിന്റെ അളിയൻ ആ ചാനൽ സെറ്റ് ആക്കിയിട്ടുണ്ട് ഞങ്ങൾ കാണുകയാണ്
