മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 8 1

ഇരിക്കെടാ അവിടെ എന്നും പറഞ്ഞു ആ ഗുണ്ട ഒരു റിവോൾവർ അവന്റെ നേർക്കു ചൂണ്ടി ഭീഷണി പെടുത്തി

കിരണിന്റെ രക്തം തിളച്ചു. അറിയാതെ അവന്റെ കൈ തന്റെ പിസ്റ്റോൾ വച്ചിരിക്കുന്ന ബോക്സിനു നേരെ ചെന്നു പിന്നെ എന്തോ ഓർത്തപോലെ കൈ പിൻവലിച്ചു .
എടാ ഇവിടെ നടന്നത് ആരോടെങ്കിലും പറഞ്ഞാൽ നിന്നെ ഞങ്ങൾ തീർക്കും. വേഗം നീ വന്ന വഴിക്കു വിട്ടോ

അവനോട് ലോറി തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. വേഗത്തിൽ കിരൺ വണ്ടി തിരിച്ചു വിട്ടു അപ്പോൾ അതുവഴി വന്ന ബൈക്ക് യാത്രക്കാരനെ എന്താടാ പൂരം കാണുക ആണോടാ എന്ന്‌ പറഞ്ഞു ഒരു തെറി വിളിയോടെ അവടെയും ഓടിച്ചു വിട്ടു. കിരൺ പോകുന്നു വഴി വണ്ടി സ്ലോ ആക്കി അപ്പോൾ കണ്ണാടിയിലൂടെ കണ്ടു അവർ ആ

ഗുണ്ടകൾ അമീറിനെ ചവിട്ടി കൂട്ടുന്നു പിന്നെ അവന്റെ

ഇരു കൈയിലും കാലുകലിലും തൂക്കി എടുത്തു വെള്ളം കുത്തി ഒഴുകുന്ന കനാലിൽ ഇടുന്നു.. കിരൺ ഒന്ന് ചൂളം വിളിച്ചു താൻ എന്താണോ അത് ചെയ്യാൻ ആഗ്രഹിച്ചത് അത് അവർ ചെയ്തു. ഉറപ്പായും ഇവനും ഇവന്റെ കൂട്ടുകാരനും ചെയ്ത എന്തൊക്കെയോ ചെറ്റത്തരം അതിന്റെ തിരിച്ചടി ആകും. ഇനി അവനു ഒരിക്കലും രക്ഷപെടാൻ പറ്റില്ല. അറിഞ്ഞു കൊണ്ട് ആ കനാലിൽ ഇപ്പോൾ ഇറങ്ങിയാൽ രക്ഷപെടാൻ വല്ല അത്ഭുതം സംഭവിക്കണം. അപ്പോൾ അടികൊണ്ടു അവശൻ ആയി വീണാലോ. അമീർ ഇനി ഓർമ്മ. ഇനി അവനെ ഓർക്കുന്ന ആവന്റെ കുഞ്ഞിനെ ഗർഭത്തിൽ ചുമക്കാൻ ആഗ്രഹിക്കുന്ന വേറെ ഒരുത്തന്റെ ഭാര്യ ആയിട്ടും പഴയ കാമുകനെ പ്രണയിക്കുന്ന ഒരു പുറംപോക്കിനെ കൂടി തനിക്കു ഒഴിവാക്കണം. തട്ടുക ആണ്‌ വേണ്ടത് പക്ഷെ സ്ത്രീ ഹത്യ പാപം ആണ്‌ അതാണ് തന്റെ സംസ്‍കാരം

എന്തായാലും ആ ഗുണ്ടാ ചേട്ടൻ മാർക്ക് അവൻ മനസ്സലാൽ നന്ദി പറഞ്ഞു

കുറെ ചെന്നപ്പോൾ അവൻ ലോറി നിർത്തി ഫേക്ക് നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി . ആരെഴു മാസം അയി കട്ട പ്പുറത്തു ഇരിക്കുന്ന കിരണിന്റെ അതേമോഡൽ ലോറിയുടെ നമ്പർ പ്ലേറ്റ് ആണ്‌ അത്
അവൻ പിന്നെയും ഓടിച്ചു. മനസ്സിൽ പൂനത്തിന്റെ ചെയ്തികൾ ആണ്‌

അവനു ഒരു ചിന്ത വന്നു ആ ഗുണ്ടാ തന്റെ തലയ്ക്കു നേരെ എറിഞ്ഞ hard disk. കിരൺ ലോറി നിറുത്തി അത് പരതി ഒടുവിൽ അത് കോ ഡ്രൈവർ സീറ്റിന് അടിയിൽ നിന്നും കിട്ടി അവൻ അത് ബാഗിൽ ആക്കി

പിന്നെയും പോകുന്ന സമയത്തു ഒരു പയ്യൻ വണ്ടിക്കു കൈ കാണിച്ചു ജയ് അവനെ കിരണിന് മനസിലായി തന്റെ കൂട്ടുകാരന്റെ അനിയൻ

പൂനം വർക്ക്‌ ചെയുന്ന അതെ കമ്പനിയിൽ ഉള്ളവൻ അതെ ക്യാബിൽ ജോലിക്ക് പോകുന്നവൻ

ഞാൻ ലോറി നിറുത്തി നോക്കി അവൻ ഓടി വന്നു ചേട്ടാ ടൌൺ വരെ ലിഫ്റ്റ് തരാമോ. കയറിക്കോ എന്ന്‌ പറഞ്ഞതും അവൻ കയറി. കയറി കഴിഞ്ഞു ആണ്‌ അവൻ എന്റെ മുഖം കണ്ടത്. കണ്ടപ്പോൾ അവന്റെ മുഖത്തു വന്ന സന്തോഷം പിന്നെ സഹതാപം കലർന്ന വല്ലായ്മ കിരൺ ശ്രദ്ദിച്ചു. ആരിത് കിരൺ ചേട്ടനോ

ഞാൻ പുഞ്ചിരിച്ചു ടാ നീ ജോലിക്ക് പോയില്ലേ.കിരൺ ചോദിച്ചു

ചേട്ടാ എന്റെ അനുവൽ ലീവ് എടുത്തു തീർക്കണം രണ്ടു ആഴ്ച ഉണ്ട് അപ്പോൾ ഒരു ചെറിയ പണി കിട്ടി ആ വെജിറ്റബിൾ മൊത്ത കടയിൽ. ചില അക്കൗണ്ട് നോക്കണം അതാണ്

പോകുന്ന വഴി അവൻ എന്നെ വല്ലായ്മയോടെ നോക്കി പിന്നെ എന്നോട് എന്തോ പറയാൻ വെമ്പി. പലവട്ടം അവൻ ശ്രമിച്ചു എന്ന് കിരണിന് തോന്നി കിരൺ അവനോട് സൗമ്യം അയി ചോദിച്ചു

നിനക്കു എന്നോട് എന്തോ പറയാൻ ഉണ്ടോ എന്തയാലും നിനക്കു പറയാം കാരണം നീ എന്റെ സുഹൃത്തിന്റെ അനിയൻ ആണ്

ഒടുവിൽ അവൻ എന്നോട് ലോറി സൈഡ് ആക്കാൻ പറഞ്ഞു അപ്പോൾ എനിക്ക് മനസിലായി വിഷയം ഞാൻ ഊഹിച്ചു
അവൻ തുടർന്ന് ചേട്ടാ ഈ പറയുന്നത് എനിക്ക് നേരിട്ട് മനസിലായത് ആണ് ചേട്ടൻ ക്ഷമയോടെ കേൾക്കണം

ചേട്ടൻ എടുത്തു ചാടി ഒന്നും ചെയ്യരുത്

എനിക്ക് വാക്ക് തരണം

ഞാൻ എല്ലാം സമ്മതിച്ചു പിന്നെ അവൻ മനസ് തുറന്നു

ചേട്ടനെ തനിച്ചു കാണാൻ ഞാൻ പലദിവസം ആയി ശ്രമിക്കുന്നു എന്നാൽ സാധിച്ചില്ല നമ്പർ എന്റെ കൈയിൽ നിന്നും മിസ്സ്‌ ആയി

എനിക്ക് പിന്നെ പറയാനുള്ളത് പൂനത്തെ കുറിച്ച് ആണ്‌ ചേട്ടന്റെ ഭാര്യ. അവൾക്കു ഞാൻ ചേട്ടന്റെ പരിചയക്കാരൻ ആണെന്ന് അറിയില്ല കല്യാണത്തിന് ഞാൻ സ്ഥലത്തു ഇല്ലായിരുന്നല്ലോ എന്റെ അച്ഛനും ചേട്ടനും ആണ്‌ വന്നത്

Leave a Reply

Your email address will not be published. Required fields are marked *