സായിപ്പ്, മദാമ്മ, ഗാഥ – 1

Kambi Stories – സായിപ്പ്, മദാമ്മ, ഗാഥ – 1

 

കുറെ നാളുകൾക്ക് ശേഷം കഥ എഴുതാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പല കഥകളുടെയും ബാക്കി ഭാഗം എഴുതാനുണ്ട് ഇനിയും. അതിനിടയിൽ വീണ്ടും പുതിയ കഥയുമായി വരാൻ ഒരു കാരണം ഉണ്ട്. അത് കഥയുടെ അവസാനം പറയാം.

ബാക്കി കഥകളുടെയെല്ലാം ബാലൻസ് പാർട്ടുകൾ വരും ആഴച്ചകളിൽ വരുന്നതായിരിക്കും. ഇതിപ്പോൾ നടന്ന കഥയല്ലെങ്കിലും ഇപ്പോൾ ഇതിനു ഒരു പ്രാധാന്യം ഉണ്ട്. അത്കൊണ്ട് കഥയിലേക്ക് കടക്കാം. കഥ എന്ന് ഞാൻ പറയുന്നില്ല, അനുഭവം ആണ്.

നടന്ന കാര്യങ്ങൾ അതുപോലെ തന്നെയാണ് എഴുതുന്നത്. അതുകൊണ്ട് ചിലപ്പോൾ ഒരു ലാഗ് ഫീൽ ഉണ്ടാകും. എന്നാലും പൂർണമായും വായിക്കുക. എഴുത്തിൽ വരുന്ന തെറ്റുകൾ ക്ഷമിക്കുക.

ഇത് നടന്നത് UK യിലാണ്. നമ്മളയിൽ പകുതിപേരും ഇപ്പൊ UKയിലാണല്ലോ. ഇത് നടക്കുന്നത് കോവിഡിന് മുൻപ് ആണ്. അതായത് UK ക്കുള്ള ഈ കുത്തൊഴുക്ക് തുടങ്ങുന്നതിനു മുൻപ്.

വര്ഷം 2017. അപ്പോഴാണ് ഗാഥക്ക് വിസ കിട്ടിയത്. ഒരാഴ്ച കഴിഞ്ഞപ്പോ അഭിക്കും വിസ കിട്ടി. രണ്ടു പേരും അടുത്തടുത്ത മാസങ്ങളിൽ UK-യിൽ എത്തി. ഷെഫീൽഡിൽ രണ്ടുപേർക്കും ഒരു ചെറിയ അപാർട്മമെൻറ്റ് നാട്ടിലെ ഒരു ചേട്ടൻ്റെ സഹായത്തോടെ ലഭിക്കുകയും ചെയ്തു.

പാഠം 1 (ഷെയ്പ്പ് ആയ മുലകൾ)

അഭി, ഗാഥ. രണ്ടുപേരും കോളേജ് മുതൽ ഒരുമിച്ചാണ്. CBSE സ്‌കൂളിൽ നിന്നും വന്ന ഗാഥയും ഗേൾ സ്‌കൂളിൽ മാത്രം പഠിച്ച അഭിയും ഒരുമിച്ച് പരിചയപ്പെട്ടത് കോളേജിൽ വച്ചാണ്.

രണ്ടുപേരും അത്യാവശ്യത്തിനു സുന്ദരിമാർ ആയിരുന്നു. മുലയും മുടിയും ഏകദേശം ഒരുപോലെ തന്നെ. ഒരു എടുപ്പ് കൂടുതൽ അഭിക്കാണെന്ന് വേണമെങ്കിൽ പറയാവും വിധം നല്ല നീണ്ട മൂക്കും നല്ല ഷെയ്പ്പ് ഉള്ള ചുണ്ടും അവൾക്കുണ്ടായിരുന്നു. അവളുടെ മുലയുടെ ഷെയ്പ്പ് പറയുന്നത് വരെ കാണുന്നവരുടെ ഒരു ഹരമായിരുന്നു.

ഗാഥയുടെ ഏറ്റവും വലിയ ആയുധം അവളുടെ കുണ്ടി തന്നെയായിരുന്നു. ചുരിദാറിനു മുകളിലൂടെ ഓവർ കോട്ടും ഇട്ടാല് അവളുടെ കുണ്ടി നല്ല ഷെയ്പ്പിൽ ഇരിക്കുമായിരുന്നു. അവളെ ആ യൂണിഫോമിൽ ചുരിദാറിൻ്റെ പാൻറ് താഴ്ത്തി ആ തേൻ കുണ്ടി പൊളിച്ചൂ നക്കാൻ കോളേജിലെ സാറുമാർ വരെ കൊതിച്ചിരുന്നു.

എന്നിരുന്നാലും ഇതെല്ലം രണ്ടുപേർക്കും ഒരു ഹരമായിരുന്നു. മറ്റുള്ളവർ തങ്ങളെ പറ്റി പറയുന്നത് മാത്രം ചിലപ്പോൾ അവരുടെ whatsapp ഗ്രൂപ്പികളിലെ ചർച്ചയായിരുന്നു. (നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ് പെൺകുട്ടികൾ സംസാരിക്കുന്നതും, ഷെയർ ചെയ്യുന്നതും.)

ആരോടും പ്രത്യേക അടുപ്പം ഒന്നും തോന്നാത്തത് കാരണം ഗാഥക്ക് പ്രണയം ഒന്നും ഉണ്ടായില്ല. അവൾ കുറച്ചുകൂടി ബോൾഡ് ആയിരുന്നു. ആരെങ്കിലും വന്നാൽ തന്നെ അവൾ നന്നായി ആട്ടി വിടുമായിരുന്നു.

പക്ഷെ അഭിക്ക് കോളേജിലെ തന്നെ രാഹുലുമായി അടുപ്പം തോന്നി തുടങ്ങി. രാഹുൽ ചെറിയൊരു കോഴിയും, അത്യാവശ്യം എല്ലാ ഉഡായിപ്പും അറിയാവുന്ന ഒരുത്തനുമായിരുന്നു. എന്തിനും പോന്ന ചേട്ടൻമ്മാർ കമ്പനി ഉള്ളതുകൊണ്ട് അവൻ എല്ലാ ഉഡായിപ്പുകളും ചെയ്ത് എങ്ങനെയൊക്കെയോ അങ്ങ് പെഴച്ചു.

അങ്ങനെ ഇരിക്കുമ്പോഴാണ് അവൻ അഭിയുമായി ഇഷ്ടത്തിൽ ആകുന്നത്. ക്ലാസ് കഴിഞ്ഞുള്ള വർത്തനങ്ങളും, കളിയും ചിരിയും ആയി കുറച്ചു നാളുകൾ കഴിഞ്ഞു പോയാതിനു ശേഷം ചെറിയ ചെറിയ മുല പിടുത്തവും, കിസ്സടിയും ആയി ആ ബന്ധം വളർന്നു. അഭിയുടെ മുലകളുടെ ഷെയ്പ്പ് മാറിത്തുടങ്ങിയപ്പോൾ ഗാഥ അവളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഗാഥ അവളോട് സംസാരിച്ചു –

ഗാഥ: കുറച്ച് നാളായി ഞാൻ ശ്രദ്ധിക്കുന്നു മോളേ…എന്താ മക്കളുടെ ഉദ്ദേശം? നാട്ടിലെ ഒരു വെടിയാവാൻ ആണോ?

അഭി: അതെ മോളെ.. ഇങ്ങനെ പോയാൽ ഞാൻ മിക്കവാറും…

ഗാഥ: ആ, അങ്ങനെ ആണേൽ കുഴപ്പമില്ല. ഞാൻ നിൻ്റെ ബ്രോക്കർ ആകാം. അതാകുമ്പോൾ നല്ല ക്യാഷ് കിട്ടും.

അഭി: ഹാ, നീയും ഫീൽഡിൽ ഇറങ്. നമുക്ക് രണ്ടുപേർക്കും നല്ല ക്യാഷ് ഉണ്ടാക്കാം.

കാര്യം അവർ അത് തമാശക്ക് പറഞ്ഞത് ആണെങ്കിലും അന്ന് രാത്രി അവർ അതിനെ പറ്റി ശരിക്കും ഒന്ന് ആലോചിച്ചു. പിന്നെ വീട്ടുകാരെ ഓർത്തപ്പോ വേണ്ട എന്ന് അഭിക്ക് തോന്നി.

പക്ഷെ ഗാഥ അത് ഒന്നിരുത്തി ആലോചിച്ചു. അൽപ്പം കൂടി കഴിഞ്ഞിട്ട് മതി എന്ന തീരുമാനത്തിൽ അവൾ എത്തി ചേർന്നു.

അതിനു അടുത്ത ദിവസം ഗാഥക്ക് പിരിയഡ്‌സ് ആയതുകൊണ്ട് അവൾ കോളേജിൽ പോയില്ല. അഭി അന്ന് രാഹുലിനൊപ്പം കോളേജ് വിട്ട് നടന്നു വരുകയായിരുന്നു.

ഉച്ച കഴിഞ്ഞ് സ്റ്റാഫ് മീറ്റിങ് ഉള്ളതിനാൽ കോളേജ് നേരത്തെ വിട്ടു. വരുന്ന വഴിക്കാണ് അടച്ചിട്ടിരിക്കുന്ന ഒരു കമ്മ്യൂണിറ്റി ഹാൾ. അവിടെ എത്തിയപ്പോൾ രാഹുൽ പറഞ്ഞു,

“ഇന്ന് ഇനി എന്തായാലും നമുക്ക് താമസിച്ചുപോയാലും സീൻ ഇല്ല. കുറച്ചു നേരം വർത്താനം പറഞ്ഞിട്ട് പോയാൽ പോരെ?”

അഭി: ഇന്ന് ഞാൻ ഒറ്റക്ക് പോണം. അവൾ ഇല്ലല്ലോ. അത് പോട്ടെ, എന്താ പ്ലാൻ?

രാഹുൽ: ഞാൻ കുറച്ച് കാലമായി കൊണ്ട് നടക്കുന്നതാ..എങ്ങനെ ചോദിക്കണം എന്ന് അറിയില്ല, എന്നാലും..ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ നിന്നെ?

അഭി: അപ്പൊ ഇത്ര നാളും മോൻ എന്താ ചെയ്തത്?

രാഹുൽ: അതുപോലെ അല്ലടാ…ഇത്..ഇപ്പൊ..

പറഞ്ഞു തീരുന്നതിനു മുൻപ് അവൻ അവളെ ചേർത്ത് കെട്ടിപ്പിടിച്ചു. അവൻ ഒരു മിട്ടായി വായിലിട്ടിട്ടുണ്ടായിരുന്നു. അതിൻ്റെ മധുരവും, അവൻ നാക്കുകൊണ്ട് അവളുടെ നാക്കിനെ ചുഴറ്റി എടുക്കുകകൂടി ചെയ്തതോടെ അഭി നിന്ന നിൽപ്പിൽ ഒന്ന് ഉയർന്നു താഴ്ന്നു.

രാഹുൽ പതിയെ അവളുടെ മേൽ ചുണ്ട് നാക്കുകൊണ്ട് ചുഴറ്റി എടുത്തു. അവളുടെ ശ്വാസത്തിൻ്റെ ചൂട് അവൻ അറിഞ്ഞു. അവൻ അഭിയുടെ കഴുത്ത് പതിയെ ചെരിച്ചു, കഴുത്തിൽ നാക്കുകൊണ്ട് ചുംബിച്ചു. ശേഷം അവൻ അവളെ തിരിച്ചു നിർത്തി, പുറകിലുള്ള മുടി പതിയെ ഒരുവശത്തേക്ക് വകഞ്ഞു മാറ്റി.

താൻ വേറെ ഏതോ ഒരു ലോകത്ത് എത്തിയത് പോലെയായിരുന്നു അഭിയുടെ അപ്പോഴത്തെ അവസ്ഥ.

രാഹുലിന് ഇത് ആദ്യത്തെ അനുഭവം ആണ്. കാരണം ഇതിനു മുൻപ് അവൻ ഒരു കളി കളിച്ചത് ഒരു ചേച്ചിയെ ആയിരുന്നു. അതും അവൻ്റെ ചേട്ടന്മാർ കളിച്ചുകൊണ്ടിരുന്ന ഒരെണ്ണം. പ്രേമവും, കാമവും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് അന്ന് അവനു മനസ്സിലായി.

അഭി അവളെക്കൊണ്ട് ആകും വിധം അവനെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് രാഹുൽ അവളുടെ ചുരിദാറിൻ്റെ മുകളിലൂടെ അവളുടെ മുലകളെ ചെറുതായി പിടിച്ചു. അഭിക്ക് ഒന്ന് വേദനിച്ചെങ്കിലും ആ ചൂടേറിയ ലിപ്‌ലോക്കിൽ അവൾ മതിമറന്നിരുന്നു.

രാഹുൽ അവളുടെ പുറകിലൂടെ വീണ്ടും കഴുത്തിലെ മുടി മാറ്റി, രണ്ട് കൈകൾ കൊണ്ടും മുല നാനായി കശക്കിക്കൊണ്ടിരുന്നു. അത് അവളെ നല്ലതു പോലെ സുഖിപ്പിച്ചു. അവളിൽ ഒരു കാമ ദേവത ഉണരുന്നത് രാഹുൽ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *