സുജാതയുടെ പരിണാമം – 2

ഒരുങ്ങി കെട്ടി എവിടെ പോയതാരുന്നെടി..

അച്ഛൻ കണ്ണുരുട്ടി ചോദിച്ചു.

അത് ഇന്ന് കുടുംബശ്രീ ടെ പരിപാടി ഉണ്ടായിരുന്നു ചേട്ടാ…

മമ്മി പെട്ടെന്ന് വന്ന ഒരു കള്ളം അങ്ങ് തട്ടി വിട്ടു.

അവളുടെ ഒരു കുടുംബശ്രീ..

അച്ഛൻ അകത്തേക്ക് കയറി അരയിൽ കരുതിയ ഹണിബീ ഒരു ലിട്ടറും എടുത്ത് മേശയിൽ വെച്ച് കസേരയിൽ ഇരുന്നു.

വാസുവെയ്… വാടാ…

അകതിരുന്ന് വിളിച്ച് പറഞ്ഞു.

ദാ..വരുന്നു..

വാസു അണ്ണൻ ഓട്ടോയിൽ നിന്ന് ഒരു കവറും തൂക്കി കയറി വന്നു.

വാതിൽക്കൽ കാത്ത് നിൽക്കുന്ന സുജാതയെ കണ്ടപ്പോൾ തന്നെ വാസുവിൻ്റെ കുണ്ണ പൊങ്ങി. അത്രക്ക് ചരക്ക് ലുക്കിൽ ആയിരുന്നു മമ്മി.

ഇന്നാ.. ചേച്ചി.. പോത്ത് ഇറച്ചിയാ..ഇന്ന് പോത്ത് വെട്ട് ആയിരുന്നു.

മമ്മിക്ക് കവർ കൊടുക്കുമ്പോൾ മറ്റെ കയ് ക്കൊണ്ട് ആ ഇടുപ്പിൽ ഒന്ന് പിടിക്കാനും വാസു മറന്നില്ല.

മമ്മി ഞെട്ടി കൊണ്ട് കെട്ടിയോൻ നോക്കുന്നുണ്ടൊണ് നോക്കി നീങ്ങി നിന്നു.

അടുക്കളയിൽ പോകുമ്പോൾ വാസുവിനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു.

വാസു അണ്ണൻ വന്ന് അച്ഛനൊപ്പം ഇരുന്നു. നിയിത് പോട്ടിക്കെടാ..

എന്ന് പറഞ്ഞ് അച്ഛൻ എണീറ്റ് അടുക്കളയിൽ ചെന്ന് നിന്നു.

പോത്ത് കഴുകുന്ന മമ്മിയുടെ ചന്തിയിൽ ഒന്ന് പിടിച്ച് ഞെക്കി കൊണ്ട്

വേഗം വെക്കെടി..

ആഹ്.. വെക്കുവാ ചേട്ടാ ..

മമ്മി അല്പം പേടിയോടെ പറഞ്ഞു. മമ്മിക്ക് അച്ഛനെ നല്ല പേടി ഉണ്ട്.

ഇന്ന് പോത്തും കൂട്ടി ഒരു പിടി പിടിക്കണം. കുറെ നാളായില്ലെ ഒന്ന് പിടിച്ചിട്ട് എന്ന് പറഞ്ഞ് മമ്മിയുടെ ചന്തിയിൽ കൈ അമർത്തി ഞെക്കി ചേർന്ന് നിന്ന് കൊണ്ട് അച്ഛൻ കാതിൽ പറഞ്ഞു.

മമ്മി ശരിക്കും എന്താ ചെയ്യേണ്ടത് എന്നൊരു അവസ്ഥയിൽ ആയിരുന്നു. കുറെ നാളുകൾ ആയി അച്ഛൻ മമ്മിയെ ഒട്ടും മൈൻഡ് ചെയ്യുന്നില്ലയിരുന്നു. അങ്ങനെ ഇരുന്നപ്പോൾ ആണ് വാസു അണ്ണൻ മമ്മിയെ തൊട്ട് ഉണർത്തിയത്. മമ്മി എല്ലാത്തിനും ഒരുങ്ങി വാസു അണ്ണന് കൊടുക്കാൻ പാകം ആയപ്പോഴേക്കും അതാ അച്ഛൻ വീണ്ടും മമ്മിയുടെ അടുതെത്തിയിരിക്കുന്ന്.

മമ്മി ആകെ കുഴഞ്ഞ ഒരവസ്ഥയിൽ നിന്നു.

മമ്മിയുടെ ചന്തിയിൽ ഒന്ന് ഉഴിഞ്ഞ് അടുക്കളയിൽ നിന്ന് ഗ്ലാസ്സും വെള്ളവും എടുത്ത് അച്ഛൻ തിരിച്ച് പോയി. വാസു അണ്ണനും അച്ഛനും വെള്ളം അടി തുടങ്ങി. രണ്ട് പെഗ്ഗ് അടിച്ച് രണ്ട് പേരും കഥ പറച്ചിൽ തുടങ്ങി.

മമ്മി പോത്ത് കഴുകി അടുപ്പത്തും വെച്ചു. ഒന്നൂടെ അടിച്ച് മൊന്തയിലെ വെള്ളം തീർന്നപ്പോൾ അത്ടുക്കാൻ വീണ്ടും അച്ഛൻ അടുക്കളയിൽ എത്തി. കറി വെച്ച് കൊണ്ട് നിന്ന മമ്മിയുടെ ചന്തിയിലേക്ക് കുണ്ണ ചേർത്ത് വെച്ച് കൊണ്ട് അച്ഛൻ മുലയിൽ പയ്യെ ഞെക്കി.

കറി എന്തായെടി.. വേകറയോ

ആഹു..ആവുന്നു ചേട്ടാ ..

മമ്മി സുഗിക്കനോ വേണ്ടയോ എന്ന മട്ടിൽ നിന്നു. കെട്ടിയോൻ്റേ കുണ്ണ തൻ്റെ കുണ്ടിയിൽ അമരുന്നത് മമ്മി അറിഞ്ഞു. മമ്മി അച്ചനോട് ചേർന്ന് നിന്നു.

വാസു അണ്ണൻ ഈ സമയം ഞെരി പിരി കൊല്ലുകയായിരുന്നു. ഇന്ന് സജീവൻ ഫിറ്റ് ആവാത്തതിൻ്റെ ചടപ്പിൽ ആയിരുന്നു വാസു. ഇന്നാണെങ്കിൽ സുജാത അടാരു ചരക്ക് ലുക്കിലും ആണ്. ഇതേ സമയം പുറത്ത് ഞാൻ എന്ത് നടക്കും എന്നു അറിയാതെ കാത്തിരിക്കുകയായിരുന്നു.

അച്ഛൻ വെള്ളവും എടുത്ത് വന്ന് രണ്ട് പേരും വീണ്ടും ഒരോന്നടിച്ചു. സൂജമ്മയെ കാണാതെ ഇരുപ്പ് ഉറക്കാതെ വാസു മുള്ളാൻ ഉണ്ടെന്നും പറഞ്ഞ് പുറത്തിറങ്ങി. മുൻവശം കൂടി ഇറങ്ങി കറങ്ങി പിറകിൽ എത്തിയ വാസു അടുക്കള വാതിൽക്കൽ ചെന്ന് മമ്മിയെ ശൂ ശ്ശു.. വിളിച്ചു.

മമ്മി പുറത്തേക്ക് ഇറങ്ങിയതും രണ്ട് കമിതാക്കളെ പോലെ കെട്ടിപ്പിടിച്ച് ചുണ്ടുകൾ ചപ്പി വലിച്ചു.

സുജെ.. അവൻ ഇന്ന് ഫിറ്റ് അല്ലല്ലോടി..

അതെ അണ്ണാ…ഇന്ന് എന്തോ പറ്റിയിട്ടുണ്ട്. ഇപ്പൊ രണ്ട് വട്ടം വന്ന് എന്നെ കേറി പിടിച്ചു. ഇന്ന് എന്നെ കളിക്കണം എന്നാണ് അങ്ങേരു പറയുന്നത്.

ആണോടി..അപ്പോ നി എനിക്ക് ഇനി തരില്ലെ..

ആ ചോദ്യത്തിൽ മമ്മി വീണു.

എൻ്റെ വാസു അണ്ണന് ഞാൻ തരാതെ ഇരിക്കുമോ..സത്യത്തിൽ ഇന്ന് മോന് ഇവിടെ ഇല്ല. അണ്ണന് എല്ലാം തരാൻ വേണ്ടിയാ ഞാൻ ഇത്രയും ഒരുങ്ങി കെട്ടി ഇവിടെ നിന്നത്. ഇങ്ങേര എന്നിങ്ങനെ വരും എന്നു ഞാൻ അറിഞ്ഞോ..

മമ്മി വിഷമത്തോടെ പറഞ്ഞ്.

സാരമില്ല. എന്തായാലും നമുക്ക് നോക്കാം അവൻ ഫിറ്റ് ആവുമോ എന്ന്..അല്ലെങ്കിൽ ഒരു വഴി ഉണ്ട്. ഞാനിപ്പോൾ പതിയെ അങ്ങ് പോവാം.. അപ്പൊൾ ബാക്കി കഴിച്ച് അവൻ ഫിറ്റ് ആയിക്കൊലും. ഞാൻ രാത്രി ഒരു 11 ആവുമ്പോൾ വരും. നി എനിക്ക് അടുക്കള വാതിൽ തുറന്ന് തരണം.

അത് കേട്ടപ്പോൾ മമ്മിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഞാൻ തുറന്നിടും അണ്ണാ..

എനിക്ക് വേണം ഇന്ന്..

മമ്മി വാസു അണ്ണനെ കെട്ടിപ്പിടിച്ചു.

മതി. ഞാൻ പോട്ടെ..

വാസു അണ്ണൻ തിരിച്ച് മുൻവശം വഴി അകത്ത് കയറി. മമ്മി തിരിച്ച് അടുക്കളയിൽ എത്തി.

പറഞ്ഞ പോലെ വാസു അച്ഛനോട് പോകുന്ന കാര്യം പറഞ്ഞു.

ഒന്ന് നിക്കെടാ.. പോത്തും കൂട്ടി ഒന്ന് അടിച്ചിട്ട് പോവാം..

അച്ഛൻ വീണ്ടും അടുക്കളയ്ക്ക് എത്തി

പോത്ത് കറി കുറച്ച് എടുക്കേടി. അവന് പോകും മുൻപ് കുറച്ച് കഴിക്കാൻ

പോത്ത് കറി പ്ലേറ്റിൽ കോറിയിട്ട മമ്മിയുടെ ഇടുപ്പിൽ പിടിച്ച് ചേർന്ന് നിന്ന് അച്ഛൻ കഴുത്തിൽ പതിയെ ഉമ്മ വെച്ചു. അത് മമ്മിയെ അല്പം പുറകിലേക്ക് കൊണ്ട് പോയി. പണ്ട് അച്ഛൻ ഇങ്ങനെ ഉമ്മ വെച്ചത് ഓർത്തപ്പോൾ മമ്മി വീണ്ടും റൊമാൻ്റിക് ആയി. അച്ചനോട് ഉള്ള സ്നേഹം മമ്മിയിൽ വീണ്ടും വിരിഞ്ഞു.

പോത്തും കറി കൂട്ടി രണ്ടെണ്ണം കൂടി അടിച്ച വാസു പയ്യെ പുറത്തേക്ക് ഇറങ്ങി. വാസുവിൻ്റെ ഓട്ടോ വീട്ട് മുറ്റം വിട്ട് പുറത്തേക്ക് ഇറങ്ങി. അത് കുറച്ചപ്പുറത്തെ ഒഴിഞ്ഞ ഇടത്ത് നിന്നത് ഞാൻ പുറത്ത് നിന്ന് നോക്കി കണ്ടൂ.

വാസു പോയതും അച്ഛൻ മമ്മിയെ വിളിച്ച്.

എടീ..ഇങ്ങ് വാടി..കുറച്ച് പോത്തും ചോറും എടുത്തിട്ട് വാ..

മമ്മി പോത്ത് കറിയും ചോറും കൊണ്ട് വന്നു അച്ഛൻ്റെ അടുത്ത് വെച്ച് നിന്നു.

എന്താഡീ മാറി നിൽക്കുന്ന..ഇങ്ങോട്ട് വാ..

അച്ഛൻ മമ്മിയുടെ കൈ പിടിച്ച് മടിയിൽ ഇരുത്തി.

അയ്യോ..ചേട്ടാ..വിട്.. എന്താ ഈ കാട്ടനെ..

ഇവിടെ ഇരിക്കെടി..ഇന്നാ ഇത് കഴിക്ക..

അച്ഛൻ ഒരു ഉരുള ഉരുട്ടി മമ്മിക്ക് നീട്ടി.

ഇന്നെന്താ പറ്റിയത് എന്ന് ചിരിച്ച് കൊണ്ട് ചോദിച്ച് മമ്മി ആ ഉരുള വായിലാക്കി.

അച്ഛൻ്റെ കള്ളിൻ്റെ മണം മമ്മിയുടെ മൂക്കിലേക്ക് അടിച്ച് കയറി. മമ്മിക്കും ഇഷ്ടം ഉള്ള മണം ആണത്. പലപ്പോഴും അച്ഛൻ്റെ കുപ്പിയിൽ നിന്ന് കട്ട് ഓരോന്ന് അടിക്കുന്ന ശീലം മമ്മിക്ക് ഉണ്ട്.

മമ്മിയും ഒരു ഉരുള ഉരുട്ടി അച്ഛന് നീട്ടി.

അച്ഛൻ അത് വായിലാക്കി മമ്മിയെ ചേർത്ത് പിടിച്ചു നെഞ്ചിലേക്ക് അമർത്തി.

Leave a Reply

Your email address will not be published. Required fields are marked *