🫦🫦സ്വർണചിറകുള്ള മാലാഖ🫦🫦 Likeഅടിപൊളി  

ഹാലോ ഗയ്‌സ്, ആദ്യമായി ആണ് ഒരു കഥ എഴുതുന്നത്. നിഷിദ്ധമാണ്, താല്പര്യമുള്ളവർ മാത്രം വായിക്കുക. വായിച്ച് ഇഷ്ട്ടപ്പെട്ടു നല്ല സപ്പോർട്ട് തന്നാൽ ഇതിന്റെ അവസാന ഭാഗം കൂടി എഴുതി ഉടനെ തന്നെ അയക്കാം. . . .

സമയം ഇപ്പൊ രാത്രി 9 മണിയോടടുത്തു. കണ്ണിലേക് ഇരച്ചുകയറിയ ഇരുട്ട് ശരീരത്തിൽ മുഴുവൻ വ്യാപിക്കുന്നു. . . .

4 മണിക്ക് ക്ലാസ് കഴിഞ്ഞതാണ്. ഒൻപത് മണി കഴിഞ്ഞിരിക്കുന്നു. ഇത്രയും വൈകിയിട്ട് ഒന്നു വിളിച്ചുപോലും പറഞ്ഞില്ല. ഒരു ഭൂകമ്പം തന്നെ നടക്കാൻ സാധ്യത ഉണ്ട്. . . .

വീടിന്റെ ഗേറ്റിന്റെ മുന്നിലെത്തീട്ട് ഏകദേശം 7-8 മിനുട്ട് ആയിട്ടുണ്ട്. ഇനിയും കാത്തുനിൽകുന്നതിൽ അർത്ഥം ഇല്ലാ. വീട്ടിൽ എത്തിച്ചുതന്ന ചങ്ക് ഗോകുലിനെ വിടാതെ പിടിച്ചുനിർത്തിയിട്ടുണ്ട്. . . .

” നിനക്ക് എന്തായാലും ഇന്ന് കിട്ടും ഞാനെങ്കിലും വീട്ടിൽ പൊക്കോട്ടെ പ്ലീസ് . . . ”

” ശെരി എന്നാൽ നീ വിട്ടോ, പിന്നെ നാളെ എന്നെ കണ്ടില്ലെങ്കിൽ ഒരു റീത്തും ആയിട്ട് പോന്നേക്. . . ”

” റീത്ത് അല്ല അളിയാ നിനക്ക്‌ ഒരു ശവപ്പെട്ടി തന്നെ എത്തിച്ചിരിക്കും . . .”

എന്നിട്ട് എന്നെ ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ടു ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ മൂളിച്ചുകൊണ്ട് പറന്നകന്നു. അല്ലെങ്കിലും മൈരൻ ഒടുക്കത്തെ പോക്കെ പോകൂ. അവന്റെ പോയവഴി നോക്കി അൽപസമയം നിന്നു. നിമിഷങ്ങൾ കൊണ്ട് അവൻ കണ്മുന്നിൽ നിന്നും മറഞ്ഞു. . .

വീണ്ടും പെട്ടെന്ന് പഴയ ചിന്തകൾ കടന്നു വന്നു. ഇനിയും വൈകുന്ന ഓരോ നിമിഷവും അപകടം ആണ്, ലോകത്തുള്ള എല്ലാ ദൈവങ്ങളെയും ഒരുമിച്ച് വിളിച്ചു . . .

സ്വബോധം വീണ്ടെടുത്തുകൊണ്ട് ഗേറ്റ് തുറന്നു അകത്തേക്കു നടന്നു. ഓരോ ചുവടുകൾ വെക്കുംതോറും ഹൃദയം കൂടുതൽ ശക്തിയിൽ മിടിച്ചുകൊണ്ടിരുന്നു. . .
ഒടുവിൽ സിറ്റൗട്ടിൽ വാതിലിനു മുന്നിൽ എത്തി. ഒട്ടും ശബ്ദം ഉണ്ടാകാതെ ആണ് നടന്നത്. അതുപോലെ തന്നെ മെല്ലെ വാതിലിന്റെ ഹാൻഡിൽ അടിയിലേക് വലിച്ചു ചെറിയ ഒരു ഒച്ചപോലും ഇല്ലാതെ വാതിൽ തുറന്നു. . .

ഹാളിൽ ഡൈന്നിങ് ടേബിളിൽ തലവെച്ചു കിടക്കുന്നുണ്ട് സാധനം. ജോലിക്ക് പോയിട്ട് വന്ന ഡ്രെസ്സ് പോലും മാറിട്ടില്ല. അകത്തേക്കു കയറി വേഗം വാതിൽ ലോക്ക് ചെയ്തു. ഒച്ചയുണ്ടാകാതെ മുകളിലേക്കുള്ള സ്റ്റെപ്പുകൾ ലക്ഷ്യമാക്കി നടന്നു. . . .

മൂന്നടി വെച്ചതും ചെറിയൊരു അനക്കം അതോടൊപ്പം കിടപ്പിൽ നിന്നും എഴുനേറ്റു മുഖം ഉയർത്തി എന്റെ നേർക്ക് നോക്കി. . .

ആ വലിയ ഉണ്ടകണ്ണുകൾ അഗ്നിപർവതം പൊട്ടിയപോലെ ചുവന്നിട്ടുണ്ട്. വെള്ളം കാണാത്തത് പോലെ മുടികൾ പാറി നടക്കുന്നു. ഇനി ഒന്നും എന്റെ കയ്യിൽ നിൽക്കില്ല. ആ ഭദ്രകാളിരൂപം പൊടുന്നനെ എന്റെ നേർക് ചീറിവരുന്നു. . .

എന്തും സഹിക്കാൻ ശക്തിയോടെ ഞാൻ അനങ്ങാതെ തന്നെ നിന്നു. ആ യക്ഷി രൂപം അടുത്തെത്തിയതും, വലതുകൈ വീശി എന്റെ വലത്തെ കവിളിൽ ഒരു അടിയായിരുന്നു. . .

” ആരുടെ അമ്മുമ്മേടെ അടിയന്തരത്തിന് പോയതാടാ നാറി നീ . . . . .! ”

ആ കിട്ടിയ അടിയിൽ തലയിൽ നിന്നും കിളികൾ പലവഴിയിൽ പറന്നു പോയി. ഒന്നു ആടിഉലഞ്ഞു നേരെനിന്ന് പരിസരബോധം വീണ്ടെടുത്തു . അപ്പോഴേക്കും അതാ ഇടതുകൈ അതിലും വേഗത്തിൽ എന്റെ നേർക് വരുന്നു. സിനിമസ്റ്റൈലിൽ വെടിയുണ്ടയിൽ നിന്നും ഒഴിഞ്ഞു മാറും പോലെ സ്ലോമോഷനിൽ പുറകിലേക് കുതറി മാറി, സെക്കന്റുകൾ കൊണ്ട്‌ ഓടി സോഫയുടെ പുറകിൽ പോയി നിന്നു. പുറകെ തന്നെ അവരും എന്റെ എതിർ ദിശയിൽ എത്തി. . .

കുറച്ചു സമയം ക്യാറ്റ് & മൗസ് കളിച്ചു. എന്നെ പിടിക്കാൻ വലതുവശം ചേർന്ന് വരുമ്പോൾ ഞാൻ ഇടതുവശത്തേക് ഓടും. എതിർ ദിശയിൽ വരുമ്പോൾ ഞാൻ വലത്തുവശത്തേക്കും തിരിയും. എന്നെ പിടിക്കാൻ ഒരു വഴിയും ഇല്ലായെന്നു മനസിലാക്കി അടവ് മാറ്റി. ആദ്യം കയ്യിൽ കിട്ടിയ റിമോട്ട് എടുത്ത് എന്റെ നേരെ എറിഞ്ഞു ഒരുവിധത്തിൽ അതിൽ നിന്നും ഒഴിഞ്ഞു മാറി. റിമോട്ട് പോയി ഭിത്തിയിൽ ഇടിച്ചു തവിടുപൊടിയായി നിലത്ത്. അടുത്തനിമിഷം അതാവരുന്നു സോഫാ പില്ലോ അതിൽനിന്നും ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. കൃത്യമായി ദേഹത്ത് തന്നെ വന്നു വീണു. . .
ഇനിയും ഇവിടെനിന്നാൽ ജീവനുഭീഷണി ആയിരിക്കും എത്രയും വേഗം രക്ഷപെട്ടെ മതിയാകൂ. ശരവേഗത്തിൽ മുകളിലേക്കുള്ള പടികൾ ലക്ഷ്യമാക്കി കുതിച്ചു. അതാ എന്റെ നേർക് ഭദ്രകാളി രൂപം അടുക്കുന്നു. അപായം മുന്നിൽ കണ്ടുകൊണ്ട് തന്നെ ഞാൻ കുതിച്ചു. . .

മുതുകിൽ ഇടിവെട്ടിയപോലെ ഒരു തല്ലായിരുന്നു. . .

” നിൽക്കേടാ അവിടെ, നിന്നെ ഇന്ന് കൊല്ലോടാ പന്നി ! ! ! ” . . .

ഇടിയോട് കൂടി ആ അലർച്ച ആ വീടുമുഴുവൻ മുഴങ്ങി. എന്നിട്ടും നിൽക്കാതെ കഴിവതും വേഗത്തിൽ ഞാൻ പടികൾ ചാടിക്കയറി ഓടി. ഓടുന്നതിന്റെ ഇടയിൽ താടക പുറകിൽ ഇല്ലെന്ന്‌ മനസിലാക്കി റൂമിലേക് കയറി വാതിൽ ലോക്ക് ചെയ്ത് ബെഡിലേക് മറിഞ്ഞു, ഓഹ് ഒരു യുദ്ധം കഴിഞ്ഞത്പോലെ. . .

അടികൊണ്ട കവിൾ നീറിപോകയുന്നു. എഴുന്നേറ്റു കണ്ണാടിയിൽ പോയി നോക്കി. കവിളിൽ ചുവന്ന കളറിൽ അഞ്ചുവിരൽ കൈയ്യുടെ രേഖ ടാറ്റൂ ആയി പതിച്ചിട്ടുണ്ട്. വീണ്ടും കട്ടിലിൽ ചാടിക്കയറി തിരിഞ്ഞു കിടന്നു . . .

. . . . . . . . . . . . . . . . . . . . . . .

എന്റെ പേര് എബിൻ ഫെർണാണ്ടസ്. Plus two science student. ഇപ്പൊ എന്നെ ഓടിച്ചിട്ട് തല്ലിയത് വേറെ ആരും അല്ല, എന്റെ മമ്മി തന്നെയാണ്. . .

ആ ശൗര്യം കണ്ടപ്പോൾ മനസ്സിലായി കാണും ആൾ ഒരു പോലീസ് ആണ്. സബ് ഇൻസ്‌പെക്ടർ അഞ്ജലി മേനോൻ. പൊലീസ് ആണെകിലും പോലീസ് യൂണിഫോമിൽ ഞാൻ അധികം കണ്ടിട്ടില്ല . പപ്പാ ഫെർണാണ്ടസ്, അതേ ഇന്റർകാസ്റ് marriage ആയിരുന്നു. അവർതമ്മിൽ ഏതോ കോച്ചിങ് സെന്ററിൽ വച്ചുള്ള പ്രണയം ഒരുപാട് വർഷത്തെ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. ഒളിച്ചോട്ടം കല്യാണം അങ്ങനെ അങ്ങനെ .. . .
പപ്പാ ഒരു പോലീസ് കോൻസ്റ്റബിൾ, പിന്നെ പറയണ്ടല്ലോ അതിന്റെ ഈഗോ വേറെ പല പ്രശ്നങ്ങളും, ഒരുപാട് നാളത്തെ അവരുടെ ഒരുമിച്ചുള്ള ജീവിതം അങ്ങനെ എന്റെ പത്താമത്തെ വയസിൽ ഓഫീഷ്യലി അവസാനിച്ചു. . .

എന്നാലും പപ്പയും ഒരു നല്ല മനുഷ്യൻ തന്നെയാണ്. എന്നെ ഇപ്പോഴും വലിയ കാര്യം ആണ്. ഇപ്പൊ ഡൽഹിയിൽ ആണ് താമസം. വേറെ കല്യാണം കഴിഞ്ഞു ഭാര്യ, മക്കൾ സുഖജീവിതം. ഇടക്ക് എന്നെ വിളിക്കാറുണ്ട്. അതേപോലെ അക്കൗണ്ടിൽ മമ്മിയറിയതെ പൈസയും അയക്കും, ഇപ്പൊ കണ്ടിട്ട് കുറച്ചു നാൾ ആയി. . . .

മമ്മി അതിനുശേഷം എനിക്ക് വേണ്ടി ജീവിതം മാറ്റിവച്ചു മറ്റൊരു വിവാഹംപോലും കഴിക്കാതെ. മമ്മിക് രണ്ട് മുഖങ്ങൾ ഉണ്ട്. ഒന്ന് ഇപ്പൊ കണ്ടപോലെ ഭദ്രകാളി രൂപം. അതേപോലെ ദേവീരൂപവും. അത് അന്യൻ സിനിമയിലെ വിക്രമിന്റെ പോലെ മാറി മാറി വരും. ഇവിടെ അന്യനെ വിളിച്ചുവരത്തുന്നത് ഞാൻ തന്നെയാണ്. അതേപോലെ ശാന്തമായ സ്വഭാവത്തിൽ ആണെങ്കിൽ എന്നെ അതേപോലെ സ്നേഹിക്കുന്ന ആരും ഇല്ലാ. അതിപ്പോൾ കലിപ്പ് മോഡ് ആണെങ്കിൽ ഏഴയലത്ത് നിൽക്കാൻ സാധിക്കില്ല. . . .

Leave a Reply

Your email address will not be published. Required fields are marked *