ആമ്പൽ

“അയ്യേ.. ഏട്ടന്റെ പെണ്ണ് കരയുന്നോ.. ഞാൻ അവളുടെ മുഖം എന്നിലേക്കു അടിപ്പിച്ചു കൊണ്ട് ചോദിച്ചു…”

“അവൾ പെട്ടന്ന് തന്നെ കണ്ണ് നീർ തുള്ളികൾ കൈ കൊണ്ട് തുടച്ചു മാറ്റി.. എന്നോട് ചിരിച്ചു കാണിച്ചു…”

“ഇന്ന് അവൾക് ഏറ്റവും സങ്കടമുള്ള ദിവസമാണ്… എനിക്കും അങ്ങനെ തന്നെ…” എന്നും ഞാൻ പോയി തിരികെ വരുന്നത് വരെ അവൾ കാത്തിരിക്കും.. ഒരവസാനമില്ലാത്ത യാത്ര പോലെ…

“പോവണ്ടേ ഏട്ടന്…”

” ഇന്ന് പോകണോ “..

“പിന്നെ ഇന്നും പോകണം… ”

“നാളേ പോയാൽ പോരെ… ”

“പറ്റില്ല ഇന്ന് തന്നെ പോണം… ഞാനും വരുന്നുണ്ടല്ലോ കൂടെ.. “..

“ഇനി ഞാൻ കൂടെ ഉണ്ടായിട്ടാണോ.. ഏട്ടന് ഇന്ന് പോകുവാൻ മടി ” മുഖത് കുറച്ചു സങ്കടം വരുത്തി ഇടർച്ച യോടെ അവൾ ചോദിച്ചു…

“എന്തിനാ..മീനു… എന്നെ വിഷമിപ്പിക്കുന്നെ.. നിന്നെ ഞാൻ എന്നും വിളിക്കാറില്ലേ “..

“ഹ്മ്മ് “..

“പിന്നെ എന്താ..”

“ഏട്ടന്റെ മുഖഭാവം അറിയാൻ “…

“എന്ന നിന്നെ ഞാൻ ഇന്ന് കൊണ്ട് പോകുന്നില്ല “..

“ഏട്ടാ കളിക്കല്ലേ.. ഞാൻ ഇന്ന് നേരെത്തെ എഴുന്നേറ്റ് കുളിച്ചു മാറ്റിയ നിൽക്കുന്നെ ”

“ഓഹോ അങ്ങനെ യാണോ… ഇന്ന് കുളിയക്കോ കഴിഞ്ഞോ…എന്നാലെ എനിക്കൊരു ഉമ്മ താ ”

” അയ്യേ രാവിലെ തന്നെ പല്ല് പോലും തേക്കാതെ.. ആദ്യം എന്റെ മോൻ പോയി പല്ലൊക്കെ തേച്ചു വാ .. ഞാൻ ചായ ഇടാം…”

” നീ തരുന്നുണ്ടോ.. അല്ലേൽ ഞാൻ എഴുന്നേൽക്കില്ല “..

” എന്നാൽ അവിടെ തന്നെ കിടന്നോ “.. ഞാൻ പോവാ..

കുറച്ചു ദേഷ്യം കാണിച്ചു പൊന്നു ബെഡിൽ നിന്നും എഴുന്നേറ്റ് പോകുവാനായി എഴുന്നേറ്റു..

“ഏട്ടാ.. ”

“ഹ്മ്മ്.. നീ പോയില്ലേ..”

“എഴുന്നേൽക് ഏട്ടാ.. ഒന്ന് ഫ്രഷ് ആയി വാ “…

“ഞാൻ പറഞ്ഞില്ലേ.. എഴുന്നേൽക്കാം, എനിക്കൊരു ഉമ്മ താ “..
“ഹ്മ്മ്, അവൾക് ദേഷ്യം വരുന്നുണ്ട്… അത് കാണാൻ തന്നെ എന്ത് ഭംഗിയാണ്.. അവളുടെ ചുണ്ട് മെല്ലെ വിറക്കാൻ തുടങ്ങും.. കവിൾ ചുവന്നു തുടിക്കും..”..

“ഒരു ഉമ്മ തന്നാൽ എഴുന്നേൽക്കുമോ..”

“ആ.. ആലോചിക്കാം..”..

“കണ്ടോ.. ഏട്ടൻ നുണയാനാ.. ഞാൻ തരില്ല.. പോ “.. അവൾ വീണ്ടും കിണുങ്ങി കൊണ്ട് റൂമിൽ നിന്നും പോകുവാനായി തിരിഞ്ഞു..

“അവൾ പോകില്ല എനിക്കറിയാം.. എന്നെ ഈ ബെഡിൽ നിന്നും എഴുന്നേൽപ്പിക്കാതെ അവൾ റൂമിന് വെളിയിൽ പോലും ഇറങ്ങില്ല…”

” താ.. പെട്ടന്ന് ത.. ” സമയം ഒരുപാടായി… ഞാൻ എഴുന്നേറ്റ് ഇരുന്നു കണ്ണടച്ച് പാതി തുറന്നു അവൾ വരുന്നതും നോക്കി ഇരുന്നു..

“പൊന്നു പതിയെ എൻ അരികിലേക് ചേർന്നു വരുന്നുണ്ട്…അവൾ എന്റെ അരികിലേക് അടുത്ത് കൊണ്ടിരിക്കെ എന്റെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞു തുടങ്ങി..”

പെട്ടന്ന് എന്റെ കവിളിൽ ചൂട് നിറയുന്നത് പോലെ…മീനു വിന്റെ ചുണ്ടുകൾ എന്റെ കവിളിൽ ചേർന്നു തുടങ്ങി…

“ഹൗ… ഇതാണ് മോനെ സ്വർഗം!”

“അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റി പിണഞ്ഞു കൊണ്ട് മടിയിലേക് കയറി ഇരുന്നു…”

“നീണ്ട ഒരു ചുംബനത്തിന് ശേഷം.. പിന്നെ ഒന്നും കിട്ടാതെയായ സമയം ഞാൻ ഒന്ന് കണ്ണ് പാതി തുറന്നു നോക്കി “..

“അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.. കണ്ണിൽ നിന്നും വീണ്ടും കണ്ണ് നീർ തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങിയിട്ടുണ്ട്..” ഈ ദിവസം ഇത് പതിവ് ഉള്ളതാണ്…

“ഞാൻ അവളെ പതിയെ കണ്ണ് തുറന്നു നോക്കി.. ”

“അവളുടെ കണ്ണുകൾ എന്റെ കണ്ണുമായി ഉടക്കിയ സമയം തന്നെ പൊന്നൂവിന്റെ ചുണ്ടിനെ എന്റെ ചുണ്ടിനുള്ളിലേക് ഞാൻ ചേർത്തു…”

❤❤❤

“പൊന്നു..”

“ഹ്മ്മ്..”

“എന്നെ ഇഷ്ട്ടമാണോ..”

“മ്ച്ചും.. അല്ല എന്ന പോലെ ശബ്ദമുണ്ടാകി അവൾ എന്റെ നെഞ്ചിലേക് ഒളിച്ചു..”

“ഇഷ്ട്ടമില്ല..”

“ഇല്ല..”

“പിന്നെ ആരെയാ ഇഷ്ടം…”

“കാർത്തിയെ…”

“ആഹാ.. ഏതാവനടി ഈ കാർത്തി..”

“അവനെ.. എന്റെ കാമുകനാ..”

“ആഹാ.. എന്നെ പോലെ യാണോ..”

“മ്ച്ചിം.. അവന് എന്നെ നല്ല ഇഷ്ട്ടമാ….”

“എനിക്കോ..”

“നിനക്ക് ഞാൻ വേണ്ടല്ലോ ഒന്നിനും..”
“ഒന്നിനും എന്ന് പറഞ്ഞാൽ.. ”

“ഒന്നിനും വേണ്ട.. അത്ര തന്നെ..”

“ആഹാ.. എന്നാൽ അതൊന്ന് കാണണമല്ലോ”.. എന്നും പറഞ്ഞു പൊന്നു വിനെ ഞാൻ വീണ്ടും ബെഡിലേക് കിടത്തി അവളുടെ അര കെട്ടിലേക് കയറി ഇരുന്നു..

“ആ.. ഏട്ടാ എനിക്ക് വേദനിക്കുന്നു..”..

“പോടീ… എനിക്ക് എത്ര വൈറ്റ് ഉണ്ടേലും അത് നിനക്ക് താങ്ങാൻ പറ്റുമെന്ന് എനിക്കറിയാം “..

“അയ്യടാ.. എന്നിട്ടു ഈ തടി മാടനെ ഞാൻ താങ്ങണോ “..

“അതെന്താ..നിനക്ക് എന്നെ താങ്ങിയാൽ. ഒരു രാത്രി മുഴുവൻ ഞാൻ നിന്നെ താങ്ങുന്നില്ലേ..”

“അയ്യേ.. ഈ മനുഷ്യൻ ഒരു നാണവും ഇല്ലാതെ”.. ഇത് എന്തൊക്കെയാ രാവിലെ തന്നെ പറയുന്നത്..

“മീനു ..”

“ഹ്മ്മ് “…

“എന്റെ അടിയിലായി കിടക്കുന്ന അവളുടെ മുഖത്തേക് തന്നെ കുറച്ചു നേരം ഞാൻ നോക്കി ഇരുന്നു… പതിയെ എന്റെ ചുണ്ട് അവളുടെ നെറ്റിയിലേക് ഇറങ്ങി ഉമ്മ വെച്ചു തുടങ്ങി…”..

“എന്റെ പെണ്ണിന്റെ സുമംഗലി യായി നിൽക്കുന്ന പാടിലൂടെ പതിയെ വിരലുകൾ ഓടിച്ചു “…

“മീനു ഞാൻ ഉമ്മ വെച്ചു തുടങ്ങിയ സമയം കണ്ണ് രണ്ടും ഇറുക്കി അടച്ചു കിടക്കുകയാണ്..”

“ലക്സ് സോപ്പിന്റെ സുഗന്ധം വന്ന് നിറയുന്നുണ്ട് അവളുടെ ശരീരത്തിൽ നിന്നും…. അത് മെല്ലെ എന്റെ മൂക്കിലൂടെ കയറി എന്റെ ശരീരത്തെ ഉന്മാദം കൊണ്ട് നിറക്കുവാൻ തുടങ്ങി..”

“The woman is able to seduce more and more”

“അതേ അടുക്കും തോറും സ്ത്രീക്ക് കൂടുതൽ കൂടുതൽ വശീകരിക്കാൻ കഴിയും”

“പൊന്നു വിന്റെ ചുണ്ടകൾ വിറച്ചു തുടങ്ങി .. എന്റെ ചുണ്ട് അവളുടെ നെറ്റിത്തടത്തിൽ നിന്നും പതിയെ കണ്ണിലേക്കു ഇറങ്ങി.. മെല്ലെ രണ്ടു കണ്ണിലുമായി മുത്തം കൊടുത്തു .. മൂക്കിന് മുകളിലൂടെ ഇരച്ചു താഴെ ക് ഇറങ്ങി വന്നു..”

“മൂക്കിന്റെ തുമ്പത് എത്തിയ സമയം അവിടെ മെല്ലെ ഒരു കടി കൊടുത്തു..”

“ഹ്മ്മ് ” കടി യുടെ വേദനയിൽ ആണെന്ന് തോന്നുന്നു.. അവളൊന്ന് ചിണുങ്ങി..

“ഏട്ടാ..”

“ഹ്മ്മ്….”

“പോവണ്ടേ.. ”

“പോവാം.. ഒരഞ്ചു മിനിറ്റ്..” ഞാൻ വീണ്ടും അങ്ങനെ പറഞ്ഞു അവളുടെ ചുണ്ടിൽ പതിയെ ഉമ്മ വെച്ചു തുറന്നു..
“അഞ്ചു മിനിട്ടെന്ന് പറഞ്ഞു അരമണിക്കൂർ ആകുവാൻ നമുക്കല്ലെ കഴിയൂ ”

“പെണ്ണിന്റെ ചുണ്ടിന് എന്ത് രുചിയ.. പതിയെ എന്റെ ചുണ്ട് അവളുടെ ചുണ്ടിനുള്ളിലേക് കയറി.. പല്ലിനു ഇടയിലൂടെ നാവിനെ ചലിപ്പിച്ചു കൊണ്ട്.. ഉള്ളിലെ രസം മുഴുവൻ ഞാൻ ഊറ്റി എടുക്കാൻ തുടങ്ങി “…

“ആഹ് ” പെണ്ണിന് സുഖിക്കാൻ തുടങ്ങിയെന്നു തോന്നുന്നു…

“ഏട്ടാ… ”

“മുത്തേ ” അവളുടെ വിളിയിൽ ഞാൻ മറുപടി യായി വിളിച്ചു…

“എന്നെ എന്തേലും ചെയ്യ് ഏട്ടാ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല..” എന്നെ വരിഞ്ഞു മുറുക്കി മുഖത്തു മുഴുവൻ ഉമ്മ കൊണ്ട് മൂടി കൊണ്ടായിരുന്നു അവൾ പറഞ്ഞത്..

“ആഹ്.. എന്റെ പൊന്നെ.. ” എന്റെ കൈകൾ പൊന്നുവിന്റെ വയറിലൂടെ ഓടി തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *