എന്റെ ജീവിത യാത്ര – 2 Like


പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും നന്ദി.ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് ഒരുപാട് നന്ദി. പറഞ്ഞാലോ ആദ്യം ആയിട്ടാണ് ഒരു കഥ എഴുതുന്നത്. അപ്പൊ തെറ്റ് ഉണ്ടാകാം. പിന്നെ ഓട്ടത്തിനിടയിൽ കിട്ടുന്ന ചെറിയ സമയം കൊണ്ടാണ് ഇപ്പൊ ഇതൊക്കെ എഴുതുന്നത്..

കഥ തുടരാം……

കിലോമീറ്റർ കീറിമുറിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട് പാഞ്ഞു. രാത്രി ആഹാരത്തിനായി ഇടപ്പള്ളി ആണ് നിർത്തിയത്. അവിടെന്നു പുറപ്പെടും മുമ്പേ തന്നെ കുട്ടികളെ എല്ലാം നമ്മൾ നമ്മുടെ ചങ്ക് ആക്കി. ടീച്ചർ ഒട്ടും പുറകോട്ടില്ല. പിന്നെ കൂടെ വന്ന ആ കിളവൻ ആർക്കും ഒരു ശല്യവും ഇല്ല. ചിരിച്ചുകൊണ്ട് മിണ്ടാതിരിക്കും.

യാത്ര വീണ്ടും തുടർന്നു. വണ്ടിയിൽ ഒരു സിനിമ ഇട്ടു. കിച്ചു അവന്റെ പെണ്ണുമായി സംസാരിച്ചിട്ട് ഉറക്കം തുടങ്ങി. ഒടുവിൽ ഞാൻ ഒറ്റക് പാട്ടും കേട്ട് എന്റെ ജോലി തുടർന്നു. 1.30 ആയപ്പോ ഞങ്ങൾ കോഴിക്കോട് അടിവാരം എത്തി. ഒരു ചെറിയ കട്ടൻ കുടിക്കാൻ ഞാൻ വണ്ടി നിർത്തി. പുറത്തിറങ്ങി കട്ടനും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ ടീച്ചർ നോക്കുന്നു.

ഞാൻ :- ടീച്ചറേ… കട്ടൻ വേണോ..

ടീച്ചർ ബസ് നിന്നും പുറത്തിറങ്ങി….

Jasmin:- ഡാ… കുറച്ച് കുട്ടികൾക്കു toilet പോണം. ഇവിടെ പറ്റുമോ?

ഞാൻ :- പറ്റും. ഇത് കഴിഞ്ഞ പിന്നെ കോടക് എത്തിയല്ലേ പറ്റു.

Jasmin :- (കുട്ടികളോട് ) ഡായ്…. Urgent ആയിട്ട് പോകാൻ ഉള്ളവരൊക്കെ വാ….

ഞാൻ :- ടീച്ചറിന് കട്ടൻ വേണോ….

Jasmin :- ഓ വേണ്ടടാ. ചിലപ്പോ രാവിലെ റൂം എത്തുന്നതിനു മുമ്പ് വയറു പണി തന്നാലോ.

അതും പറഞ്ഞു അവരെല്ലാം toilet പോയി. മടങ്ങി എത്തിയ ശേഷം ഞങ്ങൾ വീണ്ടും പുറപ്പെട്ടു. താമരശ്ശേരി ചുരം കയറാൻ തുടങ്ങിയപ്പോൾ കിച്ചു ഉണർന്നു. സൈഡ് പറഞ്ഞു തരാൻ ഉണർത്തിയതാണ് എന്നും പറയാം. അപ്പോയെക്കും ടീച്ചർ വന്ന അവിടെ ഇരുന്നു…
Jasmin :- ഇത് ആണല്ലോ ചുരം…

ഞാൻ :- അതെ… ഇതിനു മുമ്പ് വന്നിട്ടുണ്ടോ.

Jasmin :- അഹ് കഴിഞ്ഞ തവണ ടൂർ പോയപ്പോ….

ഞാൻ :- ഞാൻ അത് ചോദിക്കാൻ ഇരുന്നതാ. എന്ത് കഴിഞ്ഞ തവണത്തെ പ്രശ്നം.

Jasmin:- അത് പ്രശ്നം മാത്രെ ഉള്ള. ആഹാരം ഒന്നും കൊള്ളത്തില്ല. സമയത്തിന് ഒന്നുമല്ല കിട്ടിയത്. ഒരു ദിവസം താമസിച്ച പോട്ടെ എന്ന് വയ്ക്കാം. ഇത് എല്ലാ ദിവസവും. താമസിക്കാൻ തന്ന റൂമിൽ കയറാൻ പോലും പേടിച്ചു. കുട്ടികളോട് bathroom ഒന്നും പോകണ്ടാന്നു പറഞ്ഞു. വല്ല ക്യാമറ വരെ കാണും അത്ര മോശം. പിന്നെ ഒരു ദിവസം രാത്രി കഴിച്ച ആഹാരത്തിൽ നിന്നും കുട്ടികൾക്കു ഫുഡ്‌ poision ഉണ്ടായി. ഹോസ്പിറ്റൽ കൊണ്ട് പോകാൻ സർമാരെ പോയി വിളിക്കാൻ പോയപ്പോ കണ്ട കാഴ്ച അടിപൊളി ആയിരുന്നു. സർമാരെ ആ വണ്ടിയിലും വന്ന ആള്ക്കാരും കുടിച്ചു ബോധം ഇല്ലാത്ത കിടക്കാണ്. ബാക്കി ഉള്ള കുട്ടികളെ ആ റൂമിൽ ഒറ്റക് ഇട്ടിട്ട് എങ്ങനെ ഞങ്ങൾ ഹോസ്പിറ്റൽ പോകും.

ഞാൻ :- ഇങ്ങനെ ഒക്കെ നടന്നോ. എന്നിട്ട് എന്തായി…

Jasmin:- എന്താകാൻ… ഒരു ടീച്ചർ റൂമിൽ മറ്റു കുട്ടികൾക്ക് കാവൽ ഇരുന്നു. ഞാൻ ഈ പിളരയും കൊണ്ട് പോയി. അതും ഭാഷ പോലും അറിയാത്ത ഒരു നാട്.

ഞാൻ :- മം.. എന്തോ പ്രശനം ഉണ്ടായി എന്ന് അറിഞ്ഞു. ഇതാണ് അല്ലെ അപ്പൊ കാര്യം.

Jasmin:- അതേടാ… പിന്നെ നിന്റെ വിശേഷങ്ങൾ പറ.

ഞാൻ:- നമുക്ക് എന്ത് വിശേഷം. അങ്ങനെ പോകുന്നു.

Jasmin:- എന്തായാലും കറങ്ങി നടക്കാലോ.. പിളരയും വായില്നോക്കാം…

ഞാൻ :- അങ്ങനെ ഒന്നുമില്ല ടീച്ചർ…

Jasmin :- അത് എന്താ ലൈൻ ഉണ്ടോ.

ഞാൻ :- ഉണ്ടായിരുന്നു… കോളേജ് പഠിക്കുമ്പോ. ഈ ജോലി ഒക്കെ അവർക്കു നാണക്കേട്. അതുകൊണ്ട് അവൾ വേറെ ഒരുത്തനെ കെട്ടി പോയി.

Jasmin :- അങ്ങനെ പോകുന്നവരൊക്ക പോട്ടെ. വേറെ നല്ലത് വരും. ലോകത് അവൾ മാത്രം അല്ലാലോ ഉള്ളത്.
ഞാൻ :- പിന്നല്ലാതെ

Jasmin:- വീട്ടിൽ ആരൊക്കെ ഉണ്ട്

ഞാൻ :- ഞാനും അമ്മയും അച്ഛനും. അവിടയോ

Leave a Reply

Your email address will not be published. Required fields are marked *