എന്റെ ജീവിത യാത്ര – 2 Like

Jasmin :-നീ അല്ലെ പറഞ്ഞ 7 മണി കഴിയും എന്ന്.

ഞാൻ :- ഞാൻ ഓടിച്ചിങ് എത്തി. ഇപ്പോ നേരത്തെ എത്തിയതാണോ കുറ്റം.

Jasmin :- പോടാ അവിടന്നു. ഞാൻ അങ്ങനെ അല്ലെ പറഞ്ഞത്. ചോദിച്ചന്നെ ഉള്ള.

ഞാൻ :- എല്ലാവരും ഇവിടെ നില്ക്കു. ടീച്ചർ വാ. ഞാൻ കീ വാങ്ങി തരാം. ടീച്ചർ തന്ന കൊടുത്തക്.

ഞാനും jasmin reception നടന്നു.

Jasmin :- ഡാ ഇവിടെ അണ്ണോ ഇന്ന് താമസം.

ഞാൻ :- അതെ… എന്ത് പറ്റി. ഇഷ്ടപ്പെട്ടിലെ?

Jasmin:- നന്നായിട്ടുണ്ടടാ. ഞങ്ങൾ ഇത്രയും പ്രതിഷിച്ചില്ല.

Receptionalist :- അളിയാ. നമ്മുടെ 1st floor ഫുൾ നിങ്ങൾക്കു ആണ്. വേറെ ആരുമില്ല. 2nd floor 1 2 ഫാമിലി ഉണ്ട്. കുട്ടികളോട് വലിയ ബഹളം ഒന്നും ഉണ്ടാക്കല്ല എന്ന് പറയണേ. പിന്നെ സ്റ്റെപ് കയറി ഇടത് വശത്തുള്ള ആ സിംഗിൾ റൂം നിനക്ക് മതിയാലോ.

Jasmin :- അപ്പൊ നമ്മളോ?

Recept:- നിങ്ങൾ വലത് വശത്

Jasmin :- ഡാ കുട്ടികളെ ഒറ്റക് നോക്കാൻ പാട് ആണ്. നീയും അടുത്ത് തന്ന വേണം. ഒരു കാര്യം ചെയ്യാം മറ്റേ ആ കിളവന് ആ റൂം കൊടുക്കാം എന്നിട്ട് നീ ഇപ്പുറത്തെ സൈഡ് വാ.

ഞാൻ :- ok

Recept :- എന്നാൽ ഈ കീ നീ അയാൾക്കു കൊടുക്കു. 3 നമ്പർ റൂം ടീച്ചർ എടുക്കു. അതിന്റെ മുന്നിൽ ഉള്ളത് 4 അത് നീയും എടുക്കു.

ഞാൻ :- ശെരി….

തിരിഞ്ഞു കുട്ടികളുടെ അടുത്ത പോയി റൂം കീ എല്ലാവർക്കും കൊടുത്തു. ഞങ്ങളും റൂമിൽ പോയി. 8.30 breakfast കഴിക്കാൻ വരാൻ പറഞ്ഞിട്ട് ഒന്ന് ഉറങ്ങി….
സമയം രാവിലെ 7.50. കിച്ചു കുളിച്ചു റെഡി ആയി എന്ന് വിളിച്ചു

കിച്ചു :- ഞാൻ താഴെ ഉണ്ടാകും. റെഡി ആയി വാ

ഞാൻ :- നീ പോയി ഫ്രണ്ട് ഒക്കെ ഒന്നും തൂത്ത് ഇട്. ഞാൻ ഇപ്പൊ വരാം.

ഇതും പറഞ്ഞു അവൻ പുറത്തിറങ്ങാൻ ഡോർ തുറന്നതും അപ്പുറത്തെ റൂമിൽ ടീച്ചറും ഡോർ തുറന്നു. അവരുടെ വേഷം കണ്ട് ഞാൻ വീണ്ടും ഞെട്ടി. ഒരു വെള്ള T-ഷർട്ട്‌ ഒരു കറുത്ത ഷോർട്സ്. അതും അവളുടെ തുട വരെ ഉള്ളത്.

Jasmin :- good morning

കിച്ചു :- morning ടീച്ചർ

Jasmin :- ആഹാ ഇയാൾ ഇതുവരെ റെഡി ആയിലെ

ഞാൻ :- (ആഹാ ഞെട്ടലിൽ നിന്നും ഉണർന്നു ) ഇപ്പൊ ആക്കും.

Jasmin :- ശെരി ഞാൻ കുട്ടികൾ എന്തായി എന്ന് നോക്കട്ടെ

ഞാൻ കുളിച്ചു റെഡി ആയി. പുറത്ത് വരാന്തയിൽ കുട്ടികളുടെയും ടീച്ചർ സൗണ്ട് കേൾക്കാം. അല്പം കഴിഞ്ഞു ആരോ ഡോറിൽ മുട്ടി.ഞാൻ കതക് തുറന്നു

കുട്ടികൾ :- ചേട്ടാ കഴിക്കാൻ പോട്ടെ(പിളർ ഇന്നലെ കണ്ടപോലെ അല്ല. എല്ലാം മോഡേൺ ഡ്രസ്സ്‌. ആദ്യം വാട്ടർ റഫ്റ്റിംഗ് ആണ് പോകുന്നത് അതാ ഈ ഷോർട്ടിൽ )

ഞാൻ :- എല്ലാവരും ആയോ? എന്നാ പോയിക്കോ. ഞാൻ ഇപ്പൊ വരാം. ആ reception അടുത്ത് തന്നെ ആണ് restorant. അവിടെ നമ്മുടെ കൂടെ വന്ന കിളി ഇല്ല കിച്ചു അവൻ ഉണ്ട് ഞാൻ വിളിച്ചു പറയാം.(ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി )

Jasmin:-അല്ല. ഇത് എന്ത്?

ഞാൻ :- എന്താ?

Jasmin :- ഈ jeans ഇട്ട് ആണോ വെള്ളത്തിൽ ഇറങ്ങുന്നത്

ഞാൻ :- അതിനു ആര് ഉറങ്ങുന്നു.ഞാൻ കരയിൽ നിന്നോളം

Jasmin :- എന്ന പിന്നെ നമ്മളും അങ്ങനെ നിൽകാം. എവിടെ പോയാലും കൂടെ വരാം എന്ന പറഞ്ഞ ഇന്നലെ സ്കൂളിന് വന്നത്. മറന്നോ?

ഞാൻ :-കൂടെ വരുന്നുണ്ടാലോ.?

Jasmin :- ഇത് പറ്റില്ല. നിങ്ങളോടൊപ്പം വെള്ളത്തിൽ ഇറങ്ങണം. വണ്ടർല പോകുമ്പോ അവിടേയും വരണം.
ഒടുവിൽ ടീച്ചർ കുട്ടികളുടെയും വാശിക്കു സമ്മതിച്ചു. കഴിച്ചിട്ടു വന്ന ഡ്രസ്സ്‌ മറാം എന്ന പറഞ്ഞു പോയി കഴിച്ചു. ഞാനും കിച്ചുവും ടീച്ചറും ആ കിളവനും ഒരു ടേബിൾ ഇരുന്നു. എനിക്ക് കിട്ടിയ വട പോലും ഞാൻ അതിലെ ഒരു കുട്ടിക്ക് കൊടുത്തു. അങ്ങനെ എല്ലാവരും ആയി നല്ല കൂട്ട് ആയി

കിളവൻ :- നമ്മൾ ആദ്യം എങ്ങോട്ടാ പോകുന്ന. പോയിട്ട് എപ്പോ തിരിച്ചു വരും.

ഞാൻ :- ആദ്യം റഫ്റ്റിംഗ്. അത് കഴിഞ്ഞു ഇവിടെ വരും. വന്നു ഡ്രസ്സ്‌ എല്ലാം ഉണങ്ങാൻ ഇട്ടിട്ടു കഴിച്ചിട്ടു അടുത്ത യാത്ര

കിളവൻ :- ഞാൻ അപ്പൊ ഇവിടെ ഇരിക്കാം നിങ്ങൾ പോയിട്ട് വരുമോ. ഇന്നലെ ബസ് le ആയത് കൊണ്ട് ഉറങ്ങാൻ പറ്റില്ല. നല്ല സുഖമില്ല

Leave a Reply

Your email address will not be published. Required fields are marked *