എന്റെ ജീവിത യാത്ര – 2 Like

Jasmin :- ഓ അപ്പൊ ഒറ്റമോൻ ആണ്.. എന്റെ വീട്ടിൽ, ഞാനും അമ്മയും എന്റെ മോളും.

ഞാൻ :- husband?

Jasmin:- അറിയില്ല. ഇടക്ക് ബാംഗ്ലൂർ ആയിരുന്നു. ഇപ്പൊ abudhabhi എവിടയോ ആണ്..?

ഞാൻ :- husband എവിടെ എന്ന് അറിയില്ല. എന്ത് പറ്റി. Any problem?

Jasmin :- problem ഒന്നുമില്ല. Divorced ആണ്.

ഞാൻ :- ഓ സോറി. എനിക്ക് അറിയില്ലായിരുന്നു.

Jasmin :- അതിന് എന്തിനാടാ സോറി ഒക്കെ. Its ok. അയാൾക് വേണ്ടങ്കിൽ പിന്നെ എനിക്ക് എന്തിനാ. എനിക്ക് എന്റെ മോൾ ഉണ്ട് അമ്മ ഉണ്ട്.. അത് മതി.

ഞാൻ :- അല്ല. ഇത്ര ചെറുപ്പത്തിൽ തന്ന ഡിവോഴ്സ്. എന്ത് കാര്യം. പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞോ…

Jasmin :- കോളേജ് പഠിച്ചു കഴിഞ്ഞു ജോലി നോക്കുമ്പോ ആണ് ഈ mariage പ്രൊപോസൽ വരുന്നത്. അച്ഛന് heart പ്രോബ്ലം ഉണ്ടായിരുന്നു. അതുകൊണ്ട് വല്ലതും പറ്റുന്നതിനു മുമ്പ് കെട്ടിച്ചു. ഒരു ശല്യം ഒഴിവാകുന്നത് പോലെ. അയാള് ആള് നല്ലവനാ. ഒരു കുഴപ്പം മാത്രം. പുള്ളി പറയുംപോലെ ജീവിക്കണം. ജോലിക് പോകരുത്. അയാൾക്കു വരുമാനം നന്നായി ഉണ്ട്. അതിൽ നിന്നും എത്ര വേണമെങ്കിലും എടുകാം. പിന്നെ ഒരിക്കൽ പോലും വിളിച്ചു സുഖമായി ഇരിക്കുന്നോ എന്ന് ചോദിക്കിലാ. എന്റെ അച്ഛൻ മരിച്ചപ്പോ പോലും വന്നില്ല. മോൾ ജനിച്ചപ്പോ ഒന്ന് വന്ന നോക്കിട്ടു പോയി. പൈസക്ക് വേണ്ടി പണി എടുത്ത് മുതലാളിയെ പണക്കാരൻ ആക്കാൻ പാടുപെടുന്ന ഒരു ബുദ്ധിജീവി. അങ്ങനെ ഒടുവിൽ പിരിഞ്ഞു. ഇപ്പൊ സന്തോഷമായി ഞാൻ ജീവിക്കുന്നു.

ഞാൻ :- പിന്നെ വേറെ mariage നോക്കിലെ? ഇപ്പോഴും ചെറുപ്പം അല്ലെ. വയസു എത്ര ആയി.

Jasmin :- അമ്മ ആദ്യം ഒക്കെ നിർബന്ധിച്ചു. പിന്നെ ഞാൻ വേണ്ടാന്നു തറപ്പിച്ചു പറഞ്ഞപ്പോ അത് വിട്ടു. വയസു എനിക്ക് 31 ആകാറായി. നിനക്കോ?
ഞാൻ :- 27. പക്ഷേ ടീച്ചറേ കണ്ടൽ അത്ര തോനുന്നില്ല

Jasmin :-എത്ര തോന്നും?

ഞാൻ :- 26-27

Jasmin:-ആണോ? ( ചിരിച്ചു കൊണ്ട് മറുപടി നൽകി )

Jasmin :- ഞാൻ നേരത്തെ ഇവിടെ വന്നു ഇരിക്കണം എന്ന് കരുതിയതാ. ഇവൻ ഇവിടെ കിടന്നുറങ്ങുന്നത് കണ്ടു. നീ ഒറ്റക് ഇരുന്ന് ഓടിക്കുവല്ലേ. ഉറക്കം ഒന്നും വരത്തിലെ.

ഞാൻ :- അങ്ങനെ ഒന്നും വരില്ല. ഇതൊക്കെ ശീലമായി. ടീച്ചർ അത് പേടിക്കണ്ട.

Jasmin :- മം

ഞാൻ :- ടീച്ചർ പോയി കിടന്നോളു. ഉറക്കം കളയണ്ട. തലവേദന ഒക്കെ ഉണ്ടാകും നാളെ.

Jasmin :- എന്നാ ശെരി. രാവിലെ കാണാം.

ഞാൻ :- ok

Jasmin:- എപ്പോ എത്തും നമ്മൾ?

ഞാൻ :- ദാ നമ്മൾ വയനാട് കാട്ടിക്കുളം ചെക്ക് പോസ്റ്റ്‌ എത്തി. രാവിലെ ഒരു 7 മണിക് എത്തും.

Jasmin :- ശെരി പിന്നെ…

ചെക്ക് പോസ്റ്റിൽ നിന്നും പേപ്പർ ഒക്കെ വാങ്ങി മുന്നോട്ടു കുതിച്ചു.

സമയം രാവിലെ 6.02AM. സാർ ആരും കൂടെ ഇല്ലെന്നു ഇന്നലെ സ്കൂൾ വച്ചു അറിഞ്ഞപോ തന്ന ഇവിടെ വിളിച്ചു റൂം ഒക്കെ മാറ്റി ഒരു റിസോർട് ബുക്ക്‌ ചെയ്തു. എന്ത് വന്നാലും ഈ ട്രിപ്പ്‌ വിജയിക്കണം. റിസോർട് നല്ല ഭംഗി ആണ് കാണാൻ. മുൻവശത്തു ഗാർഡൻ. പുറകിൽ ഒരു ഗ്രൗണ്ട് ഉണ്ട് വണ്ടി അവിടെ ഇടാം. Campfire അവിടെ നടത്തം. അതും മാത്രമല്ല. നമ്മൾ മാത്രെ ആ റിസോർട് ഉള്ളു. രാവിലെ ആ മഞ്ഞു പെയ്യുന്ന തണുപ്പത് റിസോർട് മുന്നിൽ വണ്ടി നിർത്തി. റിസോർട് ലെ recepitanalist അടുത്ത വന്നു.

Recept:- അളിയാ നേരത്തെ എത്തിയോ.

ഞാൻ :-ഓ അളിയാ. പെൺകുട്ടികൾ മാത്രെ ഉള്ള. വഴിയിൽ ഇട്ടു lag അടിപ്പിക്കാൻ പറ്റില്ല. റൂം റെഡി അല്ലെ. ലേറ്റ് ആക്കുമോ.

Recept :- എന്ത് ലേറ്റ്. നീ പിളരെ ഇറക്കി കൊണ്ട് വാ. അപ്പോയെക്കും ഞാൻ കീ എടുത്ത് വയ്ക്കാം.
ഞാൻ :- ശെരി.

അവൻ തിരിഞ്ഞു നടന്നു. ഞാൻ എനിക്ക് പുറകിലത്തെ വിന്ഡോ വഴി ടീച്ചറേ വിളിച്ചു

Jasmin :- എത്തിയോ.?

ഞാൻ :- മതി ഉറങ്ങിയത്. ബാക്കി റൂമിൽ പോയി ഉറങ്ങാം. എല്ലാവരോടും എഴുനേറ്റു വരാൻ പറ

അവർ എല്ലാവരേയും എഴുന്നേൽപ്പിച്ചു. എന്നിട്ട് bag ആയി പുറത്ത് വന്നു. ഞാൻ ബസ് മുന്നിൽ നിൽപുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *