കല്യാണം – 2 Like

അവിടെ അമ്മാവന്മാരും അച്ഛനും എന്തോ ചർച്ചയിൽ ആണ്… അവരോടു വിശേഷങ്ങൾ പങ്കുവെച്ചു അവിടുന്ന് എണിറ്റു റൂമിൽ പോയി കിടന്ന്…

അവൾ ആണ് മനസിലേക്ക് അദ്യം ഓടിവന്നേ…ഞാൻ സ്വപ്നത്തിൽ കണ്ടേ അതെ ആള്…. എന്താ ഇങ്ങനൊക്കെ…മനസിന്റെ ഓരോ തോന്നൽ അന്നോ….ആലോചിച്ചു എപ്പോളാ ഉറങ്ങിയേ എന്ന് അറിയുല…

“ഡാ…”

അമ്മ വിളിച്ചപ്പോ ആണ് ഞാൻ കണ്ണ് തുറന്നെ

“എന്താ അമ്മേ ”

കാണും തിരുമി ഞാൻ ചോദിച്ചു…. നോക്കിയപ്പോ കൂടെ അമൃതയും ചെറിയ അമ്മാവന്റെ രണ്ടു പിള്ളാരും ഉണ്ട്..

” ഇവൾ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ ” അമൃതയെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു..

“എടാ നീ ഇവരെ ഒന്ന് ടൌൺ വരെ കൊണ്ടുപോയിക്കെ..”

പണി എടുപ്പിക്കാൻ ആണ് എന്നെ ഇവിടെ കൊണ്ടുവന്നെ എന്ന് പറഞ്ഞപ്പോ ഇത്രേം സ്പീഡിൽ ഞാൻ പ്രേതീക്ഷിച്ചില്ല…

ഞാൻ മനസിൽ ഓർത്തു…

ഞാൻ : അമ്മേ.. അച്ഛനും അമ്മാവന്മാരും ഒന്നും ഇല്ലേ…

“അവരൊക്കെ ഓരോ വഴിക്ക് പോയി.. നീ പറയുന്നേ കേൾക്കു ചെക്കാ…”

ഇത്തിരി ദേഷ്യത്തിൽ അമ്മ പറഞ്ഞു… ഇനി ഇവരുടെ മുന്നേ നാണംകെടേണ്ട എന്ന് വിചാരിച്ചു ഞാൻ ഓക്കേ പറഞ്ഞു..

“ആം.. ശെരി ”

ഇപ്പോളും അവൾ പിള്ളേരുടെ കൂടെ നിന്ന് ഞങ്ങടെ സംസാരം നിരീക്ഷിക്കുവാരുന്നു…അമ്മ അവരേംകുട്ടി താഴേക്ക് പോയി… ഞാൻ വേഗം പോയി റെഡി ആയി വന്നു… താഴേക്ക് ചെന്നപ്പോ ഹരിത ചേച്ചിയും അമൃതയും വാതുക്കേല് ഉണ്ടാരുന്നു…ചേച്ചി കീ എനിക്ക് തന്നു..

ഞങ്ങൾ യാത്ര തുടങ്ങി… ചേച്ചി മുൻപിലും പിള്ളാരും അമൃതയും പുറകിലും ഇരുന്ന്…

“നമ്മൾ എവിടെയാ പോകുന്നെ… ”

നിശ്ശബ്ദം ആരുന്നു അന്തരീഷം മാറ്റി ഞാൻ ചോദിച്ചു…

“ഹൽദി ഫങ്ക്ഷന് ഒരു ഡാൻസ് പെർഫോമൻസ് ഉണ്ട്… അതിന്റെ പ്രാക്ടീസ്…”
ഞാൻ :”കൊള്ളാലോ… ചേച്ചി ഇപ്പോൾ എന്താ ചെയ്യുന്നേ..”

ചേച്ചി :ജോബ് ആരുന്നു… ഇപ്പോൾ റിസൈൻ ചെയ്തു… കല്യാണം കഴിഞ്ഞു എവിടേലും കേറണം… ഇതിന്റെ ഇടക്ക് ലീവ് ഒന്നും കിട്ടൂലന്നെ.. പിന്നെ ഒടുക്കത്തെ സ്‌ട്രെസ്സും…

ഞാൻ കണ്ണാടിയിലൂടെ പുറകോട്ടു നോക്കി…

“നീ എന്താ ഇപ്പോൾ ചെയ്യുന്നേ..”

അമൃത : ഞാൻ.. ഡിഗ്രീ ഫൈനൽ ഇയർ.. പിള്ളാര്‌ രണ്ടും അഞ്ച്ലും എഴിലും…

ഒന്ന് ചിരിച്ചോണ്ട് അവളു പറഞ്ഞു…അടുത്തത് ഞാൻ അത് ചോദിക്കും എന്ന് ഉദ്ദേശിച്ചു അരികും…

അങ്ങനെ സംസാരിച്ചു ഇരുന്നപ്പോളേക്കും… അവിടെ എത്തി.. സ്റ്റൈർ കെയറി മുകളിൽ ചെന്നപ്പോ ഫുൾ പെൺപിള്ളേർ… ദൈവമേ കാത്തോണേ.. എന്ന് മനസ്സിൽ വിചാരിച്ചു അകത്തു കേറി…

ചേച്ചിയും അവളും.. എല്ലാരേം എന്നെ പരിചയപ്പെടുത്തി… അവര് ഡാൻസ് കളി തുടങ്ങി…

കുട്ടത്തിൽ ഏറ്റവും സുന്ദരി ചേച്ചി തന്നെ.. ഓരോ സ്റ്റെപ്പിലും ചേച്ചിടെ തേൻ കുടങ്ങളും.. നിതംബഗളും തുള്ളി ചാടുന്നെ ആകാംഷയോടെ നോക്കി നിന്നു…. ബാക്കി ഉള്ളവരും മോശം ഒന്നും അല്ല…

പയ്യെ എന്റെ ശ്രെദ്ധമൊത്തം അമൃതയിൽ ചെന്ന് എത്തി… കാണാനൊക്കെ ക്യൂട്ട് ആണ്.. അത്യാവസത്തിനു എല്ലാം ഉണ്ട്… ചേച്ചിടെ അത്തറേം നിതംബങൾ അനിയത്തിക്ക് ഇല്ല… അവൾ ഞാൻ നോക്കുന്നത് കാണാതെ ഇരിക്കാൻ ഞാൻ പ്രത്യേകം ശ്രെദ്ധിച്ചു… ഡാൻസ് കളിച്ചു മടുത്തപ്പോ എല്ലാരും വട്ടം കുടി അവിടെ ഇരുന്ന് എന്തൊക്കെയോ ഡിസ്കഷൻ ആണ്…

അമൃത എന്നിറ്റു എന്റെ അടുത്ത് വന്നു ഇരുന്നു…

“മോൻ ഡൽഹിയിൽ അല്ലെ പഠിച്ചേ.. അവിടെ പെണ്ണുങ്ങളെ ഒന്നും ഇല്ലാരുന്നോ ….”

ഇവൾ എന്ത് തേങ്ങ ആണ് ചോദിക്കുന്നെ എന്നാ ഭാവത്തിൽ..

“എന്താ … എനിക്ക് മനസിലായില്ല ”

അവൾ : അല്ല പെണുങ്ങൾ ഇല്ലാരുന്നപോലെ ഉള്ള സ്കാനിംഗ് ആണല്ലോ…

“എന്ത്..”

ഞാൻ ഇത്തിരി ദേഷ്യഭാവത്തിൽ ചോദിച്ചു…

അവൾ : മോനെ അവിടെ ഒരു മിറർ വെച്ചേക്കുന്നേ കണ്ടോ.. അതിൽ ഞങ്ങൾ ഡാൻസ് കളിക്കുന്നെ മാത്രം അല്ല ഞങ്ങൾക്ക് പുറകിൽ നിക്കുന്നവരേം കാണാം…

അപ്പോൾ ആണ് ഞനും അത് ശ്രെദ്ധിച്ചേ… പണിപാളി…

“അപ്പോൾ എല്ലാരും കണ്ടു കാണും അല്ലെ..”
ഞാൻ മനസിൽ പറഞ്ഞത് അറിയാത്ത വായിലൂടെ പുറത്ത് വന്നു…

അവൾ : ആ എനിക്ക് അറിയുല…ഞാൻ നോക്കിയപ്പോ കണ്ടു… ഒരു മയത്തിലൊക്കെ നോക്കാടെ… നിന്റെ ഡൽഹിലെ പിള്ളേരെ പോലെ അല്ല… ഈ നാട്ടിൻപുരത്തെ പിള്ളാര്‌..ഞാൻ എല്ലാരോടും പൊക്കി അടിച്ചു വെച്ചേക്കുവാ നിന്നെ..വേല കളയല്ലേ…

Leave a Reply

Your email address will not be published. Required fields are marked *