“അതൊക്കെ ഞാൻ നോക്കിക്കോളാ, നീ എന്റെ ചവിട്ട് കൊള്ളേണ്ടെങ്കിൽ ഭക്ഷണം കിട്ടുന്നേടത്തേയ്ക്ക് ചവിട്ടി വിട്. ആ കാർ കട്ട് റോഡുകൾ പിന്നിട്ട് മുന്നോട്ട് നീങ്ങി. ദൂരെ മാഞ്ഞുപോകുന്ന കാറിന്റെ ഹെഡ് ലൈറ്റിന്റെ ഇത്തിരി വെട്ടത്തെ, ഗീതു പിറന്നപടി നിന്നുകൊണ്ട് ജനലിലൂടെ നോക്കുമ്പോൾ, അവളുടെ ഭർത്താവ് രാജീവന്റെ കൂർക്കം വലികൾ ആ മുറിയിലാകെ പരന്നൊഴുകുകയായിരുന്നു.
