ഒപ്പം വേറെ ഒന്നും കൂടി അറിഞ്ഞു ചേച്ചി ജോലി ചെയ്യിതു കൊണ്ടു ഇരുന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പൈസയും കൂടി അടിച്ചു കൊണ്ടാണ് ചേച്ചി പോയത് എന്ന്.
പിന്നെയും ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഫിനാൻസ് സ്ഥാപനത്തിലെ ആൾക്കാരല്ലേ ഇവിടെ വന്നു.
അച്ഛനെ അവർ അടിച്ചു പിന്നെ വേഗം തന്നെ അവർക്ക് നഷ്ടമായ പൈസ തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞു കൊണ്ടാണ് അവർ പോയത്.
ഇതു എല്ലാം കേട്ട് നിൽക്കാൻ മാത്രമേ ഞങ്ങള്ക്ക് കഴിഞ്ഞുള്ളൂ.
അങ്ങനെ ഇരിക്കെ ആണ് ഞങ്ങളെ തേടി ജപ്തി നോട്ടീസ് വരുന്നത്.
ചേച്ചി വലിയ ഒരു തുകക് വീട് പണയം വെച്ചിരുന്നു. അത് ഞങ്ങൾ അറിഞ്ഞത് തന്നെ അ നോട്ടീസ് വന്നപ്പോൾ ആയിരുന്നു.
എല്ലാം കൊണ്ടും ചേച്ചി ഞങ്ങളെ ചതിച്ചിരിക്കുന്നു.
എനിക്ക് അപ്പോൾ മനസ്സിൽ ആയി ചേച്ചി എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഒളിച്ചോടിപ്പോയ.
തന്റെ മകൾ തന്നെ വഞ്ചിച്ചുവെന്ന്യും അത് പോലെ തന്നെ തന്റെ ഭാര്യ അന്ത്യവിശ്രമംകൊള്ളുന്ന വീട് നഷ്ടമാവുമെന്ന് എന്ന് മനസ്സിൽ ആക്കിയ അച്ഛൻ ഒരു മുഴം കയറിൽ അ രാത്രിയിൽ ജീവൻ ഉടക്കി.
സന്തോഷം നിറഞ്ഞ ഞങ്ങളുടെ വീട്ടിൽ മരണം മുഴക്കം ആയി.
എല്ലാരും എന്നെ വിട്ടു പോയി ചേച്ചി പോയപ്പോൾ ഞാൻ വിചാരിച്ചു അച്ഛൻ ഉണ്ടാകും എന്ന് എന്നാൽ അച്ഛനും പോയി.
ഞാൻ അങ്ങനെ അനാഥയായി. എനിക്ക് സ്വന്തം എന്ന് പറയാൻ ആരും ഇല്ലാതെ ആയി.
അപ്പോൾ ഒരു സഹായ കൈയോടു കൂടി അച്ഛൻന്റെ കൂട്ടുകാരൻ പാക്കരൻ മാമൻ എന്നിൽ വന്നു.
പിന്നെ ഞാൻ നിന്നത് മുഴവൻ അച്ഛന്റെ കൂട്ടുകാരന്റെ വീട്ടിൽ ആയിരുന്നു.
ആയാൾ എന്നെ പൊന്നു പോലെ ആണ് നോക്കി ഇരുന്നത് എന്ന് നാട്ടുകാരുടെ മുൻപിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ രാത്രിൽ ആയാൾ കാമ പിശാച് ആയിരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ ആണ് ദൈവദൂതനെപ്പോലെ ഇയാൾ എന്നെ കല്യാണം കഴിക്കാൻ വരുന്നത് തന്നെ.
പൊന്നും പണ്ഡവും ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ തന്നെ പാകരൻ മാമാക് സന്തോഷമായി.
എന്നാൽ എനിക്ക് ഇയാൾ എന്നെ ഇ നരക ജീവിതത്തിൽ നിന്നു രക്ഷിക്കാൻ വന്ന മാലാഖ ആണ് എന്ന് ഞാൻ കരുതി.
എന്നാൽ വിധി എന്നെ ഇവിടെയും തോൽപിച്ചു കളഞ്ഞു.
അവിടെത്തെ അത്ര അവസ്ഥ അല്ലെങ്കിലും ഏതാണ്ട് അവിടത്തെ പോലെ എല്ലാം ആയി.
എന്നാലും ഇവിടത്തെ അമ്മ ഉള്ളത് കൊണ്ടു മാത്രം ആണ് ഞാൻ ഇവിടെ കഴിയുന്നതുതന്നെ.
കാരണം എനിക്ക് ചെറുപ്പത്തിൽ കിട്ടാതെ പോയെ അമ്മയുടെ സ്നേഹം ഇവിടെ നിന്നു അ അമ്മയിൽ നിന്നും കിട്ടുന്നുണ്ട്.
പിന്നെ തനിക് ദേവൻ നെ കാണുമ്പോൾ എന്തോ പോലെ ആണ്.
എനിക്ക് നഷ്ടപ്പെട്ടുപോയ എന്തോ അവനിൽ ഉള്ളതുപോലെ എനിക്ക് തോന്നി.
അത് എന്താ എന്ന് മാത്രം എനിക്ക് അറിയാതില്ലാ.
എന്നാലും തനിക്കു മോഹിക്കാൻ പറ്റാത്ത ഒന്ന് ആണ് അവൻ എന്ന് അവള്ക്ക് അറിയാം.
അങ്ങനെ തന്റെ വിധിയെ യോർത്ത് കൊണ്ടു മുറിയുടെ ഒരു മൂലയിൽ കിടക്കുകയാണ് ദിവ്യ.
അപ്പുറത്ത് ഏട്ടത്തിയെ കുറച്ചു ഓർത്തുകൊണ്ട് ദേവനും നിദ്രയിലാണ്ടു.
പിറ്റേന്ന് രാവിലെ ദിവ്യ കണ്ണ് തുറക്കുമ്പോൾ അവൾ തന്റെ വിഷമങ്ങൾ മറന്നുകൊണ്ട് ഒരു പുഞ്ചിരി തൂകിക്കൊണ്ട് നേരെ കുളിക്കാൻ പോയി.
ഓരോ തുള്ളിയും ദേഹത്തിൽ വീഴുമ്പോൾ അവളുടെ പുറമേ തണുപ്പിക്കുന്നു യുള്ളൂ. എന്നാൽ അകത്ത് നീറിപ്പുകയുന്ന.
പിന്നെ തന്റെ വിഷമങ്ങൾ എല്ലാം മറന്നു കൊണ്ടു അവൾ കുളിച്ചു.
പിന്നെ നേരെ അടുക്കളയിൽ ചെന്നു ജോലി തുടങ്ങി .
അവൾ ജോലി ചെയ്യിതു കൊണ്ടു ഇരുന്നപ്പോൾ ആണ് ജാനകി അങ്ങോട്ട് വരുന്നത്.
: മോൾ നേരെത്തെ എഴുന്നേറ്റ്.
: എഴുന്നേറ്റു അമ്മേ.
എന്നും പറഞ്ഞു അവൾ ജോലിയിൽ ലേക്ക് വീണ്ടും തിരിഞ്ഞു.
പതിവ് പോലെ പോലെ തന്നെ ഞാൻ എഴുന്നേറ്റപ്പോൾ പത്തുമണിയായി.
പിന്നെ ഇന്നലത്തെ കളിയുടെ ക്ഷീണവും ഉണ്ടായിരുന്നു എന്നും പറയാം.
പിന്നെ നേരെ അടുക്കളയിൽ ചെന്നു അമ്മയുടെ കൈയിൽ നിന്നു ചായ മേടിച്ചു കുടിച്ചു.
ഞാൻ ചെന്നപ്പോൾ അ വെട്ടു പോത്ത് നേരെത്തെ പോയിരുന്നു.
പോയത് നന്നായി ഇല്ലെങ്കിൽ ഞാൻ പിടിച്ചു ഒരു മൂലയിൽ ഇട്ടേനെ.
