പുതിയ സുഖം തേടി – 5

Kambi Story – പുതിയ സുഖം തേടി 5

Puthiya Sukham Thedi Part 5 | Author : Romance Raj

[ Previous Part ]

 


 

അടി കിട്ടിയ ഷോക്കിൽ ഞാൻ മഴയത്തു കുറേ നേരം തരിച്ചു നിന്ന് … ആദ്യമായിട്ടാണ് എന്നെ ഒരാൾ അടിക്കുന്നത് , അതും കുറച്ചു മുന്നേ തന്റെ കയ്യിൽ കിടന്ന് പിടച്ച ചരക്കിന്റെ കയ്യിൽ നിന്നും …ഈ അടിക്ക് സുനിതയോടു പ്രതികാരം ചെയ്യണം .. എനിക്ക് ഇന്ന് വഴങ്ങി തരാത്ത ആ വെണ്ണ പൂറിൽ എന്റെ കരിവീരനെ കയറ്റി വെയ്ക്കണം ..

എന്നിട്ടു അടിച്ചു അടിച്ചു പാൽ മൊത്തം ഉള്ളിൽ ആക്കണം …. ടീച്ചറെ കളിക്കണ കാര്യം ഓർത്തപ്പോ തന്നെ വീണ്ടും കമ്പി ആയി … ബൈക്ക് എടുത്തു ടീച്ചറിന്റെ പുറകെ വിട്ടാലോ … കളിയ്ക്കാൻ കിട്ടിയില്ലേലും ആ ആനകുണ്ടി ഒന്നൂടെ ഞെക്കി ഉടയ്ക്കാർന്നു …

ഞാൻ ബൈക്ക് എടുത്തു ആ മഴയത്തു ടീച്ചറുടെ കാറിന്റെ പുറക്കെ പിടിപ്പിച്ചു ….. ഞാൻ ഗേറ്റിന്റെ അവിടെ ചെന്നപ്പോ ടീച്ചർ ഡോറിന്റെ അവിടെ നിന്നു തലമുടി തോർത്തുന്നു …

ഹൊ ആ കക്ഷവും തുളുമ്പുന്ന മുലയും കണ്ട് എന്റെ പിടി വിട്ടു … പെട്ടന്നു എന്നെ കണ്ടതും പുളളിക്കാരി ഒന്ന് ഞെട്ടി ….

ഞാൻ പയ്യെ ഗേറ്റു തുറന്നു ടീച്ചറുടെ കൊട്ടാരത്തിലേക്കു കയറി … പെട്ടന്നു ടീച്ചറ് വാതിൽ മുറക്കെ അടച്ചു .. മഴ പയ്യെ കുറഞ്ഞു വരുന്നുണ്ട് … ഞാൻ ഓടി വീട്ടിലേക്കു കയറി … എന്നിട്ടു കുറേ നേരം കാളിങ് ബെൽ അടിച്ചു പക്ഷെ ടീച്ചർ കതകു തുറന്നില്ല …

. ” ടീച്ചറെ ഡോർ തുറക്ക് …… പ്ളീസ് “………. ” ഞാൻ ഒന്ന് കണ്ടിട്ട് പൊക്കോളാം … പ്ലീസ് ……….” … പിന്നെയും കുറെ നേരം ബെൽ അടിച്ചു നോ രക്ഷാ …. ” ടീച്ചറെ എന്നെ ആരേലും കാണും ഡോർ തുറക്ക് .. ഞാൻ അപ്പൊ തന്നെ പോയിക്കൊളാം ………..

” ഞാൻ പിന്നെയും കുറെ വട്ടം കതകിൽ മുട്ടി …. ” ടീച്ചറ് കതകു തുറക്കാതെ ഞാൻ ഇവിടുന്ന് പോകില്ല …………………” ഞാൻ കുറെ വട്ടം പറഞ്ഞു ….. അത് കേട്ടിട്ടു ആണെന് തോന്നുന്നു സുനിത ഡോർ തുറന്നു …

ഒരു നീല മാക്സി ആണ് ടീച്ചറുടെ വേഷം … പെട്ടന്ന് ഡ്രസ്സ് മാറി വന്നതാ എന്ന് തോന്നുന്നു .. മഴ കൊണ്ട് നനഞ്ഞ ബ്രായും പാന്റിയും എടുത്തു കാണാം … ടീച്ചർ ആകെ ശോകം മൂഡിൽ ആണ് …. അവിടെ കിടന്ന ടവൽ എടുത്ത് ഞാൻ തലതോർത്തി …. ” താൻ ഇനി എന്നെ ശല്യം ചെയ്യരുത് , പ്ലീസ് എനിക്ക് കുടുംബവും കുട്ടികളും ഉള്ളതാണ് …

എന്നെ വെറുതെ വിടു … എന്റെ കുടുംബം നശിപ്പിക്കരുത് “……….. ” ടീച്ചറെ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് … ” ഞാൻ പറഞ്ഞു …… ” ഇതൊക്കെ ഇമ്രാന്റെ പ്രായത്തിന്റെ ആണ് , നിനക്ക് എന്റെ മോൻ ആകാൻ ഉള്ള പ്രായമേ ഒള്ളു അത് കൊണ്ടാണ് ഞാൻ ഇതൊരു പ്രെശ്നം ആകാതെ ……നീ ഇനിയും ശല്യം ചെയ്ത ഞാൻ വെറുതെ ഇരിക്കില്ല …

നിന്റെ ഭാവി നശിക്കും “……. ” അപ്പൊ ടീച്ചർക്ക് എന്നെ ഇഷ്ടമല്ലേ , കുറച്ചു മുന്നേ നടന്നതു ഒക്കെ മറന്നോ ” ഞാൻ ചോദിച്ചു … ” അതൊക്കെ അപ്പോളത്തെ സാഹചര്യത്തിൽ സംഭവിച്ചു പോയതാണ് … ഇനി ഒരിക്കലും അങ്ങനെ ഒന്നും സംഭവിക്കില്ല ” ടീച്ചര് കരയാറായി ….

ഞാൻ ടീച്ചറെ സമാധിനിപ്പിക്കാൻ ആയികൈ കൈ നീട്ടിയതും ടീച്ചര് പുറകോട്ടു മാറി …. ഞാൻ പിന്നെ അവിടെ നിന്നില്ല വണ്ടിയും എടുത്തു വീട്ടിലേക്കു പോയി ….

ഇമ്രാൻ ഇറങ്ങിപ്പോയതും സുനിത കതകു അടച്ചു … സെറ്റിയിൽ പോയി ചാരി കിടന്നു … എന്തൊക്കെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് …. ഇത്രെയും നാൾ പതിവ്രതയായി മാത്രം ജീവിച്ചു പോന്ന തന്നെ ഒര് കൊച്ചുപയ്യൻ ശേ ഓർക്കുംപ്പോ തന്നെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ….

അവന് എങ്ങാനും തന്റെ പാന്റയിൽ കൈ ഇടാൻ പറ്റിയിരുന്നേൽ ഞാൻ ചിലപ്പോ അവനു ആ കാറിൽ വെച്ചു വഴങ്ങി കൊടുത്തു പോയേനെ …അത്ര മാത്രം തേൻ ആണ്‌ അപ്പൊ ഒഴികിയതു ….

അവനെ കൈ ഇടാൻ പറ്റാതെ ബ്ലോക്ക് ചെയ്തത് നന്നായി അല്ലെ എന്റ്റെ പിടി ചിലപ്പോ വിട്ടു പോയേനെ … ശേ എന്തക്കെയാണ് താൻ ചിന്തിച്ചു കൂട്ടുന്നത് ഇനി അവനെ അടുപ്പിക്കരുത് എന്ന് സുനിത മനസിൽ ഉറപ്പിച്ചു ….

രണ്ടു മൂന്ന് ദിവസം അങ്ങനെ കടന്നു പോയി ….. സുനിത ടീച്ചറെ ഇപ്പൊ ജിമ്മിൽ കാണാറില്ല …. എനിക്ക് ആകെ ടെൻഷൻ ആയി … ശേ എല്ലാം എന്റെ ആക്രാന്തം കാരണമാ … ഇനി പുള്ളികാരിയുമായി അടുക്കാൻ സാധിക്കില്ലേ …

എന്നെ ഫേസ്ബുക്കിൽ നിന്നൊക്കെ പുള്ളിക്കാരി ബ്ലോക്കി… എന്തായാലും ടീച്ചറെ ജിമ്മിൽ മടക്കി കൊണ്ടുവരണം …… ഞാൻ വാട്സ്ആപ്പ് എടുത്ത് ടീച്ചർക്ക് അങ്ങനെ ആദ്യമായി ജിമ്മിൽ മടങ്ങി വാ … കുറെ സോറിയും അയച്ചു ……

ബ്ലൂ ടിക്ക് കണ്ടെക്കിലും ടീച്ചർ റിപ്ലൈ ഒന്നും തന്നില്ല … ഭാഗ്യം ബ്ലോക്ക് ആകിയിട്ടില്ല …ഇത് വരെ …

കുറച്ചു ദിവസമായി സുനിത തന്റെ പഴയ ജീവിതത്തിലേക്കു മടങ്ങി വരാൻ ഉള്ള ശ്രമിത്തിലാണ് … വാട്സാപ്പിലെ ഇമ്രാന്റെ മെസ്സേജ് എല്ലാം കണ്ടെങ്കിലും സുനിത അതെല്ലാം ബോധപൂർവം തന്നെ ഒഴിവാക്കി …. ഇമ്രാൻ അയച്ച അവസാനത്തെ മെസേജും നോക്കി ഇരിക്കുമ്പോ ആണ് സുനിത തന്റെ reunion ഗ്രൂപ്പിന്റെ മെസേജുകൾ ശ്രദ്ധയിൽ പെട്ടത് …. omg ദിവസം ഇങ്ങു അടുക്കാറായി , കോളേജിലെ പഴയ ബ്യൂട്ടി ക്വീൻ അല്ലാർന്നോ താൻ ..

അതിന്റെ കുറച്ചു അഹംകാരവും ഉണ്ടായിരുന്നു താനും …. അതൊക്കെ നോക്കി ഇരിക്കുമ്പോ ആണ് പെട്ടന്ന് ഇമ്രാന്റെ മെസ്സേജ് പിന്നെയും വരുന്നേ …

ഒരു കണക്കിന് തെറ്റും തന്റെ ഭാഗത്തും ഉണ്ടല്ലോ .. ഇനി അങ്ങനെ ഒന്നും ഉണ്ടാകാതെ നോക്കാൻ തനിക്കറിയാം … എനിക്ക് എന്നിൽ നല്ല വിശ്വാസം ഉണ്ട് … ഒര് പീറ ചെറുക്കൻ വിചാരിച്ചാൽ ഒന്നും ഇളകുന്നതല്ല തന്റെ മനസ്സ് ….

ഇമ്രാൻ : ടീച്ചറെ ജിമ്മിലേക്കു തിരിച്ചു വാ … ഞാൻ കാരണം അല്ലെ എല്ലാം .. സോറി ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്നും ഒരു തെറ്റ് ഉണ്ടാകില്ല …. pls come back ….. സുനിത : apology accepted … ഞാൻ അടുത്ത ദിവസം മുതൽ കാണും .. ഇമ്രാൻ : താങ്ക്യൂ ടീച്ചറെ .. ഞാൻ ആകെ ഡൗൺ ആയി പോയാർന്നു .. അപ്പൊ നാളെ കാണാം .. സുനിത : ഒക്കെ ….

പിറ്റേന്ന് ജിമ്മിൽ സുനിത ടീച്ചർ വന്നു … ട്രാക്ക് സ്യുട്ട് ഒക്കെയാണ് വേഷം … ഞാൻ കൂടുതൽ പുളളിക്കാരിയെ നോക്കാൻ പോയില്ല … ജസ്റ്റ് ആവശിനുള്ള അടുപ്പം മാത്രം …. പുള്ളികാരിയെ നല്ല കിടിലൻ ആയി വർക്ഔട് ഒക്കെ ചെയ്യിച്ചു … പിന്നെ പുള്ളികാരിയും ഇപ്പോ എന്റെ അടുത്ത് ശ്രദിച്ചേ നിക്കു … ഡ്രസ്സ് ഒക്കെ ഫുൾ ട്രാക്ക് സ്യുട്ടിൽ തന്നെ …

മൊത്തം മൂടി പൊതിഞ്ഞാണ് അവിടെ നിൽക്കുന്നത് … അത് പോലെ പഴയ പോലെ ഒറ്റയ്ക്കു അവിടെ നിൽക്കാറില്ല , എപ്പോളും കൂടെ ഫ്രണ്ട്സ്‌ വല്ലോം കാണും ….

Leave a Reply

Your email address will not be published. Required fields are marked *