അവരോടു പിന്നെ വരാം എന്ന് പറഞ്ഞു ഞങ്ങൾ രണ്ടും നടന്നു.. ഞാൻ സൈക്കിൾ തള്ളി കൊണ്ടും പുറകെ ജെസ്സിയും..
കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ജെസ്സി നിന്നു..
“അപ്പു ഒന്ന് നിന്നെ.. എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് ”
“എന്താ?” ഞാൻ എന്താണെന്നു ഉള്ള രീതിയിൽ പുരികം ഉയർത്തി ജെസ്സിയെ തിരിഞ്ഞു നോക്കി.
“ഷേർലി ചേച്ചി നിന്നെ പറ്റി കുറച്ചു കാര്യങ്ങൾ പറഞ്ഞലോ..അത് സത്യം ആണോ?” ജെസ്സി ചേച്ചി.
ദൈവമേ… അവര് എല്ലാം പറഞ്ഞോ.. ഇവർ ഉറ്റ ചങ്ങാതിമാർ ആണെന് അറിയാം.. എന്നാലും നടന്നത് ഒക്കെ ജെസ്സിയോട് ആന്റി പറയുമോ?
തുടരും.
# ഭാഗം ഇഷ്ടപ്പെട്ടു എങ്കിൽ ലൈക് ചെയുക, അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപെടുത്തുക. താമസിച്ചതിൽ വീണ്ടും ക്ഷമ ചോദിക്കുന്നു.. ഇനി ഉണ്ടാവില്ല.. നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ പ്രചോദനം. നന്ദി.
-മാൻഡ്രേക്ക്
