മുള്ളി തെറിച്ച ബന്ധങ്ങൾ – 1

സഞ്ജു “എന്തെങ്കിലും കാണിക്ക്” എന്ന് പറഞ്ഞു കമ്പ്യൂട്ടർ ഓഫ്‌ ചെയ്തു എഴുനേറ്റു. എനിക്ക് എഴുനേൽക്കാൻ കുറച്ചു മടി ഉണ്ടാരുന്നു എങ്കിലും രാഹുലിനെ നോക്കിയപ്പോൾ പേടിച്ച് നില്കുന്നത് കണ്ടു ചാടി പുറത്തു ഇറങ്ങി.ക്യാഷ് കൊടുത്തു സഞ്ജു പുറത്തേക് ഇറങ്ങിയപ്പോൾ ഞങ്ങളും കൂടെ ഇറങ്ങി നടന്നു.

സൈക്കിൾ വെച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ സഞ്ജു രാഹുലിനെ ഒന്ന് അടിമുടി നോക്കി. വിറച്ചു നിൽകുവാന് അവൻ. പിന്നെ എന്നയും നോക്കി അവൻ പറഞ്ഞു ” ഇപ്പൊ മനസ്സിലായോ മൈരുക്കളെ ”

” ഉം, എന്നാലും ഡാ ഇങ്ങനെ ആണോ എല്ലാരും ” ഞാൻ എന്റെ സംശയം സഞ്ജുവിനെ നോക്കി ചോദിച്ചു.

“അതേടാ പൊട്ടാ ” സഞ്ജു എന്നെ നോക്കി ചിരിച്ചു എന്നിട്ടു രാഹുലിനെ തോളത്തു കൈ ഇട്ടു “നിനക്കു എന്താടാ പറ്റിയത്?”

“അത്.. അത്… ഡാ എന്റെ സാദനം എന്തോ പറ്റി.. “പാന്റ് ഭാഗം കാണിച്ചു രാഹുൽ പറഞ്ഞു.

കേട്ടു നിന്ന സഞ്ജു ചിരി തുടങ്ങി.. എനിക്കും കാലിന്റെ ഇടയിൽ എന്തോ ഫീൽ ചെയ്തിരുന്നു എങ്കിലും ഞാൻ വെറുതെ സഞ്ജുവിന്റെ കൂടെ ചിരിക്കാൻ കൂടി.

“ഡാ മണ്ടാ അത് നിന്റെ കുണ്ണ സെക്സ് ചെയ്യാൻ റെഡി ആയതാ.. അങ്ങനെയാ.. നീയൊക്കെ കുറെയേറെ പഠിക്കാൻ ഉണ്ട്.. ചേട്ടൻ എല്ലാം പറഞ്ഞു തരാം. ഇപ്പൊ സമയം ഇല്ല നമുക്കു നാളെ കാണാം എന്ന് പറഞ്ഞു സഞ്ജു രാഹുലിനെ ഒന്നുകൂടി കളിയാക്കി ചിരിച്ചു നടന്നു പോയി. പിന്നെ ഞങ്ങളും സൈക്കിളിൽ കേറി വീട്ടിലേക്കു പോയി.
വീട്ടിൽ എത്തിയപ്പോൾ മനസു നിറയെ ചോദ്യങ്ങൾ ആരുന്നു..ഇതൊക്കെ എന്തോ തെറ്റ് ആണെന്ന് മനസ്സിൽ ആരോ പറഞ്ഞു കൊണ്ടിരുന്നു. എങ്കിലും ആലോചിക്കുമ്പോൾ വല്ലാത്ത ഒരു സുഖം കിട്ടുന്നത് ഞാൻ അറിഞ്ഞു.ടി വി ഓൺ ചെയ്ത് പിന്നെ കാർട്ടൂൺ ചാനൽ ഒകെ കണ്ടിരുന്നു ഞാൻ ഈ കാര്യം മറന്നു പോയി.

പിറ്റേന്ന് മുതൽ സഞ്ജു സർ ഞങ്ങൾക്കു സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സസ് എടുക്കാൻ തുടങ്ങി.. അങ്ങനെ പല വട്ടം കഫെയിലും പോയി സഞ്ജു സർ പകർന്നു തന്ന അറിവിൽ 9ആം ക്ലാസ്സ്‌ അവസാനിക്കാർ ആയപ്പോൾ ഞങ്ങൾ ഈ വിഷയത്തിൽ തിയറിയിൽ റാങ്ക് മേടിക്കും എന്ന രീതിയിൽ എത്തി. പക്ഷെ ആരെയും ആ രീതിയിൽ നോക്കാനോ കാണാനോ ഒന്നും എനിക്ക് തോന്നിയിരുന്നില്ല എന്നത് ഒരു സത്യമാണ്.

അങ്ങനെ ജീവിതം മുൻപോട്ടു പോകുമ്പോൾ ആണ് വേറെ ഒരു നാറിയെ സഞ്ജു ഗാങ്ങിൽ ചേർക്കുന്നത്. ശ്രീനി.. ഒരു വെറും പാൽ കുപ്പി ഞങ്ങളെ വെച്ച് നോക്കുമ്പോൾ. സഞ്ജു അവന്റെ അറിവ് എല്ലാവരിലും എത്തിക്കണം എന്ന വാശിയിൽ ആരുന്നു.

“പോടാ, ഞാൻ വിശ്വസിക്കില്ല ” എന്റെ ബാക്കിലെ ബെഞ്ചിൽ നിന്നും ശ്രീനിയുടെ സൗണ്ട് കേട്ടു ഞാൻ തിരിഞ്ഞു നോക്കി. സഞ്ജു അവനു പുതിയ പാഠങ്ങൾ പറഞ്ഞു കൊടുക്കുക ആണെന് എനിക്ക് മനസിലായി. ഈ നാറിക്ക് ഇത് എന്തിന്റെ കേടാണെന്നു മനസ്സിൽ വിചാരിച്ചു ഞാൻ എന്റെ കാര്യങ്ങളിലേക്കു ശ്രെദ്ധ തിരിച്ചു. വൈകിട്ട് ക്ലാസ്സ്‌ വിട്ടപ്പോൾ അവന്മാർ ശ്രീനി ആയി എന്റെ അടുത്ത് വന്നു.

“വാടാ അപ്പു കഫെ ഇൽ പോകാം ” സഞ്ജു പറഞ്ഞു. ശ്രീനിയെ ഞാൻ ഒന്ന് നോക്കി. അവൻ വളരെ ആകാംഷയിൽ എനെ നോക്കി നില്കുവാണ്.

“ഞാൻ ഇന്ന് വരുന്നില്ലെടാ, വീട്ടിൽ ചെന്നിട്ടു വേറെ പണി ഉണ്ട്. നിങ്ങൾ പോയി വാ.” ഞാൻ പറഞ്ഞു.. സത്യത്തിൽ പോകാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടോ ശ്രീനി ഉള്ളതുകൊണ്ടോ അല്ല അങ്ങനെ പറഞ്ഞത്.എനിക്ക് അന്നു ഫ്രൈഡേ ആയതു കൊണ്ട് ഈവെനിംഗ് പള്ളിയിൽ പോകണമാരുന്നു. ഇല്ലെങ്കിൽ വീട്ടിൽ കച്ചറ ആകും.
“എങ്കിൽ ഓക്കേ ഡാ.. ഞങ്ങൾ പോകുവാ ” രാഹുൽ ആണ് അത് പറഞ്ഞത്. അവന്റെ നിൽപ്പ് കണ്ടാൽ അറിയാം മൂത്തു നില്കുവാണെന്നു.

“ശെരി ഡാ, ബൈ.. ശ്രീനി,.. പേടിക്കലെ ” കളിയാക്കി ചിരിച്ചു കൊണ്ട് ഞാൻ സൈക്കിൾ എടുത്തു 100-110ഇൽ വീട്ടിലേക്കു ചവിട്ടി.

അങ്ങനെ പ്രത്യേകിച്ചു സംഭവങ്ങൾ ഒന്നുമില്ലാതെ ശെനിയും ഞായറും കടന്നു പോയി.. തിങ്കളാഴ്ച ഒരു മരിപ്പ് ഉണ്ടായി സ്കൂളിൽ പോയില്ല.. പിറ്റേന്ന് സ്കൂളിൽ എത്തി ക്ലാസ്സിൽ കേറിയപ്പോൾ തന്നെ ഒരു പന്തികേട്. കുട്ടികൾ എല്ലാം എന്നെ നോക്കുന്നുണ്ട്.. അവന്മാർ രണ്ടും വന്നിട്ടുമില്ല.. ഇതെന്താ സംഭവം എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ബെൽ അടിച്ചു ടീച്ചർ കയറി വന്നു.. അയ്യോ അവന്മാർ ഇന്ന് ലീവ് ആണോ എന്ന് ആലോചിച്ചു ഞാൻ സീറ്റിൽ ഇരുന്നു.. പെട്ടന്നാണ് ടീച്ചർ എന്നെ കണ്ടത്..

“എടൊ താൻ വന്നോ, വാ ഓഫീസിൽ പോകാം ” എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഇതെന്തു കൂത്തു എന്ന് ആലോചിച്ചു ഞാൻ ടീച്ചറിന്റെ പുറകെ നടന്നു.. നല്ല ചന്തി എന്ന് വിചാരിച്ചു ഞാൻ ടീച്ചറുടെ കുലുങ്ങുന്ന ബോൾ പോലത്തെ ചന്തി ഒരു നിമിഷം നോക്കി പോയി.. അങ്ങനെ ആരെയും നോക്കിയിട്ടു ഇല്ല ഞാൻ അതുവരെ.. എന്തോ ആ സമയം തന്നെ അതും ആദ്യമായി സംഭവിച്ചു.. ഒരു പെണ്ണിനെ കാമകണ്ണിൽ ഞാൻ നോക്കി.. പെട്ടന്ന് എന്തോ ആലോചിച്ചു തിരിഞ്ഞു നോക്കിയ ടീച്ചർ “എടൊ, മുൻപിൽ നടക്കു” എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ നോട്ടം മാറ്റിയത്.

ഈശ്വര, മനസിലായി കാണുമോ ഓഫീസിൽ എന്താ എന്നൊക്കെ ആലോചിച്ചു ഞാൻ മുൻപിൽ കയറി നടന്നു.. ഓഫീസിൽ ചെന്നപ്പോൾ ഞാൻ കാര്യങ്ങൾ അറിഞ്ഞു തകർന്നു പോയി.. അവന്മാർ കഫെയിൽ പോയതും അവിടെ ചെയ്യുന്നതും എല്ലാം സ്കൂളിൽ അറിഞ്ഞിരിക്കുന്നു.. പ്രിൻസിപ്പൽ സിസ്റ്റർ ഫയറിങ് ആണ്.. എന്തൊക്കെയോ പറഞ്ഞു.. ആ നാറി ശ്രീനി അത് കണ്ടിട്ട് വീട്ടിൽ പോയി പറഞ്ഞു..സഞ്ജുവിന് ടിസി കൊടുത്തു ഇന്നലെ പറഞ്ഞു വിട്ടു.. രാഹുലിന് സസ്പെന്ഷന്.. എന്താ സംഭവിക്കുന്നത് എന്ന് മനസിലാവുന്നതിനു മുമ്പ് പപ്പ സ്കൂളിൽ എത്തി. പിന്നെ നടന്നത് എന്താണെന്നു എനിക്ക് ഒരു ഓർമ്മയുമില്ല.. പക്ഷെ അവസാനം ഞാൻ കഫെ ഇൽ പോകാതിരുന്നത് കൊണ്ടും സഞ്ജു കുറ്റം ഏറ്റു ടിസി വാങ്ങി പോയതും പപ്പ സിസ്റ്ററിനെ എന്തെക്കെയോ പറഞ്ഞു കൺവിൻസ് ചെയ്തത് കൊണ്ടും എനിക്ക് വാണിംഗ് മാത്രം തന്നു വിട്ടു. രാഹുൽ സസ്പെന്ഷന് കഴിഞ്ഞു പിന്നീട് സ്കൂളിൽ വന്നില്ല.
പക്ഷെ സ്കൂൾ മുഴുവൻ പാട്ടായി…വീട്ടിലും അറിഞ്ഞു പക്ഷെ പപ്പ പറഞ്ഞു ഒരു വിധത്തിൽ ഒതുക്കി.. അമ്മ ഒരുപാട് കരഞ്ഞു.. ബട്ട്‌ വീടിനു വെളിയിൽ ആരും അറിഞ്ഞില്ല എങ്കിലും സ്കൂളിൽ ടീച്ചേർസ് ക്ലാസ്സിൽ വന്നു നിനക്കു അത്രക് പ്രായം ആയോ എന്നൊക്കെ ഉള്ള ചോദ്യം.. കളിയാക്കൽ.. പുച്ഛം..പിന്നീട് എന്റെ സ്കൂൾ ലൈഫ് എങ്ങനെ ആകുമെന്ന് നിങ്ങൾക് ഊഹിക്കാം എന്ന് ഞാൻ വിചാരിക്കുന്നു..ഒറ്റപെട്ടു ആരോടും മിണ്ടാതെ കൂട്ടു ഇല്ലാതെ.. ഫൈനൽ എക്സാം വന്നപ്പോൾ സ്കൂൾ ചരിത്രത്തിൽ ആദ്യമായി 9ആം ക്ലാസ്സിൽ ഒരു വിദ്യാർത്ഥി തോറ്റിരിക്കുന്നു.. ഞാൻ..

ആ സ്കൂളിൽ പിന്നെയും പോകാൻ എനിക്ക് സാധിക്കില്ലാരുന്നു. ഞാൻ അമ്മയോട് കാര്യം തുറന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *