മുള്ളി തെറിച്ച ബന്ധങ്ങൾ – 1 2

“പട്ടി ” അന്നു ആദ്യമായി എന്റെ മനസ്സിൽ ഞാൻ പപ്പയെ ചീത്ത വിളിച്ചു.

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു.. അങ്ങോട്ടും ഇങ്ങോട്ടും വിളി ആയി ലാസ്റ്റ് എന്നെ പാക്ക് അപ്പ്‌ ചെയ്യാൻ ഉള്ള ഡേറ്റ് ആയി.

“അപ്പു ” പപ്പയിന്റെ പരുക്കൻ ശബ്ദം എന്റെ എല്ലാ ചിന്തകളും ഒരു വിലങ്ങു ഇട്ടു.

“എന്താ പപ്പാ ”

“എല്ലാം പാക്ക് ചെയ്തതോ ”

“മ്മ്” ദേഷ്യം വന്നെങ്കിലും പുറത്തു കാണിക്കാതെ ഞാൻ മൂളി.

പപ്പ എന്റെ അടുത്ത് വന്നിരുന്നു ” അപ്പു പപ്പയോടു ദേഷ്യം ആണോ? ”

“ഇല്ലെടോ താൻ എന്റെ കാലൻ ആണ് “എന്ന് മനസ്സിൽ പറഞ്ഞു എങ്കിലും ഞാൻ ഉത്തരം ഒന്നും പറഞ്ഞില്ല.

“അപ്പു ഡാ നിനക്ക് അറിയാലോ അപ്പാപ്പന് പപ്പയെ കണ്ണ് എടുത്താൽ കണ്ടു കൂടാ എന്ന്.. അതല്ലേ നമ്മൾ അധികം അവിടേക്കു പോകാത്തത്..പക്ഷെ മോനെ അങ്ങേർക്കു ഭയങ്കര ഇഷ്ടം ആണ്.. മോൻ ആണലോ ആകെ ഉള്ള കൊച്ചു മോൻ ”

ശെരിയാണ്.. പപ്പനെ അപ്പാപ്പന് ഇഷ്ടം ഇല്ല.. അമ്മയും പപ്പയും ഇഷ്ടത്തിൽ ആരുന്നു..അപ്പാപ്പൻ സമ്മതിച്ചില്ല കാരണം അമ്മയുടെ ഏക സഹോദരൻ പള്ളിയിൽ അച്ഛൻ ആകാൻ സെമിനാരിയിൽ പോയി.. പിന്നെ ഉള്ളത് അമ്മ മാത്രം ആരുന്നു..പപ്പ അപ്പോൾ സാമ്പത്തികം ഇത്രയൊന്നും ഇല്ലായിരുന്നു.. അപ്പാപ്പൻ ആണെങ്കിൽ അന്നു തന്നെ ഒരു കോടിശ്വരനും.ലാസ്റ്റ് ഒളിച്ചോടി ആണ് 2ഉം കല്യാണം കഴിച്ചത്. പിന്നെ ഞാൻ ജനിച്ചപ്പോൾ ആണ് അപ്പാപ്പൻ കാണാൻ വന്നത് തന്നെ.. ഇതൊക്കെ റിലേറ്റീവ്സ് പറഞ്ഞു കേട്ടതാ കേട്ടോ.
പപ്പാ തുടർന്നു “നീ അവിടെ പോയി നിന്നാൽ മോനും ഒരു ചേഞ്ച്‌ ആകും പിന്നെ അപ്പാപ്പനും ഒരു കൂട്ടു ആകും.. ഇല്ലെങ്കിൽ അയാൾ ലാസ്റ്റ് ഉള്ളത് എല്ലാം വല്ല ആനതാലയത്തിനും കൊടുക്കും നമ്മൾ ആരും തിരിഞ്ഞു നോക്കിയില്ല എന്ന് തോന്നിയാൽ.. മോൻ അവിടെ ഉണ്ടെങ്കിൽ പപ്പക്കും അമ്മക്കും ഇടക്ക് വന്നു നികാം ” പെട്ടന്ന് എന്തോ അറിയാതെ പറഞ്ഞ പോലെ പപ്പ നിർത്തി.

അയ്ശേരി അപ്പോൾ അതാണ് കാര്യം.. ക്യാഷ്.. ഒരു വെടിക്ക് 2 പക്ഷി..കൊള്ളാലോ തന്ത പടി.. ഞാൻ മനസ്സിൽ വിചാരിച്ചു.

“അപ്പു നീ പോയി നല്ല കുട്ടി ആയി തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പാ.. അപ്പോളേക്കും എല്ലാരും ഇതൊക്കെ മറക്കും.. മോനു പഴയെ പോലെ തല ഉയർത്തി നടക്കാം.. കേട്ടോടാ ” പപ്പ ഇതും പറഞ്ഞു എഴുനേറ്റു.

“പപ്പ പേടിക്കേണ്ട ക്യാഷ് ഒകെ നമുക്ക് തന്നെ കിട്ടും ” ഞാൻ പപ്പയുടെ കയ്യിൽ പിടിച്ചു ഒരു അമർഷം ഉള്ളിൽ വെച്ച് പറഞ്ഞു.ഒരു ചമ്മിയ ചിരി തന്നു പപ്പ റൂമിൽ നിന്നും ഇറങ്ങി.

പപ്പ ഫുൾ ബിസിനസ്‌ മൈൻഡ് ആണലോ.. ഞാനും ഇപ്പോൾ അതിന്റെ ഒരു ഭാഗം.. അമ്മ പക്ഷെ ഞാൻ നന്നാവും എന്നു തന്നെ ആണ് പ്രേതിഷിക്കുന്നത് എന്ന് എനിക്കറിയാം.. ഹ്മ്മ് എന്തെങ്കിലും ആവട്ടെ ആ സ്കൂളിൽ നിന്നും രക്ഷപെടാം, വരുന്നത് വരട്ടെ..ഇതും ആലോചിച്ചു റൂം പൂട്ടി ഞാൻ ഇറങ്ങി.. എല്ലാം ഒന്ന് കണ്ണോടിച്ചു നോക്കാൻ ഞാൻ മറന്നില്ല.

താഴെ എത്തിയതും വണ്ടിയിൽ കേറിയതും ഒകെ വളരെ യാന്ദ്രികം ആരുന്നു.പപ്പ ആൻഡ് അമ്മ മുൻപിൽ ഇരിപ്പുണ്ട്.. ആ പഴയെ ബെൻസ് കാർ നഗരത്തോട് വിട പറഞ്ഞു ചെറിയ കുന്നുകൾ കയറി തുടങ്ങി.. എപ്പോളോ നിദ്ര ദേവി വന്നു വിളിച്ചു.

“അപ്പുക്കുട്ടാ ” വിളി കേട്ടു ഞെട്ടി കണ്ണ് തുറന്ന ഞാൻ പെട്ടന്ന് ഞെട്ടി.. ഇതാരാ.. മുമ്പിൽ പനംകുല പോലെ മുടി അഴിച്ചു ഇട്ടു വില്ല് പോലത്തെ പുരികവും ഉണ്ടക്കണ്ണുകളും രക്തം ഒഴുകുന്ന ചുണ്ടുകളും മുല്ലപ്പൂ പല്ലുകളും ആയി മങ്ങിയ വെളിച്ചത്തിൽ പുകയിൽ നിന്ന് വെള്ള ചുരിദാർ ഇട്ട ഒരു സ്ത്രീ എന്ന തട്ടി വിളിക്കുന്നു…
“അമ്മാ യെക്ഷി പിടിച്ചേ ഓടി വായോ ” എന്നാണ് എന്റെ വായയിൽ നിന്നും വന്നത്. പെട്ടന്ന് ചിരിക്കൾ.. ഏഹ്ഹ് പേടിച്ച് ഒരു മൂലയിൽ ഇരുന്നു കണ്ണ് തിരുമി നോക്കി.. പപ്പ ബാഗുകൾ എടുക്കുന്നു.. അമ്മ അപ്പാപ്പന്റെ കൂടെ കാറിനു മുമ്പിൽ നില്കുന്നു.. പുകയല്ല കോട ആണ്.. എല്ലാരും എന്ന നോക്കി ചിരി.. യെക്ഷി വാ പൊത്തി കുലുങ്ങി കുലുങ്ങി ചിരിക്കുന്നു.. എന്നാലും ഇതാരാ.. മങ്ങിയ വെളിച്ചത്തിൽ യെക്ഷിയുടെ മല പോലത്തെ മുലകൾ തുള്ളി കളിക്കുന്നു.. കൊള്ളാലോ.. പെട്ടന്നു ചിന്തകൾ മാറി ആരാണാവോ.. ചമ്മി ഞാൻ അപ്പുറത്തെ സൈഡിലെ ഡോർ തുറന്നു ഇറങ്ങി.. അപ്പാപ്പൻ ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്നു..

Leave a Reply

Your email address will not be published. Required fields are marked *