ദേ ആ പെണ്ണ് നിന്റെ മുറിയിൽ കയറി കാത് ഇരിക്കുവാ.
പോയി അവളെ ഒന്ന് ചൂട് ആക്ക്.
നാളെ കോളേജിൽ പോകുന്ന വിഷമത്തിൽ ആണ് അവൾ.
എല്ലാം പെറുക്കി മടക്കി വെക്കുവാ.”
എന്ന് പറഞ്ഞു ദീപു മുടി ഒക്കെ ഒന്ന് അഴിച്ചു കേട്ട്. അകത്തേക്കു പോകാൻ നേരം വന്നു എന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തിട്ട് ആണ് പോയെ.
ഞാൻ അവിടെ നിന്ന് ആലോചിച്ചു.
ഇനി ആലോചിച്ചാൽ പ്രാന്ത് കയറും എന്ന് ഉറപ്പായപ്പോൾ തിരിച്ചു അകത്തു കയറി കതക് കുറ്റി ഇട്ടേച് ബെഡ്‌റൂമിൽ ചെന്ന് അവിടെ ആണേൽ ഒരാൾ എന്നെയും കാത് ഇരിക്കുവാ.
“എന്ത്യേടി ഉറങ്ങി ഇല്ലേ.”
“ഉം… ഉം..”
“പിന്നെ എന്ന ഇടുക്കുവായിരുന്നു.”
“ഇന്ന് ഞാനും ഉറങ്ങുന്നില്ല ഏട്ടനും ഉറങ്ങുന്നില്ല….
നമുക്ക് വർത്തമാനം പറഞ്ഞു ഇന്ന് മുഴുവൻ ഇരിക്കടാ…”
“ഉറങ്ങു മോളെ..
ഇല്ലേ നാളെ പണി ആകും.”
ഞാൻ ബെഡിന്റെ ഒരു സൈഡിൽ കിടന്നു.
അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു. ഒപ്പം കാല് എന്റെ മേത്തു വെച്ചിട്ട് ഉണ്ട്.
“ഏട്ടാ…
എന്തൊ എനിക്ക് ഒരു കുഞ്ഞിനെ തരാമോ..”
ഞാൻ അവളെ അശ്ചാരത്തോടെ നോക്കി.
“നീ അല്ലെ പറഞ്ഞെ കുറച്ച് വർഷം കൂടി കഴിഞ്ഞിട്ട് മതി എന്നൊക്കെ.”
“എന്തൊ ഇപ്പൊ എനിക്ക് ഒരു അമ്മ ആകാൻ കൊതി ആകുവാ..
നമുക്ക് ഒന്ന് നോക്കിയാലോ..”
“നിനക്ക്..”
പറഞ്ഞു തീരും മുൻപ് അവൾ.
“എനിക്ക് എനിക്ക് വേണം ഏട്ടാ..
നമ്മുടെ ചോരയിൽ ഉണ്ടായ ഒരു കുഞ്ഞിനെ..”
എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടുകൾ ചപ്പാൻ തുടങ്ങി.
ഞാൻ അവളെ തടഞ്ഞു.
“എടി…
ഇന്ന് എനിക്ക് വയ്യ ഡി…
ഒരു മൂഡും ഇല്ലാ.”
അവൾ എഴുന്നേറ്റു.
“എന്ത് പറ്റി ഏട്ടാ..”
“ഒന്നുല്ലാടി..
ഗായത്രിയുടെ അവസ്ഥ ആലോചിച്ചു മനസ് മുഴുവൻ എന്തൊ പോലെ.”
“ഓ ആ നാറിയെ എനിക്ക് കിട്ടിയാൽ അവനെ ഞാൻ തളച്ച എണ്ണയിൽ മുക്കി എടുക്കു.”
പറഞ്ഞു തീരും മുൻപ് ഞാൻ അവളുടെ വാ പൊതി.
“അങ്ങനെ നീ ഒരിക്കലും പറയരുത്.”
“അതെന്ന ഏട്ടാ.”
“അവളും നമ്മുടെ ദീപ്‌തി യേ പോലെ അടി.
ഭർത്താവ് ആക്‌സിഡന്റ് ൽ മരിച്ചു പോയി.
ബാങ്കുകരും പലിശകരും ഭീക്ഷണി ആയി.. നാളെ അവളുടെ ശരീരം വരെ കൊതി പറിക്കുന്ന കഴുകാൻ നമാർ ആയി അവർ മാറും എന്ന് അവൾക് അറിയാം.
ഒരു പക്ഷേ ഞാൻ അവരെ അവിടെ ഉപേക്ഷിച്ചു ഇരുന്നേൽ നാളത്തെ വാർത്ത എന്നെ എന്നത്തെക്കും തളർത്തി കളഞ്ഞേനെ.”
“അപ്പൊ പട്ടയും ഏട്ടനും എന്നോട് എന്തിന് മറച്ചു വെച്ച്.”
“അതിനു ഉത്തരം എന്റെ കൈയിൽ ഇല്ലാ.
പക്ഷേ ഞാൻ നിന്നോട് കള്ളം പറയൻ ആയിരുന്നു വന്നേ.
പക്ഷേ എന്തൊ നിന്നോട് എനിക്ക് മറച്ചു വെക്കാൻ കഴിയില്ലെടോ.”
രേഖ ക് എന്ത് പറയണം എന്ന് അറിയില്ലാതെ പോയി.
“ഏട്ടാ അവർ ഇവിടെ താമസിച്ചു കോട്ടെ.
ഒരു പക്ഷേ ഞാൻ ആണ് ഗായത്രിയുടെ പോലെ ആയിരുന്നേൽ എനിക്ക് ഓർക്കാൻ പോലും കഴിയില്ല.
എന്ത് പറഞ്ഞാലും ഇനി അവരെ ഞാൻ ഈ വീട്ടിൽ നിന്ന് ഏട്ടൻ പോലും പറഞ്ഞാലും ഇറക്കി വീടില്ല.വിടാനും സമ്മതിക്കില്ല.
പിന്നെ ഏട്ടാ നാളെ അവരെ കൊണ്ട് ഹോസ്പിറ്റൽ ഒക്കെ കൊണ്ട് പോകണം.
ഏട്ടന് മൂഡ് ഇല്ലേ എനിക്കും ഇല്ലാ.
ഞാൻ നിന്നെ കെട്ടിപിടിച്ചു കൊണ്ട് കിടന്നോളാം.”
എന്ന് പറഞ്ഞു രേഖ എന്നെയും കെട്ടിപിടിച്ചു കിടന്നു.
അവളെ തലോടി കൊണ്ട് പറഞ്ഞു.
“എനിക്ക് മൂഡ് വരുമ്പോൾ നമുക്ക് അവിടെ ഏതെങ്കിലും ലോഡ്ജിൽ റൂം എടുത്തു സുഖിക്കം.”
“ച്ചി..
ലോക്കലിൽ എന്റെ പട്ടി വരും..
നമുക്ക് വലിയ ഹോട്ടലിൽ റൂം എടുത്തു സുഖിക്കം ന്നെ.”
“നാളെ നീ പോയാൽ എന്ന് വരും”
“എക്സാം ഒക്കെ കഴിഞ്ഞു ഇങ് പോരും പിന്നെ തിരിച്ചു പോകണ്ടല്ലോ.”
“ഉം…
ഇന്ന് നാട് ഒക്കെ ചുറ്റി കണ്ടോ.”
“കണ്ടു ഏട്ടാ.
ജൂലിയും ഞാനും പള്ളിയിൽ പോയി..
എല്ലാടത്തും പോയി.
ഫുഡ് ഞങ്ങൾ ഷാപ്പിൽ കയറി വാങ്ങി.”
“ഡി… ഡി..”
“മോന്തൻ കയറിയത് അല്ലാ പൾസൽ വാങ്ങിയതാ.”
“ഉം.”
“പണി ഒന്നുല്ലേ.
ഞാൻ ഉറങ്ങാൻ പോകുവാ.
ഗുഡ് ന്യ്റ്റ് ”
ഞാൻ അവളുടെ തലമുടിയെ താഴക്കി കൊണ്ട് ചോദിച്ചു.
“എന്താടി നിനക്ക് എന്നെ മൂഡ് കയറ്റാൻ വല്ല ഹോർമോൺ തന്നിട്ട് ഉണ്ടോ.
എന്റെ മുണ്ടിന്റെ ഇടയിൽ ഒരാൾക്ക് അനകം.”
